Kannur കോവിഡ് പ്രതിരോധത്തിനിടെ ഇരിട്ടി മേഖലയില്‍ ഡെങ്കിപ്പനി പടരുന്നു ; പ്രതിരോധ നടപടികള്‍ ശക്തമാക്കി ആരോഗ്യവകുപ്പ്
World കൊറോണ വൈറസ് രക്തക്കുഴലുകളെ ആക്രമിക്കുന്നുണ്ട്; രോഗികളുടെ ഒന്നിലേറെ അവയവങ്ങള്‍ തകരാറാകാന്‍ ഇതാണ് കാരണമെന്ന് ഗവേഷകര്‍
Kerala ലോക്ഡൗണ്‍ ലംഘിച്ച് ചുംബന സമര സഖാക്കള്‍; ആരോഗ്യപ്രവര്‍ത്തകര്‍ക്കും പോലീസിനും നേരെ വെല്ലുവിളി; നടുറോഡില്‍ അഴിഞ്ഞാടി രശ്മിയും രാഹുല്‍ പശുപാലനും
Kerala കൊവിഡ് പ്രതിരോധം: സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ അപാകത; രോഗികളുടെ ശരിയായ കണക്കുകള്‍ പുറത്തുവിടുന്നില്ലെന്ന് കെ. സുരേന്ദ്രന്
BJP ക്വിക് ഡോക്ടറില്‍ നിന്ന് വിവര ചോര്‍ച്ച; ടെലിമെഡിസിന്‍ സംവിധാനം ഉപയോഗിച്ച ആയിരക്കണക്കിന് പേരുടെ വിവരങ്ങള്‍ പുറത്ത്; തെളിവുകളുമായി യുവമോര്‍ച്ച
Kerala സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി കൊവിഡ്; കൊല്ലത്ത് സ്ഥിരീകരിച്ച കൊറോണ കേസുകളില്‍ അഞ്ച് പേര്‍ക്ക് രോഗം ബാധിച്ചത് സമ്പര്‍ക്കം വഴി
India കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആരോഗ്യ സേതു നിര്‍ബന്ധമാക്കി; ജോയിന്റ് സെക്രട്ടറിമാര്‍ക്ക് നിരീക്ഷണ ചുമതല നല്കി കേന്ദ്ര പഴ്സനല്‍ കാര്യമന്ത്രാലയം
Kerala ബ്രേക്ക് ദ ചെയിന്‍ രണ്ടാംഘട്ട കാമ്പയിന് തുടക്കം, ‘തുടരണം ഈ കരുതല്‍’, പൊതുസ്ഥലത്ത് ‘തുപ്പല്ലേ തോറ്റുപോകും’
World കൊവിഡിനെ പൂര്‍ണമായി ഇല്ലാതാക്കാന്‍ സാധിക്കില്ല; ദീര്‍ഘകാലം അണുബാധ ഉണ്ടാകും; കാലാവസ്ഥ അനുസരിച്ച് പകര്‍ച്ച വ്യാധി പോലെ പടരുമെന്ന് ചൈനയിലെ ശാസ്ത്രജ്ഞര്‍
Kerala ചാത്തനൂരിലെ കൊവിഡ് രോഗികളുടെ വിവരങ്ങള്‍ ശബ്ദസന്ദേശത്തിലൂടെ വെളിപ്പെടുത്തി; മുഖ്യമന്ത്രി പിണറായി വിജയനെ വെല്ലുവിളിച്ച് സിപിഐ എംഎല്‍എ
Kerala സംസ്ഥാനത്ത് നാളെ മുതല്‍ മാസ്ക് നിര്‍ബന്ധം; നിയമ ലംഘകര്‍ക്കെതിരെ നടപടി സ്വീകരിക്കും;ദുരന്തനിവാരണ നിയമപ്രകാരം പിഴ ചുമത്തുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ
India റെഡ് സോണ്‍ ജില്ലകളുടെ എണ്ണം 177ല്‍ നിന്ന് 129 ആയി; 3 കേന്ദ്രഭരണ പ്രദേശങ്ങളിലും, 2 സംസ്ഥാനങ്ങളിലും കൊറോണ വൈറസ് രോഗബാധയില്ല
India ദിവസവേതന തൊഴിലാളികള്‍ക്ക് പ്രാധാന്യം നല്കി ആദ്യം നാട്ടിലെത്തിക്കണമെന്ന് മോദി; വിദ്യാര്‍ത്ഥികളെ രണ്ടാംഘട്ടത്തില്‍ തിരിച്ചെത്തിക്കുമെന്ന് അധികൃതര്‍
Health ആരോഗ്യ വകുപ്പ് ഉന്നതതല സംഘം കൊവിഡിന്റെ സാങ്കേതികവശങ്ങള്‍ മാധ്യമങ്ങളുമായി ഓണ്‍ലൈനില്‍ ചര്‍ച്ച ഇന്ന് മൂന്നു മണിക്ക്
Kerala കോവിഡ് പ്രതിരോധത്തില്‍ വിട്ടുവീഴ്ച പാടില്ല, സര്‍ക്കാരിന്റെ അമിത ആത്മ വിശ്വാസമുണ്ടാക്കിയ ജാഗ്രതക്കുറവാണ് കോട്ടയത്തേയും ഇടുക്കിയേയും റെഡ്സോണ്‍ ആക്കിയത്
Idukki ഇടുക്കി കളക്ടര്‍ സ്ഥിരീകരിച്ച കൊറോണ മുഖ്യമന്ത്രി തള്ളി; പിണറായിയുടെ പത്രസമ്മേളനത്തിനായി രോഗികളുടെ കണക്കുകള്‍ ഒളിപ്പിക്കുന്നു; പ്രതിരോധം പാളുന്നു
Kasargod റെയില്‍വേ ട്രാക്കിലൂടെ തമിഴ്നാട്ടിലേക്ക് പുറപ്പെട്ട അതിഥി തൊഴിലാളികളെ തടഞ്ഞ് ക്വാറന്റൈനിലേക്കയച്ചു
India ‘വിമാനം വിടാം, ഡോക്ടര്‍മാരെയും നഴ്സുമാരെയും അയക്കണം’; കൊറോണ പ്രതിരോധത്തിന് ഭാരതത്തിന്റെ സഹായം അഭ്യര്‍ത്ഥിച്ച് യുഎഇ; തുറന്നിടുന്നത് വന്‍തൊഴില്‍ സാധ്യത
India ‘ചെയ്ത പാപത്തില്‍ ലജ്ജിക്കണം; രാജ്യസ്നേഹികളുടെ പ്രവര്‍ത്തനത്തിന്റെ ക്രെഡിറ്റ് തട്ടാന്‍ നോക്കേണ്ട’; തബ്ലീഗിനെതിരെ കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ്
India കൊറോണ വെല്ലുവിളികളെ ഇരു രാജ്യങ്ങളും ഒത്തൊരുമിച്ച് മറികടക്കും; ഇന്തോനേഷ്യന്‍ പ്രധാനമന്ത്രിയുമായി സ്ഥിതിഗതികള്‍ ചര്‍ച്ചചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി
World കൊവിഡ് വൈറസ് ബാധ: ചൈനീസ് ഭരണകൂടത്തിന്റെ പങ്കിനെക്കുറിച്ച് അന്വേഷിക്കും; വെല്ലുവിളിയുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്
Kerala ഐസിഎംആര്‍ റിസല്ട് കാത്ത് കേരളം; ഇനി പുറത്തുവരാനുള്ളത് 3000 പേരുടെ പരിശോധന ഫലങ്ങള്‍, രോഗികളുടെ എണ്ണം കൂടാനും സാധ്യത
India കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമമാണിത്; ഹൈക്കോടതി വിധി പകര്‍പ്പ് കിട്ടിയശേഷം പ്രതികരിക്കുമെന്ന് തോമസ് ഐസക്
Kerala പിണറായി സര്‍ക്കാരിന് തിരിച്ചടി; സംസ്ഥാന ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി; മേയ് 20ന് കേസ് വീണ്ടും പരിഗണിക്കും
India ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് ബാര്‍ബര്‍ ഷോപ്പ് തുറന്നു; ഉടമസ്ഥന് കൊറോണ സ്ഥിരീകരിച്ചു; രോഗ ഭീതിയില്‍ നിരവധി പേര്
Kerala മന്ത്രി മണി പറഞ്ഞ കാര്യം അടിസ്ഥാനരഹിതം; ക്വാറന്റീനില്‍ ഇരിക്കേണ്ട സാഹചര്യമില്ല; അങ്ങനെ എന്തെങ്കിലുമുണ്ടായാല്‍ മാധ്യമങ്ങളെ അറിയിക്കുമെന്ന് ബിജിമോള്‍
India ജീവന് പണയം വെച്ചാണ് കോവിഡ് വാര്‍ത്തകള്‍ നല്‍കുന്നത്; മാധ്യമ പ്രവര്‍ത്തകര്‍ക്കായി 50 ലക്ഷത്തിന്റെ ഇന്‍ഷുറന്‍സ് പ്രഖ്യാപിച്ച് അസം മുഖ്യമന്ത്രി
Kerala ഇടുക്കി ജില്ലയില്‍ മൂന്ന് പേര്‍ക്ക് കൂടി കൊറോണ; രണ്ട് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത് റാന്‍ഡം ടെസ്റ്റിലൂടെ
World കോവിഡ് വ്യാപനത്തില്‍ നിന്ന് ചൈനയ്ക്ക് ഒഴിഞ്ഞുമാറാനാവില്ല; കര്‍ശ്ശന നടപടി തന്നെ കൈക്കൊള്ളണമെന്ന് യൂറോപ്യന്‍ പാര്‍ലമെന്റ് അംഗങ്ങള്‍
Kerala രോഗം ബാധിച്ചത് എങ്ങനെ? ആരോഗ്യവകുപ്പ് ഇരുട്ടില്‍ തപ്പുന്നു; കോട്ടയത്തും ഇടുക്കിയിലും സമ്പര്‍ക്കമില്ലാത്തവര്‍ക്കും രോഗം
India സുപ്രീംകോടതി ജീവനക്കാരന് കോവിഡ്; സമ്പര്‍ക്കത്തില്‍ ഉണ്ടായിരുന്നവര്‍ സ്വയം നിരീക്ഷണത്തില്‍ പോകണമെന്ന് ആരോഗ്യ വകുപ്പ്
Kerala സാമൂഹ്യ അടുക്കളയ്ക്കായി 50,000 നല്‍കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം വെറുതെ; ഒരു രൂപ പോലും നല്‍കിയില്ല, പ്രവര്‍ത്തിക്കുന്നത് കോര്പ്പറേഷന് ഫണ്ടുകൊണ്ട്
India കേന്ദ്രം ലോക്ഡൗണ്‍ പിന്‍വലിക്കരുത്; നിയന്ത്രണങ്ങള്‍ നീക്കിയാല്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ രോഗ ബാധിതരുടെ എണ്ണം 65000ല്‍ എത്തുമെന്ന് പഠനം
Kerala രോഗബാധിതരുടെ വിവരങ്ങള്‍ കണ്ണൂരിലും ചോര്‍ന്നു; ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം നിര്‍മിച്ച ആപ്പിലൂടെയാണ് വിവരങ്ങള്‍ ചോര്‍ന്നത്