India കോവിഡ് മരണനിരക്ക് 1.5 ശതമാനത്തിലും താഴ്ന്നു; ലോകത്തില്‍ ഏറ്റവും കുറഞ്ഞ മരണനിരക്കുള്ള രാജ്യങ്ങളിലൊന്നായി ഇന്ത്യ
India ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവം: ലഷ്കര്‍ ഇ തോയ്ബ സഹ സംഘടനയായ ദി റസിസ്റ്റന്റ് ഫ്രണ്ട് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു
Gulf കുവൈത്തിൽ 10 പേര്‍കൂടി മരണമടഞ്ഞു, ആകെ കൊറോണ മരണസംഖ്യ 740, പുതുതായി 812 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു
Kerala കണ്ണഞ്ചേരിയില്‍ അമ്പത് വര്‍ഷം പഴക്കമുള്ള ഇരുനില കെട്ടിടം തകര്‍ന്നു; ഗുരുതരമായി പരിക്കേറ്റയാള്‍ മരിച്ചു
Kerala ഹാരിസിന്റെ മരണം: പോലീസ് കളമശ്ശേരി മെഡിക്കല്‍ കോളേജ് ജീവനക്കാരുടെ മൊഴി എടുക്കല്‍ ആരംഭിച്ചു, ഡോ. നജ്മയുടെ മൊഴിയും രേഖപ്പെടുത്തും
Gulf കുവൈത്തില്‍ 9 പേര്‍കൂടി മരണമടഞ്ഞു, ആകെ കൊറോണ മരണസംഖ്യ 730 അയി. പുതുതായി 889 പേര്‍ക്ക്കൂടി രോഗം സ്ഥിരീകരിച്ചു
Kerala കളമശ്ശേരി മെഡിക്കല്‍ കോളേജ് അധികൃതരുടെ കള്ളം പൊളിയുന്നു; ഹാരിസ് മരിച്ചത് കൊറോണ വൈറസ് രോഗം ബാധിച്ച്, മരണ റിപ്പോര്‍ട്ട് ജന്മഭൂമിക്ക്
US നായ്ക്കളുടെ ആക്രമണത്തില്‍ യുവതി കൊല്ലപ്പെട്ടു, ദാരുണാന്ത്യം ജന്മദിനം ആഘോഷിക്കുന്നതിന് മൂന്നു ദിവസം മാത്രം അവശേഷിക്കെ
Thrissur പഞ്ചറൊട്ടിച്ച് നല്‍കിയില്ല; കടയുടമയെ വെടി വെച്ച് കൊലപ്പെടുത്താന്‍ ശ്രമം: മൂന്നംഗ സംഘം അറസ്റ്റില്‍
Health കോവിഡ് കേസുകളുടെ എണ്ണം ഇനിയും ഉയരും; ആരോഗ്യ പ്രവര്‍ത്തകര്‍ ക്ഷീണിതര്‍; ഒക്ടോബര്‍, നവംബര്‍ മാസങ്ങള്‍ നിര്‍ണായകം-മുഖ്യമന്ത്രി
Kerala കഞ്ചാവ് കേസ് പ്രതിയുടെ മണത്തിന് കാരണം തലയ്ക്കേറ്റ ക്ഷതവും, പോലീസ് മര്‍ദ്ദനവും മൂലം; 40ല്‍ ഏറെ മുറിവുകളുണ്ടെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്
Europe ഇന്ത്യന്‍ വംശജരായ കുടുംബം വെസ്റ്റ് ലണ്ടനിലെ ബ്രെന്‍ഫര്‍ഡില്‍ താമസസ്ഥലത്ത് ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍
US കോവിഡ്-19: ഡിസംബര്‍ ഒന്നിനകം 300,000 മുതല്‍ 400,000 വരെ അമേരിക്കക്കാർ മരിക്കാമെന്ന് ഡോ. ആന്റണി ഫൗച്ചി
Gulf കൊറോണ; കുവൈത്തിൽ രോഗമുക്തരുടെ എണ്ണം ഒരു ലക്ഷം കടന്നു, മരണസംഖ്യ 632, പുതുതായി രോഗം സ്ഥിരീകരിച്ചത് 676 പേർക്ക്
Kerala ബ്ലഡ് ഡോണേഴ്സ് ഫോറം പ്രസിഡന്റ് ആലപ്രത്ത് അശോകന് അന്തരിച്ചു; സംസ്കാരം ഇന്ന് മാങ്കാവ് ശ്മശാനത്തില്‍
India പശ്ചിമ ബംഗാളില്‍ ബിജെപി നേതാവ് മനീഷ് ശുക്ലയെ വെടിവച്ചു കൊന്നു; കൊലയ്ക്കു പിന്നില്‍ തൃണമൂല്‍ ക്രിമിനലുകള്‍; ബന്ദിന് ആഹ്വാനം
Kerala കൊറോണ ബാധിച്ച് മരിച്ച വ്യക്തിയുടെ മൃതദേഹത്തിന് പകരം ബന്ധുക്കള്‍ക്ക് നല്‍കിയത് അജ്ഞാതന്റേത്; തിരുവനന്തപുരം മെഡിക്കല്‍ കോളേജിനെതിരെ പരാതി
Bollywood നടന് സുശാന്തിന്റെ മരണം ആത്മഹത്യ, തൂങ്ങി മരിച്ച മുറിവല്ലാതെ മറ്റൊന്നുമില്ല; സിബിഐക്ക് പരിശോധന റിപ്പോര്‍ട്ട് കൈമാറി എയിംസ് വിദഗ്ധ സംഘം
Kasargod പാമ്പ് കടിയേറ്റു മരിച്ച ദീപകിന്റെ കുടുംബത്തോട് പിണറായി സര്‍ക്കാറിന്റെ നീതിനിഷേധം; വീടിന് പണമില്ല
Entertainment ദു:ഖവും അതിലേറെ ദുരൂഹതയും സമ്മാനിച്ച് ബാലഭാസ്കര്‍ വിടവാങ്ങിയിട്ട് ഇന്ന് രണ്ടു വര്‍ഷം; ഫോണില്‍ ഇപ്പോഴും ബാലു ചേട്ടന്റെ ചിത്രമെന്ന് നടി അനുശ്രീ
US ലോകത്തെ കോവിഡ് മരണങ്ങൾ 10 ലക്ഷവും പിന്നിട്ട് കുതിക്കുന്നു, ചികിത്സയിലുള്ളത് 7,666,932 പേർ