India രാജ്യം കോവിഡിനെ പ്രതിരോധിക്കുന്നത് മികച്ച രീതിയില്‍; ഒരു പൗരന് പോലും അപകടം സംഭവിക്കാതിരിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്ന് ചീഫ് ജസ്റ്റിസ്
Kerala സംസ്ഥാനത്ത് ഇന്ന് 13 പേര്‍ക്ക് കൂടി കൊവിഡ്; ആറ് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത് സമ്പര്‍ക്കം വഴി; കോട്ടയവും ഇടുക്കിയും റെഡ്സോണ്‍
World കൊറോണയെ കൃത്യമായി നിയന്ത്രിക്കാതെ സംസ്ഥാനങ്ങള്‍ പ്രവര്ത്തനമാരംഭിക്കരുത്; വൈറസിന്റെ രണ്ടാം വരവിന് അത് കാരണമാകുമെന്ന് ബില്‍ഗേറ്റ്സ്
World ലോകത്ത് വൈറസ് ബാധിതരുടെ എണ്ണം മുപ്പത് ലക്ഷം; അമേരിക്കയില്‍ 24 മണിക്കൂറിനിടെ 35,000ത്തിലധികം പുതിയ രോഗികള്‍; രണ്ടായിരത്തിലധികം മരണം
Thiruvananthapuram വർക്കലയിൽ കൊവിഡ് സ്ഥിരീകരിച്ചയാൾ ക്വാറന്റൈൻ നിർദേശങ്ങൾ ലംഘിച്ചു, ബന്ധുക്കളുടെ പരിശോധനാ ഫലം നെഗറ്റീവ്
Kerala കൊവിഡ് രോഗബാധിതരുടെ വിവരങ്ങൾ ചോർന്നത് സർക്കാരിന്റെ അലംഭാവം മൂലം, സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ചെന്നിത്തല
Kerala ലോക്ഡൗണിനിടയിലും മുഹൂര്‍ത്തം തെറ്റിച്ചില്ല; വിവാഹം നടന്നത് ഓണ്‍ലൈനിലൂടെ; യുപിയില്‍ നിന്ന് നാട്ടിലെത്താന്‍ കഴിയാതിരുന്ന വധുവിന് വരനായത് ആലപ്പുഴക്കാരന്
India സാമൂഹിക അകലമെന്നത് എല്ലാവരുടേയും മന്ത്രമാകണം, വിട്ടുവീഴ്ച പാടില്ല; കൊറോണയെ നേരിടാന്‍ ലോക്ഡൗണ്‍ നിര്‍ണായകമെന്ന് മുഖ്യമന്ത്രിമാരോട് പ്രധാനമന്ത്രി
Kerala സംസ്ഥാനത്ത് ഒരാഴ്ചയ്ക്കിടെ സ്ഥിരീകരിച്ച കൊവിഡ് കേസുകള്‍ക്ക് ഉറവിടമില്ല; സമൂഹ വ്യാപനമെന്ന ആശങ്ക വര്‍ധിക്കുന്നു
Kerala കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ കൊവിഡ് രോഗികളുടെ വിവരം ചോർന്നു, ചോർച്ചയുണ്ടായത് പോലീസ് ഉദ്യോഗസ്ഥർക്ക് നൽകിയ ഗൂഗിൾ മാപ്പ് ലിങ്കിൽ നിന്നും
Kerala പ്രവാസികളെ കൂട്ടത്തോടെ മടക്കിക്കൊണ്ടുവരാനാവില്ലെന്ന് ആരോഗ്യമന്ത്രി, സമൂഹവ്യാപനം ഉണ്ടാവില്ലെന്ന് പറയാനാവില്ല
India രോഗികള്‍ 26,496 ; മരണം 824: ഹോട്ട്സ്പോട്ടായ ജില്ലകള്‍ അങ്ങനെ അല്ലാതായി മാറുന്നതിലൂടെ സാഹചര്യം മെച്ചപ്പെടുകയാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി
India മുഖ്യമന്ത്രിമാരുമായുള്ള പ്രധാനമന്ത്രിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് ഇന്ന്; കോവിഡ് വ്യാപനവും, ലോക്ഡൗണ്‍ നീട്ടുന്നത് സംബന്ധിച്ചും ചര്‍ച്ച ചെയ്യും
Parivar ‘സമാജസംരക്ഷണം കടമ; പൂര്‍ണ്ണശക്തിയില്‍ സേവനങ്ങള്‍ തുടരണം; പ്രതിസന്ധികളില്‍ ഉയര്‍ന്ന് പ്രവര്‍ത്തിക്കണം’; രാജ്യത്തിനുള്ള സന്ദേശവുമായി സര് സംഘചാലക്
Gulf ഇനി ഒഴിപ്പിക്കല്‍; പ്രവാസികളെ നാട്ടിലെത്തിക്കാന്‍ ബൃഹദ് പദ്ധതി; ആദ്യം പറക്കുന്നത് ഗള്‍ഫ്, യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിലേക്ക്; നടപടിയുമായി കേന്ദ്രം
Kerala സര്‍ക്കാരിന്റെ അവേശത്തില് കുടുങ്ങിയത് കോട്ടയം ഇടുക്കി ജില്ലകള്‍; ഇളവനുവദിച്ചപ്പോള്‍ കൊറോണ ബാധിതര്‍ കുത്തനെ വര്‍ധിച്ചു; ഇന്ന് രോഗബാധിതരായത് 11പേര്
Kottayam കോട്ടയത്ത് വൈറസ് പടര്‍ന്നത് ആരോഗ്യവകുപ്പിന്റെ അനാസ്ഥയില്‍; രോഗലക്ഷണം കാട്ടിയ യുവാവിനെ ക്വാറന്റൈനിലാക്കിയില്ല; കറങ്ങിനടന്ന യുവാവിന് കൊറോണ
World ചൈന സത്യം മറച്ചുവച്ച് നുണ പ്രചാരണം നടത്തി; സ്റ്റോപ് കമ്മ്യൂണിസ്റ്റ് ചൈന ക്യാമ്പെയ്നുമായി നിക്കി ഹാലെ
World കോവിഡ് പൊട്ടിപ്പുറപ്പെട്ട വുഹാനില്‍ നിന്ന് രോഗം കെട്ടുകെട്ടി; അവസാന രോഗിയും ആശുപത്രി വിട്ടു, നഗരം വൈറസ് വിമുക്തമായെന്ന് ചൈന
Kerala കൊറോണ രോഗികളുടെ വിവരങ്ങള്‍ ചോരുന്നതായി സംശയം; തുടര്‍ചികിത്സാ വാഗ്ദാനവുമായി ചില സ്വകാര്യ ആശുപത്രികള്‍ ബന്ധപ്പെട്ടെന്ന് റിപ്പോര്‍ട്ട്
Kerala തബ്ലീഗ്കാര് ഒളിവില്‍ത്തന്നെ; മതസമ്മേളനത്തിന് പോയ എല്ലാവരെയും കണ്ടെത്താനാകാതെ പോലീസ്; കണക്ക് പുറത്തുവിടാതെ മുഖ്യമന്ത്രി പറയുന്നത് പച്ചക്കള്ളം
India മേയില്‍ ഇന്ത്യ കോവിഡ് മുക്ത രാജ്യമാകും; യുഎസില്‍ നിന്നും മഹാമാരി വിട്ടൊഴിയാന്‍ ആഗസ്ത് 26 വരെ കാത്തിരിക്കണമെന്നും ഗവേഷണ റിപ്പോര്‍ട്ട്
Kerala ലോക്ക് ഡൗണ്‍ ലംഘിച്ച് പള്ളിയില്‍ കൂട്ട നമസ്കാരം; മലപ്പുറത്ത് ഏഴ് പേര് പിടിയില്‍; കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ്
World മാധ്യമങ്ങള്‍ സത്യവും വസ്തുതകളും റിപ്പോര്‍ട്ട് ചെയ്യുന്നില്ല; വൈറ്റ് ഹൗസില്‍ വാര്‍ത്താസമ്മേളനം നടത്തുന്നത് എന്തിനാണെന്ന് ട്രംപ്
India ബാര്‍ബര്‍ ഷോപ്പില്‍ മുടിവെട്ടിയ 12 പേരില്‍ ആറ് പേര്‍ക്ക് കൊവിഡ്; രോഗം പിടിപെടുന്നതിന് കാരണമായത് മൂടാനുപയോഗിച്ച തുണി
Kerala പ്രഖ്യാപനങ്ങള്‍ വെറുതെ, കോവിഡ് രോഗപരിശോധനയില്‍ കേരളം ഏറെ പിന്നില്‍; സൗകര്യങ്ങള്‍ ഉണ്ടായിട്ടും പ്രതിദിനം 420 പരിശോധനകള്‍ മാത്രം
India കൊറോണ: ഏത് സാഹചര്യത്തെയും നേരിടാന്‍ സൈന്യം സജ്ജം; പ്രതിസന്ധിയിലും ഇന്ത്യ പ്രവര്‍ത്തിക്കുന്നത് പാരമ്പര്യം മുന്‍നിര്‍ത്തിയെന്ന് ബിപിന്‍ റാവത്ത്
India കോവിഡിനെതിരെ രാജ്യം ഒറ്റക്കെട്ട്; ഓരോരുത്തരും അവരുടെ കഴിവിനൊത്ത് ഈ യുദ്ധത്തില്‍ ഭാഗമായി, മഹത്തായ ത്യാഗത്തിന് നന്ദിയെന്ന് പ്രധാനമന്ത്രി
India ദല്‍ഹിയില്‍ കോവിഡ് ബാധിതരുടെ എണ്ണം കുറയുന്നില്ല; ലോക്ഡൗണ്‍ മെയ് 16 വരെ നീട്ടണമെന്ന് വിലയിരുത്തല്‍
India ലോക്ക്ഡൗണില്‍ മലിനീകരണ മുക്തമായി ജലവും അന്തരീക്ഷവും; ബംഗാളിലെ ഹൂബ്ലി നദിയില്‍ ഈ അതിഥി പ്രത്യക്ഷപ്പെട്ടത് 30 വര്‍ഷത്തിന് ശേഷം
World രണ്ട് ലക്ഷത്തിലധികം പേരുടെ ജീവന് അപഹരിച്ച് കൊവിഡ്; രോഗബാധിതരുടെ എണ്ണം 29 ലക്ഷം കവിഞ്ഞു; രോഗം വ്യാപിക്കുന്നത് അതിവോഗത്തില്