Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

കാസര്‍കോട് 236 പേര്‍ക്ക് കൂടി കൊവിഡ്; 215 സമ്പര്‍ക്കം

സമ്പര്‍ക്കത്തിലൂടെ 215 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ 13 പേര്‍ക്കും വിദേശത്ത് നിന്നെത്തിയ എട്ട് പേര്‍ക്കുമാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. 70 പേര്‍ക്ക് കൊവിഡ് നെഗറ്റീവായതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു. ആഗസ്ത് 27ന് 231 പേര്‍ക്ക് കൊവിഡ് 19 പോസിറ്റീവായതില്‍ 223 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 6, 2020, 09:52 am IST
inKasargod

കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ വീണ്ടും കൊവിഡ് പോസ്റ്റീവാകുന്നവരുടെ പ്രതിദിന കണക്ക് 200 കടന്നത് ജനങ്ങളെ ആശങ്കയിലാഴ്‌ത്തുന്നു. ഇന്നലെ ജില്ലയില്‍ 236 പേര്‍ക്ക് കൂടി കൊവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 215 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ 13 പേര്‍ക്കും വിദേശത്ത് നിന്നെത്തിയ എട്ട് പേര്‍ക്കുമാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. 70 പേര്‍ക്ക് കൊവിഡ് നെഗറ്റീവായതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു. ആഗസ്ത് 27ന് 231 പേര്‍ക്ക് കൊവിഡ് 19 പോസിറ്റീവായതില്‍ 223 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

വിദേശത്ത് നിന്നെത്തിയ കാസര്‍കോട് നഗരസഭയിലെ 27കാരന്‍ (കുവൈത്ത്), ചെമ്മനാട് പഞ്ചായത്തിലെ 32കാരന്‍ (ദുബായ്), 20കാരന്‍ (ദുബായ്), 51കാരന്‍ (ദുബായ്), ചെങ്കള പഞ്ചായത്തിലെ 61കാരന്‍ (ദുബായ്), കളളാര്‍ പഞ്ചായത്തിലെ 40കാരന്‍ (അബുദാബി), 35കാരന്‍ (ദുബായ്), 26കാരന്‍ (മലേഷ്യ), ഉദുമ പഞ്ചായത്തിലെ 33കാരന്‍ (ദുബായ്), 40കാരന്‍(ദുബായ്), 56കാരന്‍ (അബുദാബി), പളളിക്കര പഞ്ചായത്തിലെ 42കാരന്‍ (ദുബായ്), ദേലംപാടി പഞ്ചായത്തിലെ 22കാരന്‍
ഇതര സംസ്ഥാനത്ത് നിന്നെത്തിയ കാഞ്ഞങ്ങാട് നഗരസഭയിലെ 28കാരന്‍ (കര്‍ണാടക), 30കാരന്‍ (ബംഗളൂരു), 30കാരന്‍ (വെസ്റ്റ് ബംഗാള്‍), കാസര്‍കോട് നഗരസഭയിലെ 32കാരന്‍ (ആന്ധ്രാപ്രദേശ്), കുറ്റിക്കോല്‍ പഞ്ചായത്തിലെ 22കാരന്‍ (കര്‍ണാടക), ബളാല്‍ പഞ്ചായത്തിലെ 46കാരന്‍ (കര്‍ണാടക), മുളിയാര്‍ പഞ്ചായത്തിലെ 22 വയസ്സുളള രണ്ടു പേര്‍ (കര്‍ണാടക) എന്നിവര്‍ക്കാണ് കൊവിഡ് പോസ്റ്റീവായത്.

വീടുകളില്‍ 5147 പേരും സ്ഥാപനങ്ങളില്‍ 911 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 6058 പേരാണ്. പുതിയതായി 269 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1490 സാമ്പിളുകള്‍ കൂടി പരിശോധനയ്‌ക്ക് അയച്ചു. 973 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 685 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 140 പേരെ ആശുപത്രികളിലും കൊവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കൊവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 190 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
5614 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 571 പേര്‍ വിദേശത്ത് നിന്നെത്തിയവരും 411 പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും 4636 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയുമാണ് രോഗം സ്ഥിരീകരിച്ചത്. 4114 പേര്‍ക്ക് ഇതുവരെ കൊവിഡ് നെഗറ്റീവായി. കൊവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 42 ആയി.

രോഗം സ്ഥിരീകരിച്ചവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപന കണക്ക്
മുളിയാര്‍ പഞ്ചായത്ത് 39, കാസര്‍കോട് നഗരസഭ 28, ചെമ്മനാട് പഞ്ചായത്ത് 21, ഉദുമ പഞ്ചായത്ത് 17, കളളാര്‍ പഞ്ചായത്ത് 15, പളളിക്കര പഞ്ചായത്ത് 14, കാഞ്ഞങ്ങാട് നഗരസഭ 13, ദേലംപാടി പഞ്ചായത്ത്,അജാനൂര്‍ പഞ്ചായത്ത് പത്ത് വീതം, കയ്യൂര്‍ ചീമേനി പഞ്ചായത്ത് 7, പിലിക്കോട് പഞ്ചായത്ത്, ചെറുവത്തൂര്‍ പഞ്ചായത്ത് ആറ് വീതം, മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് 5, കുമ്പള പഞ്ചായത്ത്, മധൂര്‍ പഞ്ചായത്ത്, മംഗല്‍പാടി പഞ്ചായത്ത്, നീലേശ്വരം നഗരസഭ, കോടോം ബെളൂര്‍ പഞ്ചായത്ത് നാലുവീതം, ചെങ്കള പഞ്ചായത്ത്, ബദിയഡുക്ക പഞ്ചായത്ത്, ബളാല്‍ പഞ്ചായത്ത് മൂന്ന് വീതം, കിനാനൂര്‍ കരിന്തളം പഞ്ചായത്ത്, കുറ്റിക്കോല്‍ പഞ്ചായത്ത്, ഈസ്റ്റ് എളേരി പഞ്ചായത്ത്, പുത്തിഗെ പഞ്ചായത്ത്, പടന്ന പഞ്ചായത്ത് രണ്ട് വീതം, പനത്തടി പഞ്ചായത്ത്, മീഞ്ച പഞ്ചായത്ത്, പുല്ലൂര്‍ പെരിയ പഞ്ചായത്ത്, വെസ്റ്റ് എളേരി പഞ്ചായത്ത്, മടിക്കൈ പഞ്ചായത്ത്, പൈവളിഗെ പഞ്ചായത്ത്, കണ്ണൂരിലെ കടന്നപ്പളളി പഞ്ചായത്ത് എന്നിവിടങ്ങളിലെ ഓരോന്ന് വീതവുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.
 

Tags: kasargodcovidCoronacoronavirus
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

വീടിനടിയില്‍ ഗര്‍ത്തം: കുടുംബത്തിന് സഹായവുമായി സുരേഷ് ഗോപി

Kerala

ചോദ്യപേപ്പര്‍ തയ്യാറാക്കിയത് കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ അധ്യാപിക: പരിശോധിക്കാതെ എഇഒമാര്‍, ശിക്ഷ സോഷ്യല്‍ സയന്‍സ് ക്ലബ് സെക്രട്ടറിക്ക് മാത്രം

Kerala

ഹെലൻ ഓഫ് സ്പാർട്ട എന്നറിയപ്പെടുന്ന യൂട്യൂബർ എസ്.ആർ. ധന്യയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

Kerala

ശബരിമലയിലെ വാക്കുദോഷങ്ങൾ മാറാൻ പരിഹാരക്രിയകൾ തുടങ്ങി; മൂകാംബികയിലും കാസർകോടും പ്രത്യേക പൂജകൾ

പുതിയ വാര്‍ത്തകള്‍

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

ചൂര മീനില്‍ വിരകള്‍ കണ്ടെത്തിയ സംഭവം : ഇന്ത്യന്‍ തീരങ്ങളില്‍ നിന്ന് ലഭിക്കുന്ന ചൂര മീനുകള്‍ ഭക്ഷ്യയോഗ്യമെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രം

അഭിമാന പ്രശ്‌നമായി കോട്ടയത്തെ ആകാശപ്പാത: നാലാമത്തെ ഉന്നതതലയോഗം വിളിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

ഒടുവില്‍ മനസ്സിലായി…ഈ കഥാപാത്രം ചെയ്യാന്‍ ഉര്‍വ്വശിച്ചേച്ചിക്ക് മാത്രമേ കഴിയൂ: ‘ആശ’ തിയറ്ററുകള്‍ നിറയ്‌ക്കുമ്പോള്‍ സംവിധായകന്‍ സഫര്‍‍ സനല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.