Kerala സിദ്ധിഖിന്റെ മരണത്തില്‍ ദുരൂഹതകളേറെ; ഹോട്ടലില്‍ രണ്ടു മുറികള്‍ എടുത്തത് എന്തിന്?; കൊലപാതകത്തിന് പിന്നില്‍ ഹണിട്രാപ്പാണോ എന്ന സംശയമേറുന്നു
Kerala വന്ദേഭാരതിന് കല്ലെറിഞ്ഞ മലപ്പുറം സ്വദേശി മുഹമ്മദ് റിസ്വാന് അറസ്റ്റില്‍; കളിക്കുന്നതിനിടെ അബദ്ധം പറ്റിയതെന്ന് മൊഴി; വിശ്വസിക്കാതെ പോലീസ്
Kerala മാഞ്ചിയുടെ മൃതദേഹം കേരളത്തില്‍ സംസ്കരിച്ചു; ദളിത് പീഡനക്കേസെടുക്കാന്‍ ജാതി സര്‍ട്ടിഫിക്കറ്റ് കിട്ടണം
Kerala കാടാമ്പുഴ ക്ഷേത്രം വക ഡയാലിസിസ് സെന്റര്‍ തുറന്നു; ദിവസം 100 പേര്‍ക്ക് സൗജന്യ ഡയാലിസിസ് നല്‍കാനുള്ള സൗകര്യം
Kerala മലപ്പുറത്ത് ബീഹാറി ആദിവാസി യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്ന സംഭവം ലോകത്തിനു മുന്നില്‍ കേരളത്തെ നാണംകെടുത്തിയെന്ന് കെ.സുരേന്ദ്രന്
Kerala മലപ്പുറത്ത് ആൾക്കൂട്ട ആക്രമണത്തിൽ ബീഹാർ സ്വദേശി കൊല്ലപ്പെട്ടു; എട്ട് പേർ അറസ്റ്റിൽ, ആക്രമണം മോഷണക്കുറ്റം ആരോപിച്ച്
Kerala ജ്വല്ലറികളില്‍ മോഷണം പതിവാക്കിയ പര്‍ദ്ദക്കാരി പിടിയില്‍; സഫിയ കുടുങ്ങിയത് വളാഞ്ചേരിയിലെ ജ്വല്ലറിയിലെ മോഷണത്തിനിടെ
Kerala താനൂര്‍ അപകടം: ബോട്ടുടമ നാസറിനെതിരെ ഐപിസി 302, കൊലക്കുറ്റം ചുമത്തി; ബോട്ട് സാങ്കേതിക വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കും
Kerala താനൂര്‍ ബോട്ട് ദുരന്തം: കണ്ണടച്ചിരിക്കാനാവില്ല, നിയമത്തെ ഭയപ്പെടുന്ന സാഹചര്യമുണ്ടാകണം; കേസെടുക്കാന്‍ രജിസ്ട്രാര്‍ക്ക് ഹൈക്കോടതി നിര്‍ദ്ദേശം
Social Trend ഒരുമാസം മുന്‍പ് മുരളി തുമ്മാരുകുടി പ്രവചിച്ചു; പത്തു പേരിലധികം മരിക്കുന്ന ബോട്ടപകടത്തിന് സാധ്യത; അപകടസാധ്യത അവലോകനം അവഗണിച്ച് അധികൃതര്‍
Kerala താനൂര്‍, തിരൂര്‍, തിരുനാവായ ഭാഗത്ത് നിന്നും വന്ദേഭാരതിനെതിരായ കല്ലേറ്; കുറ്റവാളികള്‍ക്ക് കര്‍ശന ശിക്ഷ നല്കാന് ആലോചനകളുമായി റെയില്‍വേ
Kerala മലപ്പുറത്ത് കെ സ്വിഫ്റ്റ് ബസില്‍ യുവതിയെ സഹയാത്രികനായ യുവാവ് കുത്തിപരുക്കേല്‍പ്പിച്ചു; ആത്മഹത്യക്ക് ശ്രമിച്ച യുവാവിന്റെ നില ഗുരുതരം
Kerala വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറുണ്ടായത് തിരൂര്‍ എത്തും മുന്നേ, സിസിടിവി ഇല്ലാത്ത വിജനമായ സ്ഥലത്തുവെച്ച്; പോലീസ് അന്വേഷണം തുടങ്ങി
India ദുരൂഹസാഹചര്യത്തില്‍ മരിച്ച മയക്കമരുന്ന് കേസ് പ്രതിയെ വെടിവെച്ച് കൊന്നത് സുഹൃത്ത് ഷാന്‍ മുഹമ്മദ്; തോക്ക് ദല്‍ഹിയില്‍ നിന്നും സംഘടിപ്പിച്ചത്
Kerala പള്ളിയിലെ കുര്‍ബാനയില്‍ തിരുവോസ്തി പോക്കറ്റിലിട്ട മലപ്പുറം സ്വദേശികളായ യുവാക്കള്‍ കൊച്ചിയില്‍ കസ്റ്റഡിയില്‍
Kerala തട്ടിക്കൊണ്ടുപോയത് 325 കിലോ സ്വര്‍ണം കൊണ്ടുവന്നതിനാല്‍, പോലീസ് സ്റ്റേഷനിലേക്ക് പ്രകടനമോ ജാഥയോ നടത്തി മോചിപ്പിക്കണം; ഷാഫിയുടെ വീഡിയോ പുറത്ത്
Kerala നെടുമ്പാശേരിയില്‍ രണ്ടരക്കോടിയുടെ സ്വര്‍ണവേട്ട; മലപ്പുറം സ്വദേശികള്‍ പിടിയില്‍, സ്വർണം ഒളിപ്പിച്ചിരുന്നത് വസ്ത്രത്തിനുള്ളില്‍ പേസ്റ്റ് രൂപത്തിലാക്കി
Kerala ട്രെയിനിലെ ആക്രമണം: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചു; മലപ്പുറം ക്രൈംബ്രാഞ്ച് എസ്.പി പി. വിക്രമന് 18 അംഗം സംഘത്തെ നയിക്കും
Kerala മോദിയുടെ ഭരണപരിഷ്കാരങ്ങള്‍ കണ്ട് ബിജെപിയ്ക്ക് വോട്ട് ചെയ്യാന്‍ എത്തിയ മലപ്പുറത്തെ മുസ്ലിം വനിത സുല്‍ഫത്തിന്റെ വീഡിയോ വൈറല്‍
Kerala തിരുമാന്ധാംകുന്ന് ക്ഷേത്രഓഫീസ് പച്ച പെയിന്റ് അടിച്ച് വികൃതമാക്കി;പൂരം കമ്മിറ്റി മുഖ്യരക്ഷാധികാരി അബ്ദുസമദ് സമദാനി,ചെയര്മാന് മഞ്ഞളാംകുഴി അലി;വിവാദം
Kerala മലപ്പുറം വട്ടപ്പാറ വളവില്‍ ലോറി മറിഞ്ഞ് മൂന്ന് മരണം; അപകടത്തില്‍പ്പെട്ടത് വാഹനത്തിലുണ്ടായിരുന്ന തൊഴിലാളികള്‍
Kerala ഇന്ത്യയിലെ ഉരുള്‍പ്പൊട്ടല്‍ സാധ്യത കൂടിയ സ്ഥലങ്ങളില്‍ നാലെണ്ണം കേരളത്തില്‍; ബഹിരാകാശ ഗവേഷണ കേന്ദ്രത്തിന്റെ പഠന റിപ്പോര്‍ട്ട് പുറത്ത്
Kerala മലപ്പുറത്ത് കിണര്‍ നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞ് അപകടം; മണ്ണിനടിയില്‍ കുടുങ്ങിയ ഒരു തൊഴിലാളിയെ പുറത്തെടുത്തു, മറ്റേയാള്‍ക്കായി തെരച്ചില്‍ തുടരുന്നു
Kerala സിപിഎം നേതാവിന്റെ മകളെ ലവ് ജിഹാദില്‍ കുടുക്കാന്‍ ശ്രമം; കോടതിയോട് കാമുകനൊപ്പം പോകണമന്ന് മകള്‍; കാമുകനെ തല്ലിച്ചത് സിപിഎംകാര്‍
Mollywood തൂവൂരിലെ കിണറിലും, നാഗാളികാവിലെ കിണറിലും അന്തിയുറങ്ങുന്നവർക്കുള്ള ബലിച്ചോറായി പുഴമുതൽ പുഴവരെ എത്തുന്നുവെന്ന് രാമസിംഹന്
Kerala ബിസ്കറ്റ് പാക്കറ്റിൽ ലഹരിക്കടത്ത്; മലപ്പുറത്ത് സംസ്ഥാനത്തെ ഏറ്റവും വലിയ പാന്‍മസാലവേട്ട, പിടികൂടിയത് ഒന്നര കോടിയുടെ ലഹരി വസ്തുക്കള്‍
Kerala കോട്ടയത്തെ മലപ്പുറം കുഴിമന്തി ഹോട്ടല്‍ ഡിവൈഎഫ്ഐക്കാര്‍ അടിച്ചുതകര്‍ത്തു; ഇവിടെ 21 പേര്‍ക്ക് ഇതുവരെ ഭക്ഷ്യവിഷബാധയുണ്ടായി.
Kerala രശ്മിയുടെ ജീവനെടുത്തത് അല്‍ഫാം എങ്കില്‍ മുന്‍പ് വില്ലനായത് കുഴിമന്തിയും ഷവര്‍മയും; മലപ്പുറം കുഴിമന്തി ഹോട്ടല്‍ ഭക്ഷ്യവിഷബാധ മൂലം പലതവണ പൂട്ടിച്ചത്
Kerala ആധാരത്തിന്റെ പകര്‍പ്പ് വേണമെങ്കില്‍ 1000 രൂപ നല്‍കണം; കൈക്കൂലി വാങ്ങുന്നതിനിടെ സബ് രജിസ്ട്രാര്‍ ഓഫീസ് ജീവനക്കാരന് വിജിലന്‍സ് പിടിയില്‍
Kerala പരപ്പനങ്ങാടിയിൽ ഭിന്നശേഷിക്കാരിയായ പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; മൂന്ന് പേർ അറസ്റ്റിൽ, 19കാരി നേരിട്ടത് ക്രൂരപീഡനം
Kerala സ്വര്‍ണ്ണം കടത്തിയാല്‍ ഷഹലയ്ക്ക് നല്‍കുക ഒരു ലക്ഷം രൂപ; പെണ്‍കുട്ടികളെ ഒരിയ്ക്കലും പിടിക്കില്ലെന്ന കടത്തുകാരുടെ വാദം വിശ്വസിച്ച് കുടുങ്ങി
Malappuram മലപ്പുറത്ത് ഗുഡ്സ് ഓട്ടോ ഇടിച്ച് സ്കൂൾ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം; അപകടം സ്കൂൾബസ് ഇറങ്ങി റോഡ് മുറിച്ച് കടക്കവെ
Kerala എംബിബിഎസ് അഡ്മിഷന് കിട്ടാത്ത മലപ്പുറത്തെ വിദ്യാര്‍ത്ഥിനി കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ ക്ലാസിലിരുന്നതില്‍ ദുരൂഹത; പൊലീസ് അന്വേഷിക്കും
Kerala നയതന്ത്ര സ്വര്‍ണ്ണക്കടത്ത്: മലപ്പുറത്തെ ഇഡി തെരച്ചിലില്‍ 5 കിലോ സ്വര്‍ണ്ണം കണ്ടെത്തി, റെയ്ഡ് നടത്തിയത് അബൂബക്കര്‍ പഴേടത്തിന്റെ വീട്ടിലും ജുവല്ലറിയിലും
Kerala പോര്‍ച്ചുഗലിന്റേയും ഇസ്ലാമിക വിരുദ്ധ രാജ്യങ്ങളുടേയും പതാക കെട്ടി നടക്കുന്നത് ശരിയായ രീതിയല്ല; അല്ലാഹുവിനെ മാത്രമേ ആരാധിക്കാവൂവെന്ന് സമസ്ത
Kerala ‘എന്റെ ഉസ്താദിന് ഒരു ഭവനം പദ്ധതി’; മൂന്ന് ദിവസത്തിനുള്ളില്‍ പിരിച്ചെടുത്തത് ഒരു കോടിയിലധികം, തട്ടിപ്പ് സംഘം മഞ്ചേരിയില്‍ പോലീസ് പിടിയില്‍
Kerala അധ്യാപികയുടെ ആത്മഹത്യയില്‍ അതേ സ്കൂളിലെ അധ്യാപകനെ അറസ്റ്റ് ചെയ്തു; ആത്മഹത്യാപ്രേരണാക്കുറ്റത്തിന് കേസ്
Kerala “ഉസ്ദാദ്മാർക്കൊരു വീട്”; ചാരിററബിൾ ട്രസ്റ്റിന്റെ മറവിൽ കോടികളുടെ തട്ടിപ്പ്, നാലു പേർ അറസ്റ്റിൽ, 58.5 ലക്ഷം രൂപയും നോട്ടെണ്ണൽ യന്ത്രവും പിടിച്ചെടുത്തു
Kerala മലപ്പുറത്ത് തോണി മറിഞ്ഞ് അപകടം: കാണാതായ രണ്ടുപേരുടെ മൃതദേഹം കൂടി കണ്ടെത്തി, മരണം നാലായി, രണ്ടുപേര്‍ രക്ഷപ്പെട്ടു
Kerala ദല്‍ഹിയിലെ യൂണിവേഴ്സിറ്റികളില്‍ ഇക്കുറി കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ കുറഞ്ഞെങ്കിലും 342 പേരില്‍ 31 പേര് മലപ്പുറത്ത് നിന്ന്
Kerala വനിതാ പഞ്ചായത്ത് അംഗത്തെ പീഡിപ്പിച്ചെന്ന് പരാതി; സിപിഎം നേതാവായ പ്രതി ഒരു മാസത്തെ ഒളിവിന് ശേഷം പിടിയില്‍
Malappuram മലപ്പുറത്ത് രണ്ട് പെണ്മക്കളെ കൊന്ന് അമ്മ ആത്മഹത്യ ചെയ്തു; 26കാരി കൊലപ്പെടുത്തിയത് നാലും ഒന്നും വയസുള്ള കുരുന്നുകളെ