Kerala ഗവര്‍ണര്‍ക്കെതിരേ പ്രമേയം പാസാക്കാന്‍ സൈനറ്റിന് ആകില്ല; എതിര്‍പ്പുണ്ടെങ്കില്‍ പ്രമേയം പാസാക്കുകയാണോ വേണ്ടതെന്നും ഹൈക്കോടതി
Kerala അസാധാരണ ഉത്തരവില്‍ 15 സെനറ്റ് അംഗങ്ങളെ പിന്‍വലിച്ച് രാജ് ഭവന് ഉത്തരവിറക്കി; ഗവര്‍ണര്‍- സര്‍ക്കാര്‍ തീ പാറും പോര്
Kerala ഗവര്‍ണറെ വെല്ലുവിളിച്ച് കേരള വിസി; സെനറ്റ് അംഗങ്ങളെ ഗവര്‍ണര്‍ പിന്‍വലിച്ച തീരുമാനം തള്ളി; നടപടി ചട്ടവിരുദ്ധം; രാജ്ഭവനിലേക്ക് കത്ത്
Kerala സര്‍വകലാശാലകളെ ശുദ്ധീകരിക്കാന്‍ രണ്ടും കല്‍പ്പിച്ച് ഗവര്‍ണര്‍; 15സെനറ്റ് പ്രതിനിധികളെ അയോഗ്യരാക്കി; വിശേഷ അധികാരം പ്രയോഗിച്ച് ആരിഫ് മുഹമ്മദ് ഖാന്
Kerala ഉടന്‍ സെനറ്റ് യോഗം ചേരാം; ഗവര്‍ണര്‍ക്കു മുന്നില്‍ മുട്ടുമടക്കി കേരളസര്‍വകലാശാല; നടപടി സെനറ്റ് പിരിച്ചുവിടുമെന്ന് ഗവര്‍ണര്‍ അറിയിച്ചതോടെ
Kerala പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍: നാളത്തെ കേരള, കണ്ണൂര്‍, എംജി സര്‍വകലാശാല പരീക്ഷകള്‍ മാറ്റി; പി എസ് സി പരീക്ഷകള്‍ക്ക് മാറ്റമില്ല
Kerala പിന്നോട്ടേയ്ക്കില്ല, വിസി നിയമനത്തിനുള്ള സെനറ്റ് പ്രതിനിധിയെ ഉടന്‍ നിര്‍ദ്ദേശിക്കണം; കേരള സര്‍വകലാശാലയ്ക്ക് അടിയന്തിര നിര്‍ദ്ദേശം നല്കി ഗവര്‍ണര്‍
Kerala കേരളത്തിലെ സര്‍വകലാശാലകളില്‍ ചട്ട വിരുദ്ധ നിയമനങ്ങള്‍; വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തില്‍ ഉന്നത സമിതിയെകൊണ്ട് അന്വേഷിപ്പിക്കാനൊരുങ്ങി ഗവര്‍ണര്‍
Kerala വിസി നിയമനത്തിന് സേര്‍ച് കമ്മിറ്റി: ഗവര്‍ണര്‍ക്കെതിരെ കേരള സര്‍വകലാശാലയില്‍ പ്രമേയം പാസാക്കി, യോഗത്തില്‍ മൗനം പാലിച്ച് വിസി ഡോ. വി.പി. മഹാദേവന്‍പിള്ള
Kerala വിസി നിയമനത്തിനായി സേര്‍ച്ച് കമ്മിറ്റി, ചട്ട ലംഘനങ്ങളില്‍ നടപടി കര്‍ശ്ശനമാക്കി; ഗവര്‍ണര്‍ക്കെതിരെ പ്രമേയം കൊണ്ടുവരാന്‍ നീക്കവുമായി കേരള സര്‍വകലാശാല
Kerala കേരള സര്‍വകലാശാല പ്രതിനിധിയെ നല്‍കിയില്ല, ഗവര്‍ണര്‍ സെര്‍ച്ച് കമ്മറ്റി രൂപീകരിച്ചു; വിസി നിയമനത്തില്‍ നടപടി കടുപ്പിച്ച് ആരിഫ് മുഹമ്മദ് ഖാന്
Education കേരള സര്‍വ്വകലാശാലയില്‍ ബിരുദ, ബിരുദാനന്തര ബിരുദ പ്രവേശനം; അഡ്മിഷന് നടപടികള്‍ ഏകജാലക സംവിധാനം വഴി
Kerala ചരിത്ര നേട്ടവുമായി കേരള സര്‍വകലാശാല; നാക് അക്രഡിറ്റേഷന് ഗ്രേഡിങ്ങില്‍ എ++; അഖിലേന്ത്യാ തലത്തില്‍തന്നെ മികച്ച പോയിന്റ്
Kerala ലോ കോളേജില്‍ എല്‍എല്‍ബി പരീക്ഷയ്ക്കിടെ കോപ്പിയടി; സി.ഐ ഉള്‍പ്പെടെ നാല് പേര് പിടിയില്‍, ആദര്‍ശിനെതിരെ വകുപ്പ് തല നടപടിക്ക് സാധ്യത
Kerala ചോദ്യപേപ്പര്‍ ആവര്‍ത്തിച്ചത് ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നുണ്ടായ കഴിവുകേട്; ധാര്‍മ്മിക ഉത്തരവാദിത്തം ആരെങ്കിലും ഏറ്റെടുത്തേ മതിയാകൂവെന്ന് ഗവര്‍ണര്‍
India കേരളത്തിന് ഉന്നതവിദ്യാഭ്യാസരംഗം മെച്ചപ്പെടേണ്ട….കേന്ദ്രത്തിന്റെ ഉന്നതവിദ്യാഭ്യാസ സര്‍വ്വേയോട് മുഖം തിരിച്ച് കേരളം
Kerala ലെക്സിക്കണ്‍ മേധാവിയുടെ വിവാദ നിയമനം: മലയാള മഹാനിഘണ്ടു തസ്തികയില്‍ നിന്നും ഡോ. പൂര്‍ണിമ മോഹന്‍ രാജിവച്ചു
Kerala ചട്ടം ലംഘിച്ച് പ്രൊഫസര്‍ പദവി നേടാന്‍ മന്ത്രി ആര്. ബിന്ദു ശ്രമിച്ചുവെന്ന് പരാതി; ബിന്ദുവിന്റെ നീക്കം കേസില്‍ നിന്നും രക്ഷപ്പെടാനെന്നും ആരോപണം
Kerala കുത്ത്കേസ് പ്രതികൾക്ക് ഉത്തരക്കടലാസ് വീട്ടിലെത്തിച്ചതിന് ശിക്ഷിക്കപ്പെട്ട അധ്യാപകന് പ്രൊഫസര്‍ നിയമനം, യുജിസിക്ക് മറുപടി നല്‍കാതെ കേരള സര്‍വകലാശാല
Kerala കത്തിലെ ഭാഷയെയാണ് വിമര്‍ശിച്ചത്, കേരള യൂണിവേഴ്സിറ്റി വിസിയെ അല്ല; ചാന്‍സിലര്‍ ആവശ്യപ്പെടുന്ന കാര്യങ്ങള്‍ എങ്ങനെയാണ് സമ്മര്‍ദ്ദമുണ്ടാക്കുന്നത്
Kerala എനിക്ക് കേരളത്തിന് പുറത്ത് മുഖം കാണിക്കാന്‍ നാണക്കേട്; വിദ്യാഭ്യാസമുള്ളവര്‍ക്ക് ചേര്‍ന്ന ഭാഷയാണോ ഇത്; കേരള വിസിയുടെ കത്തിനെതിരേ ഗവര്‍ണര്‍
Kerala രാഷ്ട്രപതിക്ക് ഡിലിറ്റ് നല്കാന് താത്പര്യമില്ലെന്ന് സര്‍ക്കാര്‍;സര്‍ക്കാര്‍ തീരുമാനിച്ചവര്‍ക്ക് ഡി ലിറ്റ് നല്കാന് താനുമില്ല;തിരിച്ചടിച്ച് ഗവര്‍ണര്‍
Kerala രാഷ്ട്രപതിയെ പിണറായി സര്‍ക്കാര്‍ അപമാനിച്ചോ?ഡി ലിറ്റ് നല്‍കാനുള്ള ഗവര്‍ണറുടെ ശുപാര്‍ശ തള്ളി?;രാജ്യത്തിന് അഭിമാനക്ഷതമുണ്ടാക്കിയ സംഭവം വിവാദത്തിലേക്ക്
Kerala സ്വജനപക്ഷപാതം വര്‍ധിക്കുന്നു; സര്‍വകലാശാലകളുടെ അക്കാദമിക്ക് നിലവാരത്തെ സര്‍ക്കാര്‍ വെല്ലുവിളിക്കുന്നുവെന്ന് യുവമോര്‍ച്ച
Kerala സര്‍വകലാശാലകള്‍ അച്ചടക്കരഹിതം; നിയമ ലംഘനങ്ങളില്‍ ശക്തമായ പ്രതിഷേധം അറിയിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്; മുഖ്യമന്ത്രിക്ക് നല്കിയ കത്ത് പുറത്ത്
Education നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു; പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് കേരള സര്‍വകാലശാല
Kerala സംസ്കൃത ഭാഷക്ക് കേരള സര്‍വകലാശാലയില്‍ അവഗണന; ഗവേഷണ പ്രബന്ധത്തിന്റെ സര്‍ട്ടിഫിക്കറ്റ് ലഭിക്കാതെ വിദ്യാര്‍ത്ഥികള്‍; പരാതി നല്‍കിയിട്ടും പരിഹാരമില്ല
Kerala സംസ്കൃത ബിരുദാനന്തര ബിരുദത്തില്‍ ഒന്നാം റാങ്കുനേടി മാപ്പിളപ്പാട്ട് ഗായിക; ലക്ഷ്യം അധ്യാപികയാകാനെന്ന് ഐഫുന നുജൂം
Kerala ഒരേ കാറ്റഗറിയിലുള്ളവരെ ഒരുമിച്ച് സംവരണം നിശ്ചയിക്കുന്നത് തെറ്റില്ല; കേരള സര്‍വകലാശാല അധ്യാപക നിയമനം ഹൈക്കോടതി ശരിവെച്ചു
Kerala കേരളാ സര്‍വകലാശാലയുടെ പ്രവര്‍ത്തനം മാതൃകാപരം; ഭാവി തലമുറയെ വാര്‍ത്തെടുക്കാന്‍ മുന്തിയ പരിഗണന നല്‍കും; മന്ത്രി ജിആര്‍ അനില്‍
Kerala മലയാളം മഹാനിഘണ്ടു മേധാവി യുജിസിയില്‍ നിന്നും 7.81 ലക്ഷം വാങ്ങി ബഹുഭാഷാ നിഘണ്ടു പാതിവഴിയില്‍ ഉപേക്ഷിച്ച വ്യക്തിയെന്ന് ആരോപണം
Kerala മലയാള മഹാനിഘണ്ടു വിഭാഗം മേധാവി: യോഗ്യതയില്ലാത്ത ആളെയല്ല, നിയമിച്ചത് കൂടുതല്‍ യോഗ്യതയുള്ളയാളെ; ന്യായീകരിച്ച് ഉന്നതവിദ്യാഭ്യാസമന്ത്രി ആര്. ബിന്ദു
Kerala മലയാളം മഹാനിഘണ്ടു മേധാവി: യോഗ്യതാമാനദണ്ഡം തിരുത്തിയ രജിസ്ട്രാര്‍ തന്നെ ഇന്റര്‍വ്യൂ ബോര്‍ഡിലും; ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടി
Kerala ഐഎസിന്റെ ശക്തി കേന്ദ്രങ്ങളില്‍ നിന്നും കേരളത്തിലേക്ക് വിദ്യാര്‍ത്ഥികള്‍; കേരള സര്‍വകലാശാലയില്‍ 1,042 അപേക്ഷകള്‍; രഹസ്യാന്വേഷണ ഏജന്‍സി അന്വേഷണം തുടങ്ങി
Kerala കേരള സര്‍വകലാശാല നടത്തിയ 58 അധ്യാപക നിയമനങ്ങള്‍ ഹൈക്കോടതി റദ്ദാക്കി; സിപിഎം നേതാവ് പി. കെ. ബിജുവിന്റെ ഭാര്യയുടെ നിയമനവും റദ്ദാകും
Kerala ക്ലാസുകള്‍ എടുക്കാതെ പരീക്ഷയുമായി കേരള സര്‍വകലാശാല; പരീക്ഷ മാറ്റിയത് വിദ്യാര്‍ഥികള്‍ക്ക് ആശ്വാസം
Thiruvananthapuram ഹൈമവതി കാമ്പസില്‍ വീണ്ടും തിരിച്ചെത്തിയോ? വിജനമായ കാമ്പസിലെ ഹൈമവതിക്കുളത്തിന് സമീപം നിലവിളികളും പാട്ടുമെന്ന്
Kerala സർവകലാശാലയിലെ അനധികൃത നിയമനങ്ങൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് യുവമോർച്ച സർവകലാശാല ആസ്ഥാനത്തേക്ക് നടത്തിയ മാർച് .ചിത്രങ്ങൾ വി വി അനൂപ്
Kerala മന്ത്രി ജലീലിന് ക്ലീന്‍ ചിറ്റ് നല്‍കിയത് ഗവേഷണ പ്രബന്ധം പരിശോധിക്കാതെ; കേരള സര്‍വകലാശാല നടപടി വിവാദത്തില്‍, നിഷ്പക്ഷ അന്വേഷണം വേണം
Kerala കാലിക്കട്ടും കണ്ണൂരും പരീക്ഷകള്‍ മാറ്റി; എം ജി പരീക്ഷാ കേന്ദ്രം മാറ്റി; കേരള സര്‍വകലാശാലയില്‍ പരീക്ഷയ്ക്ക് വിദ്യാര്‍ത്ഥികള്‍ തിരുവനന്തപുരത്ത് എത്തണം
Kerala കൊറോണക്കാലത്തും പരീക്ഷ; ഫലം വരും മുന്‍പ് ഇംപ്രൂവ്മെന്റ്; കേരള സര്‍വകലാശാലയുടെ മരണക്കളി വിദ്യാര്‍ത്ഥികളുടെ ജീവന് വെച്ച്
Kerala കൊറോണ: പരീക്ഷകള്‍ മാറ്റിവെയ്ക്കണമെന്നാവശ്യപ്പെട്ട് കേരള സര്‍വ്വകലാശാലയിലേക്ക് എബിവിപി മാര്‍ച്ച് നടത്തി
Education കേരളത്തില്‍ ഒന്നാമന്; ദേശീയ തലത്തില്‍ 23 സ്ഥാനത്ത് കേരള; തൊട്ടു പിന്നില്‍ എംജി; റാങ്കിങ് പുറത്തുവിട്ട് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം