Kerala പുതുപ്പള്ളിയിൽ ഭേദപ്പെട്ട പോളിങ്; ബൂത്തുകളില്‍ നീണ്ട നിര; നാല് മണിക്കൂര്‍ പിന്നിടുമ്പോള്‍ 30.1 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി
India ആഭ്യന്തര പ്രശ്നങ്ങള്‍ ഇനി ഉണ്ടാകില്ല; ജമ്മു കശ്മീരില്‍ എപ്പോള്‍ തെരഞ്ഞെടുപ്പ് നടത്താനും തയ്യാര്‍; സുപ്രീം കോടതിയില്‍ സഹചര്യം വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍
World 2020ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാന്‍ ശ്രമിച്ചു; അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ വീണ്ടും കുറ്റം ചുമത്തി
World കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും തെരഞ്ഞെടുപ്പിനൊരുങ്ങി പാകിസ്ഥാന്; കാവല്‍ പ്രധാനമന്ത്രിയായി അന്‍വറുള്‍ ഹഖ്
Kerala പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്: നിയമസഭാ സമ്മേളനം ബുധനാഴ്ച താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കും, സെപ്റ്റംബര്‍ 11 മുതല്‍ 4 ദിവസം വീണ്ടും സഭ ചേരും
Kerala പുതുപ്പള്ളി മണ്ഡലം ഉപതെരഞ്ഞെടുപ്പ്; തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രഖ്യാപനത്തിന് ശേഷം ഭാവി പരിപാടികള്‍ സ്വീകരിക്കുമെന്ന് ഇ പി ജയരാജന്
World അടുത്ത മാസം കാവല്‍ സര്‍ക്കാരിന് അധികാരം കൈമാറുമെന്ന് പാകിസ്ഥാന് പ്രധാനമന്ത്രി; പൊതുതെരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നു
India പനീര്‍ശെല്‍വം പുറത്ത്; തമിഴ്നാട്ടില്‍ എഐഎഡിഎംകെയുടെ ഔദ്യോഗിക പക്ഷമായി ഇപിഎസിനെ അംഗീകരിച്ച് തിര.കമ്മീഷന്
India ബംഗാള്‍ തദ്ദേശ തെരഞ്ഞെടുപ്പ്, ഫലം ഇന്നറിയാം; 339 കേന്ദ്രങ്ങളിലായി വോട്ടുകള്‍ എണ്ണിത്തുടങ്ങി, സംസ്ഥാനത്തിന് സുരക്ഷയൊരുക്കി കേന്ദ്ര സേന
India ഗുജറാത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പ് ; വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര് തിങ്കളാഴ്ച നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും.
India ബംഗാളില്‍ വ്യാപക അക്രമം; കൊള്ളിവയ്പ്പും ബൂത്ത് പിടിത്തവും; അഭയം തേടി സിപിഎമ്മുകാര്‍ ഗവര്‍ണര്‍ക്കു മുന്നില്‍; തെരുവിലിറങ്ങി സി.വി.ആനന്ദബോസ്
India പശ്ചിമബംഗാൾ: അക്രമം വ്യാപകം, തിരഞ്ഞെടുപ്പ് കമ്മീഷന് അന്ത്യശാസനം നൽകി ഗവർണർ ആനന്ദബോസ്, ചുമതലകൾ നിർവഹിക്കുന്നതിൽ പരാജയം
Kerala കുടുംബ വാഴ്ചയോ രാജ്യത്തിന്റെറ ഭാവിയോ വലുതെന്ന ചോദ്യവുമായി കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍
India മമത ബാനര്‍ജിക്ക് കനത്ത തിരിച്ചടി; പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കേന്ദ്രസേനയെ വിന്യസിക്കണമെന്ന് സുപ്രീം കോടതി; ഹൈക്കോടതി ഉത്തരവ് ശരിവച്ചു
Kerala വയനാട് ഉപതെരഞ്ഞെടുപ്പ്: മുന്നൊരുക്കങ്ങൾ തുടങ്ങി, ഡെപ്യൂട്ടി കളക്ടറുടെ നേതൃത്വത്തിൽ മോക് പോളിംഗ്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികൾ പങ്കെടുക്കുന്നു
World യു എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്; റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയാകാന്‍ ഫ്ലോറിഡ ഗവര്‍ണര്‍ റോണ്‍ ഡിസാന്റിസും
Kerala കാട്ടാക്കട ക്രിസ്ത്യന്‍ കോളജില്‍ എസ്എഫ്ഐയുടെ ആള്‍മാറാട്ടം: പുറത്തായത് കോണ്‍ഗ്രസ്-സി.പി.എം ഒത്തുകളിയെന്ന് പി.കെ കൃഷ്ണദാസ്
Kerala കര്‍ണാടകയിലെ കോണ്‍ഗ്രസ് വിജയം: കേരളത്തില്‍ മുസ്ലിം സംഘടനകള്‍ക്ക് പിന്നാലെ കോണ്‍ഗ്രസും സിപിഎമ്മും
World തുര്‍ക്കിയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിനുളള വോട്ടിംഗ് പുരോഗമിക്കുന്നു; എര്ദോഗന് കടുത്ത വെല്ലുവിളിയുയര്‍ത്തി കെമാല്‍ കിലിക്ദറോഗ്ലു
Kerala കര്‍ണാടക ജയനഗര്‍ ബിജെപി വീണ്ടും പിടിച്ചെടുത്തു; സി.കെ. രാമമൂര്‍ത്തിയുടെ വിജയം റീ കൗണ്ടിങ്ങിലൂടെ, 16 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍
India ഞങ്ങളുടേത് ഒരു ചെറിയപാർട്ടി; അവകാശവാദങ്ങളൊന്നും ഉന്നയിക്കാനില്ല, എല്ലാം തീരുമാനിക്കുന്നത് ജനങ്ങളാണെന്നും എച്ച് ഡി കുമാരസ്വാമി
India കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് വിജയം, ഒപ്പം നെഹ്റു കുടുംബത്തിന്റെ ക്ഷേമവും; ദല്‍ഹി എഐസിസി ഓഫീസിന് മുന്നില്‍ യാഗവുമായി കോണ്‍ഗ്രസ്