Health ജാഗ്രത കുറഞ്ഞാല്‍ പ്രത്യാഘാതം വലുത്: സാമൂഹിക അകലം അതിപ്രധാനം, കൈ കഴുകൂ മാസ്ക് ധരിക്കൂ കൊറോണ വൈറസിനെ തുരത്തൂ
Kerala ബില്ല് കട്ടിങ് മുതല്‍ ഓണ്‍ലൈന്‍ പഠന ചെലവു വഹിക്കുന്നതുവരെ; കൊറോണയില്‍ നടുവൊടിഞ്ഞ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍
Kerala ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളെ ആശങ്കയിലാഴ്ത്തി നാളെ മുതല്‍ വീണ്ടും ഓണ്‍ലൈന്‍ പഠനം; പാവങ്ങള്‍ പുറത്ത്; സര്‍ക്കാര്‍ സഹായം വാഗ്ദാനങ്ങളായി ഒടുങ്ങുന്നു
Kerala ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം; യുഡിഎഫില്‍ പ്രതിസന്ധി മൂര്‍ച്ഛിക്കുന്നു, നിലപാടില്‍ മാറ്റമില്ലെന്ന് ജോസ്, അവിശ്വാസത്തിന് ജോസഫ്
Kerala വന്ദേ ഭാരത് മൂന്നാംഘട്ടം: യുഎസില്‍ നിന്നുള്ള വിമാനത്തിന് അനുമതി നല്‍കാതെ മുഖം തിരിച്ച് കേരളം; ആയിരത്തിലധികം മലയാളികള്‍ പ്രതിസന്ധിയില്‍
Kerala താഴേക്ക് ഇറങ്ങാതെ കൊറോണ; ഇന്ന് രോഗബാധ സ്ഥിരീകരിച്ചത് 85 പേര്‍ക്ക്; കേരളത്തില്‍ 2,35,418 പേര് നിരീക്ഷണത്തില്‍; ആശങ്ക തുടരുന്നു; ജാഗ്രത വെടിയരുത്
Kerala പരീക്ഷയ്ക്കായി ഞായറാഴ്ചത്തെ സമ്പൂര്‍ണ്ണ ലോക്ഡൗണില്‍ ഇളവ്; അഡ്മിഷന് കാര്‍ഡ് യാത്രാ പാസായി പരിഗണിക്കും. ജില്ലാ പോലീസ് മേധാവിമാര്‍ക്ക് ഉത്തരവ് കൈമാറി
Kerala ക്ഷേത്രങ്ങളിലെ ഭക്തജന പ്രവേശം പുന: പരിശോധിക്കണം; ശബരിമലയ്ക്ക് സമാനമായി ഇതര ക്ഷേത്രങ്ങളിലും വീണ്ടും നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന ആവശ്യം ശക്തം
Kerala ക്വാറന്റൈനില്‍ വെള്ളം ചേര്‍ത്തത് പിണറായി സര്‍ക്കാര്‍; കേരളത്തിലെ സ്ഥിതി ഗുരുതരമാകുന്നു; ജില്ലകള്‍ ആടച്ചു പൂട്ടേണ്ട ഗതി
Thrissur തൃശൂരില്‍ സ്ഥിതി അതിസങ്കീര്‍ണം; ആരോഗ്യ പ്രവര്‍ത്തകര്‍ മുതല്‍ കൂലിപണിക്കാര്‍ക്ക് വരെ കൊറോണ; ജില്ലയുടെ നാലിലൊരു ഭാഗം അടച്ചിട്ടു
Kerala സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; ഇരിക്കൂറില്‍ നിരീക്ഷണത്തിലിരിക്കെ മരിച്ചയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
Kerala ക്ഷേത്രവിഷയങ്ങളില്‍ സര്‍ക്കാര്‍ ദുരഭിമാനം വെച്ചു പുലര്‍ത്തരുത്; ശബരിമലയിലെ തീരുമാനം എല്ലാ ക്ഷേത്രങ്ങളിലും നടപ്പാക്കണം: കേരളാ ക്ഷേത്ര സംരക്ഷണ സമിതി
Kozhikode ബ്രേക്ക് ദ ചെയിന്‍ സര്‍ക്കാര്‍ ആശുപത്രികളിലും നിലയ്ക്കുന്നു; ബാനര്‍ മാത്രമുണ്ട്; കൈ കഴുകല്‍ കേന്ദ്രങ്ങളാണ് നോക്കുകുത്തി
Kerala ഇന്ന് 65 പേര്‍ക്ക് കൊറോണ; സമ്പര്‍ക്കത്തിലൂടെ അഞ്ചു പേര്‍ക്ക്; അഞ്ചു പുതിയ ഹോട്ട് സ്പോട്ടുകള്‍; കഴിഞ്ഞ ദിവസം തൃശൂരില്‍ മരിച്ച വ്യക്തിക്കും വൈറസ് ബാധ
Cricket കേരളം വിടുന്നുവെന്ന് സന്ദീപ് വാരിയര്‍; കേരള ക്രിക്കറ്റിലെ പേസ് ആക്രമണത്തിന്റെ കുന്തമുന ഒടിയുന്നു; ചുവടുമാറ്റം തമിഴ്നാട്ടിലേക്ക്
Kerala ടോമിന് തച്ചങ്കരിക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് തടസ്സമില്ല; അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ നിന്ന് ഒഴിവാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി
Kerala സംസ്ഥാനത്ത് ഇന്ന് 91 പേര്‍ക്ക് കൊറോണ; ഒരാള്‍ മരിച്ചു; തൃശൂരില്‍ വൈറസ് ബാധ കുതിച്ചുയരുന്നു; കേരളത്തില്‍ മരണസംഖ്യ 17 കടന്നു; ആശങ്ക പടരുന്നു
BJP ഈശ്വരനെ ദ്രോഹിക്കരുത്; അവര്‍ക്ക് പ്രധാനം കാശാണ്; ക്ഷേത്രങ്ങള്‍ തുറക്കാനുള്ള ദേവസ്വം ബോര്‍ഡ് തീരുമാനത്തിനെതിരെ കെ.എസ് രാധാകൃഷ്ണന്
Kerala ‘ക്ഷേത്രങ്ങളില്‍ നിത്യപൂജകള്‍ തുടരും; ഭക്തര്‍ക്ക് പ്രവേശനം അനുവദിക്കില്ല’; സര്‍ക്കാര്‍ നിര്‍ദേശത്തില്‍ ഒരു ക്ഷേത്രവും തുറക്കില്ലെന്ന് എന്‍എസ്എസ്
Kerala സംസ്ഥാന സര്‍ക്കാരുകളുടെ ചൊല്‍പ്പടിക്ക് നില്‍ക്കരുത്; വനിതാ കമ്മീഷനു രൂക്ഷ വിമര്‍ശനം; കഠിനംകുളം കൂട്ടബലാത്സംഗത്തില്‍ കേസെടുത്ത് ദേശീയ വനിതാ കമ്മീഷന്
Kerala സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകള്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തനം ആരംഭിച്ചു; കൊറോണ കേസുകള്‍ വര്‍ധിച്ചു വരുന്ന സാഹചര്യം ആശങ്കാജനകമെന്ന് ജീവനക്കാര്‍
Kerala ‘നമ്പര്‍ വണ്‍’ എന്ന് വരുത്താനുള്ള ശ്രമം ആപത്തിലാക്കി; മെയ് 14 മുതല്‍ വൈറസ് ബാധിതര്‍ ദിനംപ്രതി വര്‍ധിക്കുന്നു; കണക്കുകള്‍ നിരത്തി ആരോഗ്യ വകുപ്പ്
Kerala കൊറോണയ്ക്കെതിരെ പോരാടന്‍ കേരള പോലീസിന് പ്രതിരോധ ഉപകരണങ്ങള്‍ കൈമാറി വിശ്വശാന്തി ഡെവലപ്മെന്റ് ഫൗണ്ടേഷന്; ആദ്യം ഘട്ടത്തില്‍ 600കിറ്റുകള്‍
Kerala വിദേശത്തു നിന്ന് വരുന്നവര്‍ക്ക് ഹോം ക്വാറന്റൈന് മതി; താത്പ്പര്യമില്ലാത്തവര്‍ക്ക് പണം നല്കി ക്വാറന്റൈനില്‍ കഴിയാമെന്ന് സംസ്ഥാന സര്‍ക്കാര്‍
Kerala സംസ്ഥാനത്ത് വീണ്ടും കൊറോണ മരണം; മരിച്ചത് മുന്‍ ഫുഡ്ബോള്‍ താരം, മൂന്ന് മാസം പ്രായമുള്ള കുട്ടി അടക്കം കുടുംബത്തിലെ അഞ്ച് പേര്‍ക്കും രോഗബാധ
Kerala അഞ്ച് ദിവസത്തിനിടെ സംസ്ഥാനത്ത് 430 പുതിയ കൊറോണ ബാധിതര്‍; സമൂഹ വ്യാപന സാധ്യതയും, തിങ്കളാഴ്ച മുതല്‍ ദ്രുത പരിശോധന
Social Trend കേന്ദ്രമന്ത്രി മുരളീധരന് പിന്തുണച്ചു; പ്രവാസികളെ രക്ഷിക്കാന്‍ രാഷ്ട്രീയ നേതാക്കള്‍ ഒന്നിച്ചു; ഇറാഖില്‍ നിന്ന് 30മലയാളികള്‍ സൗജന്യമായി കേരളത്തിലെത്തും
Thrissur വിദ്യാഭ്യാസവകുപ്പിലെ മിനിസ്റ്റീരിയല്‍ ജീവനക്കാരുടെ സ്ഥലം മാറ്റം അട്ടിമറിക്കുന്നു;സ്ഥലം മാറ്റം ഓണ്‍ലൈനായി നടപ്പിലാക്കണമെന്ന് ആവശ്യമുയരുന്നു
Kasargod ദക്ഷിണ കന്നഡയിലേക്കുള്ള സ്ഥിരയാത്ര പാസിന് ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യണം; എന്‍ട്രി എക്സിറ്റ് വിവരം രജിസ്റ്ററില്‍ രേഖപ്പെടുത്താത്തവര്‍ക്ക് പിഴ
Kerala ഗര്‍ഭിണിയായ ആനയുടെ അരുംകൊല; വിശദ റിപ്പോര്‍ട്ട് തേടി കേന്ദ്രസര്‍ക്കാര്‍; ശക്തമായ നടപടി സ്വീകരിക്കുമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവ്ദേക്കര്‍
Parivar പ്രതിസന്ധി നേരിടുന്ന ക്ഷേത്രങ്ങളെ സംരക്ഷിക്കും; ക്ഷേത്രഭദ്രതാ പദ്ധതിയുമായി ക്ഷേത്ര സംരക്ഷണ സമിതി; പതിനായിരം ക്ഷേത്രങ്ങള്‍ക്ക് സഹായമെത്തിക്കും
Kerala മുഖ്യമന്ത്രി പിണറായിയെ വിമര്‍ശിച്ചതിന് കേസ്; സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി; പോലീസിനോട് നടപടികള്‍ നിര്‍ത്തിവെയ്ക്കാന്‍ നിര്‍ദേശം
India ഗര്‍ഭിണിയായ ആനയെ കൊന്നത് പടക്കം കൊണ്ടല്ല ബോംബ് കൊണ്ട്; ഇന്ത്യന്‍ സംസ്കാരത്തിന് നിരക്കാത്തത്; കേരള സര്‍ക്കാര്‍ എന്തുചെയ്യുകയാണെന്നും സ്മൃതി ഇറാനി
Football കേരള ബ്ലാസ്റ്റേഴ്സ് കോഴിക്കോട്ടേക്ക്; കോര്പ്പറേഷന് സ്റ്റേഡിയം അടുത്ത സീസണില്‍ ഹോം ഗ്രൗണ്ടാകും, നടപടികള്‍ ആരംഭിച്ചു
Kerala ഹൈക്കോടതിയില്‍ വ്യാജ പട്ടയം നല്കി 12 ഏക്കര്‍ ഭൂമി സ്വന്തമാക്കാൻ ശ്രമം; വന്‍ തട്ടിപ്പില്‍ തടഞ്ഞ് വിജിലന്‍സ് അന്വേഷണം
Parivar ദേവികയുടെ മരണത്തിന് ഉത്തരവാദി പിണറായി സര്‍ക്കാര്‍; എല്ലാ കുട്ടികള്‍ക്കും ഓണ്‍ലൈന്‍ പഠനത്തിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കണമെന്ന് യുവമോര്‍ച്ച
Kerala സംസ്ഥാനത്ത് 86 പേര്‍ക്ക് കൊറോണ; ഒരു ദിവസത്തെ ഏറ്റവും ഉയര്‍ന്ന സംഖ്യ; തലസ്ഥാനത്ത് ഒരു മരണം; 122 ഹോട്ട് സ്പോട്ടുകള്‍; മുള്‍മുനയില്‍ കേരളം