Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

ആരോഗ്യ വികസന സൂചികയില്‍ ദക്ഷിണ മേഖലാ സംസ്ഥാനങ്ങള്‍ക്ക് മികച്ച പുരോഗതി; കുടുംബാരോഗ്യ സര്‍വ്വെ (2019-21) റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ച് ഡോ. ഭാരതി പവാര്‍

കേരളം, കര്‍ണാടക, തമിഴ്‌നാട്, തെലങ്കാന, ആന്ധ്രാ പ്രദേശ്, പുതുച്ചേരി, ലക്ഷദ്വീപ്, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ എന്നിവിടങ്ങളിലെ കുടുംബാരോഗ്യ സര്‍വ്വെ റിപ്പോര്‍ട്ടുകളുടെ പ്രകാശനമാണ് കേന്ദ്ര സഹമന്ത്രി നിര്‍വഹിച്ചത്. കുട്ടികളുടെ ജനന രജിസ്‌ട്രേഷന്‍, വൈദ്യുതിയുള്ള വീടുകളില്‍ താമസിക്കുന്ന ജനസംഖ്യ, ആശുപത്രികളിലെ ജനനം, പ്രസവ സമയങ്ങളിള്‍ വൈദഗ്ധ്യമുള്ള ആരോഗ്യപ്രവര്‍ത്തകരുടെ പങ്കാളിത്തം, തുടങ്ങിയ സൂചകങ്ങളില്‍ തെക്കന്‍ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും ഇതിനകം 100 ശതമാനമോ സാര്‍വത്രികമോ നേടിയതായാണ് സര്‍വ്വെ വ്യക്തമാക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 27, 2022, 06:37 pm IST
inIndia

തിരുവനന്തപുരം: കേരളമുള്‍പ്പെടെയുള്ള ദക്ഷിണ മേഖലാ സംസ്ഥാനങ്ങള്‍ ആരോഗ്യ വികസന സൂചികയില്‍ മികച്ച പുരോഗതി കൈവരിച്ചതായി കേന്ദ്ര ആരോഗ്യ സഹമന്ത്രി ഡോ. ഭാരതി പവാര്‍ പറഞ്ഞു. തിരുവനന്തപുരത്ത് മസ്‌കറ്റ് ഹോട്ടലില്‍ സംഘടിപ്പിച്ച ദക്ഷിണ മേഖലാ കുടുംബാരോഗ്യ സര്‍വ്വെ-5 (2019-21) റിപ്പോര്‍ട്ട് പ്രകാശനവും ഏകദിന ശില്പശാലയും വെര്‍ച്വലായി ഉദ്ഘാടനം ചെയ്യുകയായിരുന്നു കേന്ദ്ര മന്ത്രി.

കേരളം, കര്‍ണാടക, തമിഴ്‌നാട്, തെലങ്കാന, ആന്ധ്രാ പ്രദേശ്, പുതുച്ചേരി, ലക്ഷദ്വീപ്, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ എന്നിവിടങ്ങളിലെ കുടുംബാരോഗ്യ സര്‍വ്വെ റിപ്പോര്‍ട്ടുകളുടെ പ്രകാശനമാണ് കേന്ദ്ര സഹമന്ത്രി നിര്‍വഹിച്ചത്. കുട്ടികളുടെ ജനന രജിസ്‌ട്രേഷന്‍, വൈദ്യുതിയുള്ള വീടുകളില്‍ താമസിക്കുന്ന ജനസംഖ്യ, ആശുപത്രികളിലെ ജനനം, പ്രസവ സമയങ്ങളിള്‍ വൈദഗ്ധ്യമുള്ള ആരോഗ്യപ്രവര്‍ത്തകരുടെ പങ്കാളിത്തം, തുടങ്ങിയ സൂചകങ്ങളില്‍ തെക്കന്‍ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും ഇതിനകം 100 ശതമാനമോ സാര്‍വത്രികമോ നേടിയതായാണ് സര്‍വ്വെ വ്യക്തമാക്കുന്നത്.

രാജ്യത്തിന്റെ ആരോഗ്യമേഖലയിലെ ഘടനാപരമായ വിടവുകള്‍ തിരിച്ചറിയുകയും അംഗീകരിക്കുകയും ചെയ്യുക മാത്രമല്ല, വിടവുകള്‍ പരിഹരിക്കുന്നതിന് ആവശ്യമായ നടപടികള്‍ കൈക്കൊള്ളുകയും ചെയ്യേണ്ടത് വളരെ പ്രധാനമാണെന്നും ഭാരതി പ്രവിണ്‍ പവാര്‍ വ്യക്തമാക്കി. 2030 ഓടെ ആരോഗ്യ വികസന സൂചികകളില്‍ സുസ്ഥിര ലക്ഷ്യം കൈവരിക്കാനാകുമെന്നാണ് ദക്ഷിണ മേഖല ദേശീയ കുടുംബാരോഗ്യ സര്‍വ്വെ5 റിപ്പോര്‍ട്ട് വ്യക്തമാക്കുന്നതെന്ന് കേന്ദ്ര സഹമന്ത്രി കൂട്ടിച്ചേര്‍ത്തു. കേരളം, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ പെണ്‍കുട്ടികളുടെ നേരത്തെയുള്ള  വിവാഹനിരക്ക് കുറവുണ്ടായി. രാജ്യത്തെ ആശുപത്രിയിലെ ജനനങ്ങള്‍ കഴിഞ്ഞ സര്‍വ്വെയിലെ  79 ശതമാനത്തില്‍ നിന്ന് നിലവില്‍ 89 ശതമാനമായി ഗണ്യമായി വര്‍ദ്ധിച്ചു.

എന്‍ എഫ് എച്ച് എസ് 5 ല്‍, 1223 മാസത്തിനിടയില്‍ പ്രായമുള്ള കുട്ടികളില്‍ 77% ത്തിലധികം പേര്‍ പൂര്‍ണ്ണമായി പ്രതിരോധ കുത്തിവയ്‌പ്പ് നേടിയവരാണ്, എല്ലാ സംസ്ഥാനങ്ങളിലും/യുടികളിലും എസ് ഡി ജി  സൂചകങ്ങളില്‍ മൊത്തത്തിലുള്ള പുരോഗതി കാണിക്കുന്നു. ദക്ഷിണമേഖലയില്‍ നിന്ന് 1.12 ലക്ഷം സ്ത്രീകളും 15,000 പുരുഷന്മാരുമുള്ള ഏകദേശം 1.12 ലക്ഷം വീടുകളില്‍ നിന്ന് എന്‍ എഫ് എച്ച് എസ് 5 വിവരങ്ങള്‍ ശേഖരിച്ചത്.

അതേസമയം മിക്ക സംസ്ഥാനങ്ങളിലെയും ജനങ്ങളില്‍ അമിത വണ്ണം വര്‍ധിച്ചതായി ദേശീയ കുടുംബാരോഗ്യ സര്‍വ്വെ വ്യക്തമാക്കുന്നു. ദേശീയ തലത്തില്‍ അത് സ്ത്രീകള്‍ക്കിടയില്‍ 21  ല്‍ നിന്ന 24 ശതമാനമായും പുരുഷന്‍മാരില്‍ 19 ല്‍ നിന്ന് 23 ശതമാനമായും വര്‍ധിച്ചിട്ടുണ്ട്. കേരളം, തമിഴ്‌നാട്,  ആന്ധ്രാപ്രദേശ്, ഗോവ, സിക്കിം, മണിപ്പൂര്‍, പ,ഞ്ചാബ്, ഡല്‍ഹി, ഛണ്ഡിഗഡ്, പുതുച്ചേരി, ലക്ഷദ്വീപ്, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ എന്നിവിടങ്ങളിലെ 3446 വയസ്സിനിടയിലെ മൂന്നിലൊന്നിലധികം സ്ത്രീകള്‍ക്കും അമിതഭാരമാണുള്ളത്.

ചടങ്ങില്‍ സംസ്ഥാന ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷത വഹിച്ചു. കുറഞ്ഞ ചെലവില്‍ മെച്ചപ്പെട്ട ആരോഗ്യ സംവിധാനം ജനങ്ങള്‍ക്ക് നല്‍കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും ആര്‍ദ്രം ദൗത്യത്തിലൂടെ ഈ ലക്ഷ്യം കൈവരിക്കാനാകുന്നുണ്ടെന്നും വീണാ ജോര്‍ജ് പറഞ്ഞു. ആരോഗ്യവകുപ്പ് പ്രന്‍സിപ്പല്‍  സെക്രട്ടറി രാജന്‍ എന്‍.ഖോ ബ്രഗഡെ മുഖ്യ പ്രഭാഷണം നടത്തി. മുംബൈ ഐ ഐ പി എസ് ഡയറക്ടര്‍ പ്രൊഫ. കെ.എസ്.ജെയിംസ്, ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥരായ സന്ധ്യ കൃഷ്ണമൂര്‍ത്തി, പി. മനോജ്കുമാര്‍  എന്നിവര്‍ പങ്കെടുത്തു.

ദേശീയ ആരോഗ്യ സര്‍വ്വെ5 ന്റെ കണ്ടെത്തലുകളം, പ്രസക്തിയും, മാതൃശിശു ആരോഗ്യവും പോഷണവും, കുടുംബാസൂത്രണം, കൗമാരക്കാരുടെ ആരോഗ്യം എന്നീ വിഷയങ്ങളില്‍  ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ പോപ്പുലേഷന്‍ സയന്‍സിലെ വിദഗ്ധര്‍  അവതരണം നടത്തി. .  ആരോഗ്യ രംഗത്ത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ പങ്ക്, ദക്ഷിണ സംസ്ഥാനങ്ങളിലെ മികച്ച ആരോഗ്യ മാതൃകകള്‍ എന്നീ വിഷയങ്ങളില്‍  ആരോഗ്യ രംഗത്തെ വിദഗ്ധര്‍ അവതരണം നടത്തി.

Tags: ministerhealthഡോ. ഭാരതി പ്രവീണ്‍ പവാര്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മെസിയുടെ പേരിലുളള തട്ടിപ്പ് : സ്പോര്‍ട്സ് കൗണ്‍സില്‍ മുന്‍ പ്രസിഡന്റ് യു ഷറഫലിക്കെതിരെ അന്വേഷണത്തിന് സര്‍ക്കാരിന്റെ അനുമതി

Kerala

കെ ബി ഗണേഷ് കുമാറും സോളാര്‍ കേസിലെ പരാതിക്കാരിയും തമ്മില്‍ ബന്ധം: മുന്‍ മന്ത്രി കെ ബാബു കോടതിയില്‍ മൊഴി നല്‍കി

Kerala

ലഹരി ഉപയോഗിച്ച് വാഹനാപകടം; പ്രത്യേക നിയമം ആലോചനയിലെന്ന് മന്ത്രി സി പി ജോണ്‍,കടുത്ത ശിക്ഷ ഉറപ്പാക്കും

Kerala

സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ 1500 ഡോക്ടര്‍മാരുടെയും 500 നഴ്സുമാരുടെയും പുതിയ തസ്തികകള്‍ സൃഷ്ടിക്കും: കെ മുരളീധരന്‍

Health

കരൾ രോഗം ഒരു നിശബ്ദ കൊലയാളി: ലക്ഷണങ്ങളും പ്രതിവിധികളും

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ സിജെപി നടത്തിയ പ്രതിഷേധം പരാജയപ്പെട്ടു : 50 പേർ പോലും ഒരുമിച്ച് എത്തിയില്ല , നാണം കെട്ട് പാറ്റകൾ

ഇന്ത്യയ്‌ക്ക് ബംഗ്ലാദേശിൽ നിന്ന് പ്രചോദനം വേണ്ട , ഇതിനായി ശ്രമിക്കുന്നവർക്ക് ബുൾഡോസർ വിധി നേരിടേണ്ടിവരും : നേഹ ബോറയ്‌ക്ക് കനത്ത മറുപടി നൽകി ബാഗേശ്വർ ബാബ

ഇന്ത്യയ്‌ക്ക് ഒരിക്കലും നേപ്പാളോ ബംഗ്ലാദേശോ ആകാൻ കഴിയില്ല : യോഗിയുടെ സർക്കാരിന് നൂറ് ശതമാനം മാർക്കിട്ട് മൗലാന റാസ്വിയും 

എല്‍ കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ആരോഗ്യനില തൃപ്തികരം

ഒന്നാം ടി20യില്‍ സിംബാബ് വെയ്‌ക്കെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് 4 വിക്കറ്റ് ജയം

വിമാന ടിക്കറ്റ് നിരക്കുകള്‍ നിയന്ത്രിക്കുന്നതിനുള്ള ചട്ടങ്ങള്‍ രണ്ടാഴ്ചയ്‌ക്കുള്ളില്‍

കിഫ്ബിയില്‍ 30,000 കോടി രൂപ ഉണ്ടെന്ന തോമസ് ഐസക്കിന്റെ വാദം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍, അക്കൗണ്ടില്‍ ഉളളത് 6,521 കോടി രൂപ

‘നമ്മള്‍ എന്തിനാണ് ഇങ്ങനെ പ്രവര്‍ത്തിക്കുന്നത്?’ നേഹ ബോറയെ ശ്രദ്ധാകേന്ദ്രമാക്കുന്നതില്‍ രാഹുലിനെതിരെ എന്‍എസ്യുവില്‍ അമര്‍ഷം

പന്തീരാങ്കാവ് ടോള്‍ പ്ലാസയില്‍ ക്യുആര്‍ കോഡ് വഴി പണം തട്ടിപ്പ്: ഒരാള്‍ അറസ്റ്റില്‍

മന്ത്രി കെ മുരളീധരനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ അടങ്ങിയ പോസ്റ്റ് : പിഎസ്സിയിലെ താത്കാലിക ജീവനക്കാരനെ പിരിച്ചുവിടാന്‍ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.