Kerala കോഴിക്കോട് കോര്പ്പറേഷന് കെട്ടിടാനുമതി ക്രമക്കേട്: അഴിമതി കണ്ടെത്തിയ ഉദ്യോഗസ്ഥന് സസ്പെന്‍ഷനില്‍ തുടരും; ബാക്കി ജീവനക്കാരെ തിരിച്ചെടുത്തു
Kozhikode കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സുരക്ഷാ ജീവനക്കാരന് ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ ക്രൂര മര്‍ദ്ദനം; ആക്രമണം ജില്ലാ ജോയിന്റ് സെക്രട്ടറിയുടെ നേതൃത്വത്തില്‍
Kerala ഫറോക്ക് പാലം നവീകരിച്ച് ഉദ്ഘാടനത്തിന് പിന്നാലെ ടൂറിസ്റ്റ് ബസ് കുടുങ്ങി; സിഗ്നല്‍ ലൈറ്റുകള്‍ തകര്‍ന്നു, പാലത്തിനും കേടുപാട്
Kerala കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത്: മുഖ്യപ്രതി അര്ജുന് ആയങ്കി അറസ്റ്റില്‍; പിടിയിലായത് പാര്‍ട്ടിഗ്രാമമായ പെരിങ്ങയില്‍ ഒളിവില്‍ കഴിയുന്നതിനിടെ
Kerala വീണ്ടും ദേശീയപാതയിലെ കുഴിയില്‍ വീണ് അപകടം: ഗുരുതരമായി പരിക്കേറ്റ ദമ്പതികള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍
Kerala പട്ടികജാതി പീഡന നിരോധന നിയമം നിലനില്‍ക്കില്ല; സിവിക് ചന്ദ്രനെതിരായ ആദ്യ പീഡന പരാതിയില്‍ കോടതി ജാമ്യം നല്കിയതും വിവാദമാകുന്നു
Kerala ‘പരാതിക്കാരി ധരിച്ചിരുന്നത് ലൈംഗികമായി പ്രകോപനമുണ്ടാക്കുന്ന വസ്ത്രം’; സിവിക് ചന്ദ്രനെതിരായ കേസ് നിലനില്‍ക്കില്ലെന്ന് കോടതി; രൂക്ഷ വിമര്‍ശനം
Kerala പരാതിക്കാരിയുടേത് ലൈംഗികപരമായി പ്രകോപനമുണ്ടാക്കുന്ന വസ്ത്രങ്ങള്‍; സിവിക് ചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിവാദ പ്രസ്താവനയുമായി കോടതി
Kerala കോഴിക്കോട് കെഎസ്ആർടിസി ടെർമിനൽ പൊളിച്ചു മാറ്റേണ്ടെന്ന് ഐഐടി റിപ്പോർട്ട്; ആറു മാസം കൊണ്ട് അറ്റകുറ്റപ്പണി പൂർത്തിയാക്കുമെന്ന് മന്ത്രി
Kerala പുരാണങ്ങളും ഇതിഹാസങ്ങളും ഭാരതത്തിന്റെ മഹത്തായ പാരമ്പര്യം, പങ്കെടുത്തത് അമ്മമാരുടെ സമ്മേളനത്തിൽ ; വിശദീകരണവുമായി കോഴിക്കോട് മേയർ
Kerala ‘ലോകം മാറുന്നത് തിരിച്ചറിയണം; ഞാനില്ലെങ്കില്‍ നിക്കാഹിന് എന്തര്‍ത്ഥം’; ജമാ അത്തെ ഇസ്ലാമി മതവാദികളോട് ‘പള്ളിക്കുള്ളില്‍ വിലക്ക് നേരിട്ട മണവാട്ടി
Kerala ഇര്‍ഷാദിന്റെ കൊലപാതകം: മുഖ്യപ്രതി സ്വാലിഹിനെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കും, പാസ്പോര്‍ട്ട് വിവരങ്ങള്‍ ശേഖരിച്ച് പോലീസ്
Kerala പെണ്ണ് പള്ളിക്കുള്ളില്‍ കയറി; മതം പറഞ്ഞ് വിരട്ടി ജമാ അത്തെ ഇസ്ലാമി; നിക്കാഹിന് വധുവിനെ പങ്കെടുപ്പിച്ചതില്‍ നിരുപാധികം മാപ്പ് പറഞ്ഞ് മഹല്ല് കമ്മിറ്റി
Defence രാജ്യത്ത് ഏഴ് സൈനിക സ്കൂളുകള്‍ കൂടി; കേരളത്തിന് അഭിമാനമായി കോഴിക്കോട് വേദവ്യാസ വിദ്യാലയം; നൂറ് സൈനിക സ്കൂള്‍ ലക്ഷ്യത്തിലേക്ക് മോദി സര്‍ക്കാര്‍
Kerala കെഎസ്ആർടിസിയിൽ ഡീസൽ പ്രതിസന്ധി രൂക്ഷം; നിരവധി ട്രിപ്പുകൾ മുടങ്ങി, ദീർഘദൂര-അന്തർ സംസ്ഥാന ബസുകളടക്കം ബുദ്ധിമുട്ടിൽ
Kerala സിവിക് ചന്ദ്രനെതിരെ വീണ്ടും പീഡന കേസ്; യുവ എഴുത്തുകാരിയുടെ പരാതിയിൽ പോലീസ് കേസെടുത്തു, പീഡന ശ്രമമുണ്ടായത് 2020ൽ
Kerala മതിയായ രേഖകളില്ല, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ കേരളത്തിലെത്തിച്ച കരുണ ചാരിറ്റബിള്‍ട്രസ്റ്റ് ഡയറക്ടര്‍ അറസ്റ്റില്‍, മനുഷ്യക്കടത്തിന് കേസെടുത്തു
Kerala തിരുവനന്തപുരം-നിസാമുദ്ദീന്‍ എക്സ്പ്രസില്‍ പാമ്പ്; പരിഭ്രാന്തരായി യാത്രക്കാർ, പരിശോധന നടത്തിയിട്ടും പാമ്പിനെ കണ്ടെത്താനായില്ല
Kerala കോഴിക്കോട്ട് മാദ്ധ്യമ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ യുവാവ് പിടിയില്‍; സംഭവം രാത്രി ഷിഫ്റ്റ് കഴിഞ്ഞ് പുലർച്ചെ വീട്ടിലേക്ക് മടങ്ങവേ
Kerala ജയരാജന് വേണ്ടി സര്‍ക്കാര്‍ പ്രതികാരം; ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ ബസ് മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തു; 40000 രൂപ അടയ്ക്കണമെന്ന് എംവിഡി
Kerala ബാലുശ്ശേരി ആള്‍ക്കൂട്ട ആക്രമണം: ജിഷ്ണുവിനെ വെള്ളത്തില്‍ മുക്കികൊല്ലാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍; പിടിയിലായത് എസ്ഡിപിഐയുടെ ജില്ലാ നേതാവ്
Kerala ആവിക്കല്‍ മലിനജല പ്ലാന്റിനെതിരെയുള്ള സമരത്തിന് പിന്നില്‍ തീവ്രവാദ സംഘടനകള്‍; ആളുകളെ തെറ്റിദ്ധരിപ്പിച്ച് സമരം സംഘടിപ്പിക്കുകയാണെന്ന് എം.വി. ഗോവിന്ദന്
Kozhikode ഹോട്ടലാണെന്നു കരുതി എ.സി.പിയെ വിളിച്ച് ഹാഫ് ഷവായും, മൂന്ന് കുബ്ബൂസും ഓര്‍ഡര്‍ ചെയ്ത് എ.എസ്.ഐ
Kerala ഉത്സാവന്തരീക്ഷത്തില്‍ ഉദ്ഘാടനച്ചടങ്ങ്; ജന്മഭൂമിക്ക് കോഴിക്കോട്ട് സ്വന്തം ഓഫീസ്; ദേശീയ ഐക്യം ഉയര്‍ത്തുന്ന മാധ്യമമെന്ന് അനുരാഗ് സിങ് ഠാക്കൂര്‍
Kerala ജന്മഭൂമിയുടെ പുതിയ ഓഫീസ് മന്ദിര ഉദ്ഘാടനം തിങ്കളാഴ്ച ; ഏകദിന സന്ദര്‍ശനത്തിന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ കോഴിക്കോട് എത്തും
Kerala ബാലുശ്ശേരി ആള്‍ക്കൂട്ട ആക്രമണത്തിന് പിന്നില്‍ എസ്ഡിപിഐ, ലീഗ് പ്രവര്‍ത്തകര്‍; ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ സംരക്ഷിച്ച് പോലീസ് റിമാന്‍ഡ് റിപ്പോര്‍ട്ട്
Kerala കടല്‍ പ്രക്ഷുബ്ധം: ചാലിയം അഴീക്കല്‍, ആലപ്പുഴ എന്നിവിടങ്ങളില്‍ വള്ളം മുങ്ങി, മത്സ്യത്തൊഴിലാളികളെ കാണാതായി; കോസ്റ്റുഗാര്‍ഡ് തെരച്ചിലില്‍
Kozhikode ആവിക്കൽ തോട് മലിനജല സംസ്കരണ പ്ലാന്റ്: റോഡ് ഉപരോധിച്ച് നാട്ടുകാർ, പോലീസുമായുള്ള സംഘർഷത്തിൽ ഒരാൾക്ക് പരിക്ക്
Kerala ‘വല്ലാണ്ടങ്ങ് കളിച്ചാല്‍ വീട്ടില്‍ കയറി കുത്തിക്കീറും’; തിക്കോടി ടൗണില്‍ കൊലവിളി മുദ്രാവാക്യവുമായി സിപിഎമ്മിന്റെ പ്രകടനം
Kozhikode കോഴിക്കോട് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിന് നേരെ ബോംബേറ്, ആക്രമണത്തിന് പിന്നിൽ സിപിഎം എന്ന് ആരോപണം
Kerala മുപ്പത് കിലോയോളം ചന്ദന മുട്ടികള്‍ കടത്തി; മഹല്ല് മുതവല്ലി ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍; മരം മുറിച്ചത് പള്ളിയുടെ ഖബര്‍സ്ഥാനില്‍ നിന്ന്
Kerala കോഴിക്കോട് കാട്ടുപന്നിയെ വെടിവച്ച് കൊന്നു;പഞ്ചായത്ത് അനുമതി നൽകി, നടപടിക്രമങ്ങള്‍ സര്‍ക്കാര്‍ ഉത്തരവിലെ നിര്‍ദേശങ്ങള്‍ അനുസരിച്ച്
Kerala അതിഥി തൊഴിലാളിയുടെ പണം പിടിച്ചുപറിച്ചു; പ്രതി മുഹമ്മദ് രൂപ ഒളിപ്പിച്ചത് മലദ്വാരത്തില്‍; ആശുപത്രിയില്‍ എത്തിച്ച് തൊണ്ടി പുറത്തെടുപ്പിച്ച് കസബ പോലിസ്
Kozhikode യുവതി അലമാരയില്‍ തൂങ്ങി മരിച്ചനിലയില്‍; റിസ്വാനയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം; അന്വേഷണം ക്രൈം ബ്രാഞ്ചിന്
Kozhikode മദ്യവുമായി എത്തിയ ലോറിയുടെ ടയറിന് തീപിടിച്ചു.അഗ്നി രക്ഷസേനയും നാട്ടുകാരും ചേര്‍ന്ന് തീയണച്ചു
Kerala ‘ജാക്കി വെച്ചത് ശരിയായില്ല; കൂളിമാട് പാലം തകര്‍ന്നത് യന്ത്രത്തിനുണ്ടായ തകരാര്‍ മാത്രം’; ന്യായീകരണവുമായി സര്‍ക്കാരും കരാര്‍ കമ്പനിയും