India കോറോണ വാക്സിന് പരീക്ഷണം സെറം ഇന്‍സ്റ്റിറ്റ്യൂട്ട് താത്കാലികമായി നിര്‍ത്തി; വിശദീകരണം നല്കി ഡ്രഗ് കണ്ട്രോളിന്റെ അനുമതിയുമായി ഗവേഷണം തുടരും
Kerala മരണസംഖ്യ കുത്തനെ ഉയരും; വെന്റിലേറ്ററുകള്‍ കിട്ടാതെയാകും; കോവിഡില്‍ കേരളത്തിന്റെ അവസ്ഥ കൈവിട്ട നിലയിലെന്ന് സൂചിപ്പിച്ച് ആരോഗ്യമന്ത്രി
Kerala കൊറോണ മാനദണ്ഡങ്ങള്‍ക്ക് പുല്ലുവില: സംഘടിച്ചെത്തി റോഡ് ഉപരോധിച്ച് എസ്ഡിപിഐ; പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം പോലീസ് കേസെടുത്തു
World കുത്തിവെച്ച ഒരാള്‍ക്ക് അജ്ഞാത രോഗം; പാര്ശ്വഫമെന്ന് സംശയം; ഓക്സ്ഫെഡിന്റെ കോവിഡ് വാക്സിന് പരീക്ഷണം താത്കാലികമായി നിര്‍ത്തിവെച്ചു
Kannur ജില്ലയില്‍ 158 പേര്‍ക്ക് കൊവിഡ്; 111 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ ; 35 പേര് ആരോഗ്യ പ്രവര്‍ത്തകര്‍
Kerala സംസ്ഥാനത്ത് വീണ്ടും 3000 കടന്ന് പ്രതിദിന രോഗികള്‍; ഇന്ന് 3026 പേര്‍ക്ക് കൊറോണ; 2723 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 13 മരണം
Kerala കൊവിഡ് വ്യാപന പ്രതിസന്ധിയ്ക്കിടയിലും ഇളവുകൾ നല്‍കാനൊരുങ്ങി സര്‍ക്കാര്‍, സംസ്ഥാനത്ത് ബാറുകളും ബിയര്‍ പാര്‍ലറുകളും തുറക്കാന്‍ ശുപാർശ
Kerala ആംബുലന്‍സില്‍ പീഡിപ്പിക്കപ്പെട്ട സംഭവം : യുവതിയുടെ മൊഴിയെടുക്കാന്‍ സാധിക്കുന്നില്ല; മാനസികമായി തകര്‍ന്നിരിക്കുകയാണെന്ന് പോലീസ്
Kannur കണ്ണൂരില്‍ സ്ഥിതി ആശങ്കാജനകം: 260 പേര്‍ക്ക് കോവിഡ് ജില്ലയിലെ 40 വാര്‍ഡുകള്‍ കൂടി കണ്ടെയിന്മെന്റ് സോണില്‍
Kerala ഇന്ന് 1648 പേര്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു; പരിശോധനകള്‍ ഗണ്യമായി കുറഞ്ഞു; 2246 പേര്‍ക്ക് രോഗമുക്തി
Entertainment പ്രാര്‍ത്ഥനകള്‍ ഫലം കണ്ടു; ഗായകന് എസ്.പി. ബാലസുബ്രഹ്മണ്യം കോവിഡ് നെഗറ്റീവായി; വെന്റിലേറ്ററില്‍ തുടരും; ആരോഗ്യനില മെച്ചപ്പെട്ടു
Kerala തലകുനിച്ച് കേരളം; കൊറോണ രോഗിയായ പെണ്‍കുട്ടിക്ക് ആംബുലന്‍സില്‍ പീഡനം; നിരവധി കേസുകളിലെ പ്രതിയായ ഡ്രൈവര്‍ അറസ്റ്റില്‍; ആരോഗ്യവകുപ്പിന് ഗുരുതര വീഴ്ച
Kerala അര്‍ദ്ധരാത്രിയില്‍ സ്ത്രീരോഗികളെ കൊണ്ടുപോകുമ്പോള്‍ സംരക്ഷണമില്ല; കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ആരോഗ്യ കേരളം താഴെ
Kerala ‘ആറന്മുള സംഭവം വേദനാജനകം; പ്രതി ജോലിക്ക് കയറിയത് മുന്‍പരിചയത്തിന്റെ അടിസ്ഥാനത്തില്‍’; യുവതിക്ക് സംരക്ഷണം ഉറപ്പുവരുത്തുമെന്ന് മന്ത്രി കെകെ ഷൈലജ
Kerala റെക്കോര്‍ഡ് പ്രതിദിന വര്‍ധനവ് ; ഇന്ന് 3082 പേര്‍ക്ക് കൊറോണ; 2844 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ; 24 മണിക്കൂറിനിടെ 10 മരണങ്ങള്
Kerala ആറന്മുളയില് കൊറോണ രോഗിയായ യുവതിയെ പീഡിപ്പിച്ചു; 108 ആംബുലന്‍സ് ഡ്രൈവര്‍ അറസ്റ്റില്‍, പെണ്‍കുട്ടിക്ക് ആരോഗ്യ പരിശോധന നടത്തും
Kannur ജില്ലയില്‍ ഏറ്റവും ഉയർന്ന രോഗ നിരക്ക് : 222 പേര്‍ക്ക് കൂടി കൊവിഡ്; 179 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ
Kannur ജില്ലയിൽ 115 പേര്‍ക്ക് കൂടി കൊവിഡ്; 101 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ: 65 പേര്‍ക്കു കൂടി രോഗമുക്തി
Kerala കണക്കുകള്‍ ഉയര്‍ന്നുതന്നെ; ഇന്ന് 2479 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു; സമ്പര്‍ക്കത്തിലൂടെ 2255 പേര്‍ക്ക് രോഗം; ഉറവിടം കണ്ടെത്താനാകാത്ത 149 കേസുകള്‍
India കൊറോണ പരിശോധനയില്‍ ഇന്ത്യയ്ക്ക് ലോക റെക്കോര്‍ഡ്; തുടര്‍ച്ചയായ രണ്ടാദിനവും 11.7 ലക്ഷം കടന്ന് പരിശോധനാ നിരക്ക്
Kasargod കാസര്‍കോട് നഗരസഭാ ഓഫീസിലെ 32 പേര്‍ക്ക് പോസിറ്റീവ്, കാര്യാലയം അടച്ചിട്ടു, കാസര്‍കോട് മത്സ്യ മാര്‍ക്കറ്റിന് തല്കാലം പ്രവര്‍ത്തനാനുമതിയില്ല
Kerala ഇന്ന് 1553 പേര്‍ക്ക് കൊറോണ; 1391 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 10 മരണം; 569 ഹോട്ട് സ്പോട്ടുകള്‍; 1950 പേര്‍ക്ക് രോഗമുക്തി
India പിഎം കെയേഴ്സിലേക്ക് പ്രധാനമന്ത്രി നല്‍കിയത് 103 കോടി രൂപയിലധികം; കോവിഡ് പ്രതിരോധത്തിലും മാതൃക കാട്ടി പ്രധാനമന്ത്രി
Kerala കൃത്യസമയത്ത് സാലറിയുമില്ല ഒപ്പം സാലറി ചാലഞ്ചും;കൂട്ടത്തോടെ രാജിവച്ച് ജൂനിയര്‍ ഡോക്റ്റര്‍മാര്‍; സംസ്ഥാനത്തെ കോവിഡ് ചികിത്സ പ്രതിസന്ധിയിലേക്ക്
Kerala കോവിഡില്‍ കൈവിട്ട കളിയുമായി കേരളം; പ്രതിദിന കേസ് വര്‍ധനവില്‍ ഒന്നാംസ്ഥാനത്ത്; ടെസ്റ്റിങ്ങില്‍ ഏറ്റവും പിന്നില്‍; ആശങ്കജനകമെന്ന് കേന്ദ്രം
India 24 മണിക്കൂറിനിടെ രാജ്യത്ത് നടത്തിയത് 10 ലക്ഷം കൊറോണ പരിശോധന; തമിഴ്നാട്, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര എന്നി സംസ്ഥാനങ്ങള്‍ പരിശോധനയില്‍ വളരെ മുന്നില്‍
India രാജ്യത്ത് അണ്‍ലോക്ക് നാല് നിലവില്‍ വന്നു, നിയന്ത്രണങ്ങള്‍ക്ക് കേന്ദ്രത്തിന്റെ പ്രത്യേക അനുമതി വേണം
Kannur ജില്ലയില്‍ 74 പേര്‍ക്ക് കൂടി കൊവിഡ്; 53 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ: കൊവിഡ് : ജില്ലയിൽ 89 പേര്‍ക്കു കൂടി രോഗമുക്തി
Alappuzha ആന്റിജന്‍ കിറ്റുകള്‍ക്ക് ക്ഷാമം; കോവിഡ് തീവ്രബാധിത പ്രദേശങ്ങളില്‍ പോലും പരിശോധനകള്‍ മുടങ്ങുന്നു
Kerala ഇന്ന് 2154 പേര്‍ക്ക് കൊറോണ; 1962 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; ഏഴു മരണം; 586 ഹോട്ട് സ്പോട്ടുകള്‍; പത്ത് ജില്ലകളില്‍ പ്രതിദിന രോഗികള്‍ 100 കടന്നു