Kollam അര്‍ദ്ധരാത്രി ഫേസ്ബുക്ക് ലൈവിട്ട് കളക്ടര്‍ അവധിയില്‍ പോയി; അബ്ദുള്‍നാസര്‍ നിയമം തെറ്റിച്ച് ചുമതല കൈമാറിത് കെ. യൂസഫിന്; കൊല്ലത്ത് കുത്തഴിഞ്ഞ് ഭരണം
Kollam ഏറ്റവും കൂടുതല്‍ കുഞ്ഞുങ്ങളെ അമ്മത്തൊട്ടിലില്‍ ലഭിക്കുന്നത് കൊല്ലം ജില്ലയിൽ; ഇതുവരെ ലഭിച്ചത് 40 കുഞ്ഞുങ്ങള്‍
Kerala ആറു സര്‍ക്കാര്‍ ഓഫീസുകള്‍ വൈഎംസിഎയിലേക്ക് മാറ്റി; കുത്തകപാട്ടത്തില് ലഭിച്ച ഭൂമിയില്‍ അവകാശവാദം ഉന്നയിച്ച് കോടതിയില്‍ വീണ്ടും വൈഎംസിഎ
Kerala ഉത്തരവ് നടപ്പാക്കി; കോടികള്‍ വിലയുള്ള പാട്ടഭൂമി തിരിച്ച് പിടിച്ചു; വൈഎംസിഎയെ ഒഴിപ്പിച്ച് സര്‍ക്കാര്‍ ബോര്‍ഡ് സ്ഥാപിച്ചു
Kerala മത കാര്യത്തിന് നേടിയ പാട്ടഭൂമി ദുരുപയോഗം ചെയ്തു; വൈഎംസിഎയ്ക്ക് കൊല്ലത്ത് നല്കിയ കോടികള്‍ വിലയുള്ള പാട്ടഭൂമി തിരിച്ച്പിടിക്കാന്‍ ഉത്തരവ്
Kollam കൊല്ലത്ത് കിണര്‍ വൃത്തിയാക്കാനിറങ്ങിയ നാല് തൊഴിലാളികള്‍ മരിച്ചു; അപകട കാരണം കിണറിനുള്ളിലെ വിഷവാതകം, ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥനും കുഴഞ്ഞുവീണു
Kollam കൊല്ലം ജില്ലയിലെ ഏഴ് പഞ്ചായത്തുകളില്‍ ഇന്നു മുതല്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍; പ്രാദേശിക തല പട്ടിക പുതുക്കി
Kerala കൊല്ലത്ത് നൂറടി ആഴമുള്ള കിണര്‍ വൃത്തിയാക്കാനിറങ്ങിയതിനിടെ അപകടം; കിണറ്റില്‍ കുടുങ്ങിയ നാല് പേർ ശ്വാസംമുട്ടി മരിച്ചു
Kollam അഷ്ടമുടിക്കായലില്‍ മത്സ്യസമ്പത്ത് കുറയുന്നു, എക്കല്‍ അടിഞ്ഞ് ആഴം കുറഞ്ഞതിനാല്‍ കൃത്യമായ നീരൊഴുക്ക് നടക്കുന്നില്ല
Kollam സിപിഎമ്മിന് വീണ്ടും തലവേദനയായി എം. മുകേഷ്, എംഎല്‍എയ്ക്ക് എതിരെയിറങ്ങിയ കത്ത് കീഴ്ഘടകങ്ങളില്‍ വരെ ചര്‍ച്ചയായി
Kollam കൊല്ലം കളക്ട്രേറ്റില്‍ തീര്‍പ്പാക്കാതെ കിടക്കുന്നത് 11800 ഫയലുകള്‍; ചുവപ്പുനാടയില്‍ കുരുങ്ങി ജീവിതങ്ങള്‍, ക്ലറിക്കല്‍ ജീവനക്കാർ എത്തുന്നില്ല
Kerala നവജാത ശിശുവിന്റെ ജീവനെടുക്കാന്‍ കാരണം വെറും തമാശ; അമ്മ രേഷ്മയോട് ചാറ്റ് ചെയ്ത ‘കാമുകന്’ ആര്യയും ഗ്രീഷ്മയും; ദുരൂഹത നീങ്ങി
Kollam പാമ്പുകടിയേറ്റ് തുടര്‍ മരണങ്ങള്; കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വിഷചികിത്സാ സൗകര്യങ്ങള്‍ അപര്യാപ്തം
Kerala പണത്തെ ചൊല്ലി തര്‍ക്കം; പത്തനാപുരത്ത് എസ്ഡിപിഐക്കാര് തമ്മില്‍ ചേരിതിരിഞ്ഞ് ബോംബേറ്; തീവ്രവാദ വിരുദ്ധ സ്ക്വാഡും പോലീസ് സംഘവും സ്ഥലത്തെത്തി
Kerala വിസ്മയയുടെ മരണം: ഐജി ഹര്‍ഷിത അട്ടല്ലൂരി ഇന്ന് കൊല്ലത്തെത്തി ബന്ധുക്കളെ കാണും, അന്വേഷണത്തില്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് നിര്‍ണ്ണായകമാകും
BJP കൊല്ലത്ത് ഭീകരവാദ ക്യാമ്പ് നടന്നിട്ട് കേരള പോലീസ് കണ്ണടച്ചു; വിവരം കൈമാറിയത് യുപി പോലീസ്; സര്‍ക്കാര്‍ തീവ്രവാദികളെ സഹായിക്കുന്നുവെന്ന് ബിജെപി
Kerala വിസ്മയയുടെ മരണം: ഭര്‍ത്താവ് കിരണിനെതിരെ ഗാര്‍ഹിക പീഡനത്തിന് കേസെടുക്കും, ബന്ധുക്കളേയും ചോദ്യം ചെയ്യും, വനിത കമ്മിഷന് റിപ്പോര്‍ട്ട് തേടി
Kollam പ്രവര്‍ത്തനാനുമതിയെ മറയാക്കി അനധികൃത പാറഖനനം തകൃതി, നൂറുകണക്കിന്ന് ലോഡു പാറ സ്വകാര്യക്രഷറുകളിലേക്ക് കടത്തുന്നു
Kerala പത്തനാപുരത്ത് നിന്ന് കണ്ടെത്തിയ ജലാറ്റിന്‍ സ്റ്റിക്കുകള്‍ ട്രിച്ചിയില്‍ നിര്‍മിച്ചത്; ബോംബ് നിര്‍മാണം പഠിപ്പിക്കാന്‍ ഉപയോഗിച്ചെന്നും സംശയം
Kollam ദുര്‍ഗതി പട്ടികജാതി കുടുംബത്തിന്; വൈദ്യുതിയില്ല, കുരുന്നുകളുടെ പഠനം മണ്ണെണ്ണവിളക്കിന്റെ വെളിച്ചത്തില്‍
Kollam വാടക വാങ്ങിക്കരുതെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടും കെട്ടിട ഉടമകള്‍ മാനസികമായി പീഡിപ്പിക്കുന്നെന്ന് പരാതി
Kerala സോഷ്യല്‍ മീഡിയയില്‍ വീഡിയോ ചിത്രീകരിച്ചതിനെ ചൊല്ലി തര്‍ക്കം; കൊല്ലത്ത് യുവതിയെ യുവാവ് തീ കൊളുത്തി കൊന്നു, പ്രതി പൊള്ളലേറ്റ് ചികിത്സയിൽ