Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘കടല്‍മീനുകള്‍’ കൊച്ചിയില്‍ ചിത്രീകരണം തുടങ്ങി

കേരളത്തിലും കാനഡയിലുമായി ചിത്രീകരിക്കുന്ന കടല്‍മീനുകള്‍ എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം യുബോള്‍ഡിന്‍ കെ.ജെ. നിര്‍വ്വഹിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 15, 2022, 05:49 pm IST
in Kerala

സോഹന്‍ സീനുലാല്‍, പ്രവീണ്‍ പ്രേം, വിജു കറുമ്പന്‍, വിഷ്ണു ബാലകൃഷ്ണന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അജിത് സുകുമാരന്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ‘കടല്‍ മീനുകള്‍’ എന്ന ചിത്രത്തിന്റെ ചിത്രീകരണം കളമശ്ശേരി എച്ച്എംടി  കോളനിയില്‍ ആരംഭിച്ചു. പ്രശസ്ത തിരക്കഥാ കൃത്തും സൂര്യ ടിവി പ്രോഗ്രാം ഹെഡുമായ കെ. ഗിരീഷ് കുമാര്‍ സ്വിച്ചോണ്‍ കര്‍മ്മം നിര്‍വ്വഹിച്ചു. കളമശ്ശേരി എച്ച്എംടി കോളനി  കൗണ്‍സിലര്‍ സല്‍മ അബുബക്കര്‍ ഫസ്റ്റ് ക്ലാപ്പടിച്ചു.  

മാന്‍സ് സിനിമാസിന്റെ ബാനറില്‍ എം അബ്ദുല്‍ സലാം, നസീര്‍ എസ് എന്നിവര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ പ്രശസ്ത സീരിയല്‍ സിനിമ താരം രാജീവ് രംഗന്‍ ഒരു വ്യത്യസ്ത വേഷം അവതരിപ്പിക്കുന്നു. കലാഭവന്‍ റഹ്‌മാന്‍, അന്‍സാര്‍ കലാഭവന്‍, ഷാരോണ്‍ ചാലക്കുടി, റോബിന്‍ സ്റ്റീഫന്‍, എം. അബ്ദുല്‍ സലാം, നസീര്‍ എസ്, അവറാച്ചന്‍ പുതുശ്ശേരി, മാത്യു ജേക്കബ് (കാനഡ), സജി കൃഷ്ണ, സജേഷ് സുന്ദര്‍, രതീഷ് രാജന്‍, രജിത് വിപഞ്ചി, സജീദ് പൂത്തലത്ത്, സാബു ഭാസ്‌കരന്‍, മനോജ് പി. മുരളി, ജോബി നെല്ലിശ്ശേരി, സജി സെബാസ്റ്റ്യന്‍, വിശാല്‍ കൃഷ്ണന്‍, കെവിന്‍ ഷെല്ലി, അന്‍വര്‍ സാദത്, ജാഫര്‍ കുടുവാ, മുഹമ്മദ് നിഹാല്‍, റോസ് മേരി, ഷാരോണ്‍ സഹിം, മാഗി ജോസി,

ശ്രേയ എസ്. അജിത്, അന്ന മറ്റു പ്രമുഖ താരങ്ങള്‍. പ്രശസ്ത  തീയേറ്റര്‍ സിനിമ അര്‍ട്ടിസ്റ്റ് ജെഫിന്‍ ജോര്‍ജ്, അമേരിക്കന്‍ മോഡലും മലയാളിയുമായ ഷൈന ചന്ദ്രന്‍ എന്നിവരും ഈ സിനിമയില്‍ ശ്രദ്ധേയമായ  വേഷം കൈകാര്യം ചെയ്യുന്നു.

കേരളത്തിലും കാനഡയിലുമായി ചിത്രീകരിക്കുന്ന കടല്‍മീനുകള്‍ എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം യുബോള്‍ഡിന്‍ കെ.ജെ. നിര്‍വ്വഹിക്കുന്നു. ശശികല വി. മേനോന്‍, അജിത് സുകുമാരന്‍, മഹേഷ് പോലൂര്‍, സന്തോഷ് കോടനാട് എന്നിവരുടെ വരികള്‍ക്ക് ശ്രേയ എസ്. അജിത്, അജിത് സുകുമാരന്‍ എന്നിവര്‍ സംഗീതം പകരുന്നു. മധു ബാലകൃഷ്ണന്‍, അജിത് സുകുമാരന്‍,

ശോഭ ശിവാനി, വിപിന്‍ സേവ്യര്‍, ലിബിന്‍ സ്‌കറിയ, വിജു കറമ്പന്‍, അനില ദേവി, ശ്രേയ എസ. അജിത് എന്നിവരാണ് ഗായകര്‍. എഡിറ്റിങ്- വെണ്മണി ഉണ്ണികൃഷ്ണന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ഹോചിമിന്‍, പിആര്‍ഒ- എ.എസ.് ദിനേശ്.

Tags: മോളീവുഡ്malayalam cinema
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഉണ്ണി കാര്‍ത്തികേയന്‍ (ഇടത്ത്) ഉണ്ണിയും ധ്യാന്‍ ശ്രീനിവാസനും അയര്‍ലണ്ടില്‍ സ്റ്റേജ് ഷോയ്ക്കിടിയിലുള്ള കൂടിക്കാഴ്ചയില്‍ (വലത്ത്)
Mollywood

ധ്യാന്‍ ശ്രീനിവാസന്റെ കൂടെ അഭിനയിച്ച ആള്‍ അയര്‍ലാന്‍റില്‍ നടന്ന സ്റ്റേജ് ഷോയുടെ സദസ്സില്‍; തിരിച്ചറിഞ്ഞ് ധ്യാന്‍ ശ്രീനിവാസന് കയ്യടി

Kerala

ടിപ്പുവിന്റെ കാല് വെട്ടിയ വൈക്കം പത്മനാഭപിള്ള….ഈ സിനിമയുമായി അലി അക്ബര്‍

Kerala

ഒട്ടേറെ ദുഖങ്ങള്‍ നേരിട്ട ജാനകി…സരിഗമ പഠിക്കാതെ പാടിയ ഗായിക, പത്മഭൂഷണ്‍ കൊടുത്തപ്പോള്‍ ഭാരതരത്ന വേണമെന്ന് പറഞ്ഞ ധിക്കാരി:ശ്രീകുമാരന്‍ തമ്പി

Kerala

സംഗീതലോകത്തെ അനശ്വര രാജ്ഞി-തപസ്യ

Kerala

എസ് ജാനകി…താരാട്ട് പാട്ടുകളിലൂടെ മലയാളിയെ പാടിയുറക്കിയ ഗായിക

പുതിയ വാര്‍ത്തകള്‍

പ്രതിഷേധ പന്തലില്‍ കുടിവെള്ളം നല്‍കണം, നിരീക്ഷണം തടയണം: പാറ്റ പാര്‍ട്ടിക്കുവേണ്ടി സിപിഎമ്മിന്‌റെ ഹര്‍ജി

ഇന്ത്യയിലെ ഏറ്റവും വലിയ ആണവ നിലയത്തിൽ സൈബർ ആക്രമണം ! ആയിരക്കണക്കിന് ഫയലുകൾ ചോർന്നു , ഗുരുതരമായ സുരക്ഷാ ഭീഷണിയെന്ന് റിപ്പോർട്ട്

ചാർജ് ചെയ്യാനിട്ട ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ച് വൻ ദുരന്തം, രണ്ട് മരണം, പുകയിൽ കുടുങ്ങിയ നൂറിലേറെ പേരെ രക്ഷപ്പെടുത്തി

ആറുപേർക്ക് സയനൈഡ് വിളമ്പിയ കൈകൾ ഇനി പരീക്ഷയെഴുതും: കൂടത്തായി ജോളി പരീക്ഷ കണ്ണൂർ ജയിലിൽ ബിരുദ പരീക്ഷ എഴുതുന്നു

പ്ലീഡര്‍ നിയമനം: മുഖ്യമന്ത്രി വി ഡി സതീശനെ വിമര്‍ശിച്ച് വീണ്ടും ലോയേഴ്സ് കോണ്‍ഗ്രസ്

കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി: യുവാവിന്റെ പരാതിയിൽ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അനുയായികള്‍ക്കെതിരെ കേസ്

പ്രണയബന്ധങ്ങളില്‍ ജാഗ്രത വേണമെന്ന് വൈകാരികമായി അഭ്യര്‍ത്ഥിച്ച് മദ്രാസ് ഹൈക്കോടതി

ചീഫ് ജസ്റ്റിസിനെ അധിക്ഷേപിക്കുകയും കോടതി നടപടികള്‍ തടസ്സപ്പെടുത്തുകയും ചെയ്ത നിയമ വിദ്യാര്‍ത്ഥികള്‍ റിമാന്‍ഡില്‍

ആലപ്പുഴയില്‍ ഹൗസ്ബോട്ടില്‍ നിന്ന് കായലില്‍ വീണ സ്പാ ജീവനക്കാരി മരിച്ചു

കോണ്‍ഗ്രസ് ഭരണകാലത്ത് കേന്ദ്ര ആഭ്യന്തര വകുപ്പ് ഉദ്യോഗസ്ഥനായ ആര്‍വിഎസ് മണി (നടുവില്‍)

“ഹിന്ദു ഭീകരത എന്ന കള്ളക്കഥ മെനയാന്‍ കോണ്‍ഗ്രസ് സത്യസന്ധരായ ഉദ്യോഗസ്ഥരെ വരെ ബലിയാടാക്കി”- രാജീവ് ചന്ദ്രശേഖര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.