Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഭൂരേഖകള്‍ ഡിജിറ്റലൈസേഷന്‍: കേന്ദ്ര പദ്ധതി സംസ്ഥാനം നടപ്പാക്കുന്നില്ല

പദ്ധതിയിലൂടെ ഒരോരുത്തരുടേയും കൈവശമുള്ള ഭൂമിയുടെ വിസ്തീര്‍ണ്ണം, പ്ലാന്‍ മുതലായവ അടങ്ങുന്ന രേഖകള്‍ ആധാര്‍ കാര്‍ഡില്‍ എന്നതു പോലെ ലഭിക്കും. എന്നാല്‍ പതിവുപോലെ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന പദ്ധതികള്‍ പലതും അതേപടി നടപ്പാക്കാതെ ആ ഫണ്ട് ഉപയോഗിച്ച് കേരളത്തിന്റെ തനതായ പദ്ധതിയെന്ന് പ്രചരിപ്പിച്ച് ഡിജിറ്റല്‍ സര്‍വേ നടത്തുമെന്നാണ് റവന്യൂ മന്ത്രിയുടെ പുതിയ പ്രഖ്യാപനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 14, 2022, 05:51 pm IST
in Kerala

ആലപ്പുഴ: ഭൂരേഖകള്‍ ഡിജിറ്റലൈസ് ചെയ്യുന്ന കേന്ദ്ര പദ്ധതി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കാത്തത് ജനങ്ങള്‍ക്ക് ദുരിതമാകുന്നു. സര്‍വേ ഓഫ് വില്ലേജസ് ആന്‍ഡ് മാപ്പിങ് വിത്ത് ഇംപ്രൊവൈസ്ഡ് ടെക്‌നോളജി ഇന്‍ വില്ലേജ് ഏരിയാസ്(SVAMITVA) എന്നതാണ് കേന്ദ്രസര്‍ക്കാരിന്റെ പദ്ധതി. ഇതു പ്രകാരം ബാങ്കില്‍ പണയം വെക്കുവാന്‍ പര്യാപ്തമായ രീതിയില്‍ ഭൂമിയുടെ ഉടമസ്ഥാവകാശം തെളിയിക്കുന്ന ഡിജിറ്റല്‍ രേഖ  മധ്യപ്രദേശ്, മഹാരാഷ്‌ട്ര, കര്‍ണാടക തുടങ്ങിയ വിവിധ സംസ്ഥാനങ്ങള്‍ ഇതിനകം നടപ്പില്‍ വരുത്തി.

പദ്ധതിയിലൂടെ ഒരോരുത്തരുടേയും കൈവശമുള്ള ഭൂമിയുടെ വിസ്തീര്‍ണ്ണം, പ്ലാന്‍ മുതലായവ അടങ്ങുന്ന രേഖകള്‍ ആധാര്‍ കാര്‍ഡില്‍ എന്നതു പോലെ ലഭിക്കും. എന്നാല്‍ പതിവുപോലെ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന പദ്ധതികള്‍ പലതും അതേപടി നടപ്പാക്കാതെ ആ ഫണ്ട് ഉപയോഗിച്ച് കേരളത്തിന്റെ തനതായ പദ്ധതിയെന്ന് പ്രചരിപ്പിച്ച് ഡിജിറ്റല്‍ സര്‍വേ നടത്തുമെന്നാണ് റവന്യൂ മന്ത്രിയുടെ പുതിയ പ്രഖ്യാപനം.

കേരളത്തിലെ റവന്യൂവകുപ്പ് നേരിടുന്ന ഗുരുതരമായ പ്രശ്‌നം ഭൂമിയുടെ അടിസ്ഥാനരേഖകള്‍ കുറ്റമറ്റ രീതിയില്‍  ഒരൊറ്റ റവന്യൂ ഓഫീസുകളിലും ലഭ്യമല്ല എന്നതാണ്. 1930നോടടുപ്പിച്ച് രാജ ഭരണ കാലത്ത് തയ്യാറാക്കിയ ഭൂരേഖ അടിസ്ഥാനമാക്കിയാണ് ഇപ്പോഴും ഭൂരിഭാഗം വില്ലേജ് ഓഫീസുകളിലും റവന്യൂ നടപടി ക്രമങ്ങള്‍ നടത്തുന്നത്. 90 വര്‍ഷം മുന്‍പ് തയ്യാറാക്കിയ ആ രേഖയില്‍ ചേര്‍ത്തിരിക്കുന്ന ഭൂമിയുടെ തരം മാറ്റിക്കിട്ടുന്നതിനു വേണ്ടി അടിസ്ഥാന വിലയുടെ 30 ശതമാനത്തോളം തുക സര്‍ക്കാരില്‍ അടച്ച ശേഷം മാസങ്ങളോളം റവന്യൂ ഓഫീസുകളില്‍ ചുറ്റിത്തിരിയേണ്ട ഗതികേടിലാണ് ഭൂ ഉടമകള്‍.

50 വര്‍ഷം മുന്‍പ് ആരംഭിച്ച റീ-സര്‍വേ നടപടികള്‍ ഇപ്പോഴും പകുതി വില്ലേജുകളില്‍ പോലും പൂര്‍ത്തിയായിട്ടില്ല. ഇരുപത് വര്‍ഷം മുന്‍പ് ഭൂമി അളന്ന് രേഖയുണ്ടാക്കുവാന്‍ കേന്ദ്രം അനുവദിച്ച ഫണ്ടുപയോഗിച്ച് തമിഴ്‌നാടും കര്‍ണാടകയുമെല്ലാം വിനിയോഗിച്ചപ്പോള്‍ കേരളം അതും നടപ്പാക്കിയില്ല. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ പദ്ധതി നടപ്പാക്കിയാല്‍ കോടതികളില്‍ തീര്‍പ്പാക്കാതെ കിടക്കുന്ന പതിനായിരക്കണക്കിന് വ്യവഹാരങ്ങളില്‍ തീരുമാനമെടുക്കുവാന്‍ കഴിയുമെന്നതിനു പുറമെ, റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട അഴിമതിയുടെ പഴുതടയ്‌ക്കുവാനും സാധിക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

Tags: keralaകേന്ദ്ര സര്‍ക്കാര്‍കേരള സര്‍ക്കാര്‍land
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദുരിത പെയ്‌ത്ത് തുടരുന്നു , എല്ലാ ജില്ലകളിലും മുന്നറിയിപ്പ് ; വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

മണിമലയാര്‍ കരകവിഞ്ഞതോടെ കോട്ടയം പൊന്‍കുന്നം ചെറുവള്ളി സെന്റ് മേരീസ് പള്ളി പാരീഷ് ഹാളിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന സ്‌കൂള്‍ ബസ് വെള്ളത്തിലായപ്പോള്‍
Kerala

ഭീതിപ്പെടുത്തിയ ആഗസ്തിലെ ഓര്‍മകള്‍ക്ക് എട്ടാണ്ട്…

Kerala

വിമാനം വൈകിയതിനാല്‍ വിദേശയാത്ര മുടങ്ങി: യാത്രക്കാരന് 1.36 ലക്ഷം നൽകണം

Kerala

അതിതീവ്ര മഴ; കോഴിക്കോടും വയനാടും പാലക്കാടും ഗതാഗത നിയന്ത്രണം; താമരശ്ശേരി ചുരത്തിലൂടെയുള്ള യാത്രയ്‌ക്കും നിയന്ത്രണം

Kerala

കനത്തമഴ; ഇടുക്കിയിലും കോട്ടയത്തും പത്തനംതിട്ടയിലും ഉരുൾപൊട്ടൽ; മരണം മൂന്നായി

പുതിയ വാര്‍ത്തകള്‍

മദ്രസകൾ ജിഹാദി ഫാക്ടറികളായി മാറിയിരിക്കുന്നു , മറ്റ് മതങ്ങളെ വെറുക്കാൻ പഠിക്കുന്നത് തെറ്റ് : സർക്കാർ നിയന്ത്രണം വേണമെന്ന് തസ്ലീമ നസ്രീൻ

ഇന്ന് രാത്രി മിന്നൽ പ്രളയ സാധ്യത, ക്യാമ്പുകളിലേക്ക് ഉടൻ മാറണം, വീടുകളുടെ ടെറസ് സുരക്ഷിതമല്ല, മൂഴിയാർ ഡാം ഏതു നിമിഷവും തുറക്കുമെന്ന് വിഷ്ണുനാഥ്‌

‘അവരുടെ കഠിനാധ്വാനം നമ്മുടെ യുവാക്കളെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കും’: 2026 ലെ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ പ്രകടനത്തെ പ്രശംസി

കോഴിക്കോട്ട് ശക്തമായ മഴയിൽ വീട് തകർന്നു ; ഉഗ്ര ശബ്ദം കേട്ട് ഓടിയ നാലംഗ കുടുംബം തലനാരിഴക്ക് രക്ഷപ്പെട്ടു

ജയിലിൽ കഴിയുന്ന സി.കെ. രാമചന്ദ്രൻ കൊലക്കേസിലെ ഒന്നാംപ്രതി നന്ദകുമാർ ബാലസംഘം കൺവീനർ

പേമാരിയും പ്രളയവും: ജില്ലാ കളക്ടര്‍മാരുടെ ഓണ്‍ലൈന്‍ യോഗം വിളിച്ച് മുഖ്യമന്ത്രി

മലങ്കര ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തുന്നു: തൊടുപുഴ, മൂവാറ്റുപുഴ പുഴയോരങ്ങളിൽ അതീവ ജാഗ്രത

‘ഗോമൂത്ര വിദഗ്ധന്‍’: വിയോജിക്കാം, പക്ഷേ പരിഹസിക്കരുത്; വയനാട് എംപി പ്രിയങ്ക വാദ്രയ്‌ക്ക് 215 വിദ്യാഭ്യാസ വിദഗ്ധര്‍ അയച്ച തുറന്ന കത്തിന്റെ പൂര്‍ണരൂപം

മോദിയെയും അമ്മയെയും അപമാനിച്ച പെൺകുട്ടിക്കെതിരെയുളള കേസ് പിൻവലിച്ചു : പ്രധാനമന്ത്രി ക്ഷമിച്ചതിനാലാണെന്ന് ദൽഹി പോലീസ്

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം; മരണം 15 ആയി; 7,674 പേർ ദുരിതാശ്വാസ ക്യാംപുകളിൽ, നദികളിലെ ജലനിരപ്പ് ഉയരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.