India ദല്‍ഹി മൂന്ന് നില കെട്ടിട്ടത്തില്‍ തീപിടിത്തം: 27 മരണം, 70 പേരെ രക്ഷപ്പെടുത്തി; മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കും
World ചൈനയില്‍നിന്ന് ടിബറ്റിലേക്ക് പുറപ്പെട്ട വിമാനത്തിന് റണ്‍വേയില്‍ വെച്ച് തീപിടിച്ചു. യാത്രക്കാര്‍ സുരക്ഷിതര്‍
Kerala ശ്രീനിവാസന് വധക്കേസ്: പ്രതിയായ ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തു, സഞ്ജിത്തിന്റെ കൊലപാതകത്തിലും ഇയാള്‍ക്ക് പങ്ക്
World ‘രാജിവച്ചിട്ടും കലിയടങ്ങാതെ ശ്രീലങ്ക’; പ്രതിഷേധക്കാരുടെ കോപത്തില്‍ കത്തിയെരിഞ്ഞ് രാജ്യം; അഞ്ച് പേര് കൊല്ലപ്പെട്ടു; 200 ഓളം പേര്‍ക്ക് പരിക്ക്;കര്‍ഫ്യൂ
India ഇലക്ട്രിക് സ്കൂട്ടറുകളുടെ തീപ്പിടിത്തത്തിന് കാരണം കേടുവന്ന ബാറ്ററി സെല്ലുകളാണെന്ന് പ്രാഥമിക കണ്ടെത്തല്‍
Thiruvananthapuram തിരുവനന്തപുരത്ത് ബൈക്ക് ഷോറൂമില്‍ തീപിടിത്തം; 32 ബൈക്കുകള്‍ കത്തിനശിച്ചു, കോടികളുടെ നഷ്ടം
Kerala ഷവര്‍മ കഴിച്ച പെണ്‍കുട്ടി മരിച്ച സംഭവം; കൂള്‍ബാറിന്റെ വാന്‍ തീവച്ചു നശിപ്പിച്ചു; ദേവനന്ദയുടെ പോസ്റ്റ്മോര്‍ട്ടം ഇന്ന്
World അമേരിക്കയ്ക്കു മുകളില്‍ കാതടപ്പിക്കുന്ന ശബ്ദത്തോടെ തീഗോളം; സ്ഥിരീകരിച്ച് നാസ; അപൂര്‍വമായ പ്രതിഭാസമെന്ന് വിദഗ്ധര്‍
India മുസ്ലിം പള്ളികള്‍ക്ക് മുന്നില്‍ മാംസക്കഷണങ്ങള്‍ ; കീറിയെറിഞ്ഞ വിശുദ്ധഗ്രന്ഥം; അയോധ്യയില്‍ കലാപത്തിനുള്ള ഗൂഢാലോചന; പൊളിച്ച് യോഗിയുടെ പൊലീസ്
Kerala കൊല്ലങ്കോട് പതിനാറ്കാരിയെ തീകൊളുത്തി കൊല്ലാന്‍ ശ്രമം; പൊള്ളലേറ്റ പെണ്‍കുട്ടിയും യുവാവും മരിച്ചു
Kerala കൊല്ലങ്കോട് പിറന്നാളെന്ന് പറഞ്ഞ് 16കാരിയെ വീട്ടിലേക്ക് വിളിച്ചു വരുത്തി തീകൊളുത്തി കൊല്ലാന്‍ ശ്രമം; പെണ്‍കുട്ടിക്കും യുവാവിനും ഗുരുതരമായി പൊള്ളലേറ്റു
India ആന്ധ്രയിലെ ഫാക്ടറിയില്‍ തീപിടിത്തം: ആറ് മരണം, നിരവധി പേര്‍ക്ക് പരിക്ക്, അപകട കാരണം വാതക ചോര്‍ച്ചയെന്ന് സംശയം
India ഇലക്ട്രിക് സ്കൂട്ടറുകള് കൂട്ടത്തോടെ തീപിടിക്കുന്നു; ഇത് ആറാമത്തെ സംഭവം; നാസിക്കില്‍ 20 സ്കൂട്ടറുകള് കത്തി; അന്വേഷണത്തിന് കേന്ദ്രം
Kerala പുറ്റിങ്ങല്‍ ദുരന്തത്തിന് ഇന്ന് ആറാണ്ട്; നഷ്ടപരിഹാരം ഇനിയും അകലെ; കുറ്റപത്രം സമര്‍പ്പിച്ച് ക്രൈംബ്രാഞ്ച്
Kerala തൃശൂര്‍ പൂരം വെടിക്കെട്ടിന് കേന്ദ്ര ഏജന്‍സിയുടെ അനുമതി; വെടിക്കെട്ട് മേയ് 11ന് പുലര്‍ച്ചെ; സാംപിള്‍ വെടിക്കെട്ട് മേയ് എട്ടിന്
Kasargod 20 എക്കര്‍ സ്ഥലം കത്തിയമര്‍ന്നു; മിണ്ടാപ്രാണികള്‍ക്ക് രക്ഷയായത് എഎസ്ഐയുടെ ഫോണ്‍ വിളി, തീപിടിത്തം ശ്രദ്ധയിൽപ്പെട്ടത് തീവണ്ടി യാത്രക്കിടെ
Kerala മത, രാഷ്ട്രീയ സംഘടനകള്‍ക്ക് പരിശീലനം നല്‍കണ്ട; ഉന്നത ഉദ്യോഗസ്ഥരുമായി കൂടിയാലോചന വേണം, അഗ്നിരക്ഷാ സേനയ്ക്ക് പുതിയ സര്‍ക്കുലര്‍ ഇറക്കി
Kerala ശബരിഗിരി പദ്ധതിയുടെ ജനറേറ്റര്‍ കത്തി; കാലപഴക്കം അപകടത്തിന് കാരണമായി,ലോഡ്ഷെഡിങ്ങ് ഉണ്ടായേക്കില്ല
Kerala മലയാളി വിദ്യാര്‍ത്ഥികള്‍ ഗോവയ്ക്ക് ഉല്ലാസയാത്ര പോയ ബസിന് തീപിടിച്ചു; സംഭവം പുലര്‍ച്ചെ രാവിലെ അഞ്ചരയോടെ
Kerala പോപ്പുലര്‍ ഫ്രണ്ടുകാര്‍ക്ക് പരിശീലനം നല്കി അഗ്നിശമന സേന; പരിശീലനം രക്ഷാപ്രവര്‍ത്തനത്തിന് എന്ന പേരില്‍; അന്വേഷിക്കാനൊരുങ്ങി ബി.സന്ധ്യ
India സരിസ്ക കടുവ സങ്കേതത്തില്‍ വന്‍ തീപിടിത്തം; 10 ചതുരശ്ര കിലോമീറ്റര്‍ കത്തിയമര്‍ന്നു; കാരണം വ്യക്തമല്ല; വ്യോമസേന ഹെലികോപ്റ്ററുകള്‍ രക്ഷയ്ക്ക്
Kerala വിവാഹം നിശ്ചയം കഴിഞ്ഞ യുവതിയെ തീകൊളുത്തി കൊല്ലാന്‍ ശ്രമം, വീടിന് തീയിട്ടു: പൊള്ളലേറ്റ യുവാവ് മരിച്ചു
World മലയാളി യുവതിയും രണ്ടു പെണ് കുഞ്ഞുങ്ങളും കാറിനുള്ളില്‍ വെന്തുമരിച്ച നിലയില്‍; മരിച്ചത് പെന്തക്കോസ്തു സഭാംഗമായ യുവതിയും മക്കളും
India തെലങ്കാനയിലെ തടി ഗോഡൗണില്‍ തീപിടിത്തം, 11 മരണം; ഒരാള്‍ക്ക് പരിക്ക്, അപകട കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടെന്ന് പ്രാഥമിക നിഗമനം
India ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി; വീടുകള്‍ക്ക് തീവെച്ചു; ഏഴ്മരണം
Kerala സ്വത്ത് തര്‍ക്കം: ഇടുക്കിയില്‍ വീടിന് തീയിട്ട് പിതാവ് മകനേയും കുടുംബത്തേയും അതിദാരുണമായി കൊലപ്പെടുത്തി
Kannur വന്യജീവി ശല്യത്തിന് പിറകേ തീപ്പിടുത്തവും; ആറളം ഫാം ദുരിതക്കയത്തില്‍, കഴിഞ്ഞ രണ്ടുമാസത്തിനിടെ പത്തോളം തീപ്പിടുത്തങ്ങൾ
India ദല്‍ഹി ഗോകുല്‍പുരിയില്‍ തീപിടിത്തം, 7 മരണം; 60 പേര്‍ക്ക് പരിക്കേറ്റു, 30 കുടിലുകള്‍ കത്തി നശിച്ചു
Kerala കാവ്യ മാധവന്റെ ‘ലക്ഷ്യ’യില്‍ തീപിടിത്തം; തുണികളും തയ്യല്‍ മെഷീനുകളും കത്തിനശിച്ചു, ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്ന് പ്രാഥമിക നിഗമനം
Kerala കിടപ്പുമുറികളിലെ എസി കത്തിയ നിലയില്‍; മരണത്തിന് കാരണം കടുത്തപുക ശ്വസിച്ചത്; റിമോട്ട് ഗേറ്റും വളര്‍ത്തുനായയും രക്ഷാപ്രവര്‍ത്തനം വൈകിപ്പിച്ചു
Kerala ഇരുനില വീടിന് തീപിടിച്ച് കുടുംബത്തിലെ അഞ്ചുപേര്‍ വെന്തുമരിച്ചു; ദാരുണമായ സംഭവം വര്‍ക്കല പുത്തന്‍ചന്തയില്‍, ഒരാളുടെ നില അതീവഗുരുതരം
World വീണ്ടും വെടിനിര്‍ത്തല്‍; കീവ് അടക്കം നാലു നഗരങ്ങളില്‍ ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12.30 മുതല്‍ പ്രബാല്യത്തില്‍; മനുഷ്യത്വ ഇടനാഴികള്‍ തുറക്കും
Thiruvananthapuram പെരിങ്ങമല ഫോറസ്റ്റ് സെക്ഷനില്‍ കാട്ടുതീ പടരുന്നു, കത്തിനശിച്ചത് അഞ്ചേക്കറോളം വനഭൂമി, കനത്ത കാറ്റ് തീ വേഗത്തിൽ പടരാൻ കാരണമായി