Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar

‘സമാജസംരക്ഷണം കടമ; പൂര്‍ണ്ണശക്തിയില്‍ സേവനങ്ങള്‍ തുടരണം; പ്രതിസന്ധികളില്‍ ഉയര്‍ന്ന് പ്രവര്‍ത്തിക്കണം’; രാജ്യത്തിനുള്ള സന്ദേശവുമായി സര്‍ സംഘചാലക്

സേവന പ്രവര്‍ത്തനങ്ങള്‍ എന്നുവരെ നടത്തണം എന്നാരും ആലോചിക്കേണ്ടതില്ല. എന്നാണോ ഈ രോഗം നിയന്ത്രണവിധേയമാകുന്നത്, അന്നു വരെ നാം സധൈര്യം നിരന്തരം പ്രവര്‍ത്തിക്കേണ്ടതുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 26, 2020, 10:50 pm IST
inParivar

ന്യൂദല്‍ഹി: കൊറോണ മഹാമാരി അവസാനിക്കുന്നതുവരെ പൂര്‍ണ്ണശക്തിയില്‍ സേവന പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ ആര്‍എസ്എസ് പ്രവര്‍ത്തകരോട് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ആഹ്വാനം ചെയ്തു. ദുരിതകാലത്തിന് ശേഷം സ്വാവലംബത്തിന്റെയും സ്വാശ്രയത്വത്തിന്റെയും ഇന്ത്യന്‍ മാതൃക ലോകത്തിന് കാണിച്ചു നല്‍കേണ്ടതുണ്ടെന്നും സര്‍സംഘചാലക് പറഞ്ഞു. വര്‍ത്തമാന കാലത്തെ നമ്മുടെ കര്‍ത്തവ്യം എന്ന വിഷയത്തില്‍ നാഗ്പൂര്‍ മഹാനഗര്‍ സംഘടിപ്പിച്ച ഓണ്‍ലൈന്‍ ബൗദ്ധിക് പരിപാടിയിലാണ് സര്‍സംഘചാലക് മാര്‍ഗനിര്‍ദേശം നല്‍കിയത്.

സംഘത്തിന്റെ ശാഖയടക്കമുള്ള ദൈനംദിന പ്രവര്‍ത്തനങ്ങള്‍ മാറ്റിവെച്ച് എല്ലാവരും സേവന രംഗത്ത് സജീവമാണ്. പ്രശസ്തിക്ക് വേണ്ടിയല്ല, ഇതു നമ്മുടെ സമാജമാണെന്നും സമാജസംരക്ഷണം കടമയാണെന്നുമുള്ള ഉത്തമ ബോധ്യത്തിലാണ് നമ്മള്‍ സേവന രംഗത്തുള്ളത്. സാമൂഹ്യ അകലം പാലിക്കുന്നതടക്കമുള്ള നിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ട് യാതൊരു ഭേദഭാവങ്ങളുമില്ലാതെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും വേണ്ടി നടത്തുന്ന സേവാ പ്രവര്‍ത്തനങ്ങള്‍ അഭംഗുരം തുടരേണ്ടതുണ്ട്. കൊറോണയെന്ന മഹാമാരിക്കെതിരായാണ് നമ്മുടെ പോരാട്ടം. എന്നാല്‍ ഇതില്‍ ഭയക്കേണ്ടതില്ല. ആത്മവിശ്വാസത്തോടെ, സഹായം ആവശ്യമായ എല്ലാവര്‍ക്കും അതുറപ്പുവരുത്തണം. സേവന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവര്‍ക്കുമൊപ്പം യോജിച്ച് വേണം പ്രവര്‍ത്തിക്കേണ്ടതെന്നും  സര്‍സംഘചാലക് നിര്‍ദേശിച്ചു.

സേവന പ്രവര്‍ത്തനങ്ങള്‍ എന്നുവരെ നടത്തണം എന്നാരും ആലോചിക്കേണ്ടതില്ല. എന്നാണോ ഈ രോഗം നിയന്ത്രണവിധേയമാകുന്നത്, അന്നു വരെ നാം സധൈര്യം നിരന്തരം പ്രവര്‍ത്തിക്കേണ്ടതുണ്ട്. ആയുഷ് മന്ത്രാലയം നല്‍കിയ ജീവിതരീതികളും എല്ലാവരും പാലിക്കണം. ലോകം ഇതാദ്യമായാണ് ഇത്തരമൊരു രോഗത്തെ നേരിടുന്നത്. എന്നാല്‍ എപ്പോഴൊക്കെ പ്രതിസന്ധികള്‍ ഉടലെടുക്കുന്നുവോ അപ്പോഴൊക്കെ ഉയര്‍ന്നു പ്രവര്‍ത്തിക്കുന്നതാണ് ഇന്ത്യയുടെ രീതി.  

മനുഷ്യന്റെ പ്രവര്‍ത്തനങ്ങള്‍ മൂലമുണ്ടായ മലിനീകരണങ്ങള്‍ അവസാനിച്ചതോടെ പരിസ്ഥിതി ശുദ്ധീകരിക്കപ്പെട്ടിരിക്കുകയാണ്. ജലസംരക്ഷണം, വൃക്ഷങ്ങളുടെ സംരക്ഷണം, പ്ലാസ്റ്റിക് ഉപയോഗം ഒഴിവാക്കല്‍, ശുചിത്വാവബോധം വര്‍ധിപ്പിക്കല്‍, പശുപരിപാലനം എന്നിവ പുതിയ ജീവിത രീതികളായി സമൂഹത്തെ പഠിപ്പിക്കണം. നിലവിലെ പ്രതിസന്ധിഘട്ടത്തില്‍ നിന്ന് രാജ്യത്തെ മോചിപ്പിക്കാന്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ച് ലോകത്തിനാകെ മാതൃകയാവാം. പ്രതിസന്ധികളെ അവസരമാക്കി മാറ്റുന്നവരാണ് നമ്മളെന്ന് ഓര്‍ക്കണം, സര്‍സംഘചാലക് കൂട്ടിച്ചേര്‍ത്തു.

Tags: indiaആര്‍എസ്എസ്modi governmentമോഹന്‍ ഭാഗവത്covidcoronavirus
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബ്രിക്സ് ഉച്ചകോടിയെ പേടിച്ച് അമേരിക്ക, ഇന്ത്യയിലെ ബ്രിക്സ് ഉച്ചകോടി ഡോളറിനെ പൊളിക്കുമോ?

യെമനിലെ ഹൂതികള്‍ (വലത്ത്) പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെറീഫ് (ഇടത്ത്) പാകിസ്ഥാന്‍ പട്ടാള മേധാവി അസിം മുനീര്‍ (നടുവില്‍)
World

മക്ക കരാര്‍ പൊളിഞ്ഞു….സൗദിയെ ആക്രമിച്ച ഹൂതികൾക്കെതിരെ ആയുധമെടുക്കാന്‍ പാകിസ്ഥാന് പേടി; മാളത്തിലൊളിച്ച് പാകിസ്ഥാന്‍

India

45 മിനിറ്റ് നീണ്ട മോദി-പുടിൻ കൂടിക്കാഴ്ച അവസാനിച്ചു : 100 ബില്യൺ ഡോളർ വ്യാപാര ലക്ഷ്യം മുഖ്യ ചർച്ചാ വിഷയം

World

ബ്രിക്‌സ് ഉച്ചകോടി : ലോക നേതാക്കൾ ദൽഹിയിൽ ഒത്തുകൂടുമ്പോൾ യുദ്ധങ്ങളും ആഗോള പ്രതിസന്ധികളും പ്രധാന അജണ്ടകളാകും

CREATOR: gd-jpeg v1.0 (using IJG JPEG v80), default quality?
India

ശരീഅത്ത് സ്ഥാപനങ്ങൾക്ക് കോടതികളാകാൻ കഴിയില്ല : മുസ്ലീം സ്ത്രീയുടെ വിവാഹമോചനം സംബന്ധിച്ച ശരീഅത്ത് കോടതിയുടെ ഉത്തരവ് അസാധുവാക്കി ഛത്തീസ്ഗഡ് ഹൈക്കോടതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കെ. കുഞ്ഞിക്കണ്ണന്റെ അന്ത്യാഞ്ജലിക്കും രാഷ്‌ട്രീയം?: മരണത്തെ ആദരിക്കുന്ന കേരളത്തിന്റെ പാരമ്പര്യത്തിന് രാഷ്‌ട്രീയത്തിന്റെ നിറം കലരുന്നു

ബലപ്രയോഗം നടത്തുന്നവർക്ക് മുന്നിൽ വഴങ്ങില്ല : അമേരിക്കയ്‌ക്ക് മുന്നറിയിപ്പ് നൽകി ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ 

യൂറോപ്യൻ സൈന്യത്തെ ഉക്രെയ്‌നിലേക്ക് അയയ്‌ക്കുന്നത് റഷ്യയുമായുള്ള യുദ്ധത്തിന് സമാനം : കർശന മുന്നറിയിപ്പ് നൽകി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ

ബിഹാർ മുഖ്യമന്ത്രി സമ്രാട് ചൗധരിയുമായി കൂടിക്കാഴ്ച നടത്തി സന്യാസിമാർ; ഗോമാതാ സംരക്ഷണത്തിനായുള്ള സംസ്ഥാനതല ആവശ്യങ്ങളിൽ ഉറപ്പ് ലഭിച്ചു

ബ്രിക്‌സ് ഉച്ചകോടി : കനത്ത സുരക്ഷാ ക്രമീകരണങ്ങൾ, ഭാരത് മണ്ഡപത്തിൽ ഡോഗ് സ്ക്വാഡുകളെ വിന്യസിച്ചു

ബ്രിക്സ് ഇടപാടുകൾക്കായി ആർബിഐ പിന്തുണയുള്ള അതിർത്തി കടന്നുള്ള ഡിജിറ്റൽ കറൻസികൾ അവതരിപ്പിക്കാൻ ഭാരതം

ഇരട്ടക്കുട്ടികളുടെ മരണം വിഷം ഉള്ളിൽ ചെന്ന്, മാതാപിതാക്കൾ നിരപരാധികളെന്ന് സൂചന, ചിതലിനെ കൊല്ലാനുള്ള വിഷം തട്ടിമറിഞ്ഞ് കുട്ടിയുടെ കൈപ്പത്തിയുടെ പാട്

ജയില്‍ ഭക്ഷണത്തിൽ നിന്ന് ആട്ടിറച്ചിയും മീനും ഒഴിവാക്കാന്‍ നീക്കം; സര്‍ക്കാരിന് കോടികള്‍ ലാഭമെന്ന് ചൂണ്ടിക്കാട്ടി എസ് ശ്രീജിത്തിന്റെ കത്ത്

കൊടുക്കാനുള്ളതെല്ലാം തിരിച്ചു പിടിച്ചിട്ടും എന്നെ തട്ടിപ്പുകാരനും വെട്ടിപ്പുകാരനും ആക്കി അധിക്ഷേപിക്കുന്നു, ഞാനും ഒരു പാറ്റ ആകും: വിജയ് മല്യ

ശ്രീശാന്തിന്റെ പിതാവ് വി.ശാന്തകുമാരൻ നായർ അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.