Friday, October 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Parivar
BJP

ക്വിക് ഡോക്ടറില്‍ നിന്ന് വിവര ചോര്‍ച്ച; ടെലിമെഡിസിന്‍ സംവിധാനം ഉപയോഗിച്ച ആയിരക്കണക്കിന് പേരുടെ വിവരങ്ങള്‍ പുറത്ത്; തെളിവുകളുമായി യുവമോര്‍ച്ച

ക്വാറന്റൈനില്‍ കഴിയുന്നവര്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് രോഗികളാണ് സംസ്ഥാന സര്‍ക്കാറിന്റെ ടെലിമെഡിസിന്‍ സംവിധാനം ഉപയോഗിച്ചത്. രോഗികളുടെ വിവരങ്ങള്‍ സുരക്ഷിതമായിരിക്കും എന്ന് സംസ്ഥാന സര്‍ക്കാരും ക്വിക് ഡോക്ടര്‍ എന്ന സ്റ്റാര്‍ട്ട് അപ് സംരംഭത്തിന്റെ മേധാവിയും അറിയിച്ചിരുന്നു. എന്നാല്‍ വിവരങ്ങള്‍ പൂര്‍ണ്ണമായും ചോര്‍ന്നുവെന്നാണ് യുവമോര്‍ച്ച ആരോപിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 29, 2020, 06:44 pm IST
inBJP

കോഴിക്കോട്: കൊറോണ വൈറസ് ബാധിതരുടെ വിവരങ്ങള്‍ ചോര്‍ന്നതിനു പിന്നാലെ ടെലിമെഡിസിന്‍ സംവിധാനം ഉപയോഗിച്ചവരുടെയും വിവരങ്ങള്‍ പുറത്ത്. ഡോക്ടര്‍മാരുടെ സേവനം ഓണ്‍ലൈന്‍ വഴി ലഭ്യമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒരുക്കിയ ക്വിക് ഡോക്ടറില്‍ നിന്നാണ് വിവരങ്ങള്‍ ചോര്‍ന്നത്. ഇതു സംബന്ധിച്ച തെളിവുകള്‍ യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് സി.ആര്‍. പ്രഫുല്‍ കൃഷ്ണന്‍ കോഴിക്കോട്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പുറത്തുവിട്ടു.  ക്വാറന്റൈനില്‍ കഴിയുന്നവര്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് രോഗികളാണ് സംസ്ഥാന സര്‍ക്കാറിന്റെ ടെലിമെഡിസിന്‍ സംവിധാനം ഉപയോഗിച്ചത്.  

രോഗികളുടെ വിവരങ്ങള്‍ സുരക്ഷിതമായിരിക്കും എന്ന് സംസ്ഥാന സര്‍ക്കാരും ക്വിക് ഡോക്ടര്‍ എന്ന സ്റ്റാര്‍ട്ട് അപ് സംരംഭത്തിന്റെ മേധാവിയും അറിയിച്ചിരുന്നു. എന്നാല്‍ വിവരങ്ങള്‍ പൂര്‍ണ്ണമായും ചോര്‍ന്നുവെന്നാണ് യുവമോര്‍ച്ച ആരോപിക്കുന്നത്. പ്രവാസികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് പേരാണ് ഈ സംവിധാനം ഉപയോഗിച്ചത്. ഇവരുടെ വിവരങ്ങള്‍ നിലവില്‍ ആര്‍ക്ക് വേണമെങ്കിലും ലഭിക്കും എന്ന സ്ഥിതിയാണ്. കമ്പ്യൂട്ടര്‍ ഉപയോഗിച്ച് പരിചയമുള്ള എതു സാധാര ണക്കാര്‍ക്കും ഈ വിവരങ്ങള്‍ എടുക്കാം. ടെലി മെഡിസിന്‍ ഉപയോഗപ്പെടുത്തുന്നവരുടെ സ്വകാര്യ വിവരങ്ങള്‍ വെബ്സൈറ്റില്‍ പരസ്യമാണ്. ജനങ്ങളുടെ ആരോഗ്യ വിവരങ്ങള്‍ മെഡിക്കല്‍ കമ്പനികള്‍ അടക്കം ശേഖരിക്കുന്നുവെന്ന വസ്തുതകള്‍ക്കിടെയാണ് ടെലിമെഡിസിന്‍ സേവനം ഉപയോഗിച്ചവരുടെ വിവരങ്ങളും പുറത്തായത്.  

സര്‍ക്കാര്‍, ക്വിക്ക് ഡോക്ടര്‍ ഹെല്‍ത്ത് കെയര്‍ എന്ന സ്വകാര്യ സ്റ്റാര്‍ട്ട് അപ്പുമായി ചേര്‍ന്നാണ് ടെലിമെഡിസിന്‍ സംവിധാനം നടപ്പാക്കിയത്. ഈ  ഇടപാട് ദുരൂഹമാണ്. യാതൊരു മുന്‍പരിചയവുമില്ലാത്ത കമ്പനിക്ക് കരാര്‍ നല്‍കിയ സംസ്ഥാന സര്‍ക്കാര്‍ രോഗികളുടെ ആരോഗ്യ വിവരങ്ങള്‍ ലാഘവത്തോടെയാണ് കൈകാര്യം ചെയ്യുന്നതെന്നും പ്രഫുല്‍ കൃഷ്ണന്‍ ആരോപിച്ചു.  

ടെലിമെഡിസിന്റെ മറവിലും നടക്കുന്നത് വലിയ രീതിയിലുള്ള ഡാറ്റാ തട്ടിപ്പാണ്. ഡാറ്റ സൂക്ഷിക്കുന്നത് സര്‍ക്കാര്‍ സെര്‍വറിലാണ് എന്ന് തെറ്റിദ്ധരിപ്പിക്കുകയാണ് കമ്പനി ചെയ്തത്. ക്വിക് ഡോക്ടര്‍ സേവനം ഉപയോഗപ്പെടുത്തിയവരുടെ സ്വകാര്യ വിവരങ്ങളാണ് പരസ്യമായിരിക്കുന്നത്. സംഭവെത്തക്കുറിച്ച് വിജിലന്‍സ് അന്വേഷിക്കണമെന്നും സി.ആര്‍. പ്രഫുല്‍ കൃഷ്ണന്‍ ആവശ്യപ്പെട്ടു. സംസ്ഥാന ട്രഷറര്‍ കെ. അനൂപും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.  

Tags: doctorbjpcovidCoronacoronavirusPraphul Krishnan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടി കേസ്: പിണറായി വിജയന്റെ വാദങ്ങൾക്ക് സർക്കാർ കോടതിയിൽ പിന്തുണ നൽകിയത് ഒത്തുകളിയുടെ ഭാഗം: കെ. സുരേന്ദ്രൻ

Kerala

പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയണം: റെയിൽവേ വികസനത്തിൽ കേന്ദ്ര വിവേചനമെന്ന ആരോപണം വസ്തുതാവിരുദ്ധം: വി മുരളീധരൻ എംഎൽ എ

Kerala

മുഖ്യമന്ത്രിയുടെ പേര് മാറിയാല്‍ മാത്രം ഭരണം മാറില്ല, നയത്തിലും നിലപാടിലും മാറ്റമില്ല: ബിജെപി

India

സ്ത്രീകളുടെ അന്തസ്സിന് കോൺഗ്രസിൽ പുല്ലുവില; തന്നെ കൈയ്യേറ്റം ചെയ്തവരെ രാഹുൽ വീണ്ടും നിയമിച്ചു: ജെഎൻയു ലൈംഗിക പീഡനക്കേസിൽ പ്രിയങ്ക ചതുർവേദി 

Kerala

ദസറ ആഘോഷ പരിപാടിയില്‍ നിന്നും സി സദാനന്ദന്‍ മാസ്റ്ററെ ഒഴിവാക്കി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

യമനിലെ ഏദനിലെ അൽ-മാഷിഖ് പ്രസിഡന്റ് കൊട്ടാരത്തിന് നേരെ ഹൂത്തികളുടെ ആക്രമണം : രണ്ട് പേർ കൊല്ലപ്പെട്ടു , ആറ് പേർക്ക് പരിക്ക്

മക്കയ്‌ക്ക് ശേഷം ഇപ്പോൾ മദീനയും മിസൈൽ ആക്രമണത്തിന് വിധേയമാണ്; ഞങ്ങൾ ആക്രമിച്ചില്ല എന്ന് യെമനിലെ ഹൂത്തി വിമതർ

പ്രശാന്ത് ഭൂഷണിനെതിരെ രൂക്ഷ വിമർശനവുമായി കിരൺ റിജിജു : മുതിർന്ന അഭിഭാഷകൻ രാജ്യത്തെയും കശ്മീരിനെയും വിഭജിക്കാൻ ആഗ്രഹിക്കുന്നുവെന്ന് വിമർശനം

ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യം ഇന്ത്യ, ഏഴ് ശതമാനം സാമ്പത്തിക വളര്‍ച്ച ഇന്ത്യയില്‍ തുടരുമെന്ന് ഐഎംഎഫ്

‘ജയിലർ 2’ ന് വന്‍ കയ്യടി…രജനികാന്തിന്റെ സ്റ്റൈലും സിനിമയിലെ നര്‍മ്മവും പ്രേക്ഷകരെ ഹരം കൊള്ളിയ്‌ക്കുന്നു

ബംഗ്ലാദേശിലെ ഡീപ് സ്റ്റേറ്റ് ഗൂഢാലോചനയെക്കുറിച്ചുള്ള പ്രധാന വെളിപ്പെടുത്തലുകൾ : രാജ്യം ഇനിയും തകരാൻ പരിശ്രമിക്കുന്നത് മുഹമ്മദ് യൂനുസ് തന്നെ

11 പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത കോണ്‍ഗ്രസ് എംപിയായ പ്രൊഫസറെ രാഹുല്‍ഗാന്ധിയും പ്രിയങ്കയും സംരക്ഷിക്കുന്നു

തിരഞ്ഞെടുപ്പ് കമ്മീഷന്റെ സുപ്രധാന തീരുമാനം : 17 സംസ്ഥാനങ്ങളിലെ വോട്ടർ പട്ടികയിൽ പേരുകൾ ചേർക്കാനും തെറ്റുകൾ തിരുത്താനും അവസരം

ബംഗ്ലാദേശിലെ നഹിദ് ഇസ്ലാം മറ്റ് വിദ്യാര്‍ത്ഥി നേതാക്കള്‍ക്കൊപ്പം ബംഗ്ലാദേശിലെ കലാപ സമയത്ത് ഇരിക്കുന്നു. ഇതില്‍ ചുവന്ന വളയത്തിനുള്ളിലും ഇന്‍സെറ്റിലും ഉള്ളതാണ് നഹിദ് ഇസ്ലാം (ഇടത്ത്) നേഹ ബോറ (വലത്ത്)

ബംഗ്ലാദേശില്‍ നഹിദ് ഇസ്ലാമിന്റെ നേതൃത്വത്തില്‍ ഇസ്ലാം കലാപകാരികള്‍ കൊന്നു തള്ളിയത് 82 ഹിന്ദുക്കളെ; നഹിദ് ഇസ്ലാമിനെ പുകഴ്‌ത്തി നേഹ ബോറ

ഏത് കഷ്ടതയിലും കൂടെയുണ്ടാകും ഭഗവാൻ : ഹരേ കൃഷ്ണ മഹാമന്ത്രത്തിന്റെ അത്ഭുത ഫലങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.