Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Mollywood

അതിജീവന കഥയുമായി ‘നജ’

മണലാരണ്യത്തിലെ ദുരിത പര്‍വ്വങ്ങള്‍ ആത്മസ്ഥൈര്യത്തോടെ അതിജീവിച്ച മൂന്ന് മലയാളിവനിതകളുടെ ജീവിതപോരാട്ടത്തിന്റെ കഥയാണ് 'നജ' എന്ന ചിത്രത്തില്‍ ദൃശ്യവത്കരിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 23, 2022, 05:19 pm IST
in Mollywood

നവാഗതനായ ഷംനാദ് കരുനാഗപ്പള്ളി രചനയും സംവിധാനവും നിര്‍വഹിക്കുന്ന ‘നജ’ എന്ന ചിത്രത്തിന്റെ പൂജയും ടൈറ്റില്‍ പ്രകാശനവും എറണാകുളം റിനൈസന്‍സ് ഹോട്ടലില്‍ വെച്ച് നടന്നു. പ്രവാസലോകത്തെ തൊട്ടറിവുകളെ ചാലിച്ച് മാധ്യമപ്രവര്‍ത്തകന്‍ കൂടിയായ ശ്രീ ഷംനാദ് കരുനാഗപ്പള്ളി ഒരുക്കുന്ന ‘നജ’ പൂജ ചടങ്ങിന് സംവിധായകന്‍ മോഹന്‍  ഭദ്രദീപം തെളിയിച്ച് തുടക്കം കുറിച്ചു.

സംസ്ഥാന ദേശീയ പുരസ്‌കാരങ്ങള്‍ നേടിയ ചലച്ചിത്ര നിര്‍മാതാവ് കൂടിയായ ജീവന്‍ സാറ്റലൈറ്റ് കമ്യൂണിക്കേഷന്‍സ് മാനേജിങ് ഡയറക്ടര്‍  ബേബിമാത്യു സോമതീരം, നിര്‍മ്മാതാവ് സൗദ ഷെറീഫിന് നല്‍കി ‘നജ’ എന്ന സിനിമയുടെ ടൈറ്റില്‍ പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചു. സംഗീത സംവിധായകന്‍ ജെറി അമല്‍ദേവ്, ഗാനരചയിതാവ് ബാബുവെളപ്പായ, സംഗീത സംവിധായിക ശ്രേയ എസ്. അജിത്ത്, ഫെലിക്സ് സെബാസ്റ്റ്യന്‍,  അബ്ദുള്‍ ജബ്ബാര്‍, ഷാനവാസ് മുനമ്പത്ത്, മജീദ് മൈത്രി, നിയാസ്, ശ്രീ റിയാസ് നര്‍മ്മകല തുടങ്ങിയ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്ത് സംസാരിച്ചു.

ജോയ്‌മാത്യൂ, നിയാസ്, മുജീബ്, റിയാസ് നര്‍മ്മകല, അന്‍ഷാദ്, ജയന്‍ കൊടുങ്ങല്ലൂര്‍, അബി ജോയ്, ഷിഹാബ് കൊട്ടുകാട്, ഷെഫീഖ്, സുരേഷ് ശങ്കര്‍, ഷിബു മാത്യൂ, മജീദ് ചിങ്ങോലി, അംബിക, ദേവി അജിത്ത്, ശിവാനി, ശബാന അന്‍ഷാദ്, നിദ ജയിഷ് എന്നിവരാണ് ‘നജ’ എന്ന ചിത്രത്തില്‍  പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

മാഗ്‌നം ഓപസ് മീഡിയയുടെ ബാനറില്‍ പ്രവാസി മാധ്യമപ്രവര്‍ത്തകന്‍ കൂടിയായ ഷംനാദ് കരുനാഗപ്പള്ളി ഒരുക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം രാജേഷ് ഗോപാല്‍ ആന്റ് രാജേഷ് പീറ്റര്‍ നിര്‍വ്വഹിക്കുന്നു. മണലാരണ്യത്തിലെ ദുരിത പര്‍വ്വങ്ങള്‍ ആത്മസ്ഥൈര്യത്തോടെ അതിജീവിച്ച മൂന്ന് മലയാളിവനിതകളുടെ ജീവിതപോരാട്ടത്തിന്റെ കഥയാണ് ‘നജ’ എന്ന ചിത്രത്തില്‍ ദൃശ്യവത്കരിക്കുന്നു.

എഡിറ്റിങ്- അന്‍ഷാദ് ഫിലിംക്രാഫ്റ്റ്സ്, പ്രൊഡക്ഷന്‍ ഡിസൈനര്‍- നിസാര്‍ പള്ളിക്കശേരില്‍, പ്രൊഡക്ഷന്‍ കണ്‍സള്‍ട്ടന്റ്- ബെവിന്‍ സാം, ഗാനരചന- ബാബു വെളപ്പായ, കെ.സി. അഭിലാഷ്. സംഗീതം-ശ്രേയസ് അജിത്ത്, സത്യജിത്ത്, ഗായകര്‍- സീതാരാ കൃഷ്ണകുമാര്‍, സത്യജിത്ത്, ഷബാന അന്‍ഷാദ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-ഉണ്ണി വി ജയമോഹന്‍, സൗണ്ട് ഡിസൈന്‍- ജോസ് കടമ്പനാട്, പിആര്‍ഒ- എ.എസ്. ദിനേശ്.

Tags: മോളീവുഡ്malayalam cinemamovie
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

അന്ന് അങ്ങനെ സംഭവിച്ചിരുന്നു എങ്കിൽ രാജമൗലി തെരുവിലിറങ്ങേണ്ടി വന്നേനേ: പ്രഭാസ്

New Release

ടിക്കറ്റ് ഒരു ടോക്കൺ ” എന്ന സാമൂഹിക സന്ദേശവുമായി ബോളാഗോളം ജൂലൈ 3 ന് തിയേറ്ററുകളിലെത്തും. ടീസർ പുറത്തിറങ്ങി.

Entertainment

ചലച്ചിത്ര പ്രവർത്തകർക്ക് വഴികാട്ടിയായി, സൂര്യ ചിത്ര ഫിലിം ഡയറക്ടറി റിലീസായി

സാഹിത്യവിമര്‍ശക ശാരദക്കുട്ടി (ഇടത്ത്)
Kerala

സംഘിയായ ലക്ഷ്മിപ്രിയയ്‌ക്കെതിരെ കൂട്ടആക്രമണം; ശ്വേതമേനോനെ മാറ്റിനിര്‍ത്തി, ലക്ഷ്മീപ്രിയയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ഗൂഢാലോചന?

Kerala

ഒരു പെണ്ണ് പിടിയന്‍ കാരണം എംഎല്‍എ ആയ ആള്‍, രമേഷ് പിഷാരടി വന്നതുകൊണ്ട് അമ്മയ് എന്തെങ്കിലും മാറ്റം വരുമെന്ന് തോന്നുന്നില്ലെന്ന് ശാന്തിവിള ദിനേശ്

പുതിയ വാര്‍ത്തകള്‍

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

നീറ്റായി ഒരു നീറ്റ് പരീക്ഷ…2020 മുതല്‍ നീറ്റ് അട്ടിമറിക്കാന്‍ നടന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി…ഇനി നീറ്റിനെ തൊട്ടാല്‍ കളിമാറും

ജപ്പാന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് ബ്രസീലിന് ജയം (2-1),വിജയം നേടിയത് മാര്‍ട്ടിനെല്ലിയുടെ ഗോളില്‍

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.