Kasargod പൊതു ഇടങ്ങളില്‍ 65 വയസിന് മുകളിലുള്ളവരും 10 വയസില്‍ താഴെയുള്ളവരും വന്നാല്‍ നടപടി; ചെക്പോസ്റ്റുകളിലെ നിരീക്ഷണം ശക്തമാക്കുന്നു
Kasargod കാസര്‍കോട് രാത്രികാല കര്‍ഫ്യു കര്‍ശനമാക്കും;നിര്‍ദ്ദേശം ലംഘിക്കുന്നവരെയും തെരുവുകളില്‍ അലഞ്ഞു തിരിയുന്നവരേയും ക്വാറന്റൈനിലാക്കും
Kozhikode നാല് പേര്‍ക്കു കൂടി കോവിഡ് അഞ്ചു വയസ്സുകാരനുള്‍പ്പെടെ നാലുപേര്‍ക്ക് രോഗമുക്തി, സ്ഥിരീകരിച്ചവരുടെ എണ്ണം 137 ആയി
World കൊറോണ വൈറസ് ലോകത്തെ ഭീതിയില്‍ ആഴ്ത്തുമ്പോള്‍ ആശ്വാസ വാര്‍ത്ത; രോഗബാധ തടയുന്ന തന്മാത്ര കണ്ടെത്തിയതായി ജോര്‍ജിയന്‍ ഗവേഷക സംഘം
Gulf കേരളത്തില്‍ നിന്ന് കുവൈറ്റില്‍ തിരിച്ചെത്തിയ 3 നഴ്സുമാര്‍ക്ക് കൊറോണ; പരിശോധനക്ക് വിധേയരാക്കാതെ കയറ്റി അയച്ചെന്ന് ആരോപണം
Business ലോക്ക്ഡൗണ്‍ കാലത്ത് നേട്ടം കൊയ്ത് പാര്‍ലെ-ജി; മൂന്നുമാസങ്ങളിലായി നടന്നത് ചരിത്രത്തിലെ ഏറ്റവും വലിയ വില്പന; ഇത് അസാധാരണ വളര്‍ച്ചയെന്ന് കമ്പനി
Kerala സംസ്ഥാനത്ത് ഇന്ന് 78 പേര്‍ക്ക് കോവിഡ്; തൃശൂര്‍, മലപ്പുറം ജില്ലകളില്‍ സമ്പര്‍ക്കം വഴി രോഗം പടരുന്നു
Kerala പി.കെ. കുഞ്ഞനന്തന്റെ സംസ്കാര ചടങ്ങുകള്‍ നടത്തിയത് കൊറോണ മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തി; നൂറോളം പേര് പങ്കുകൊണ്ടു, വിലാപ യാത്രയും സംഘടിപ്പിച്ചു
Kerala സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; ഇരിക്കൂറില്‍ നിരീക്ഷണത്തിലിരിക്കെ മരിച്ചയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
Kasargod കാസര്‍കോട് 10 പേര്‍ക്ക് കൂടി കോവിഡ്; ചികിത്സയില്‍ 104 പേര്, എട്ടു പേര് മഹാരാഷ്ട്രയില്‍ നിന്ന് വന്നവര്‍
Kozhikode ഒരാള്‍ക്ക് കൂടി കോവിഡ്; മൂന്ന് പേര്‍ക്ക് രോഗമുക്തി, 117 പേരുടെ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്.
Kannur കോവിഡ് ബാധിച്ച് മരണം; ഇരിട്ടി മേഖലയിലെ ജനങ്ങൾ ആശങ്കയിൽ, നഗരം പൂർവ്വ സ്ഥിതിയിലാകണമെങ്കിൽ ഇനിയും ഏറെ വൈകും
India കൊറോണയുടെ മറവില്‍ പാക് പിന്തുണയോടെ ഭീകരാക്രമണത്തിന് പദ്ധതി; ഒളിത്താവളം തകര്‍ത്ത് സുരക്ഷാ സൈന്യം, മൂന്ന് ലഷ്കര്‍ ഭീകരര്‍ പിടിയില്‍
India നമ്മുടെ നിശ്ചയദാര്‍ഢ്യം വലുതാണ്; പ്രതിസന്ധികള്‍ രാജ്യത്തെ ശക്തിപ്പെടുത്തിയിട്ടേ ഉള്ളൂ, സ്വാശ്രയ ഭാരതമായിരിക്കണം ലക്ഷ്യമെന്നും പ്രധാനമന്ത്രി
Kozhikode ബ്രേക്ക് ദ ചെയിന്‍ സര്‍ക്കാര്‍ ആശുപത്രികളിലും നിലയ്ക്കുന്നു; ബാനര്‍ മാത്രമുണ്ട്; കൈ കഴുകല്‍ കേന്ദ്രങ്ങളാണ് നോക്കുകുത്തി
Kozhikode ജില്ലയില്‍ 10 പേര്‍ക്ക് കൂടി കോവിഡ്. രോഗം ബാധിച്ചവരില്‍ ഒരു വയസുള്ള കുട്ടിയും; 6 പേര് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍
Idukki ഒരു കുടുംബത്തിലെ മൂന്ന് പേരടക്കം നാല് പേര്‍ക്ക് കൊറോണ; ഇടുക്കി ജില്ലയിലെ രോഗികള്‍ 27 ആയി ഉയര്‍ന്നു
Kerala തിരുവനന്തപുരം മെഡിക്കല്‍ കോളേജിൽ വീണ്ടും ആത്മഹത്യാശ്രമം, ജീവനൊടുക്കാൻ ശ്രമിച്ചത് കൊവിഡ് നിരീക്ഷണത്തിലിരുന്ന നെടുമങ്ങാട് സ്വദേശി
World പാക്കിസ്ഥാനില്‍ പുതുതായി 5387 പേര്‍ക്ക് കൂടി കൊവിഡ്, രാജ്യത്ത് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന് ലോകാരോഗ്യസംഘടന
Kerala ഇന്ന് 65 പേര്‍ക്ക് കൊറോണ; സമ്പര്‍ക്കത്തിലൂടെ അഞ്ചു പേര്‍ക്ക്; അഞ്ചു പുതിയ ഹോട്ട് സ്പോട്ടുകള്‍; കഴിഞ്ഞ ദിവസം തൃശൂരില്‍ മരിച്ച വ്യക്തിക്കും വൈറസ് ബാധ
Kerala കൊറോണ വ്യാപന സാധ്യത: ശബരിമലയില്‍ ഭക്തര്‍ക്ക് പ്രവേശനത്തിന് ഇപ്പോള്‍ അനുമതി നല്‍കരുതെന്ന് തന്ത്രി; ദേവസ്വം കമ്മിഷണര്‍ക്ക് കത്ത് നല്കി
Kasargod ലോക്ക്ഡൗണില്‍ ഇളവുകള്‍: കാസര്‍കോട് നഗരം സജീവമാകുന്നു; ആരാധനാലയങ്ങളും വിശ്വാസികള്‍ക്കായി തുറന്നു
India തമിഴ്നാട്ടില്‍ കൊറോണ ബാധിച്ച് ചികിത്സയിലായിരുന്ന ഡിഎംകെ എംഎല്‍എ അന്പഴകന് അന്തരിച്ചു; ഇന്ത്യയില്‍ മരണമടയുന്ന ആദ്യ ജനപ്രതിനിധി