Palakkad പാലക്കാട് ഗവ. മെഡിക്കല്‍ കോളേജ് കൊറോണ ആശുപത്രിയാക്കും; നടപടികള്‍ തുടങ്ങി, 100 കിടക്കകളുള്ള വാര്‍ഡ് ആദ്യം സജ്ജമാക്കും
Kasargod ജനറല്‍ ആശുപത്രിക്കായുള്ള വെര്‍ച്വല്‍ ക്യൂ ആപ്പ് തയ്യാര്‍; നാളെ മുതല്‍ ഓണ്‍ലൈനായി ടോക്കണ്‍ ബുക്ക് ചെയ്യാം
Kasargod ലോക്ക് ഡൗണ്‍ മറവില്‍ മൃഗാശുപത്രി കെട്ടിടം പൊളിച്ചതായി പരാതി; ജീവനക്കാര്‍ അറിയുന്നത് കരാറുകാരന് പൊളിച്ചു നീക്കിയശേഷം
Thiruvananthapuram അള്‍ട്രാസൗണ്ട് മെഷീന് പ്രവര്‍ത്തനം ആരംഭിച്ചു; ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ കേണല്‍ രാജീവ് മണ്ണാളി ഉദ്ഘാടനം ചെയ്തു.
Palakkad ജില്ലാ ആശുപത്രി കൊറോണ ആശുപത്രിയാകും; ഒപി സൗകര്യം പാലക്കാട് ഗവ.മെഡിക്കല്‍ കോളേജിലേക്കും മാറ്റാനാണ് തീരുമാനം
Kerala കൊറോണ രോഗിയായ യുവതി ആണ് കുഞ്ഞിന് ജന്മം നല്കി; ദല്‍ഹിയിലെ നഴ്സായ യുവതി കഴിഞ്ഞമാസമാണ് നാട്ടിലെത്തിയത്
Pathanamthitta അമിത ഭാരവും നടക്കാന്‍ ബുദ്ധിമുട്ടും; അറുപത്തിയഞ്ചുകാരിയുടെ വയറ്റിലുണ്ടായിരുന്നത് പത്ത് കിലോ ഭാരമുള്ള മുഴ
Pathanamthitta പത്തനംതിട്ട ജനറല്‍ ആശുപത്രിയെ കൊവിഡ് രോഗികള്‍ക്ക് മാത്രമുള്ള ചികിത്സാ കേന്ദ്രമായി മാറ്റി; അറിയിപ്പ് ഉണ്ടാകുന്നത് വരെ തുടരും
Palakkad ചികിത്സയില്‍ കഴിയുന്ന കൊറോണ ബാധിതര്‍ക്ക് കൃത്യസമയത്ത് ഭക്ഷണം ലഭിച്ചില്ലെന്ന് പരാതി; ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഇടപെട്ട് പരിഹരിച്ചു
Kasargod നന്മയ്ക്കായി കൈകോര്‍ക്കാം; ജനകീയ കൂട്ടായ്മ സായ്ഹോസ്പിറ്റല് ഒരുങ്ങുന്നു, കെട്ടിടത്തിന്റെ മാതൃകപ്രകാശനം ചെയ്തു
Kasargod ക്യാഷ് കൗണ്ടറില്ലാത്ത ആശുപത്രി; സായി ഹോസ്പിറ്റലിനായി ജനകീയ കൂട്ടായ്മ, പ്രാരംഭമായി സൗജന്യ ഡയാലിസിസ് കേന്ദ്രമൊരുങ്ങുന്നു
Thiruvananthapuram ലോക്ഡൗണ്‍ മറയാക്കി ജനറല്‍ ആശുപത്രിയില്‍ നിയമനം; ബിജെപി പ്രവര്‍ത്തകര്‍ സൂപ്രണ്ടിനെ തടഞ്ഞുവച്ചു
Kerala കോവിഡ് ബാധിച്ച വ്യക്തിക്കൊപ്പം സമരത്തില്‍ ടി.എന്‍. പ്രതാപനും; സമര ശേഷം എംപി സന്ദര്‍ശിച്ച് മധുരം നല്‍കിയത് തൃശൂരിലെ നഴ്സുമാര്‍ക്ക്; ആശങ്ക
Health മെഡിട്രിന ഹോസ്പിറ്റലിലെ നേഴ്സുമാര്‍ പോലീസുകാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും മാസ്കും ഹാന്‍ഡ് സാനിറ്റൈസറും വിതരണം ചെയ്തു
India ആരോഗ്യ പ്രവര്‍ത്തകരെ തടയുന്നതില്‍ അതൃപ്തി രേഖപ്പെടുത്തി കേന്ദ്രം, നഴ്സിംഗ് ഹോമുകള്‍, സ്വകാര്യ ലാബുകള്‍ ക്ലിനിക്കുകള്‍ തുറന്ന് പ്രവർത്തിക്കണം
Kasargod കര്‍ണാടക സ്വദേശിനിക്ക് കേരളത്തില്‍ സൗജന്യ അര്‍ബുദ ശസ്ത്രക്രിയ; സഹായകമായത് നാഷണല്‍ ഹെല്‍ത്ത് അതോറിറ്റി കാര്‍ഡ്
Kasargod കാസര്‍കോടിന് ചരിത്രനേട്ടം; അവസാന കോവിഡ് രോഗിയും ആശുപത്രിവിട്ടു കേവിഡ് ബാധിച്ച 178 പേരും രോഗമുക്തരായി
India കൊവിഡ് 19; പുതിയ കേന്ദ്ര മാര്‍ഗനിര്‍ദേശം, രോഗം ഭേദമായവർക്ക് പത്തുദിവസത്തിന് ശേഷവും രോഗലക്ഷണങ്ങള്‍ കാണിക്കാതിരുന്നാൽ ടെസ്റ്റ് വേണ്ട
India കോവിഡ് ബംഗാളില്‍ വ്യാപിക്കുന്നോ? ജീവനക്കാര്‍ക്ക് രോഗബാധയെ തുടര്‍ന്ന് സംസ്ഥാനത്തെ രണ്ടാമത്തെ ആശുപത്രിയും അടച്ചിട്ടു
India സൈന്യത്തിന്റെ ആദരം; ഫ്ളൈപാസ്റ്റ് ഇന്ന്, ശ്രീനഗര്‍ മുതല്‍ തിരുവനന്തപുരം വരെയുള്ള കോവിഡ് ആശുപത്രികള്‍ക്കുമേല്‍ പുഷ്പ വൃഷ്ടി നടത്തും