Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

രോഗം ബാധിച്ചത് എങ്ങനെ? ആരോഗ്യവകുപ്പ് ഇരുട്ടില്‍ തപ്പുന്നു; കോട്ടയത്തും ഇടുക്കിയിലും സമ്പര്‍ക്കമില്ലാത്തവര്‍ക്കും രോഗം

ചാന്നാനിക്കാട് സ്വദേശിനിയുടെ പഞ്ചായത്തില്‍ തന്നെയുള്ള, തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിലെ മെയില്‍ നഴ്‌സും മാതാവും കൊറോണ സ്ഥിരീകരിച്ച് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. എന്നാല്‍ ഇവരില്‍ നിന്ന് രോഗബാധ ഉണ്ടാകാന്‍ യാതൊരു സാധ്യതയും ഇല്ലെന്ന് വിദ്യാര്‍ഥിനിയുടെ രക്ഷിതാക്കള്‍ തറപ്പിച്ച് പറയുന്നു.

ടി.കെ. രാധാകൃഷ്ണന്‍byടി.കെ. രാധാകൃഷ്ണന്‍
Apr 28, 2020, 11:25 am IST
inKerala

ആര്‍പ്പൂക്കര (കോട്ടയം): കൊറോണ രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തുകയോ  വിദേശ സന്ദര്‍ശനം നടത്തുകയോ ചെയ്യാത്തവരില്‍ കൊറോണ  സ്ഥിരീകരിച്ചത് കടുത്ത ആശങ്കയുണ്ടാക്കുന്നു. ഇവര്‍ക്ക് രോഗം എങ്ങനെ ഉണ്ടായെന്ന് കണ്ടെത്താനാവാതെ ആരോഗ്യ വകുപ്പ് ഇരുട്ടില്‍ തപ്പുന്നു. ചാന്നാനിക്കാട് സ്വദേശിനിയായ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിനിക്കും കട്ടപ്പന സ്വദേശിനിയായ സ്വകാര്യ ദന്തല്‍ കോളേജ് വിദ്യാര്‍ഥിനിക്കും രോഗം ബാധിച്ചത് എങ്ങനെയെന്ന് ഇതുവരെയും കണ്ടെത്താനായിട്ടില്ല.

ചാന്നാനിക്കാട് സ്വദേശിനിയുടെ പഞ്ചായത്തില്‍ തന്നെയുള്ള, തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിലെ മെയില്‍ നഴ്‌സും മാതാവും കൊറോണ സ്ഥിരീകരിച്ച് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. എന്നാല്‍ ഇവരില്‍ നിന്ന് രോഗബാധ ഉണ്ടാകാന്‍ യാതൊരു സാധ്യതയും ഇല്ലെന്ന് വിദ്യാര്‍ഥിനിയുടെ രക്ഷിതാക്കള്‍ തറപ്പിച്ച് പറയുന്നു.

ഇടുക്കി കട്ടപ്പന സ്വദേശിനി ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിനു ആഴ്ചകള്‍ക്കു മുന്‍പു തന്നെ കോളേജില്‍ നിന്ന് വീട്ടിലെത്തിയതാണ്. എന്നാല്‍ രോഗം ബാധിച്ചത് എങ്ങനെയെന്ന് അറിയില്ലെന്ന് പിതാവ് പറയുന്നു. മാര്‍ച്ച് 23ന് മലപ്പുറത്തു നിന്ന് വന്ന് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന ഇടുക്കി പുറ്റടി സ്വദേശിക്കും എങ്ങനെ രോഗം പിടിപെട്ടു എന്നതും ആരോഗ്യ വകുപ്പ് അന്വേഷിക്കുകയാണ്. ഗ്രാമീണ മേഖലയില്‍ സമ്പര്‍ക്കമില്ലാത്തവര്‍ക്ക് രോഗം ഉണ്ടായത് ആരോഗ്യ വകുപ്പ് അതീവ ഗൗരവമായിട്ടാണ് കാണുന്നത്.  

കൊറോണ സ്ഥിരീകരിച്ച 12 പേരാണ് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ളത്. 10 പേര്‍ കോട്ടയം ജില്ലക്കാരാണ്. രണ്ടു പേരെ ഞായറാഴ്ച അര്‍ധരാത്രിയോടെ ഇടുക്കി മെഡിക്കല്‍ കോളേജില്‍ നിന്ന് എത്തിച്ചു. കോട്ടയം ജില്ലാ ആശുപത്രിയിലെ മെയില്‍ നഴ്‌സ് രോഗം ബാധിച്ച് അവിടെ തന്നെ ചികിത്സയിലാണ്.

Tags: healthcovidCorona
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ 1500 ഡോക്ടര്‍മാരുടെയും 500 നഴ്സുമാരുടെയും പുതിയ തസ്തികകള്‍ സൃഷ്ടിക്കും: കെ മുരളീധരന്‍

Health

കരൾ രോഗം ഒരു നിശബ്ദ കൊലയാളി: ലക്ഷണങ്ങളും പ്രതിവിധികളും

Health

‘അത്താഴമുണ്ടാല്‍ അരക്കാതം നടക്കണം’ -അത്താഴശേഷം നടന്നാൽ ഒന്നല്ല പലതാണ് ഗുണങ്ങൾ

Health

കൊളസ്‌ട്രോള്‍ നിയന്ത്രിയ്‌ക്കാന്‍ ചില ഭക്ഷണങ്ങള്‍ ഇതാ

Health

കാലുകള്‍ നൽകുന്ന ഈ ലക്ഷണങ്ങൾ അവഗണിക്കരുത്; പതിയിരിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ

പുതിയ വാര്‍ത്തകള്‍

സമൂഹത്തിന്റെ സംഘടിതശക്തിയാണ് രാജ്യത്തിന്റെ സമഗ്രപുരോഗതിയുടെ അടിസ്ഥാനം: ഡോ. മൻമോഹൻ വൈദ്യ

വിദ്യാഭ്യാസത്തിൽ ഭാരതീയ വിജ്ഞാന പാരമ്പര്യത്തിന് ഇടം നൽകണം; വികസിത ഭാരതത്തിന് മൂല്യാധിഷ്ഠിത വിദ്യാഭ്യാസം അനിവാര്യം: അതുൽ ലിമയെ

ജർമ്മൻ ഷെപ്പേർഡിന്റെ ചിത്രമിട്ടതിനെതിരെ സഖാക്കൾ : ആരെങ്കിലും എവിടെയെങ്കിലും പട്ടിയുടെ ഫോട്ടോ ഇട്ടാൽ അതൊക്കെ കമ്മികളുടെ നേതാവാകുമോയെന്ന് അദീന ഭാരതി

ശ്രീശങ്കറിന്റെ ശസ്ത്രക്രിയ ചെലവ് ഏറ്റെടുത്ത് കേന്ദ്ര സർക്കാർ ; ഒപ്പമുണ്ടെന്ന് സുരേഷ് ഗോപിയും

വെളിച്ചമില്ല, ദുരിതത്തിലായി നൂറുകണക്കിന് തൊഴിലാളികൾ: മുനക്കകടവിൽ ഇലക്ട്രിക് വെളിച്ചത്തിന് പകരം മൊബൈൽ വെളിച്ചത്തിൽ മത്സ്യലേലം

പറക്കാത്ത തത്തകൾ നടന്നു വരുമ്പോൾ

ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത ഫൈഫയോട് ഒരിഞ്ച് പിന്നോട്ട് പോകരുതെന്ന് ഉമ്മ സാജിത ; രാജ്യത്തിനെതിരെ കലാപം നടത്താൻ മക്കളെയും ഇറക്കി ജമാത്തെ ഇസ്ലാമി

സൃഷ്ടിസ്ഥിതിയിലെ ഏകാത്മകത

മുഖ്യമന്ത്രിയുടെ നിയമസാധുത ചോദ്യം ചെയ്ത് ബിജെപി; നിയമസഭാ തിരഞ്ഞെടുപ്പ് അംഗീകരിച്ചിട്ടില്ലെന്ന് തുറന്നുപറയണമെന്ന് ബി.ബി. ഗോപകുമാർ

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ നീക്കണം; പ്രമേയം പാസാക്കി കേരള നിയമസഭ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.