US ചരിത്രത്തിലാദ്യമായി ഡെലവെയര്‍ സ്റ്റേറ്റ് സെനറ്റിലേക്ക് ട്രാന്‍സ്ജെന്‍ഡര്‍ സാറാ മക്ബ്രൈഡ് വിജയിച്ചു
World ‘നമ്മള് വിജയിച്ചു; ഇനി വോട്ടെണ്ണല്‍ നിര്‍ത്തിവയ്ക്കണം’; എല്ലാവരെയും ഞെട്ടിച്ച് വൈറ്റ് ഹൗസില്‍ തിരഞ്ഞെടുപ്പ് വാച്ച് പാര്‍ട്ടി നടത്തി ഡൊണള്‍ഡ് ട്രംപ്
US തെരഞ്ഞെടുപ്പില്‍ താന്‍ വിജയിച്ചെന്ന് അവകാശപ്പെട്ട് ട്രംപ്, വോട്ടെണ്ണല്‍ നിര്‍ത്തിവെക്കാന്‍ സുപ്രീംകോടതിയെ സമീപിക്കും
US രാജകൃഷ്ണമൂര്‍ത്തി യുഎസ് ജനപ്രതിനിധി സഭയിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു, തുടര്‍ച്ചയായി മൂന്നാം തവണ
World അതിവേഗം ബഹുദൂരം സഞ്ചരിച്ച ഡാണാള്‍ഡ് ട്രംപ് തുടരുമോ; എല്ലാം ശരിയാകും എന്നു ഉറപ്പു നല്കുന്ന ജോ ബൈഡന് വിജയം നേടുമോ; അറിയാന്‍ മണിക്കൂറുകള്‍ മാത്രം
Article തിരഞ്ഞെടുപ്പ്: കപട മാധ്യമങ്ങളുടെ കിരാതനൃത്തം; ട്രംപ് ജയിച്ചില്ലെങ്കില്‍ അമേരിക്കയുടെ അധഃപതനത്തിനുള്ള ആദ്യപടിയാകും
Kerala പഞ്ചദിന നിരാഹാരസമരം തുടങ്ങി; ആചാര സംരക്ഷണത്തെ എതിര്‍ക്കുന്നവര്‍ക്ക് തെരഞ്ഞെടുപ്പില്‍ മറുപടി നല്‍കണം: യോഗക്ഷേമ സഭ
India ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ്: ഒന്നാംഘട്ട വോട്ടെടുപ്പിന് തുടക്കമായി; ജനവിധി തേടുന്നത് 1066 സ്ഥാനാര്‍ത്ഥികള്‍
India ലഡാക്ക് സ്വയംഭരണ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വന്‍മുന്നേറ്റം; പത്തു സീറ്റില്‍ വിജയിച്ചു; വോട്ടെണ്ണല്‍ തുടരുന്നു
US ന്യൂയോര്‍ക്കില്‍ ഏര്‍ലി വോട്ടിഗിനു തിരക്ക്; 56.5 മില്യന്‍ അമേരിക്കകാർ വോട്ട് ചെയ്തു, ഒരു നൂറ്റാണ്ടിനിടയിലെ ഏറ്റവും ഉയര്‍ന്ന വോട്ടിങ്ങ് നിരക്ക്
US ‘യൂ എസ് ഇലക്ഷൻ 2020’ – അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ചൂടേറിയ ചർച്ച ശനിയാഴ്ച വൈകുന്നേരം 8 മണിക്ക് പ്രവാസി ചാനലിൽ
World യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലിലേക്കുള്ള തെരെഞ്ഞെടുപ്പ്; ചൈനയ്ക്ക് തിരിച്ചടി; 41 രാജ്യങ്ങള്‍ പിന്തുണ പിന്‍വലിച്ചു
Kerala കൊട്ടിക്കലാശം പാടില്ല: റോഡ് ഷോ, വാഹന റാലി എന്നിവയ്ക്ക് മൂന്നില്‍ കൂടുതല്‍ വാഹനം പാടില്ല; തദ്ദേശ തെരഞ്ഞെടുപ്പ് മാനദണ്ഡങ്ങള്‍ പുറത്തുവിട്ടു
US പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പ് സംവാദത്തിൽ വാക്കുതര്‍ക്കം; അറ്റകൈ പ്രയോഗവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്
India ‘എഐഎഡിഎംകെ-ബിജെപി സംഖ്യം ഉണ്ടായാല്‍ ഒരു പാര്‍ട്ടിക്കും ഒറ്റയ്ക്ക് നിന്ന് ജയിക്കാനാകില്ല’; കമല്‍ഹാസനെ യുപിഎ സഖ്യത്തിലേക്ക് ക്ഷണിച്ച് കോണ്‍ഗ്രസ്
US ടെക്സസില്‍ ഏര്‍ലി വോട്ടിംഗ് ആരംഭിച്ചു; ആദ്യദിനം കനത്ത പോളിംഗ്, ബൂത്തുകള്‍ക്ക് മുന്നില്‍ വോട്ടര്‍മാരുടെ നീണ്ടനിര
US താലിബാന് ട്രംപിന് പിന്തുണ പ്രഖ്യാപിച്ചതായി റിപ്പോര്‍ട്ട്, പിന്തുണ ആവശ്യമില്ലെന്ന് ട്രംപ്, അമേരിക്കന്‍ പൗരന്മാരുടെ താത്പര്യം സംരക്ഷിക്കും
News ബീഹാറില്‍ സിപിഎമ്മിന് ഗതികേട്; സോണിയയുടെ കാല് പിടിച്ച് കിട്ടിയത് നാലുസീറ്റുകള്‍ മാത്രം; ഇലക്ഷന് പ്രചരണത്തിന് ഇറങ്ങാന്‍ പോലും പ്രവര്‍ത്തകരില്ല
US അരിസോണ ഏര്‍ലി വോട്ടിംഗില്‍ റിക്കാര്‍ഡ് പോളിംഗ്, ഏഴു ബൂത്തുകളിലായി 2922 വോട്ടര്‍മാർ നേരിട്ടെത്തി വോട്ട് രേഖപ്പെടുത്തി
World ട്രംപിന്റെ കോവിഡ് ബൈഡന്റെ രാഷ്ട്രീയ ആയുധമാകുമോ? പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ സ്വാധീനം ചെലുത്തുമോ?
Kannur സംവരണം വാര്‍ഡ് നിര്‍ണ്ണയം അവസാന ഘട്ടത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പിന് കളമൊരുങ്ങി : സ്ഥാനാര്‍ത്ഥികളെ കണ്ടെത്താന്‍ മുന്നണികള്‍
Kerala തദ്ദേശ തിരഞ്ഞെടുപ്പ് കാഹളം മുഴങ്ങി; അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്; പോളിങ്ങ് ബൂത്തുകളിലേക്ക് 2.71 കോടി വോട്ടര്‍മാര്‍
Kasargod തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന് മുന്നോടിയായി കാസര്‍കോട് ജില്ലയിലെ 38 പഞ്ചായത്തിലെ സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് പൂര്‍ത്തിയായി