Kerala കളമശ്ശേരി ഇലക്ട്രോണിക് സിറ്റിയില്‍ നിര്‍മാണത്തിനിടെ മണ്ണിടിച്ചില്‍, നാല് മരണം; പുറത്തെടുത്തത് ആറ് പേരെ, രണ്ട് പേരുടെ ആരോഗ്യ നില തൃപ്തികരം
Kollam കുമരംചിറ ക്ഷേത്രഭൂമി കയ്യേറ്റത്തിനെതിരെ ക്ഷേത്രസംരക്ഷണ സമിതി രംഗത്ത്, വില്ലേജ് ഓഫീസ് നിർമ്മിക്കാനായി കയ്യേറുന്നത് 80 സെന്റ് സ്ഥലം
Kerala ഭൂമി കൈമാറ്റ വ്യവസ്ഥ പരിഷ്കരിക്കും; ഭൂരഹിതരായ ഗുണഭോക്താക്കള്‍ക്ക് ലഭിക്കുന്ന ഭൂമിയും വീടും പണയപ്പെടുത്താം
India ഉക്രൈനിലെ ഇന്ത്യക്കാരെ ഹംഗറി വഴി മടക്കിക്കൊണ്ടുവരും; ഹംഗറിയിലെ ഇന്ത്യന്‍ എംബസി സംഘം ഉക്രൈനിലേക്ക്
Kerala ഭൂമി തരംമാറ്റൽ: അപേക്ഷകളിന്മേൽ ആറ് മാസത്തിനകം നടപടി, കൂടുതൽ ഉദ്യോഗസ്ഥരെ നിയമിക്കുമെന്ന് റവന്യൂ മന്ത്രി, 680 വില്ലേജുകളില്‍ വാഹനസൗകര്യം ഏർപ്പെടുത്തും
Kerala കെഎസ്ഇബിയിലെ അഴിമതി: പൊന്മുടിയില് കൈമാറിയ ഭൂമിയിൽ പരിശോധനയ്ക്ക് എത്തിയ ഉദ്യോഗസ്ഥരെ എം.എം മണിയുടെ മരുമകൻ തടഞ്ഞു
Kollam കെഎംഎംഎല്‍ ഏറ്റെടുത്ത സ്ഥലം സാമൂഹ്യവിരുദ്ധര്‍ കയ്യടക്കുന്നു, ഇരുട്ടിന്റെയും കാടിന്റെയും മറവില്‍ ലഹരി ഉപയോഗം തകൃതി
Kerala കെഎസ്ഇബിയിലെ അഴിമതി: പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെടുന്നു, പ്രത്യേക വിജിലന്‍സ് സംഘം അന്വേഷിക്കും, കേന്ദ്ര ഊര്‍ജ്ജ വകുപ്പ് കത്തയച്ചു
Kerala പൊന്മുടിയില് കൈമാറിയ 21 ഏക്കര്‍ സര്‍ക്കാരിന്റേത്, കളക്ടറുടെ റിപ്പോര്‍ട്ട് പൂഴ്ത്തി, ഭൂമി നല്‍കിയത് എം.എം. മണിയുടെ മരുമകൻ പ്രസിഡന്റായ ബാങ്കിന്
Kollam ദേശീയപാത വികസനത്തിലും പിടിമുറുക്കി കരമണ്ണ് മാഫിയ; ഉദ്യോഗസ്ഥരുടെ ഒത്താശയോടെ കടത്തിയത് നിരവധി സാധനങ്ങള്‍
Kannur മാടായിക്കാവ് ദേവസ്വംഭൂമി സ്വകാര്യ വ്യക്തി കയ്യേറി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു, കൈയ്യേറ്റം അധികൃതരുടെ മൗനാനുവാദത്തോടെ
Kollam ബൈപ്പാസിനായി ഏറ്റെടുത്ത സ്ഥലം മതില്‍കെട്ടി കയ്യേറി; മീറ്റര്‍ കണക്കിന് നീളത്തില്‍ മതിലും കെട്ടിപ്പൊക്കി
Kerala ദേശീയപാതാ വികസനത്തിന്റെ മറവില്‍ അനധികൃത നിലം നികത്തല്‍; മങ്ങാട് ഭാഗത്ത് നിയമ വിരുദ്ധ നിര്‍മാണവും തുടരുന്നു
Wayanad കോടികള്‍ വിലയുള്ള വനഭൂമി വനം വകുപ്പ് സ്വകാര്യ കമ്പനിക്ക് വിട്ടു കൊടുക്കുന്നു, നീക്കങ്ങൾ മിന്നൽ വേഗത്തിൽ, എതിർപ്പുമായി പ്രകൃതി സംരക്ഷണ സമിതി
Kerala 530 പട്ടയങ്ങളില്‍ ലാന്റ് അസൈന്മെന്റ് കമ്മിറ്റി പാസാക്കിയത് 104 എണ്ണം മാത്രം; എം.ഐ. രവീന്ദ്രനെതിരെ നടപടി ആവശ്യം; വിജിലന്‍സ് റിപ്പോര്‍ട്ട് പുറത്ത്
Kasargod ക്ഷേത്രഭൂമി കയ്യേറി റോഡ് നിര്‍മ്മിക്കാന്‍ സിപിഎം ശ്രമം: ക്ഷേത്രഭരണ സമിതി അംഗങ്ങള്‍ക്ക് നേരെ അക്രമം: ഓട്ടോറിക്ഷ തകര്‍ത്തു
India മൂന്നുവര്‍ഷം നീണ്ട വസ്തുപരിശോധന പൂര്‍ത്തിയാക്കി; രാജ്യത്തെ ഏറ്റവും വലിയ ഭൂസര്‍വേ, സൈന്യത്തിന് രാജ്യത്തുള്ളത് 17.78 ലക്ഷം ഏക്കര്‍ ഭൂമി
Kerala ‘മുന്‍മന്ത്രിയുടെ സ്വത്ത് തട്ടിയെടുക്കാന്‍ ശ്രമിച്ചു’; എന്‍.കെ. പ്രേമചന്ദ്രന് എം.പിക്കെതിരെ കേസെടുത്ത് പോലീസ്
India തമിഴ്നാട്ടില്‍ തിരുവണ്ണാമലൈ കുന്നിന്മുകളിലെ അഞ്ചേക്കര്‍ സര്‍ക്കാര്‍ ഭൂമി പള്ളി നിര്‍മ്മിക്കാന്‍ കയ്യേറി; ഒഴിപ്പിക്കാന്‍ ഉത്തരവിട്ട് ജില്ലാ കള്കടര്‍
Kerala വ്യോമയാന മന്ത്രാലയത്തിന്റെ പച്ചക്കൊടി; റിസയുടെ നീളം കൂട്ടാന്‍ നിര്‍ദേശം; സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിച്ചാല്‍ കരിപ്പൂരില്‍ വലിയ വിമാനങ്ങളിറങ്ങും
Kerala മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും സ്വന്തമാക്കിയത് സംരക്ഷിത വനഭൂമി; ലാന്‍ഡ് അഡ്മിനിസ്ട്രേഷന് കമ്മിഷന്റെ ഉത്തരവ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി
Kerala കാശി പഴയ കാശി അല്ല, വരുമാനം കുത്തനെ കൂടും; വാരാണസിയിലെ 300 ഏക്കര്‍ ഭൂമിയും കെട്ടിടങ്ങളും തിരിച്ചുപിടിക്കാനൊരുങ്ങി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്
Kerala യൂണിക് തണ്ടപ്പേര്: ഭൂമി വിവരങ്ങളും ആധാറും തമ്മില്‍ ബന്ധിപ്പിക്കുന്നത് നിര്‍ബന്ധമാക്കില്ലെന്ന് റവന്യൂ മന്ത്രി
Kerala കേരളം യൂണിക് തണ്ടപ്പേരിലേക്ക്; ഭൂമി സംബന്ധമായ വിവരങ്ങള്‍ ഉടമയുടെ ആധാറുമായി ബന്ധിപ്പിക്കണം; സര്‍ക്കാര്‍ വിജ്ഞാപനമായി
India മഥുരയിലെ ശ്രീകൃഷ്ണന്റെ ജന്മസ്ഥലം വിദേശആക്രമണകാരികള്‍ കയ്യടക്കി; തല്‍സ്ഥിതി തുടരാന്‍ പറയുന്ന 1991ലെ ആരാധനാലയ നിയമം റദ്ദാക്കണം- ബിജെപി എംപി
India കാമാഖ്യ ക്ഷേത്രത്തിന് ഔറംഗസേബ് ഭൂമി നല്‍കിയെന്ന് എംഎല്‍എ അമീനുള്‍ ഇസ്ലാം; പ്രസ്താവന ആവര്‍ത്തിച്ചാല്‍ ജയിലിലിടുമെന്ന് ഹിമന്ത
Kerala പി.വി. അന്‍വര്‍ എംഎല്‍എയും കുടുംബവും അനധികൃതമായി ഭൂമി കൈവശപ്പെടുത്തല്‍; ഭൂമി തിരിച്ചുപിടിക്കാന്‍ എന്ത് നടപടി സ്വീകരിച്ചു, സര്‍ക്കാര്‍ മറുപടി നല്‍കണം
World ഐഎസ് തീവ്രവാദികളുടെ ലൈംഗിക അടിമകളായ യസീദി പെണ്‍കുട്ടികളുടെ കഥ; യുദ്ധഭൂമികളില്‍ സ്ത്രീകളനുഭവിക്കുന്ന ചൂഷണത്തിന്റെ കഥപറഞ്ഞ് ഹര്‍ഷ
Kollam 43 വര്‍ഷമായി കൈവശമുള്ള ഭൂമിക്ക് പട്ടയം നല്‍കണം; സമയബന്ധിതമായി പൂര്‍ത്തിയാക്കാനും കളക്ടര്‍ക്ക് നിര്‍ദ്ദേശവുമായി മനുഷ്യാവകാശ കമ്മീഷന്
Kerala മിച്ചഭൂമി കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കണം; താലൂക്ക് ലാന്‍ഡ് ബോര്‍ഡുകള്‍ക്കും കളക്ടര്‍മാര്‍ക്കും ലാന്‍ഡ് ബോര്‍ഡ് നിര്‍ദേശം
Kannur പ്രതിഷേധങ്ങള്‍ക്കിടയിലും കെ.റെയിലിനായി സ്ഥലമേറ്റെടുക്കല്‍ തകൃതിയില്‍, മുന്നറിയിപ്പില്ലാതെ ഉദ്യോഗസ്ഥർ സ്ഥലം കല്ലിട്ട് അതിർത്തി തിരിച്ചെടുക്കുന്നു
Kerala ഐഎസ്ആര്‍ഒ ചാരക്കേസ് അട്ടിമറിക്കാന്‍ ഭൂമി ഇടപാട്; നമ്പി നാരായണനെതിരായ ഹര്‍ജി ഹൈക്കോടതിയും തള്ളി
India കശ്മീരി പണ്ഡിറ്റുകളുടെ സ്വന്തം ഭൂമി മുസ്ലിങ്ങളില്‍ നിന്നും തിരികെപ്പിടിക്കുന്നത് വേഗത്തില്‍: തീവ്രവാദ ആക്രമണത്തിന് കാരണം ഇത്
India ആ ബോംബ് പൊട്ടിച്ച് ഫഡ്നാവിസ്; മുംബൈ സ്ഫോടനക്കേസിലെ പ്രതികളില്‍ നിന്നും നവാബ് മാലിക്ക് ഭൂമി വാങ്ങിയെന്ന് ബിജെപി നേതാവ് ഫഡ്നാവിസ്
India ചൈനയുടെ അതിർത്തി സംരക്ഷണ നിയമത്തെ വിമര്‍ശിച്ച് ഇന്ത്യ; ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് വിള്ളലുണ്ടാക്കുന്നതാണ് നിയമമെന്ന് തുറന്നടിച്ച് ഇന്ത്യ
Kerala സീറോ മലബാര്‍ സഭ ഭൂമിയിടപാടിലെ നികുതി വെട്ടിപ്പ്: റവന്യൂ സംഘത്തിന് പിന്നാലെ ഇഡിയും അന്വേഷണം തുടങ്ങി, കര്‍ദ്ദിനാള്‍ അടക്കം 24 പേര് പ്രതിപ്പട്ടികയില്‍
Kasargod പരപ്പ ബസ് സ്റ്റാന്റ് നിര്‍മ്മാണം കടലാസില്‍: ഭൂമി വിട്ടുനല്‍കിയവര്‍ കോടതിയിലേക്ക്, മൂന്നുപേര്‍ ചേര്‍ന്ന് സൗജന്യമായി നൽകിയത് 58.5 സെന്റ് സ്ഥലം
Kerala ശക്തമായ മഴയിലും ഉരുള്‍പ്പൊട്ടലിലും ഒറ്റപ്പെട്ട് കൂട്ടിക്കല്‍: 10 പേരെ കാണാതായി, തെരച്ചിലില്‍; ഗതാഗതം തടപ്പെട്ടു, കാഞ്ഞിരപ്പള്ളി നഗരവും വെള്ളത്തില്‍
Kerala നിയമസഭയില്‍ വിഷയം ഉന്നയിക്കും, തുഷാരഗിരി വനം ഭൂമി സര്‍ക്കാര്‍ സംരക്ഷിക്കണം: പി.ടി. തോമസ് എംഎല്‍എ
Kerala മോന്‍സനെതിരെ ഭൂമി തട്ടിപ്പ് കേസും; ഒന്നര വര്‍ഷം മുമ്പ് എന്‍ഫോഴ്സ്മെന്റ് അന്വേഷണത്തിന് ബെഹ്റ ശുപാര്‍ശ ചെയ്തെന്ന പോലീസ് റിപ്പോര്‍ട്ടിലും ദുരൂഹത
India അസമിലെ ധല്‍പൂരില്‍ 800 അനധികൃത മുസ്ലിം കുടുംബങ്ങള്‍ കയ്യേറിയത് 1122 ഏക്കര്‍; മറ്റൊരു 800 അനധികൃത മുസ്ലിം കുടുംബങ്ങള്‍ കയ്യേറിയത് 900 ഏക്കര്‍