World റഷ്യന്‍ വിദേശകാര്യ മന്ത്രി ഇന്ന് ദല്‍ഹിയില്‍; ബൈഡന്റെ പ്രത്യേക പ്രതിനിധിയും ഇന്ത്യയിലെത്തും; വിഷയത്തില്‍ ഇടപെടാന്‍ മോദിയോട് അഭ്യര്‍ത്ഥിച്ച് ഉക്രൈന്
Kerala ചില ഡോക്ടര്‍മാര്‍ തുടരുന്ന രീതികള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ അതിശക്തമായ നടപടിയെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്
World ഉക്രൈന് ആക്രമണത്തിന് പിന്നിലെ റഷ്യന്‍ പ്രതിരോധ മന്ത്രി സെര്‍ജി ഷോയിഗുവിന് പുടിനുമായുള്ള ചര്‍ച്ചയ്ക്ക് പിന്നാലെ ഹൃദയാഘാതമെന്ന് റിപ്പോര്‍ട്ട്
Kerala കെ റെയിലിന്റെ ആവശ്യപ്രകാരമാണ് കല്ലിട്ടത്; അതിരടയാള കല്ലിടുന്നത് റവന്യൂ വകുപ്പല്ല, ഭീഷണിപ്പെടുത്തി ഭൂമി ഏറ്റെടുക്കില്ലെന്നും മന്ത്രി കെ. രാജന്
India കേരളം ‘കെ റെയില്‍’നായി തിടുക്കം കാണിക്കരുത്; അതിന് സാങ്കേതികവും പരിസ്ഥിതി പ്രശ്നങ്ങളുമുണ്ട്: റെയില്‍വേ മന്ത്രി
India ഇന്ത്യന്‍ ഭൂപ്രദേശത്ത് ഒരിഞ്ച് സ്ഥലം പോലും നല്‍കില്ല; തീരുമാനമെടുക്കുന്നത് കേന്ദ്ര സര്‍ക്കാരാണ്, അതില്‍ ഇടപെടേണ്ട, ചൈനയ്ക്ക് മറുപടി നല്കി ഇന്ത്യ
Kerala കാരുണ്യയില്‍ മരുന്ന് വാങ്ങാന്‍ കുറിപ്പുമായെത്തി മന്ത്രി വീണാ ജോര്‍ജ്; മരുന്നില്ലെന്ന് മറുപടിയുമായി ജീവനക്കാരി; നടപടിയെടുക്കാന്‍ നിര്‍ദേശം
Kerala മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫ് പെന്‍ഷനെതിരെ സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം; ബിജെപി ആരോപണങ്ങള്‍ ശരിവെക്കുന്നതെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്
Kerala മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫ് പെന്ഷന്; ഈ സംവിധാനം രാജ്യത്തെവിടെയും ഇല്ല, സർക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി
ABVP “കണ്സഷന് വിദ്യാര്‍ത്ഥികളുടെ അവകാശം”; പരാമര്‍ശം പിന്‍വലിച്ച് മന്ത്രി മാപ്പ് പറഞ്ഞില്ലായെങ്കില്‍ വഴിയില്‍ തടയുമെന്ന് എബിവിപി
BJP തുടര്‍ഭരണം തുടര്‍ച്ചയായി കൊല്ലാനുള്ള ലൈസന്‍സ് അല്ല; ആദ്യം കേരളത്തില്‍ പിണറായി സമാധാനം ഉണ്ടാക്കൂ, പിന്നെയാകാം ലോകസമാധാനമെന്ന് കേന്ദ്രമന്ത്രി
India സ്കൂളുകളില്‍ യൂണിഫോം നിയമം കൊണ്ടുവന്നത് ബിജെപിയല്ല; മതപരമായ വസ്ത്രം ധരിക്കുന്നതിനെ കുറിച്ച് ചിന്തിക്കുകയേ വേണ്ടന്ന് മന്ത്രി അശ്വന്ത് നാരായണ്‍
Kerala പിണറായി ഭരണത്തില്‍ നടപ്പാക്കുന്നത് കാട്ടുനീതി; പോലീസ് മനുഷ്യരെ തല്ലിക്കൊല്ലുന്നു; കസ്റ്റഡിയില്‍ മരിച്ച സുരേഷിന്റെ വീട് സന്ദര്‍ശിച്ച് കേന്ദ്രമന്ത്രി
Kerala ഉക്രൈനിലെ യുദ്ധഭൂമിയില്‍ നിന്ന് കേന്ദ്രത്തിന്റെ കരംപിടിച്ച് സുരക്ഷിതരായി നാടണഞ്ഞു; കേന്ദ്രമന്ത്രി വി. മുരളീധരന് നന്ദി പറഞ്ഞ് ഫാത്തിമയും കൂട്ടുകാരും
India ഉക്രൈയിനിലെ മലയാളി വിദ്യാര്‍ത്ഥികളുമായി സംസാരിച്ചു; പൗരന്മാരെ ഒഴിപ്പിക്കാന്‍ ബദല്‍ ക്രമീകരണങ്ങള്‍ കേന്ദ്രം തുടങ്ങിയെന്ന് വിദേശകാര്യ സഹമന്ത്രി
India ഹര്‍ഷയുടെ കുടുംബത്തെ സന്ദര്‍ശിച്ച് ആഭ്യന്തര മന്ത്രി; നീതി ഉറപ്പാക്കുമെന്ന് സര്‍ക്കാര്‍; ‘#JusticeForHarsha’ ട്വിറ്റര്‍ ട്രെന്റിംഗില്‍ ഒന്നാമത്
India “അദേഹത്തിന്റെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ നാം പ്രതിജ്ഞാബദ്ധര്‍”; ഛത്രപതി ശിവാജി ജയന്തി ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി
World ഭര്ത്താക്കന്മാര്ക്ക് ഭാര്യമാരെ തല്ലാം; വരുതിക്ക് നിര്‍ത്താന്‍ അവരെ മര്‍ദ്ദിക്കുന്നതില്‍ തെറ്റില്ല; വിവാദ പ്രസ്താവനയുമായി വനിതാമന്ത്രി
Kerala വാവാസുരേഷിനെ സന്ദര്‍ശിച്ച് കേന്ദ്രമന്ത്രി; ഒരു മനുഷ്യനെ സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കാതിരിക്കാനുള്ള സമീപനമാണ് വേണ്ടതെന്ന് വി. മുരളീധരന്
India മനേസറില്‍ 500 കിടക്കകളുള്ള ഇഎസ്ഐ ആശുപത്രിക്ക് തറക്കല്ലിട്ടു; 6 ലക്ഷത്തോളം തൊഴിലാളികള്‍ക്ക് നേട്ടം, ആയുഷ്മാന്‍ ഭാരതിലൂടെ എല്ലാവർക്കും ചികിത്സ
Kerala അനന്തപുരി എഫ്എം തിരികെ കൊണ്ടുവരണം; കേന്ദ്രമന്ത്രി എല്‍ മുരുകനെ നേരില്‍കണ്ട് അഭ്യര്‍ത്ഥിച്ച് വി.മുരളീധരന്
Kerala ബാബുവിനെതിരെ കേസെടുക്കുന്നതിൽ വനം മന്ത്രിക്ക് അതൃപ്തി, നടപടികൾ നിർത്തിവയ്ക്കാൻ നിർദേശം നൽകി എ.കെ ശശീന്ദ്രൻ
India സ്കൂളുകള്‍ വിദ്യാഭ്യാസത്തിന് ഉള്ളത്; അവിടെ യൂണിഫോം അല്ലാതെ മറ്റു വസ്ത്രങ്ങള്‍ ആവശ്യമില്ല; ഹിജാബിനെ തള്ളി മഹാരാഷ്ട്ര മന്ത്രി ആദിത്യ താക്കറെ
India നൂറ് കണക്കിന് വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന കോളേജില്‍ ആറ് പേര്‍ക്ക് മാത്രം ഹിജാബ് ധരിക്കണം; പിന്നില്‍ ചില രാജ്യവിരുദ്ധ ശക്തികളെന്ന് വിദ്യാഭ്യാസ മന്ത്രി
Kerala കൊവിഡില്‍ വിറങ്ങലിച്ച ജനങ്ങളെ ഷോക്കടിപ്പിച്ച് സര്‍ക്കാര്‍; വൈദ്യുതിനിരക്ക് ഏപ്രിലില്‍ വര്‍ധിപ്പിക്കും; താരിഫില്‍ ബോര്‍ഡും മന്ത്രിയും തമ്മില്‍ തര്‍ക്കം
Kerala കണ്ണൂര്‍ സര്‍വ്വകലാശാല വിസിയുടെ പുനര്‍ നിയമനം: സര്‍ക്കാരിന് ആശ്വസിക്കാം; മന്ത്രി ആര്. ബിന്ദു പക്ഷപാതപരമായി പെരുമാറിയിട്ടില്ലെന്ന് ലോകായുക്ത
India മീഡിയവണ്ണിന് ആഭ്യന്തരമന്ത്രാലയത്തിന്റെ അനുമതിയില്ല; രാജ്യസുരക്ഷയ്ക്ക് ഭീഷണിയായ 60 ചാനലുകള്‍ക്കെതിരെ നടപടിയെടുത്തു; രാജ്യസഭയില്‍ കേന്ദ്ര സര്‍ക്കാര്‍
Kerala കേരളത്തിലെ തീയേറ്ററുകള്‍ മാത്രം അടച്ചിടുന്നതിന്റെ യുക്തിയെന്ത്?; വിശദീകരണം തേടി ആരോഗ്യ മന്ത്രിക്ക് ഫെഫ്കയുടെ കത്ത്
Kollam വികസനകാര്യങ്ങള്‍ ഇടതുമുന്നണിയുമായി ആലോചിക്കുന്നില്ല: മന്ത്രി ചിഞ്ചുറാണിക്കെതിരെ പരാതിയുമായി സിപിഎം
Kerala വരും ദിവസങ്ങളില്‍ പ്രതിദിനരോഗികള്‍ വര്‍ധിക്കാന്‍ സാധ്യത; കൊവിഡ് കേസുകളില്‍ 94 ശതമാനവും ഒമിക്രോണ്‍ കാരണമെന്ന് മന്ത്രി വീണാ ജോര്‍ജ്
BJP റിപ്പബ്ലിക് ദിനത്തില്‍ ദേശീയപതാക തലതിരിച്ചു കെട്ടിയ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ രാജിവെക്കണമെന്ന് കെ. സുരേന്ദ്രന്
Kerala റിപ്പബ്ലിക് ദിനത്തില്‍ ദേശീയ പതാക തല തിരിച്ച് ഉയര്‍ത്തി സല്യൂട്ട് ചെയ്ത് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍; അന്വേഷണത്തിന് ഉത്തരവ്
India കേന്ദ്രസര്‍ക്കാര്‍ തീവ്രവാദികള്‍ക്കെതിരെ കശ്മീരില്‍ നടത്തുന്ന നീക്കങ്ങള്‍ നിര്‍വ്വീര്യമാക്കാന്‍ യുകെയിലെ നിയമസ്ഥാപനത്തെ ഉപയോഗിച്ച് പാക് നീക്കം
Kannur കെ റെയില്‍: സംസ്ഥാനത്തിന്റെ സര്‍വ്വ നാശത്തിന്റെ കാരണഭൂതനായ മുഖ്യമന്ത്രിയായി പിണറായി മാറുമെന്ന് പി.കെ. കൃഷ്ണദാസ്
Kerala കോവിഡ് ക്ലസ്റ്റര്‍ മറച്ചുവയ്ക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കും; പത്തനംതിട്ടയിലെ സ്ഥാപനത്തിനെതിരെ നടപടിയെന്നും മന്ത്രി വീണാ ജോര്‍ജ്
India യുപിയിലെ ബിജെപി സര്‍ക്കാരില്‍ നിന്നും മന്ത്രിസ്ഥാനം രാജിവെച്ച സ്വാമി പ്രസാദ് മൗര്യയ്ക്ക് അറസ്റ്റ് വാറന്റയച്ച് യുപി കോടതി
Kerala കണ്ണൂര്‍ വിസി നിയമനം; സര്‍ക്കാരിനും മന്ത്രിക്കും ലോകായുക്ത നോട്ടീസ്, നടപടി രമേശ് ചെന്നിത്തലയുടെ ഹർജിയുടെ അടിസ്ഥാനത്തിൽ
India ജാമിയ മിലിയ വിദ്യാര്‍ഥികളെയും ആക്ടിവിസ്റ്റുകളെയും വില്പ്പനയക്ക് വെച്ചു; പരാതി ഉയര്‍ത്തി സമൂഹമാധ്യമങ്ങള്‍; മിനിട്ടിനുള്ളില്‍ ആപ്പ് നിരോധിച്ച് കേന്ദ്രം
Kerala ‘മരുമകന് സഖാവേ അളളിനെ തൊട്ടു കളിക്കരുത്’; പോലീസിനെതിരായ റിയാസിന്റെ വിമര്‍ശനം; ട്രോള്‍ പങ്കുവെച്ച് പരിഹസിച്ച് അഡ്വ. ജയശങ്കര്‍
Kerala സില്‍വര്‍ ലൈന്‍ ജനങ്ങളെ ദ്രോഹിക്കാന്‍; നടപടിയില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണം; കുടിയൊഴിപ്പിക്കല്‍ ഭീഷണി നേരിടുന്ന കുടുംബങ്ങളെ കണ്ട് കേന്ദ്രമന്ത്രി
Kerala മന്ത്രി ആര് ബിന്ദു പാന്റ് ഇടാന്‍ തയ്യാറാകണം; മുസ്ലീം ലീഗ് ഉറങ്ങിക്കിടക്കുന്ന സിംഹം, തൊട്ടു വിളിച്ചാല്‍ ഉണരും; വെല്ലുവിളിച്ച് പി.എം.എ സലാം