Wednesday, September 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അഞ്ജലി റിമാ ദേവ് ചോദ്യം ചെയ്യലിന് ഹാജരായില്ല; അഞ്ജലിയുടെയും സൈജുവിന്റെയും റോയ് വയലാട്ടിന്റെയും മൊഴികളില്‍ വൈരുദ്ധ്യം

നമ്പര്‍ 18 ഹോട്ടലില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ലൈംഗികാക്രമണത്തിന് വിധേയമായ കേസില്‍ മൂന്നാം പ്രതിയായ അഞ്ജലി റിമാ ദേവ് പൊലീസ് അന്വേഷണസംഘത്തിന് മുന്‍പാകെ വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരായില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 18, 2022, 05:08 pm IST
inKerala

കൊച്ചി: നമ്പര്‍ 18 ഹോട്ടലില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ലൈംഗികാക്രമണത്തിന് വിധേയമായ കേസില്‍ മൂന്നാം പ്രതിയായ അഞ്ജലി റിമാ ദേവ് പൊലീസ് അന്വേഷണസംഘത്തിന് മുന്‍പാകെ വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരായില്ല.

ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നും അതിനാല്‍ ഹാജരാകാനില്ലെന്നും കാണിച്ച് അഞ്ജലി റിമാ ദേവ് പൊലീസിന് കത്ത് നല്‍കുകയായിരുന്നു. പൊലീസ് അന്വേഷണവുമായി അഞ്ജലി സഹകരിക്കുന്നില്ലെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി കോടതിക്ക് വിവരം കൈമാറുമെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ എച്ച്. നാഗരാജ പറഞ്ഞു.

കഴിഞ്ഞ ദിവസം അഞ്ജലി ഹാജരായിരുന്നു. എന്നാല്‍ അഞ്ജലിയുടെ മൊഴികളും നമ്പര്‍ 18 ഹോട്ടലുടമ റോയ് വയലാട്ടിന്റെയും അയാളുടെ സഹായി സൈജു തങ്കച്ചന്റെയും മൊഴികള്‍ തമ്മില്‍ യാതൊരു പൊരുത്തവുമില്ലെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതനസുരിച്ച് അഞ്ജലിയെ വെള്ളിയാഴ്ച കൂടുതല്‍ ചോദ്യം ചെയ്യലിന് വിധേയയാക്കാന്‍ തീരുമാനിച്ചതിന് പിന്നാലെയായിരുന്നു അഞ്ജലി ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്നത്.

വയനാട് സ്വദേശിനിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നന്വര്‍ 18 ഹോട്ടലിലെത്തിച്ച് ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്നതാണ് കേസ്. നമ്പര്‍ 18 ഹോട്ടലുടമ റോയ് വയലാട്ടാണ് പെണ്‍കുട്ടിയെ ശാരീരികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചതെന്ന് പരാതിയില്‍ പറയുന്നു. എന്നാല്‍ ഈ പെണ്‍കുട്ടിയെ ഹോട്ടലില്‍ എത്തിച്ചത് അഞ്ജലി റിമാദേവാണ്. കോഴിക്കോട് സ്വദേശിനിയായ അഞ്ജലി പലപ്പോഴും പെണ്‍കുട്ടികളെ ഇന്റര്‍വ്യൂവിന്റെയും ജോലിയുടെയും പേരില്‍ എറണാകുളത്ത് കൊണ്ടുവരാറുണ്ടെന്നും ഫോര്‍ട്ട് കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലിലെ ലഹരി പാര്‍ട്ടികളില്‍ എത്തിക്കാറുണ്ടെന്നും പരാതി ഉയര്‍ന്നിരുന്നു. വയനാട് സ്വദേശിനിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയും അവരുടെ അമ്മയുമാണ് പൊലീസില്‍ പരാതി നല്‍കിയത്.

ഈ കേസില്‍ അഞ്ജലി റിമാദേവിന് കൊച്ചി ഹൈക്കോടതി ജാമ്യം നല്‍കിയിരുന്നു. അമ്മയ്‌ക്കൊപ്പം ഹോട്ടലില്‍ എത്തിയ പെണ്‍കുട്ടിയെ ഹോട്ടലുടമ റോയ് വയലാട്ടിനും മറ്റും ലൈംഗികചൂഷണത്തിന് ഉപയോഗിക്കാന്‍ പാകത്തില്‍ ഒത്താശ ചെയ്തുകൊടുത്തു എന്നതാണ് പരാതി. കൊച്ചിയില്‍ മോഡലുകളുടെ മരണത്തോടെ വിവാദത്തിലായ സ്ഥാപനമാണ് റോയ് വയലാട്ടിന്റെ നമ്പര്‍ 18 ഹോട്ടല്‍. ഇവിടേക്ക് ലഹരി പദാര്‍ത്ഥം കഴിക്കാന്‍ തന്നെയും മകളെയും വലിച്ചിഴച്ച് കൊണ്ടുപോയി എന്നും അമ്മയും മകളും നല്‍കിയ പരാതിയില്‍ പറയുന്നു.

ജോലി വാഗ്ദാനം ചെയ്ത് തങ്ങളെ കൊച്ചിയില്‍ എത്തിച്ച അഞ്ജലി റിമാദേവ് പിന്നീട് ബിസിനസ് ഗെറ്റ് ടുഗെദര്‍ എന്ന പേരില്‍ തന്ത്രപൂര്‍വ്വം നമ്പര്‍ 18 ഹോട്ടലില്‍ നിശാപാര്‍ട്ടിക്ക് എത്തിക്കുകയായിരുന്നു. ഈ ഹോട്ടലില്‍ നിശാപാര്‍ട്ടികളില്‍ ലഹരി മരുന്ന് കൊടുത്ത ശേഷം പെണ്‍കുട്ടികളെ ഹോട്ടലുടമയും മറ്റു വി ഐപികളും ലൈംഗിക ചൂഷണത്തിന് വിധേയരാക്കാറുണ്ടെന്ന് ആരോപണമുണ്ട്. അഞ്ജലി റിമാദേവ് ഇതിന് മുന്‍പും പല പെണ്‍കുട്ടികളെയും പാര്‍ട്ടിക്ക് എത്തിച്ചതായും പറയുന്നു.  മുന്‍ മിസ് കേരള ഉള്‍പ്പെടെയുള്ള രണ്ട് മോഡലുകള്‍ വാഹനാപകടത്തില്‍ മരിച്ചതും നന്വര്‍ 18 ഹോട്ടലിലെ നിശാപാര്‍ട്ടിയും തമ്മില്‍ ബ്‌നധമുണ്ട്. നിശാപാര്‍ട്ടിയുടെ മറവില്‍ മയക്കമരുന്ന് ഉപയോഗവും വ്യാപകമായി നടക്കുന്നതായി പറയുന്നു.

Tags: Drug Mafiaപോസ്‌കോhealthdrugലൈംഗിക പീഡനംകേരളമോഡല്‍സൈജു തങ്കച്ചന്‍.അഞ്ജലി വടക്കേപുരയ്ക്കല്‍നമ്പര്‍ 18 ഹോട്ടല്‍കേസ്റോയ് വയലാട്ട്കുറ്റാരോപിതന്‍അഞ്ജലി റീമാ ദേവ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

ഗര്‍ഭകാലത്തു നേരിടുന്ന പ്രധാന പ്രശ്‌നമായ ഛര്‍ദ്ദി അകറ്റാന്‍ 9 തരം പാനീയങ്ങള്‍

Health

ഗ്രാമ്പൂ ചേര്‍ത്ത വെള്ളം പതിവാക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ നിസ്സാരമല്ല: അറിയാം ഇക്കാര്യങ്ങൾ

Health

അകാല വാര്‍ദ്ധക്യത്തെ ഒഴിവാക്കാന്‍ ചില നല്ല ശീലങ്ങള്‍

Health

മൊബൈല്‍ ഫോണുമായി ബാത്ത്റൂമില്‍ പോകുന്നവരെ കാത്തിരിക്കുന്നത് വൻ അപകടം

Kerala

കോഴിക്കോട് ന​ഗരത്തിൽ രാത്രി പട്രോളിങ്ങിനിടെ പോലീസ് ഉദ്യോഗസ്ഥന് നേരെ ആക്രമണം : പിന്നിൽ ലഹരിസംഘമെന്ന് സൂചന

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പിണറായി വിജയന്റേത് ഏത് പാര്‍ട്ടി രീതിയാണെന്ന് ടി കെ ഗോവിന്ദന്‍,കെ കെ രാഗേഷ് പാര്‍ട്ടിയില്‍ വന്നത് വയറിംഗ് തൊഴിലാളിയായി,സ്വത്ത് വിവരം അന്വേഷിക്കണം

സ്ത്രീകളെ ജോലിയ്‌ക്ക് വിടാതെ ഉണക്കാനിട്ട കുടംപുളി കണക്ക് ഒളിച്ചുവെക്കുന്നത് അവകാശ സംരക്ഷണമൊന്നുമല്ല ഉസ്താദേ, മനുഷ്യാവകാശ ലംഘനമാണ് ; ഡോ ഷിംന അസീസ്

അഖിലേഷ് യാദവ് (ഇടത്ത്) ഗോരഖ് മഠത്തിലെ യുവസന്യാസി (വലത്ത്)

യോഗി പൈപ്പ് വലിക്കുന്ന വ്യാജ എഐ വീഡിയോ; അഖിലേഷ് യാദവിന്റെ കൂടുംബം ഏഴ് ജന്മം ഈ ശാപം അനുഭവിക്കുമെന്ന് യുവസന്യാസി

വിഴിഞ്ഞത്ത് നിന്നും ചരക്കുമായി സ്‌പെയിനിലേക്ക് നേരിട്ടുള്ള ആദ്യ കപ്പല്‍ പുറപ്പെട്ടു

ഒടുവിൽ ദേവസ്വം ബോർഡ് മനസിലാക്കി ; സണ്ണി കപിക്കാടിന്റെ പരാമർശം അയ്യപ്പനെ അവഹേളിച്ചു ; നിയമ നടപടിക്ക് നീക്കം

യോഗി ആദിത്യനാഥ് പൈപ്പ് വലിക്കുന്ന വ്യാജ എഐ വീഡിയോ പ്രചരിപ്പിച്ച് അഖിലേഷ് യാദവ്; വിമര്‍ശനവുമായി സന്യാസിമാരും ഹിന്ദു സംഘടനകളും

പ്രവാചകന്റെ ആദ്യ ഭാര്യ കദീജ ബീഗം പുരുഷന്മാരുമായി വ്യാപാരം നടത്തിയിരുന്നു ; കാന്തപുരത്തിനെതിരെ ഡോ. ഷമ മുഹമ്മദ്

മുഖ്യമന്ത്രിയുമായി വാക്കേറ്റം നടത്തിയ ഡിസിസി മുന്‍ അംഗം ചേന്തി അനിലിന് ജാമ്യം

പ്രധാനമന്ത്രി ആരാകണമെന്ന് തമിഴ്നാടാണ് തീരുമാനിക്കും ; രാഹുലിന്റെ കൈ പിടിച്ച് വിജയ് പ്രധാനമന്ത്രിയാവും ; ടി.വി.കെ

അമ്പൂരിയില്‍ റിസോര്‍ട്ട് ഉടമയെ മര്‍ദിച്ച് അവശനാക്കി തട്ടിക്കൊണ്ട് പോയെന്ന് പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.