Kerala ശബരിമല ഫോട്ടോഷൂട്ട്; മനഃപൂർവമല്ലെങ്കിലും അംഗീകരിക്കാനാവില്ലെന്ന് ഹൈക്കോടതി, മാളികപ്പുറത്തെ തേങ്ങ ഉരുട്ടൽ ആചാരമല്ല
Kerala ഒന്പത് ദിവസം; നടവരവ് 41.64 കോടി, ശബരിമല തീര്ത്ഥാടകരുടെ എണ്ണത്തില് വര്ധന, അപ്പം, അരവണ വിൽപ്പനയിലും വർദ്ധനവ്
Kerala ശബരിമല: സുഗമമായ തീര്ത്ഥാടനത്തിന് നിര്ദേശങ്ങളുമായി ഗുരുസ്വാമി സംഗമം, പൂങ്കാവനം സംരക്ഷിക്കാന് ജാഗ്രത കാട്ടണം
Alappuzha ദേവസ്വം ബോര്ഡ് നല്കിയ കേസില് സാക്ഷികള്ക്ക് പോലീസ് ഭീഷണി; സൗത്ത് പോലീസ് നടപടിയില് ദൂരൂഹത
Kerala ശബരിമല സ്പോട്ട് ബുക്കിംഗ്: ദേവസ്വം ബോർഡ് ഭക്തർക്ക് വേണ്ടിയാകണം, നിയന്ത്രണം ആരാധനാ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റം – രാജീവ് ചന്ദ്രശേഖർ
Kerala ശബരിമല: എണ്ണം ചുരുക്കിയത് സുഖകരമായ ദർശനത്തിന്, സ്പോട്ട് ബുക്കിങ് ഒഴിവാക്കിയതിനെ ന്യായീകരിച്ച് ദേവസ്വം മന്ത്രി
Kerala കുറിതൊടാനും പണം: എരുമേലിയില് അയ്യപ്പഭക്തര്ക്ക് കുറിതൊടാന് ഫീസ് ഏര്പ്പെടുത്തി ദേവസ്വം ബോര്ഡ്
Kerala ഗുരുവായൂര് ദേവസ്വത്തിന്റെ ക്ഷേത്രവിരുദ്ധ നിലപാടുകള് കുറ്റകരം: ജനകീയ പ്രക്ഷോഭത്തിന് ഹിന്ദു ഐക്യവേദി
Thrissur ഗുരുവായൂര് ദേവസ്വം; സ്ഥലമേറ്റെടുപ്പും സുരക്ഷാ പാളിച്ചയും ഹൈക്കോടതി പരിശോധിക്കും, സ്വമേധയാ കേസെടുത്തു
Kerala ദേവസ്വം ബോര്ഡിന് വരുമാനം മാത്രം ലക്ഷ്യം; അറ്റകുറ്റപണികള് നടത്താതെ ക്ഷേത്രങ്ങളെ നാശത്തലേക്ക് തള്ളി വിടുന്നു, പ്രതിഷേധിച്ച് ഭക്തർ
Kerala ദേവസ്വം ബോര്ഡ് ക്ഷേത്രങ്ങളില് അന്നദാന ചെലവിനുള്ള പണം കണ്ടെത്താന് പ്രത്യേക വഞ്ചി സ്ഥാപിക്കുന്നു
Kerala ഗുരുവായൂരിൽ വെള്ളി ഉരുപ്പടികള് സ്വര്ണ്ണമാക്കി മാറ്റുന്നതിൽ ഗുരുതര ക്രമക്കേടുകൾ; കണ്ടെത്തിയത് ആദായ നികുതി വകുപ്പിന്റെ മിന്നൽ പരിശോധനയിൽ
Thrissur ക്ഷേത്രം ഏറ്റെടുക്കാനുള്ള ദേവസ്വം ബോര്ഡ് ശ്രമം തടഞ്ഞ് ഭക്തര്; സിപിഎമ്മിന്റെ രാഷ്ട്രീയ നീക്കമെന്ന് ക്ഷേത്രം കമ്മിറ്റി
Kerala ഗുരുവായൂര് ആനക്കോട്ടയില് ആനകള്ക്ക് ക്രൂരമര്ദനം; ദൃശ്യങ്ങൾ പുറത്ത്, അന്വേഷണത്തിന് നിര്ദ്ദേശം നല്കി ദേവസ്വം ബോർഡ്
Kerala വിഗ്രഹം തകര്ത്തിട്ട് ഒരു വര്ഷം; കൊടുങ്ങല്ലൂരില് പുനഃപ്രതിഷ്ഠ വൈകുന്നു, ദേവസ്വം ബോർഡിന്റെ അനാസ്ഥയിൽ ഭക്തർക്ക് അമർഷം
Kerala മകരവിളക്ക്: തിരക്ക് ക്രമാതീതമായി വര്ധിച്ചേക്കാം; ശബരിമലയില് കര്ശ്ശന നിയന്ത്രണം, ജനുവരി 10 മുതല് സ്പോട്ട് ബുക്കിങ് ഉണ്ടായിരിക്കില്ല
Kerala കൊച്ചി ദേവസ്വം ബോര്ഡിന്റെ ലക്ഷ്യം പണം മാത്രം; ദേവസ്വം ബോര്ഡിനെ സംബന്ധിച്ചിടത്തോളം മദ്യക്കച്ചവടം പോലെയാണ് പൂരം:.ശശികല ടീച്ചര്
Kerala തൃശൂര് പൂരം പേരിന് മാത്രം നടത്തുമെന്ന പോര്വിളി മുഴങ്ങിയത് ചരിത്രത്തില് ആദ്യം; പൂരം എക്സിബിഷന് 2.2 കോടി ആവശ്യപ്പെട്ടതിന് പിന്നില് രാഷ്ട്രീയമോ?
Kerala തൃശൂര്പൂരത്തെ പ്രതിസന്ധിയിലാക്കാന് നീക്കമോ? പൂരം എക്സിബിഷനുള്ള തറവാടക ആറിരട്ടിയോളം ആവശ്യപ്പെട്ട് ദേവസ്വം
Kerala സൗകര്യങ്ങള് കടലാസില് മാത്രം; തീര്ത്ഥാടനം കഠിനംപൊന്നയ്യപ്പ, ദര്ശനത്തിനായി മണിക്കൂറുകള്, കുടിവെള്ളം പോലും ലഭിക്കാത്ത സാഹചര്യം
Kerala ഭക്തരെ ചൂഷണം ചെയ്ത് ദേവസ്വം ബോര്ഡ്; കളഭാഭിഷേകത്തിലും തട്ടിപ്പ്, അധികമായി വാങ്ങുന്ന പണം മടക്കി നൽകാറില്ല
Kerala കൊടുങ്ങല്ലൂർ ക്ഷേത്രത്തിലും ദേവസ്വം ബോര്ഡിന്റെ ഇടത് രാഷ്ട്രീയം; 32 വര്ഷമായി പ്രവര്ത്തിക്കുന്ന അയ്യപ്പ വിശ്രമ കേന്ദ്രത്തിന് അനുമതി നിഷേധിച്ചു
Kerala രാജഭക്തിയെന്ന് ആക്ഷേപം: ദേവസ്വം ബോര്ഡിന്റെ നോട്ടീസ് പിന്വലിച്ചു,ജാതി പെട്ടെന്ന് പോകുമോ എന്ന് ദേവസ്വം മന്ത്രി
India കാശിയിലെ ഹനുമാന് ക്ഷേത്രം കേരളത്തിന് തിരിച്ചുകിട്ടി; 6500 ചതുരശ്ര അടി കെട്ടിടത്തിന്റെ മൂല്യം 80 കോടി; കേരളത്തില് നിന്നും പൂജാരി ചെന്ന് പൂജ തുടങ്ങി
Thrissur ഊരകം ക്ഷേത്രത്തിലെ ഗോളക പുതുക്കി പണിയാത്തതില് ദുരൂഹത; സ്വര്ണം തിരികെ നല്കണമെന്ന് ഭക്തര്, സ്റ്റോക്കെടുപ്പിലും ക്രമക്കേടെന്ന് പരാതി
Kerala ദേവസ്വം മന്ത്രിയെ ‘മിത്തിസം മന്ത്രി’യെന്നും ഭണ്ഡാരത്തിലെ പണത്തെ ‘മിത്ത് മണി’യെന്നും വിളിച്ച സലിംകുമാറിന്റെ കമന്റ് ദേവസ്വം മന്ത്രിയ്ക്ക് കൊണ്ടു
Kerala ശബരിമലയിലെ സ്വര്ണ്ണത്തിന്റെ അളവില് കുറവെന്ന് ആരോപണം; ആറന്മുളയിലെ സ്ട്രോങ് റൂം തുറന്ന് പരിശോധിക്കും
Kerala ശബരിമല കാണിക്ക: അറുനൂറിലധികം പേര് ഇരുന്നിട്ടും നാണയങ്ങള് എണ്ണി തീര്ത്തീര്ന്നില്ല; പൂര്ത്തിയാക്കാതെ ജീവനക്കാര് പോകേണ്ടതില്ലെന്ന് ദേവസ്വം ബോര്ഡ്
Kerala ശബരിമലയിൽ ദർശന സമയം കൂട്ടുന്ന കാര്യം പരിഗണിക്കാൻ ദേവസ്വം ബോർഡിന് ഹൈക്കോടതി നിർദേശം; ഒരു തീർത്ഥാടകനും ദർശനം കിട്ടാതെ മടങ്ങരുത്