Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Mollywood

പ്രദര്‍ശനത്തിന് തയ്യാറെടുത്ത് ‘ഹോളി ഫാദര്‍’

അഞ്ചുവര്‍ഷത്തെ സ്‌നേഹവും, കരുതലും, ചികിത്സയും കൊണ്ട് റൊസാരിയോക്ക് ഇടക്കിടക്ക് ഹൃസ്വമായ നിമിഷങ്ങളില്‍ ഓര്‍മ്മ തിരിച്ചുകിട്ടുന്നു ... പലപ്പോഴും ഒരു മിന്നല്‍പോലെ ഓര്‍മ്മ വരുന്നതും പോകുന്നതും തിരിച്ചറിയാന്‍ മറ്റാര്‍ക്കും കഴിഞ്ഞിരുന്നില്ല...

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 4, 2022, 05:37 pm IST
in Mollywood

മാധ്യമ പ്രവര്‍ത്തകനായ ബ്രൈറ്റ് സാം റോബിന്‍സ് രചനയും സംവിധാനം നിര്‍വഹിക്കുന്ന ‘ഹോളിഫാദര്‍’ എന്ന ചിത്രം പ്രദര്‍ശനത്തിന് തയ്യാറായി. ആംഗ്ലോ ഇന്ത്യന്‍ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന കുടുംബ ചിത്രമാണ്  ഹോളി ഫാദര്‍. ലോറൈന്‍ എന്ന എഴുത്തുകാരി എഴുതിയ ‘ഹോളിഫാദര്‍’ എന്ന പുസ്തകത്തിന് ലഭിച്ച ബുക്കര്‍ പുരസ്‌കാരത്തിന്റെ കീര്‍ത്തിയിലും ആഘോഷങ്ങളിലും മുഴുങ്ങാതെ ഉള്ളില്‍ നിലയ്‌ക്കാത്ത തേങ്ങലൊതുക്കുന്നു… അത് തന്റെ പിതാവിനെക്കുറിച്ചുള്ള ആത്മ വിലാപമാണ്…പിതാവിനുവേണ്ടി ജീവിച്ച മകളും മകള്‍ക്കു വേണ്ടി ജീവിച്ച പിതാവും ഈ കാലത്ത് പുതിയ തലമുറയ്‌ക്ക് ഒരു മാതൃകയാണ്…..

റൊസാരിയോ ഫെഡറിക് എന്ന തന്റെ എഴുപതുകാരനായ പിതാവ് ‘ഡിമെന്‍ഷ്യ’ അസുഖം മൂലം മറവിയുടെ ആഴക്കയങ്ങളില്‍ അകപ്പെടുമ്പോള്‍ മകളായ ലോറൈന്‍ അമേരിക്കയിലെ ജോലിയും ഉപരിപഠനവും ഉപേക്ഷിച്ചു പിതാവിനെ ശുശ്രുഷിക്കാന്‍ വേണ്ടി നാട്ടിലെത്തുന്നു…  അഞ്ചുവര്‍ഷത്തെ സ്‌നേഹവും, കരുതലും, ചികിത്സയും കൊണ്ട് റൊസാരിയോക്ക് ഇടക്കിടക്ക് ഹൃസ്വമായ നിമിഷങ്ങളില്‍ ഓര്‍മ്മ തിരിച്ചുകിട്ടുന്നു … പലപ്പോഴും ഒരു മിന്നല്‍പോലെ ഓര്‍മ്മ വരുന്നതും പോകുന്നതും തിരിച്ചറിയാന്‍ മറ്റാര്‍ക്കും കഴിഞ്ഞിരുന്നില്ല… 

പക്ഷെ…? തന്റെ രോഗദുരന്തങ്ങളുടെ ചുഴിയില്‍ മകള്‍ ഉലയുന്നുവെന്നു തോന്നിയത് കൊണ്ടാവാം പാതിരാത്രിയുടെ വിജനതയില്‍ കടലിന്റെ തിരയേറ്റങ്ങളില്‍ സ്വയം അലിയാന്‍ റോസ്സാരിയോ എന്ന പിതാവ് തീരുമാനിക്കുകയാണ്…

ഭരതം ആര്‍ട്‌സിന്റെ ബാനറില്‍ അമ്പിളി അനില്‍ നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം രാജേഷ് പീറ്ററും, ചിത്രസംയോജനം സോബിന്‍ കെ സോമനും നിര്‍വ്വഹിക്കുന്നു. പ്രശസ്ത സംഗീത സംവിധായകനായ കൈലാസ് മേനോന്‍ ആണ് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്.   മൂന്നാര്‍, കുട്ടിക്കാനം, കൊച്ചി, എന്നിവിടങ്ങളില്‍ ചിത്രീകരിച്ച ഈ ചിത്രത്തിന്റ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ നിതിന്‍ തോട്ടത്തില്‍ ആണ്.  

ചിത്രത്തിലെ പ്രധാന കഥാപാത്രമായി റോസ്സാരിയോയെ അവതരിപ്പിക്കുന്നത് അമേരിക്കന്‍ പ്രവാസിയായ രാജു തോട്ടം ആണ്. മറീന മൈക്കിള്‍ ആണ് ചിത്രത്തിലെ നായിക ലോറൈന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. രാജീവ് രംഗന്‍, പ്രകാശ് പയ്യാനക്കല്‍, റീയ, പ്രീജ, പ്രഗ്യ തുടങ്ങിയവരാണ് മറ്റു അഭിനേതാക്കള്‍. മെയ് മാസം ചിത്രം പ്രദര്‍ശനത്തിനെത്തും.

Tags: മോളീവുഡ്malayalam cinemamoviecinema
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

അന്ന് അങ്ങനെ സംഭവിച്ചിരുന്നു എങ്കിൽ രാജമൗലി തെരുവിലിറങ്ങേണ്ടി വന്നേനേ: പ്രഭാസ്

New Release

ടിക്കറ്റ് ഒരു ടോക്കൺ ” എന്ന സാമൂഹിക സന്ദേശവുമായി ബോളാഗോളം ജൂലൈ 3 ന് തിയേറ്ററുകളിലെത്തും. ടീസർ പുറത്തിറങ്ങി.

Entertainment

ചലച്ചിത്ര പ്രവർത്തകർക്ക് വഴികാട്ടിയായി, സൂര്യ ചിത്ര ഫിലിം ഡയറക്ടറി റിലീസായി

സാഹിത്യവിമര്‍ശക ശാരദക്കുട്ടി (ഇടത്ത്)
Kerala

സംഘിയായ ലക്ഷ്മിപ്രിയയ്‌ക്കെതിരെ കൂട്ടആക്രമണം; ശ്വേതമേനോനെ മാറ്റിനിര്‍ത്തി, ലക്ഷ്മീപ്രിയയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ഗൂഢാലോചന?

Kerala

ഭാഗ്യരാജ് സർ ഒരു അപൂർവ പ്രതിഭ; നഷ്ടമായത് ഏറ്റവും മൗലികമായ ശബ്ദങ്ങളിലൊന്നിനെ , അനുശോചിച്ച് മോഹൻലാൽ

പുതിയ വാര്‍ത്തകള്‍

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

നീറ്റായി ഒരു നീറ്റ് പരീക്ഷ…2020 മുതല്‍ നീറ്റ് അട്ടിമറിക്കാന്‍ നടന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി…ഇനി നീറ്റിനെ തൊട്ടാല്‍ കളിമാറും

ജപ്പാന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് ബ്രസീലിന് ജയം (2-1),വിജയം നേടിയത് മാര്‍ട്ടിനെല്ലിയുടെ ഗോളില്‍

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.