India ഇന്ത്യ- പാക് അതിര്‍ത്തിയില്‍ ഡ്രോണ്‍ വഴി ലഹരികടത്ത്, ബിഎസ്എഫ് വെടിവെച്ചിട്ടു; ഡ്രോണ്‍ എത്തിയത് പാക്കിസ്ഥാനില്‍ നിന്ന്
Kerala ലഹരിക്കടത്തിന് പിന്നില്‍ വലിയ ശൃംഖല: ലക്ഷങ്ങള്‍ മുടക്കി കോടികള്‍ നേട്ടം കൊയ്യാന്‍ വന്‍സംഘങ്ങള്‍, പ്രവർത്തനം എറണാകുളം കേന്ദ്രീകരിച്ച്
India മുംബൈയിലെ ഭൂമിയിടപാടുകള്‍ നിയന്ത്രിക്കുന്നത് ദാവൂദ്; ഇതിലെ ലാഭത്തുക ഇന്ത്യാവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതിന് ഒഴുകുന്നു
Kerala ഹോട്ടലുകള്‍ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്‍ക്കുന്ന സംഘം കൊച്ചിയില്‍ വീണ്ടും പിടിയില്‍; അറസ്റ്റിലായതില്‍ ഒരു സ്ത്രീയും, വധശ്രമക്കേസിലെ പ്രതികളും
India വികസനം കൊണ്ടുവരാന്‍ സാധിക്കുന്ന ഒരു സര്‍ക്കാരിനെയാണ് ജനങ്ങള്‍ തിരഞ്ഞെടുക്കേണ്ടത്; അധികാരത്തിലെത്തിയാല്‍ പഞ്ചാബിനെ ലഹരിവിമുക്തമാക്കുമെന്നും അമിത് ഷാ
Kerala ലഹരിക്കടിമയാക്കി ദുരുപയോഗം ചെയ്യാന്‍ പെണ്‍കുട്ടിയെ ഹോട്ടലില്‍ എത്തിച്ചത് അഞ്ജലി; നേരത്തെ മിസ് കേരള മോഡലുകളുടെ മരണത്തിലും പങ്ക്
Kasargod മയക്കുമരുന്നിന് ആവശ്യക്കാരേറുന്നു; കാസര്‍കോട് ജില്ലയിൽ കഴിഞ്ഞ മാസത്തില്‍ രജിസ്റ്റര്‍ ചെയ്തത് 84 ലേറെ കേസുകള്‍
Kerala മാരകമയക്കുമരുന്നുമായി ഡോക്റ്റര്‍ പിടിയില്‍;അറസ്റ്റിലായത് തൃശൂര്‍ മെഡി.കോളേജ് ഹൗസ് സര്ജന് അഖ്വില്‍ മുഹമ്മദ് ഹുസൈന്;15 ഡോക്റ്റര്‍മാര്‍ സംഘത്തില്‍
Kerala വയനാട് ലഹരിമരുന്ന് പാര്‍ട്ടി; ക്വട്ടേഷന്‍ സംഘത്തലവന് പങ്കെടുത്തെന്ന് സംശയം; സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കും, രാത്രി പെട്രോളിങ്ങും കര്‍ശ്ശനമാക്കും
Kerala ടിപി കേസ് പ്രതികള്‍ കോവിഡിന്റെ പേരില്‍ ഒന്നര വര്‍ഷത്തോളമായി ജയിലിന് പുറത്ത്; സിപിഎമ്മും സര്‍ക്കാരും അവര്‍ക്ക് ക്വട്ടേഷനുള്ള സൗകര്യമൊരുക്കി നല്കുന്നു
Alappuzha ചേര്‍ത്തലയില്‍ വന്‍ ലഹരിമരുന്ന് വേട്ട, 1.2കോടി രൂപയുടെ നിരോധിത പുകയില ഉല്പന്നങ്ങൾ പിടികൂടി, സേലം സ്വദേശികൾ അറസ്റ്റിൽ
Thrissur പുതുവര്‍ഷാഘോഷം കേന്ദ്രീകരിച്ച് ലഹരി വില്പന; മൂന്ന് പേര് പിടിയില്‍, 12 മയക്കുമരുന്ന് പാക്കറ്റുകളും അര കിലോ കഞ്ചാവും പിടിച്ചെടുത്തു
Kerala ലഹരി പാര്‍ട്ടിക്കിടെ പോലീസ് റെയ്ഡ്;ഫ്ളാറ്റിന്റെ എട്ടാം നിലയില്‍ നിന്നു ചാടിയ യുവാവ് വീണത് കാര്‍ ഷെഡില്‍;ഗുരുതര പരുക്ക്;യുവതി ഉള്‍പ്പെടെ കസ്റ്റഡിയില്‍
Kerala പുതുവര്‍ഷ ആഘോഷത്തിനിടെ ലഹരിമരുന്ന് ഒഴുക്ക്: കൊച്ചിയില്‍ കടുത്ത നിയന്ത്രണങ്ങള്‍, ഹോട്ടലുകളിലെ ആഘോഷ പരിപാടികള്‍ റദ്ദാക്കാന്‍ നോട്ടീസ് നല്കി
Kerala ആലുവയില്‍ വന്‍ ലഹരിമരുന്ന് വേട്ട: രണ്ട് കിലോയിലധികം എംഡിഎംഎ ഫ്രൂട്ട് ജ്യൂസ് പാക്കറ്റില്‍ ഒളിപ്പിച്ച് എത്തിക്കാന്‍ ശ്രമം, രണ്ട് പേര് പിടിയില്‍
India സംയുക്ത സൈനിക മേധാവിയുടെ ഹെലികോപ്റ്റര്‍ തകര്‍ന്നപ്പോള്‍ കോയമ്പത്തൂരില്‍ ലഹരിപാര്‍ട്ടി; മരണം ആഘോഷിക്കാന്‍ നേതൃത്വം നല്‍കിയത് മലയാളികളെന്ന് സൂചന
India ലഹരിക്കടത്തിന് പൂട്ടിടാന്‍ കേന്ദ്ര ഏജന്‍സികള്‍; കര്‍ശന പരിശോധന ആരംഭിച്ചു; ഉന്നത തലയോഗം ചേര്‍ന്ന് കസ്റ്റംസ്-എന്‍സിബി
India അകാലിദളിന്റെ ബിക്രം സിങ് മജിതിയയ്ക്കെതിരെ മയക്കമരുന്ന് കേസില്‍ ലുക്കൗട്ട് നോട്ടീസ്; രാഷ്ട്രീയപ്രതികാരമെന്ന് ബിജെപി
Kerala തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ ആക്രമണം; രണ്ടു പേര്‍ക്ക് വെട്ടെറ്റു; നിരവധി വാഹനങ്ങള്‍ തകര്‍ത്ത് സംഘം
India അസമില്‍ 3500 അനധികൃത കുടിയേറ്റക്കാരെ ഒഴിപ്പിച്ച് ബിജെപി സര്‍ക്കാര്‍; മുസ്ലിം മാഫിയകള്‍ കയ്യടക്കിയ പ്രദേശം മയക്കമരുന്ന് കടത്തിന്റെ സങ്കേതം
Kerala ഫോട്ടോഷൂട്ടിനെത്തിയ യുവതിക്ക് മയക്കുമരുന്ന് നല്കിയ ശേഷം കൂട്ടബലാത്സംഗം; ഒരാള്‍ അറസ്റ്റില്‍; മൂന്നു പേര് ഒളിവില്‍
Kerala മ്യൂസിക് ഫെസ്റ്റിവലിന്റെ പേരില്‍ റിസോര്‍ട്ടില്‍ ലഹരിപാര്‍ട്ടി; ആളുകളെ ക്ഷണിച്ചത് വാട്സ്ആപ്പ് വഴി, എംഡിഎംഎ അടക്കമുള്ള മയക്കുമരുന്നുകള്‍ വിതരണം ചെയ്തു
Health കേരളത്തില്‍ ഗുണനിലവാരമില്ലാത്ത മരുന്നുകള്‍; 11 മരുന്നുകളുടെ വിതരണവും വില്‍പ്പനയും നിരോധിച്ചു; കടുത്ത നടപടികളുമായി ഡ്രഗ്സ് കണ്ട്രോളര്
Kerala മോഡലുകളുടെ മരണം; ലഹരിക്കേസില്‍ പോലീസ് തിരയുന്നതോടെ പ്രമുഖര്‍ ഒളിവില്‍; പപ്പടവട റസ്റ്ററന്റും സംശയനിഴലില്‍; ഉടമകളായ മീനുവും ഭര്‍ത്താവും മുങ്ങി
Kerala മോഡലുകളുടെ മരണം; നമ്പര്‍ 18 ഹോട്ടലിലെ ലഹരി പാര്‍ട്ടിയില്‍ വനിതാ ഡോക്ടറും; ജെകെ. അനുഗോമസ്, അമല്‍ പപ്പടവട എന്നിവരെ ചോദ്യം ചെയ്യും
India മയക്കമരുന്ന് വേട്ടയുമായി സമീര്‍ വാങ്കഡെ ; കല്ലേറും അക്രമവും നടന്ന നാന്ദെദില് നിന്നും 1127 കിലോ മരിജുവാന പിടിച്ച് എന്‍സിബി; രണ്ട് പേര് അറസ്റ്റില്‍
India ചെറിയ തോതില്‍ ലഹരി ഉപയോഗിക്കുന്നവരെ ഇരകളായി കണക്കാക്കി കൗണ്‍സിലിങ് നല്‍കും; നിയമ ഭേദഗതിക്ക് ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍
India ഇന്ത്യയില്‍ കോവിഡിനെതിരെ പോരാടാന്‍ ഇനി ആന്റിവൈറല്‍ ഗുളികയും; മെര്‍ക്കിന്റെ മോല്‍നുപിറാവിറിന് അടിയന്തര ഉപയോഗ അനുമതി നല്‍കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍
Kerala മോഡലുകള്‍ വാഹനാപകടത്തില്‍ മരിച്ച കേസ്; ഡ്രൈവര്‍ അബ്ദുള്‍ റഹ്മാന്റെ വീട്ടില്‍ പോലീസ് റെയ്ഡ്; ഹോട്ടലില്‍ വീണ്ടും പരിശോധന നടത്തും
India സമീര്‍ വാങ്കഡെയുടെ അച്ഛനെതിരെ ആരോപണമുന്നയിക്കും മുമ്പ് വസ്തുകള്‍ പരിശോധിച്ചോ എന്ന് നവാബ് മാലിക്കിനോട് ബോംബെ ഹൈക്കോടതി
Kerala മോഡലുകള്‍ മരിക്കാനിടയാക്കിയ വാഹനാപകടം; ഡിജെ പാര്‍ട്ടി നടന്ന ഫോര്‍ട്ട് കൊച്ചി നമ്പര്‍ 18 ഹോട്ടലില്‍ പോലീസ് റെയ്ഡ്; ലഹരി മരുന്ന് ഉപയോഗം നടന്നെന്ന് സൂചന
Kerala അങ്കമാലിയില്‍ വന്‍ കഞ്ചാവ് വേട്ട; ദേശീയപാതയില്‍ നിന്ന രണ്ടു കാറുകളില്‍ നിന്ന് പിടിച്ചത് 200 കിലോയോളം കഞ്ചാവ്; യുവതി അടക്കം മൂന്നു പേര് അറസ്റ്റില്‍
India ലഹരിമരുന്ന് കേസിൽ ആര്യൻ ഖാനെ വീണ്ടും എന്‍സിബി സംഘം ചോദ്യം ചെയ്യും; നവാബ് മാലിക്കിന്റെ മരുമകന് സമീര്‍ഖാനെയും ചോദ്യം ചെയ്യും
India ആര്യന് ഖാന് കേസിനോട് വിട; ആര്യൻഖാന് ലഹരിമരുന്ന് കേസന്വേഷണസംഘത്തില്‍ നിന്നും സമീർ വാങ്കഡെയെ നീക്കി
India വിവാദങ്ങള്‍ക്ക് സമീര്‍ വാങ്കഡേയെ തളയ്ക്കാനാവില്ല; ദീപാവലി നാളിലും വാങ്കഡെയുടെ മയക്കമരുന്ന് വേട്ട; മുംബൈയില്‍ പിടിച്ചത് 700 ഗ്രാം ഹെറോയിന്‍
Kerala കിലോയ്ക്ക് അഞ്ചരക്കോടിവരെയുള്ള ലഹരി വസ്തുക്കള്‍ സംസ്ഥാനത്ത് ഉപയോഗിക്കുന്നുണ്ട്; ബഹുമാന്യരായ പലരും മയക്കുമരുന്നിന്റെ ഭാഗമെന്ന് എം.വി. ഗോവിന്ദന്
India ദീപാവലി കഴിഞ്ഞാല്‍ നവാബ് മാലിക്കിന്റെ പുറംപൂച്ച് പൊളിക്കുന്ന ബോംബ് പൊട്ടിക്കും; മാലിക്കിന്റെ അധോലോകബന്ധങ്ങള്‍ പുറത്താക്കുമെന്ന് ഫ്ഡനാവിസ്
India ഷാരൂഖിന്റെ മകന് ആര്യന് ഖാന് ബുധനാഴ്ചയും ജാമ്യമില്ല; 3 ദിവസത്തിനുള്ളില്‍ ജാമ്യമില്ലെങ്കില്‍ നവമ്പര്‍ 15 വരെ ആര്യന് ഖാന് ജയിലില്‍ കഴിയേണ്ടി വരും
India മയക്കമരുന്ന് കേസില്‍ പിടിയിലായ സ്വന്തം മരുമകനെ ആദ്യം നന്നാക്കാന്‍ നവാബ് മാലിക്കിനോട് തുറന്നടിച്ച് സമീര്‍ വാങ്കഡെയുടെ ഭാര്യ ക്രാന്തി റെഡ്കര്‍
India ‘നവാബ് മാലിക്ക് പ്രവര്‍ത്തിക്കുന്നത് ദാവൂദിന് വേണ്ടി,’ സമീര്‍ വാങ്കഡെയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്ന നവാബ് മാലിക്കിനെതിരെ ബിജെപി