Sunday, June 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

കടകള്‍ തുറന്നു; തിരക്ക് തുടങ്ങി; വ്യപാര മേഖലയില്‍ ഉണര്‍വ്വ്

കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കുകയും സംസ്ഥാനം അനുമതി നല്‍കുകയും ചെയ്തതോടെ ജില്ലയില്‍ ഇന്നലെ കൂടുതല്‍ കടകള്‍ തുറന്നു പ്രവര്‍ത്തിച്ചു. ഫാന്‍സിഷോപ്പുകള്‍, സ്റ്റേഷനറി കടകള്‍, ചെരുപ്പുകടകള്‍, ബേക്കറികള്‍, പെട്ടിക്കടകള്‍ എന്നിവയാണ് തുറന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 28, 2020, 01:04 am IST
in Thrissur

തൃശൂര്‍: കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കുകയും സംസ്ഥാനം അനുമതി നല്‍കുകയും ചെയ്തതോടെ ജില്ലയില്‍ ഇന്നലെ കൂടുതല്‍ കടകള്‍ തുറന്നു പ്രവര്‍ത്തിച്ചു. ഫാന്‍സിഷോപ്പുകള്‍, സ്റ്റേഷനറി കടകള്‍, ചെരുപ്പുകടകള്‍, ബേക്കറികള്‍, പെട്ടിക്കടകള്‍ എന്നിവയാണ് തുറന്നത്.

 രാവിലെ തന്നെ നിരവധി പേര്‍ വിവിധ കടകളിലേക്ക് സാധനങ്ങള്‍ വാങ്ങാനെത്തി. ജ്വല്ലറികള്‍, തുണിക്കടകള്‍ എന്നിവ ഇന്നലെയും തുറന്നില്ല. തൃശൂര്‍ നഗരത്തിലടക്കം തുറന്ന തുണിക്കടകള്‍ പിന്നീട് പോലീസെത്തി അടപ്പിച്ചു. തുണിക്കടകള്‍ തുറക്കാനുള്ള ഉത്തരവ് ലഭിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അടപ്പിച്ചത്.  

 കൊടുങ്ങല്ലൂര്‍ ഉള്‍പ്പെടെ ചിലയിടങ്ങളില്‍  നിയമവിരുദ്ധമായി തുറന്ന തുണിക്കടകള്‍ക്ക് അധികൃതര്‍ പിഴയും ചുമത്തി. ഗ്രാമപ്രദേശത്ത് ചെറുകിട കടകള്‍ ഇന്നലെ തുറന്നത് ജനങ്ങള്‍ക്ക് ഏറെ ആശ്വാസമായി. കേന്ദ്ര സര്‍ക്കാര്‍ ഇളവ് പ്രഖ്യാപിച്ചതിന്റെ ആദ്യദിനമായ ഞായറാഴ്ച നാമമാത്ര കടകള്‍ തുറന്നിരുന്നെങ്കിലും കൂടുതലായും അണുവിമുക്തമാക്കുന്ന ശുചീകരണ ജോലികളാണ് നടന്നത്. മിക്ക കടകളിലും അണുനാശിനി ഉപയോഗിച്ചായിരുന്നു ശുചീകരണ പ്രവര്‍ത്തനങ്ങള്‍.  

ഇന്നലെ നഗര-ഗ്രാമഭേമന്യേ കടകള്‍ തുറന്നതോടെ റോഡില്‍ വാഹന തിരക്കും വര്‍ദ്ധിച്ചു. കാറുകളും ബൈക്കുകളുമടക്കം വാഹനങ്ങളുടെ വന്‍നിര തന്നെ നിരത്തിലുണ്ടായി. റോഡുകളില്‍ കടുത്ത പരിശോധനയില്‍ നിന്ന് പോലീസ് പിന്‍മാറിയിട്ടുണ്ട്. 

അതേസമയം ചിലയിടങ്ങളില്‍ ഒറ്റ, ഇരട്ടയക്ക നമ്പര്‍ സംവിധാനം നടപ്പാക്കാന്‍ പോലീസ് ശ്രമിക്കുന്നത് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കി. ഇരട്ടയക്കത്തില്‍ അവസാനിക്കുന്ന വാഹനങ്ങളുമായെത്തിയവരെ പോലീസ് തടഞ്ഞു നിര്‍ത്തി തിരിച്ചയക്കുകയും മടങ്ങിപ്പോകാന്‍ കൂട്ടാക്കാത്തവര്‍ക്കെതിരെ കേസെടുത്തത്തായും യാത്രക്കാര്‍ പരാതിപ്പെടുന്നു. മാസ്‌ക് ധരിക്കാതെ യാത്രചെയ്യുന്നവര്‍ക്ക് ഉപദേശവും മുന്നറിയിപ്പും നല്‍കി.

Tags: covidലോക്ഡൗണ്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

ഫ്യൂസേറിയം ഗ്രാമിനീറം എന്ന അപകടകരമായ ഫംഗസ്ഗോ, ര്‍ഡന്‍ ജി. ചാങ്‌
World

രോഗാണുക്കടത്ത്: മുന്നറിയിപ്പുമായി വിദഗ്ധര്‍; കൊവിഡിനേക്കാള്‍ മാരകമായത് സംഭവിച്ചേക്കാം

Editorial

കോവിഡ് വ്യാപനത്തെ നേരിടാന്‍ ജാഗ്രത വേണം

പുതിയ വാര്‍ത്തകള്‍

തിരുവള്ളൂരില്‍ അമോണിയ ചോര്‍ച്ചയെ തുടര്‍ന്ന് 7 മരണം

വാഹനവ്യൂഹം നിർത്തി വച്ചു , ഡൽഹി വിമാനത്താവളത്തിൽ പ്രധാനമന്ത്രി കാത്തിരുന്നത് 45 മിനിട്ടോളം ; കാരണമിതാണ്

അജണ്ട വച്ച് പുറത്താക്കാന്‍ ശ്രമം നടത്തിയെന്ന് ശ്വേത മേനോന്‍

ഓപ്പറേഷന്‍ തൂഫാന്‍ : ഓണ്‍ലൈന്‍ ഡെലിവറിക്കാര്‍ക്ക് മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

പൂർണ്ണ സമർപ്പണത്തോടെ കഠിനാധ്വാനം ചെയ്യുക : നാരായണ മൂർത്തിയുടെ വാക്കുകൾ വിജയത്തിലേക്കുള്ള താക്കോൽ

അമ്മയില്‍ തര്‍ക്കം രൂക്ഷം: വാര്‍ഷിക റിപ്പോര്‍ട്ട് പാസാക്കാനായില്ല, ഭരണസമിതി രാജിവച്ചു

മുല്ലപ്പെരിയാര്‍ അണക്കെട്ട് വിദഗ്ധ സമിതിയില്‍ നിന്ന് കേരള പ്രതിനിധിയെ ഒഴിവാക്കി

വാര്‍ഷിക റിപ്പോര്‍ട്ട് പാസാക്കാനായില്ല, അമ്മ പൊതുയോഗത്തില്‍ തര്‍ക്കം രൂക്ഷം

ഈ മൂന്ന് യോഗാസനങ്ങളാണ് മലൈക അറോറയുടെ ഫിറ്റ്നസിന്റെ രഹസ്യം ; 52 വയസിലും യൗവനം കാത്തുസംരക്ഷിച്ച് ബോളിവുഡ് താരസുന്ദരി

യുഎസ്-ഇറാൻ കൂടിക്കാഴ്ച ഇന്ന് സ്വിറ്റ്സർലൻഡിൽ നടക്കും : പാകിസ്ഥാൻ ആഭ്യന്തരമന്ത്രി ടെഹ്‌റാനിൽ എത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.