Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

സംവരണ മണ്ഡലം; 17 പഞ്ചായത്തുകളിലെ വാര്‍ഡുകള്‍ തീരുമാനിച്ചു

തദ്ദേശ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കൊല്ലം കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഇന്നലെ നടന്ന സംവരണ നിയോജക മണ്ഡലങ്ങളുടെ നറുക്കെടുപ്പില്‍ 17 പഞ്ചായത്തുകളിലെ വാര്‍ഡുകള്‍ തീരുമാനിച്ചു. കളക്ടര്‍ ബി. അബ്ദുല്‍ നാസറിന്റെ അധ്യക്ഷതയിലാണ് നറുക്കെടുപ്പ് നടന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 1, 2020, 04:00 am IST
inKollam

കൊല്ലം: തദ്ദേശ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഇന്നലെ നടന്ന സംവരണ നിയോജക മണ്ഡലങ്ങളുടെ നറുക്കെടുപ്പില്‍ 17 പഞ്ചായത്തുകളിലെ വാര്‍ഡുകള്‍ തീരുമാനിച്ചു. കളക്ടര്‍ ബി. അബ്ദുല്‍ നാസറിന്റെ അധ്യക്ഷതയിലാണ് നറുക്കെടുപ്പ് നടന്നത്.

വെളിയം പഞ്ചായത്ത്
സ്ത്രീ- ഓടനാവട്ടം(03), ചെപ്ര(05), കളപ്പില(06), പരുത്തിയറ(15), കട്ടയില്‍(16), കുടവട്ടൂര്‍(17), മാരൂര്‍(19), വെളിയം പടിഞ്ഞാറ്റിന്‍കര(12). പട്ടികജാതി സ്ത്രീ- വെളിയം ടൗണ്‍(09), മുട്ടറ(01). പട്ടികജാതി- കലയ്‌ക്കോട്(14).

പൂയപ്പള്ളി പഞ്ചായത്ത്
സ്ത്രീ – കൊട്ടറ(01), കാഞ്ഞിരംപാറ(05), വേങ്കോട്(08), കാറ്റാടി(10), മരുതമണ്‍പള്ളി(14), പുന്നക്കോട്(15), നാല്‍ക്കവല(16). പട്ടികജാതി സ്ത്രീ – പയ്യക്കോട്(11). പട്ടികജാതി – കുരിശുംമൂട്(12).

കരീപ്ര പഞ്ചായത്ത്
സ്ത്രീ – ചൊവ്വള്ളൂര്‍(02), ഗുരുനാഥന്‍മുകള്‍(04), കടയ്‌ക്കോട്(05), പ്ലാക്കോട്(07), വാക്കനാട്(10), കുടിക്കോട്(14), തളവൂര്‍കോണം(16), കുഴിമതികാട്(18). പട്ടികജാതി സ്ത്രീ – നെടുമണ്‍കാവ്(12). പട്ടികജാതി – ഇലയം(06).

എഴുകോണ്‍ പഞ്ചായത്ത്
സ്ത്രീ – ചിറ്റാകോട്(02), ഇടയ്‌ക്കോട്(10), ഇ എസ് ഐ വാര്‍ഡ്(12), ഇരുമ്പനങ്ങാട് എച്ച് എസ്(13), എഴുകോണ്‍ എച്ച് എസ്(14), ചീരങ്കാവ്(15). പട്ടികജാതി സ്ത്രീ – പരുത്തുംപാറ(16), വാളയ്‌ക്കോട്(06). പട്ടികജാതി – നെടുമ്പായിക്കുളം(11).

നെടുവത്തൂര്‍ പഞ്ചായത്ത്
സ്ത്രീ – തെക്കുംപുറം(01), തേവലപ്പുറം(03), ചാലൂക്കോണം(08), പിണറ്റിന്മൂട്(10), ആനക്കോട്ടൂര്‍ വെസ്റ്റ്(15), പുല്ലാമല(16), കല്ലേലില്‍(18). പട്ടികജാതി സ്ത്രീ – വല്ലം(06), കരുവായം(02). പട്ടികജാതി – അന്നൂര്‍(11).

തൃക്കരുവ പഞ്ചായത്ത്
സ്ത്രീ – വടക്കേക്കര(02), നടുവിലച്ചേരി(03), ഇഞ്ചവിള(04), കാഞ്ഞിരംകുഴി(06), ഞാറയ്‌ക്കല്‍(07), വന്‍മള(08), മധുരശ്ശേരില്‍(10). പട്ടികജാതി സ്ത്രീ – സാമ്പ്രാണിക്കോടി(11). പട്ടികജാതി – ഫ്രണ്ട്സ്(12).

പനയം പഞ്ചായത്ത്
സ്ത്രീ- പെരുമണ്‍ പടിഞ്ഞാറ്(01), പെരുമണ്‍ പി എച്ച് സി(03), ചെമ്മക്കാട്(05), ഗുരുകുലം(08), കണ്ടച്ചിറ(10), കോവില്‍മുക്ക്(15), ചിറ്റയം(16). പട്ടികജാതി സ്ത്രീ – ചാത്തിനാംകുളം(07). പട്ടികജാതി – പാമ്പാലില്‍(09).

പെരിനാട് പഞ്ചായത്ത്
സ്ത്രീ – നാന്തിരിക്കല്‍(06), കേരളപുരം(08), കേരളപുരം വെസ്റ്റ്(10), ഇടവട്ടം എ(11), ഐ ടി ഐ(14), കുഴിയം(16), പെരിനാട്(18), ബ്ലളാവേത്ത്(20). പട്ടികജാതി സ്ത്രീ – ചെറുമൂട് ഐ ടി(19), വെള്ളിമണ്‍(02). പട്ടികജാതി – ചെറുമൂട്(05).

കുണ്ടറ പഞ്ചായത്ത്
സ്ത്രീ – പുലിപ്ര(05), തണ്ണിക്കോട്(06), കാക്കോലില്‍(07), കുണ്ടറ(09), റോഡ് കടവ്(10). പട്ടികജാതി സ്ത്രീ – തെറ്റിക്കുന്ന്(08), കരിപ്പുറം(02). പട്ടികജാതി – എം ജി ഡി എച്ച് എസ്(12).

പേരയം പഞ്ചായത്ത്
സ്ത്രീ – കുതിരമുനമ്പ്(01), കുമ്പളം(04), പള്ളിയറ(07), മുളവന(09), പേരയം ബി(10), കാഞ്ഞിരകോട്(11), നീരൊഴുക്കില്‍(12). പട്ടികജാതി – ഫാത്തിമ ജംഗ്ഷന്‍(14).

കിഴക്കേക്കല്ലട പഞ്ചായത്ത്
സ്ത്രീ – മറവൂര്‍(03), ഉപ്പൂട്(04), കൊച്ചുപ്ലാംമൂട്(10), പരിച്ചേരി(12), കൊടുവിള(14), താഴം(15). പട്ടികജാതി സ്ത്രീ – കോയിക്കല്‍(01), ശിങ്കാരപ്പള്ളി(13). പട്ടികജാതി – ചിറ്റുമല(06).

മണ്‍ട്രോതുരുത്ത് പഞ്ചായത്ത്
സ്ത്രീ – വില്ലിമംഗലം വെസ്റ്റ്(04), നെന്മേനി കിഴക്ക്(06), തുമ്പുംമുഖം(07), നെന്മേനി തെക്ക്(09), പേഴുംതുരുത്ത്(11), നെന്മേനി(08). പട്ടികജാതി സ്ത്രീ – കിടപ്രം തെക്ക്(02). പട്ടികജാതി – വില്ലിമംഗലം(05).

തെക്കുംഭാഗം പഞ്ചായത്ത്
സ്ത്രീ – ദേശക്കല്ല്(03), തോല്ക്കടവ്(04), ഉദയാദിത്യപുരം(06), ഗുഹാനന്ദപുരം(10), കടവൂര്‍(11), അഴകത്ത്(12), പള്ളിക്കോടി(08). പട്ടികജാതി – ദളവാപുരം(09).

ചവറ പഞ്ചായത്ത്
സ്ത്രീ – കോവില്‍ത്തോട്ടം(01), ചെറുശ്ശേരിഭാഗം(02), മടപ്പള്ളി(05), വട്ടത്തറ(06), മേനാമ്പള്ളി(10), പയ്യലക്കാവ്(13), കോട്ടയ്‌ക്കകം(14), പുതുക്കാട്(15), കൃഷ്ണന്‍ നട(18), കുളങ്ങരഭാഗം(20), കരിത്തുറ(23). പട്ടികജാതി സ്ത്രീ – പാലക്കടവ്(17). പട്ടികജാതി – താന്നിമൂട്(12).

തേവലക്കര പഞ്ചായത്ത്
സ്ത്രീ – പടിഞ്ഞാറ്റക്കര കിഴക്ക്(02), അരിനല്ലൂര്‍ വടക്ക്(06), കോയിവിള കിഴക്ക്(06), കോയിവിള തെക്ക്(12),  കോയിവിള പടിഞ്ഞാറ്(13), പുത്തന്‍സങ്കേതം തെക്ക്(14), പയ്യംകുളം(15), കോയിവിള വടക്ക്(17), മൊട്ടയ്‌ക്കല്‍(20), പാലയ്‌ക്കല്‍ വടക്ക്(22), മുള്ളിക്കാല തെക്ക്(10). പട്ടികജാതി സ്ത്രീ – പാലയ്‌ക്കല്‍ തെക്ക്(19), പട്ടികജാതി – അരിനല്ലൂര്‍ പടിഞ്ഞാറ്(05).

പന്മന പഞ്ചായത്ത്
സ്ത്രീ – വെറ്റമുക്ക്(06), മുല്ലക്കേരി(07), മനയില്‍(08), നടുവത്തുചേരി(12), കോലം(15), മേക്കാട്(17), ചിറ്റൂര്‍(18), പൊന്‍മന(19), പോരൂക്കര(21), കുറ്റിവട്ടം(23), വടക്കുംതല(02). പട്ടികജാതി സ്ത്രീ – കളരി(16). പട്ടികജാതി – ചോല(13).

നീണ്ടകര പഞ്ചായത്ത്
സ്ത്രീ- പുത്തന്‍തുറ(02), പന്നയ്‌ക്കല്‍ത്തുരുത്ത്(04), മേരിലാന്‍ഡ്(06), നീണ്ടകര(07), പോര്‍ട്ട് വാര്‍ഡ്(08), വേട്ടുതറ(09), പരിമണം(11). പട്ടികജാതി – പരിമണം തെക്ക്(10).

Tags: electionReservation
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

യുപി രാഷ്‌ട്രീയം:’സൂക്ഷിച്ചുനോക്കണ്ടടാ ഉണ്ണീ…,’ ഇത് നമ്മുടെ അഖിലേഷ് യാദവുതന്നെയാണ്…

News

ദൽഹി യൂണിവേഴ്‌സിറ്റി തെരഞ്ഞെടുപ്പ് വോട്ടിങ് തുടങ്ങി; ഫലം നാളെ അറിയാം

News

പഞ്ചാബിൽ ഒറ്റയ്‌ക്ക് മത്സരിക്കാൻ ബിജെപി; 117 സീറ്റിലും സ്ഥാനാർത്ഥിയെന്ന് ബി.എൽ. സന്തോഷ്

Kerala

പാലായില്‍ ഇടത് പിന്തുണയില്‍ പുതിയ അദ്ധ്യക്ഷ 19 ന് ,ആദ്യ ടേമിനായി കോണ്‍ഗ്രസ് വിമതര്‍ തമ്മില്‍ കടിപിടി

Kerala

തിരുവനന്തപുരം കോര്‍പ്പറേഷനിലെ മേയര്‍, ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പുകള്‍ റദ്ദാക്കണം:സി പി എം ഹൈക്കോടതിയില്‍,ഭരണം കൈവിട്ടതിലെ നിരാശ വിട്ടുമാറുന്നില്ല

പുതിയ വാര്‍ത്തകള്‍

മീനച്ചിലാറ്റില്‍ പാലാ മുത്തോലി കടവില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

അനാശാസ്യത്തിന് പിടികൂടിയ യുവതിയെ പീഡിപ്പിച്ചെന്ന ആരോപണം: ഡിവൈഎസ്പി ഉമേഷിനെ തിരിച്ചെടുത്തു

കേരളത്തിന്റെ ഭാവിയില്‍ സമുദ്ര സമ്പദ് വ്യവസ്ഥയ്‌ക്ക് വലിയ സാധ്യതയെന്ന് കേന്ദ്ര മന്ത്രി അമിത് ഷാ,പ്രയോജനപ്പെടുത്താന്‍ സഹകരണ മേഖലയ്‌ക്ക് കഴിയണം

സംസ്ഥാനത്ത് അടുത്ത 2 ദിവസം വൈദ്യുതി നിയന്ത്രണത്തിന് സാധ്യത ഇല്ല

ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായയെ റിമാന്‍ഡ് ചെയ്തു

എസ് ഐആറില്‍ ഇലക്ഷന്‍ കമ്മീഷണര്‍മാര്‍ക്കിടയില്‍ ഭിന്നതയുണ്ടെന്ന ഇന്ത്യന്‍ എക്സ്പ്രസ് വാദം പൊളിഞ്ഞു, മൂന്ന് ഇലക്ഷന്‍ കമ്മീഷണര്‍മാരും യോഗം ചേര്‍ന്നു

ജി സുധാകരന്‍ ജീര്‍ണ്ണിച്ച നേതാവെന്ന് പിണറായി വിജയന്‍

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതല്‍ മോഷണം: പാന്‍മസാല ചാക്കുകള്‍ കണ്ടെത്തി

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.