Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മോഡലുകളുടെ മരണം; നമ്പര്‍ 18 ഹോട്ടലിലെ ലഹരി പാര്‍ട്ടിയില്‍ വനിതാ ഡോക്ടറും; ജെകെ. അനുഗോമസ്, അമല്‍ പപ്പടവട എന്നിവരെ ചോദ്യം ചെയ്യും

കാക്കനാട്ടെ നമ്പര്‍ 18 ഹോട്ടലില്‍ നടത്തിയ ലഹരി പാര്‍ട്ടിയില്‍ വനിതാ ഡോക്ടറും ഉള്‍പ്പെട്ടിരുന്നതായി പൊലീസ് കണ്ടെത്തല്‍. ഇതോടൊപ്പം ലഹരിപ്പാര്‍ട്ടികളിലെ സ്ഥിരം സാന്നിദ്ധ്യമായ നിരവധി പേരെ അറസ്റ്റിലായ സൈജു എം തങ്കച്ചനെ ചോദ്യം ചെയ്തതില്‍ പൊലീസ് തിരിച്ചറിഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 3, 2021, 06:27 pm IST
inKerala

കൊച്ചി: കാക്കനാട്ടെ നമ്പര്‍ 18 ഹോട്ടലില്‍ നടത്തിയ ലഹരി പാര്‍ട്ടിയില്‍ വനിതാ ഡോക്ടറും ഉള്‍പ്പെട്ടിരുന്നതായി പൊലീസ് കണ്ടെത്തല്‍. ഇതോടൊപ്പം ലഹരിപ്പാര്‍ട്ടികളിലെ സ്ഥിരം സാന്നിദ്ധ്യമായ നിരവധി പേരെ അറസ്റ്റിലായ സൈജു എം തങ്കച്ചനെ ചോദ്യം ചെയ്തതില്‍ പൊലീസ് തിരിച്ചറിഞ്ഞു.

ജെകെ എന്ന വിളിപ്പേരിലറിയപ്പെടുന്ന വ്യക്തി , അനു ഗോമസ് എന്നിവര്‍ ഇതില്‍ ചിലരാണ്. ഇവരെക്കുറിച്ച് പൊലീസ് കൂടുതല്‍ അന്വേഷിക്കും. ഇവര്‍ ഇത്തരം നിരവധി പാര്‍ട്ടികളില്‍ പങ്കെടുത്തതായി പൊലീസിന് സൈജുവിന്റെ മൊഴിയില്‍ നിന്നും അറിയാന്‍ കഴിഞ്ഞു.

2020 സപ്തംബര്‍ ഏഴിന് ചിലവന്നൂരിലെ ഫ്‌ളാറ്റില്‍ സൈജു നടത്തിയ ലഹരി പാര്‍ട്ടികളില്‍ പങ്കെടുത്ത റസ്റ്റൊറന്റ് ഉടമ അമല്‍ പപ്പടവട, നസ്ലിന്‍, സലാഹുദ്ദീന്‍ മൊയ്തീന്‍, ഷിനു,  മിനു പൗളിന്‍ എന്നിവരെ പൊലീസ് നേരിട്ട് വിളിച്ചുവരുത്തി ചോദ്യം ചെയ്യും. പൊലീസിന്റെ റിമാന്റ് ലിസ്റ്റില്‍ ഇവരുടെ പേരുകളുണ്ട്.

അതുപോലെ സൈജുവിന്റെ സമൂഹമാധ്യമചാറ്റുകളും ലഹരി ഉപയോഗത്തിന്റെ തെളിവുകളായി പൊലീസ് ശേഖരിച്ചിട്ടുണ്ട്. 2021 ജൂലൈ 26ന് സൈറ ബാനു എന്ന പേരുള്ള പ്രൊഫൈലുമായി സൈജു നടത്തിയ ചാറ്റില്‍ ലഹരി പാര്‍ട്ടി നടത്താന്‍ കാട്ടില്‍ പോയതിനെക്കുറിച്ച് പറയുന്നുണ്ട്. ‘സാധനങ്ങള്‍ ഫുള്‍ നാച്വറല്‍ ആയിരുന്നു. നാച്വറല്‍ വനത്തില്‍ വാറ്റിയ വാറ്റ്, വനത്തിലെ കാട്ടുപോത്തിനെ വെടിവെച്ച് വനത്തില്‍ കറിവെച്ചത്…’ എന്നിങ്ങനെപ്പോകുന്നു ചാറ്റ്.

വനത്തില്‍ കാട്ടുപോത്തിനെ വെടിവെച്ചുകറിവെച്ചു തിന്നുവെന്ന തെളിവിന്റെ അടിസ്ഥാനത്തില്‍ വനം വകുപ്പും അന്വേഷണം തുടങ്ങിയിട്ടുണ്ട്. കൊച്ചി, മൂന്നാര്‍, ഗോവ എന്നിവിടങ്ങളില്‍ ലഹരിപാര്‍ട്ടികള്‍ നടത്തിയതിന്റെ വിവരങ്ങളാണ് ലഭിച്ചിരിക്കുന്നത്.

മോഡലുകളെ പിന്തുടരാന്‍ സൈജു ഉപയോഗിച്ച ഔഡി കാറിന്റെ ഉടമയുമായ ഫെബി ജോണിനെയും പൊലീസ് ചോദ്യം ചെയ്യും. ഫെബിയുടെ സുഹൃത്തുക്കള്‍ക്കായിട്ടാണ് സൈജു പാര്‍ട്ടികള്‍ ഒരുക്കിയിരുന്നതെന്നുമാണ് സൂചന. സൈജുവിന്റെ ഫോണില്‍ നിന്നും കണ്ടെത്തിയ വീഡിയോകളില്‍ രാസലഹരി ഉപയോഗിത്തിന്റെയും പ്രകൃതിവിരുദ്ധലൈംഗികപീഢനത്തിന്റെയും 50ല്‍പ്പരം വീഡിയോകളാണ് ഫോണില്‍ നിന്നും കണ്ടെടുത്തത്.

നമ്പര്‍ 18 ഹോട്ടലിന്റെ ഉടമ റോയ് വയലാട്ടിലും സംശയത്തിന്റെ നിഴലിലാണ്. മോഡലുകള്‍ പങ്കെടുത്ത ലഹരിപ്പാര്‍ട്ടി ഉള്‍പ്പെടെയുള്ള സംഭവങ്ങള്‍ റെക്കോഡ് ചെയ്ത ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളടങ്ങിയ വീഡിയോ കാണാതായതിന് പിന്നില്‍ ഉടമ റോയ് വലയാട്ടാണെന്ന് ഇതിനകം ഹോട്ടല്‍ ജീവനക്കാര്‍ തന്നെ വെളിപ്പടുത്തിയിരുന്നു. 

Tags: doctordrugansi kabeerസൈജു തങ്കച്ചന്‍.അമല്‍ പപ്പടവടമിനു പൗളിന്‍അഞ്ജന ഷാജന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ അങ്ങനെ കിടക്കുന്നതിലും അപകടമാണ് ഇങ്ങനെ കൊണ്ടുപോകുന്നത് ‘ ; മുഖ്യമന്ത്രിയുടെ വീഡിയോ കണ്ടപ്പോൾ സങ്കടം തോന്നി’; ഡോക്ടറുടെ കുറിപ്പ്

Kerala

ചികിത്സ തേടിയെത്തിയ രോഗിയോട് മോശമായി സംസാരിച്ച സംഭവം : ഡോക്ടര്‍ക്കെതിരെ നടപടി , സ്ഥലംമാറ്റി

Kerala

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ രോഗിയോട് മോശമായി പെരുമാറിയ ഡോ രേഖ കൃഷ്ണന് നിര്‍ബന്ധിത അവധി

India

എയർഹോസ്റ്റസിൽനിന്ന് ലഹരിക്കടത്തിലേക്ക്; ഒരു കിലോയോളം മെഫെഡ്രോണുമായി യുവതിയും സഹായിയും പിടിയിൽ

Kerala

ലഹരിക്കച്ചവടം വഴി ബോസ് സമ്പാദിച്ചത് ലക്ഷങ്ങൾ : വണ്ടിക്കച്ചവടം മറയാക്കി സിനിമാ മേഖലയിലും വിൽപന ; പണം കൈകാര്യം ചെയ്യാൻ കോട്ടയത്തെ യുവരാഷ്‌ട്രീയ നേതാവ്

പുതിയ വാര്‍ത്തകള്‍

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവില്‍ മികച്ച പ്രബന്ധാവതരണത്തിന് അര്‍ഹരായ കൃഷ്ണശ്രീ ബാബു, ഹരിപ്രസാദ് വര്‍മ്മ ഇ.കെ. എന്നിവര്‍ക്ക് സ്വാഗതസംഘം ഡയറക്ടര്‍ പ്രൊഫ. ഡോ. എ. കൃഷ്ണമൂര്‍ത്തി പുരസ്‌കാരം നല്കുന്നു

രാമകഥാ കോണ്‍ക്ലേവ്: 15 പ്രബന്ധങ്ങള്‍ക്ക് പുരസ്‌കാരം

തിരുവാഭരണ പരിപാലന സുരക്ഷയ്‌ക്ക് സമഗ്രസംവിധാനം ഒരുക്കണമെന്ന് ഹൈക്കോടതി

അന്വേഷണം ഒത്തുകളി; നീക്കം പിണറായിയെ രക്ഷിക്കാന്‍

ഹൈഡ്രോകാര്‍ബണ്‍ പര്യവേക്ഷണ രംഗത്ത് വന്‍ മുന്നേറ്റം; ഒഡീഷ തീരത്ത് വൻ പ്രകൃതിവാതക ശേഖരം കണ്ടെത്തി

ഏഷ്യന്‍ ഗെയിംസ്: വുഷുവില്‍ വെള്ളിത്തിളക്കം

മുട്ടില്‍ മരംമുറി: വഞ്ചന കേസ് ചോറ്റാനിക്കരയില്‍ നിന്നും വയനാട്ടിലേക്ക് മാറ്റാന്‍ സുപ്രിംകോടതിയുടെ നിര്‍ദേശം

ജപ്പാന്റെ E10 സീരീസ് ട്രെയിനുകളുടെ വേഗത; 2030-ഓടെ അടുത്ത തലമുറ ബുള്ളറ്റ് ട്രെയിനുകൾ തദ്ദേശീയമായി നിര്‍മിക്കാൻ ഭാരതം

ഉപഗ്രഹങ്ങളുടെ സുരക്ഷ: സ്‌പേസ് ട്രാക്കിങ് റഡാറുമായി ഐ.എസ്.ആർ.ഒ.

മുഖ്യമന്ത്രിയുടെ വിമാനയാത്ര; സ്‌പോണ്‍സറെ വെളിപ്പെടുത്താത്തത് ദുരൂഹം

സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ യുപിയിലെ സ്കൂളിലേക്ക് പോയ സൗരവ് ദാസിന് തിരിച്ചോടേണ്ടി വന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.