Entertainment പൃഥ്വിരാജ് നായകനായ ‘കടുവ’യുടെ അണിയറപ്രവര്‍ത്തകരുടെ പരാതി; സുരേഷ് ഗോപി ചിത്രം ‘ഒറ്റക്കൊമ്പന്’ വീണ്ടും വിലങ്ങ്; ഹര്‍ജി തളളി സുപ്രീം കോടതി
Entertainment ‘ഇത് വളരെ ചീപ്പായി പോയി’; കെ.ജി.എഫ് നായിക ശ്രീനിധിയെ അപമാനിച്ചുവെന്ന് ആരോപണം; സുപ്രിയ മേനോനെ നിര്‍ത്തിപ്പൊരിച്ച് നെറ്റിസണ്‍സ്
Kerala തിരക്കഥാകൃത്ത് ജോൺ പോളിന് സഹായമായി 11.64 ലക്ഷം കിട്ടി; അഭ്രപാളികളെ അനശ്വരമാക്കിയ സിനിമക്കാരന് കൂടുതല്‍ സഹായം തേടി കൂട്ടുകാര്‍
New Release ബോളിവുഡില്‍ തിളക്കം മങ്ങി രാവണ-ഖാന്മാരുടെ യുഗം; ഇന്ത്യന്‍ സിനിമയെ കൈപിടിച്ച് രാജമൗലിയും, പ്രശാന്ത് നീലും; തലവര മാറാന്‍ ഇനിയും നാളുകള്‍ അകലെ
Mollywood സ്കൂളിലേക്ക് കുറച്ച് പിള്ളേരെ വേണം…! വ്യത്യസ്ത കാസ്റ്റിങ് കോളുമായി ‘ഡിയര്‍ സ്റ്റുഡന്റ്സ്’, വീഡിയോ വൈറല്‍
Kerala ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നാല്‍ പല വിഗ്രഹങ്ങളും വീണുടയും; എതിര്‍പ്പിന് പിന്നില്‍ സിനിമയിലെ കരുത്തരായ ചിലരെന്ന് പാര്‍വ്വതി തിരുവോത്ത്
Entertainment ‘സല്യൂട്ട്’ ഒടിടി റിലീസില്‍ പ്രതിഷേധം; ദുല്‍ഖര്‍ സല്‍മാനും, തന്റെ നിര്‍മാണ കമ്പനിയായ വേഫെററിനും വിലക്കേര്‍പ്പെടുത്തി ഫിയോക്
New Release ‘ലാല്‍ ജോസ് ‘പ്രേക്ഷകരിലേക്ക്; ചിത്രം 18ന് തിയേറ്ററില്‍ റിലീസ് ചെയ്യും; ട്രെയിലര്‍ പുറത്ത്
New Release സിനിമയിലേക്ക് ഒരു അവസരം; സുരേഷ് ഉണ്ണികൃഷ്ണന് സംവിധാനം ചെയ്യുന്ന ശങ്കര്‍ ചിത്രം ‘എഴുത്തോല’യിലേക്ക് അഭിനേതാക്കളെ ക്ഷണിക്കുന്നു
Mollywood ‘മന്ത്രത്തിലൊന്നും ഓന്റെ അസുഖം മാറൂല’; വ്യത്യസ്ത കഥാപാത്രവുമായി സൗബിന്; ‘ജിന്ന്’ ടീസര്‍ പുറത്ത്
Entertainment ഡബ്ല്യുസിസിയ്ക്ക് നിലാടില്ലായ്മ; ഭാരവാഹികള്‍ക്ക് ഇഷ്ടമുള്ള വ്യക്തികള്‍ക്ക് നേരെയുള്ള ആരോപണങ്ങള്‍ സംഘടന മൂടിവെയ്ക്കുന്നു; തുറന്നടിച്ച് ഭാഗ്യലക്ഷ്മി
Entertainment ഫെഫ്ക അതിജീവിതയോടൊപ്പം ഉറച്ചു നില്ക്കും; ലൈംഗിക പീഡനം നടത്തിയ ലിജു കൃഷ്ണന്റെ താത്ക്കാലിക അംഗത്വം റദ്ദ് ചെയ്തതായി രണ്‍ജി പണിക്കര്‍
New Release രണ്ടുവര്‍ഷത്തിന് ശേഷം കേരളത്തിലെ തിയേറ്ററുകള്‍ ‘ഫുള്‍’; നിറഞ്ഞ പ്രദര്‍ശനത്തിന് തയാറെടുത്ത് ഭീഷ്മ പര്‍വ്വവും നാരദനും; മൂന്നിന് റിലീസ്
New Release കേരളത്തെ പിടിച്ചുകുലുക്കിയ അയ്യങ്കാളി പടയുടെ കഥ തിയറ്ററുകളിലേക്ക്; രാഷ്ട്രീയ പ്രതിരോധത്തിന്റെ കഥയുമായി ‘പട’ റിലീസിന് ഒരുങ്ങുന്നു
Entertainment ‘തമ്മില്‍ തല്ലിയും ചെളിവാരിയെറിഞ്ഞുമുള്ള താരയുദ്ധം വേണ്ട; ഫാന്‍സ് ഷോകള്‍ക്ക് തിയറ്ററുകള്‍ വിട്ടുതരില്ല; നിലപാട് വ്യക്തമാക്കി ഫിയോക്ക്