India കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള മത്സരം 17ന്; പോരാട്ടം ശശി തരൂരും മല്ലികാര്‍ജുന ഖാര്‍ഗെയും തമ്മില്‍; വോട്ടെണ്ണല്‍ 19ന്
India ചായക്കോപ്പയിലെ കൊടുങ്കാറ്റായി തരൂര്‍ ; ഹൈക്കമാന്റിന്റെ രാഷ്ട്രീയ നാടകം; ജി-23 സംഘവും തരൂരിനൊപ്പമില്ല; ഒടുവില്‍ ഖാര്‍ഗെ എത്തി
India മഹാരാഷ്ട്ര തെരഞ്ഞെടുപ്പില്‍ വന്‍ നേട്ടവുമായി ബിജെപി- ഷിന്‍ഡെ വിഭാഗം; സഖ്യം 299 സീറ്റുകള്‍, ഉദ്ധവ് താക്കറെ വിഭാഗത്തിന് ലഭിച്ചത് 12 എണ്ണം മാത്രം
World തന്നെ പിന്നില്‍ നിന്നും കുത്തിയ ഋഷി സുനകിന്റെ തേരോട്ടം അവസാനിപ്പിച്ച് ബോറിസ് ജോണ്സണ്; ഋഷി സുനകും കൂട്ടാളികളും മന്ത്രിസഭയിലില്ല
India ശിവസേന ലേഗോ തര്‍ക്കം: ഉടന്‍ തീരുമാനം വേണ്ട, ഭരണഘടനാ ബെഞ്ച് കേള്‍ക്കുമ്പോള്‍ വിഷയം പരിഗണിക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷനോട് സുപ്രീംകോടതി
Kerala തെരഞ്ഞെടുപ്പ് ജോലിചെയ്ത ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്ക് ഒരുവര്‍ഷമായി പ്രതിഫലം ഇല്ല; തിരുവോണനാളില്‍ പട്ടിണിസമരം നടത്തും
India കോണ്‍ഗ്രസിനെ ഇനി ആര് നയിക്കും?;അദ്ധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു; വോട്ടെണ്ണല്‍ 19-ന്
India കോണ്‍ഗ്രസ്സില്‍ വീണ്ടും ഭിന്നത, ജമ്മു കശ്മീര്‍ പ്രചാരണ സമിതി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞ് ഗുലാം നബി ആസാദ്; രാജിവെച്ചത് നിയമിതനായതിന് തൊട്ടുപിന്നാലെ
India ബീഹാറില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ഗവര്‍ണറോട് ആവശ്യപ്പെട്ട് ചിരാഗ് പസ്വാന്; ‘രണ്ട് തവണ നിതീഷ് കുമാര്‍ ജനഹിതത്തെ വഞ്ചിച്ചു’
Kannur മട്ടന്നൂര്‍ തെരഞ്ഞെടുപ്പ് ചൂടിലേക്ക്; കളം നിറയാന്‍ മുന്നണികള്‍, സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം അവസാനഘട്ടത്തില്‍, ശക്തമായ മുന്നേറ്റത്തിന് എൻഡിഎ
Kerala ന്യൂനപക്ഷ വോട്ടില്‍ തലപുകച്ച് കോണ്‍ഗ്രസ് ശിബിരം; ഒരു മാസത്തിനുളളില്‍ സംസ്ഥാന കോണ്‍ഗ്രസില്‍ പുനഃസംഘടന പൂര്‍ത്തിയാക്കാനും തീരുമാനം
India രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ദ്രൗപദി മുര്‍മുവിന് അഭിനന്ദിച്ച് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്; ഇരു രാജ്യവും തമ്മിലുള്ള ബന്ധത്തിനും പ്രോത്സാഹനം
India ഇനി എണ്ണുന്നത് കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍; ഒഡീഷയില്‍ ആഘോഷങ്ങള്‍; രണ്ടാം ഘട്ടം കഴിഞ്ഞപ്പോള്‍ ദ്രൗപദി മുര്‍മുവിനെ പിന്തുണച്ച് 540 എംപിമാര്‍
World ശ്രീലങ്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന്; അട്ടിമറി വിജയപ്രതീക്ഷയില്‍ അലഹ പെരുമ; നാടകീയ പിന്മാറ്റവുമായി സജിത് പ്രേമദാസ
India രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ വന്‍ വിജയമുറപ്പാക്കി ദ്രൗപദീ മുര്‍മൂ; 99.18 ശതമാനം പോളിങ്; 21ന് പാര്‍ലമെന്റ് ഹൗസില്‍ വോട്ടെണ്ണല്‍
India രാഷ്ട്രപതി തെരഞ്ഞെടുപ്പ് നാളെ; സുവര്‍ണ മുഹൂര്‍ത്തത്തിന് കാതോര്‍ത്ത് ഇന്ദ്രപ്രസ്ഥം; വോട്ടെണ്ണല്‍ 21ന്
India യശ്വന്ത് സിന്‍ഹയ്ക്കും പ്രതിപക്ഷത്തിനും തിരിച്ചടി; യശ്വന്ത് സിന്‍ഹയോട് മത്സരത്തില്‍ നിന്നും പിന്മാറാന് ബി.ആര്. അംബേദ്കറുടെ ചെറുമകന്
India 68 ശതമാനം വോട്ട് ഉറപ്പിച്ചു; ഇന്ത്യയുടെ രാഷ്ട്രപതി ദ്രൗപതി മുര്‍മു; ‘കേരളത്തിന്റേത്’ സിന്‍ഹ; ഗോത്ര വനിതയെ തള്ളാന്‍ എല്‍ഡിഫും യുഡിഫും ഒറ്റക്കെട്ട്
India ദ്രൗപദീ മുര്‍മൂവിനെ പിന്തുണയ്ക്കണമെന്ന് ശിവസേന എംപിമാര്‍; ഉദ്ധവ് താക്കറെ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ എത്തിയവര്‍ മുഴുവന്‍ ബിജെപി സ്ഥാനാര്‍ത്ഥിക്കൊപ്പം
India മഹാരാഷ്ട്ര സ്പീക്കര്‍ തെരഞ്ഞെടുപ്പ്; ഇരുപക്ഷവും ഇന്ന് സഭയില്‍ നേര്‍ക്കുനേര്‍; 170 അംഗങ്ങള്‍ പിന്തുണയ്ക്കുന്നുണ്ടെന്ന് എന്‍ഡിഎ
Kerala രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ജെഡിഎസ് പിന്തുണ എന്‍ഡിഎയ്ക്ക്; വെട്ടിലായി എല്‍ഡിഎഫിനൊപ്പമുള്ള കേരള ഘടകം
India ലോക്സഭാ ഉപതെരഞ്ഞെടുപ്പില്‍ പഞ്ചാബിലെ ഏക സീറ്റും നഷ്ടപ്പെട്ട് എഎപി; ദയനീയ തോല്‍വി സംസ്ഥാനം ഭരണം നേടി ആറ് മാസം തികയ്ക്കും മുമ്പേ
World വീണ്ടും തെരഞ്ഞെടുപ്പ്: ഇസ്രായേല്‍ പാര്‍ലമെന്റ് പിരിച്ചു വിടാന്‍ ധാരണ; മുന്നണി ഭരണം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ച് നഫ്താലി ബെന്നറ്റ്
Kerala തൃക്കാക്കരയില്‍ കണക്ക് കൂട്ടലുകള്‍ തെറ്റി; തെരഞ്ഞെടുപ്പിന് മുഖ്യമന്ത്രി നേതൃത്വം നല്‍കുന്നത് സ്വാഭാവികം, പിണറായിയുടെ മൗനത്തെ പിന്തുണച്ച് എം.എ. ബേബി
Kerala എല്‍ഡിഎഫിന്റെ കനത്ത തോല്‍വിക്ക് കാരണം അമിതാവേശം, മണ്ഡലത്തെ മനസ്സിലാക്കാതെ പ്രതീക്ഷ പുലര്‍ത്തി; സിപിഎമ്മിനെതിരെ വിമര്‍ശനവുമായി സിപിഐ
Kerala പ്രൊഫഷണലുകളെ നിര്‍ത്തിയാല്‍ വോട്ട് കിട്ടുമെന്ന കണക്കുകൂട്ടല്‍ തെറ്റി; തോല്‍വിക്ക് കാരണം അമിതാവേശം, പ്രതീക്ഷിച്ച വോട്ടുകള്‍ ചോര്‍ന്നു
Kerala കെ റെയിലില്‍ പിന്നോട്ടില്ല; പദ്ധതിയുമായി മുന്നോട്ട്; തൃക്കാക്കര തെരഞ്ഞെടുപ്പില്‍ ഉണ്ടായത് സ്വാഭാവിക തോല്‍വിയെന്ന് കോടിയേരി ബാലകൃഷ്ണന്
Kerala മുഖ്യമന്ത്രിക്കും സര്‍ക്കാരിനും ശക്തമായ തിരിച്ചടി; തൃക്കാക്കരയില്‍ പ്രതിഫലിച്ചത് സഹതാപതരംഗം: കെ.സുരേന്ദ്രന്
Kerala ‘തെരഞ്ഞെടുപ്പ് പരാജയത്തെക്കുറിച്ച് സിപിഎമ്മും ഇടത് മുന്നണിയും പഠിക്കണം’; കെ.വി തോമസിന്റെ പ്രതികരണം
Kerala സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മത,സമുദായിക സംഘടനകളില്‍ ഭാരവാഹികളാകുന്നത് ചട്ടവിരുദ്ധമെന്ന് ഹൈക്കോടതി; ‘മത്സരിക്കാന്‍ വിലക്കില്ല’
Kerala ഇടത് ഭരണത്തിനെതരായി ജനം വിധിയെഴുതി കഴിഞ്ഞു; യുഡിഎഫും ഉമാ തോമസും മികച്ച വിജയത്തിലേക്ക് കുതിക്കുകയാണെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി
Kerala തൃക്കാക്കരയില്‍ തുടക്കം മുതല്‍ തന്നെ ലീഡ് നിലനിര്‍ത്തി ഉമ തോമസ്; ഭൂരിപക്ഷം പതിനൊന്നായിരം കടന്നു
Kerala വിഭജിച്ചു ഭരിക്കുക എന്നത് എല്‍ഡിഎഫ് നയം; പിണറായി വോട്ട് ചോദിക്കുന്നത് അഭിമന്യുവിന്റെ കൊലയാളികളുടെ തോളില്‍ കയ്യിട്ടെന്ന് പി.സി. ജോര്‍ജ്