Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

സ്വര്‍ഗ്ഗയില്‍ റോഡടച്ച് നാട്ടുകാരെ ദ്രോഹിച്ച് പോലീസ്

സംസ്ഥാന അതിര്‍ത്തിയില്‍ നിന്ന് ഒരു കിലോമീറ്റര്‍ ഇപ്പുറത്താണ് സ്വര്‍ഗ്ഗ. അവിടെ നിന്ന് ഒരു കിലോമീറ്റര്‍ ദൂരമുണ്ട് അര്‍ളപ്പദവ് അതിര്‍ത്തിയിലേക്ക്. സ്വര്‍ഗ്ഗ, കാട്ടുകുക്കെ, വാണിനഗര്‍, കജമ്പാടി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് ചികിത്സയ്‌ക്കും വിദ്യാഭ്യാസത്തിനും ജോലിക്കും വിവിധ ആവശ്യങ്ങള്‍ക്കുമായി ആളുകള്‍ ആശ്രയിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 6, 2020, 10:01 am IST
inKasargod

പെര്‍ള: കൊവിഡിനെ തുടര്‍ന്ന് അടച്ചിട്ട അന്തര്‍ സംസ്ഥാന റോഡുകളും സംസ്ഥാന അതിര്‍ത്തിയിലെ ഊടുവഴികള്‍ വരെയും തുറന്നിട്ടും സംസ്ഥാനത്തിനുള്ളിലെ ഒരു റോഡ് അടച്ച് ഇപ്പോഴും കേരള പോലീസ് കാവലേര്‍പ്പെടുത്തിയിരിക്കുകയാണ്. കൊവിഡിന്റെ പേരില്‍ അധികൃതര്‍ ജനങ്ങളെ വെല്ലുവിളിക്കാന്‍ തന്നെയാണ് തീരുമാനമെങ്കില്‍ ബാരിക്കേഡുകളെടുത്ത് മാറ്റി ശക്തമായ പ്രക്ഷേഭം നടത്തുമെന്ന് പ്രദേശവാസികള്‍ പറയുന്നു. 

എന്‍മകജെ പഞ്ചായത്തിലെ സ്വര്‍ഗ്ഗയിലാണ് ആറുമാസമായി അധികൃതര്‍ ബാരിക്കേഡ് വെച്ച് റോഡ് അടച്ചിട്ടിരിക്കുന്നതെന്ന് ബിജെപി മഞ്ചേശ്വരം മണ്ഡലം സെക്രട്ടറി സുരേഷ് വാണിനഗര്‍ പറഞ്ഞു. സംസ്ഥാന അതിര്‍ത്തിയില്‍ നിന്ന് ഒരു കിലോമീറ്റര്‍ ഇപ്പുറത്താണ് സ്വര്‍ഗ്ഗ. അവിടെ നിന്ന് ഒരു കിലോമീറ്റര്‍ ദൂരമുണ്ട് അര്‍ളപ്പദവ് അതിര്‍ത്തിയിലേക്ക്. സ്വര്‍ഗ്ഗ, കാട്ടുകുക്കെ, വാണിനഗര്‍, കജമ്പാടി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് ചികിത്സയ്‌ക്കും വിദ്യാഭ്യാസത്തിനും ജോലിക്കും വിവിധ ആവശ്യങ്ങള്‍ക്കുമായി ആളുകള്‍ ആശ്രയിക്കുന്നത്. 

കര്‍ണ്ണാടക പുത്തൂരിനെയാണ്. കര്‍ണ്ണാടകയില്‍ ഇപ്പോള്‍ സ്‌കൂളുകള്‍ തുറന്ന് അഡ്മിഷന്‍ നടപടികള്‍ ആരംഭിച്ചു. എന്നാല്‍ ഈ പ്രദേശത്ത് നിന്ന് ആരെങ്കിലും അങ്ങോട്ട് പോകുന്നതും അവിടെ നിന്നാരെങ്കിലും ഇങ്ങോട്ട് വരുന്നതും ബാരിക്കേഡില്‍ കാവലുള്ള പോലീസ് തടയുകയാണെന്ന ആക്ഷേപം ശക്തമായിരിക്കുകയാണ്. കേരള സര്‍ക്കാറാകട്ടെ ഈ മേഖലയില്‍ ആവശ്യമായ പന സൗകര്യങ്ങളൊരുക്കുന്നില്ലെന്നും പ്രദേശവാസികള്‍ പറയുന്നു. സ്വര്‍ഗ്ഗ കടക്കാതെ 12 കിലോമീറ്റര്‍ സഞ്ചരിച്ച് പെര്‍ളയിലെത്തി അവിടെ നിന്ന് എട്ട് കിലോമീറ്റര്‍ കൂടി സഞ്ചരിച്ചാണ് ഈ പ്രദേശത്തുള്ളവര്‍ കഴിഞ്ഞ ആറുമാസമായി സ്വര്‍ഗ്ഗയില്‍ നിന്ന് ഒരു കിലോമീറ്റര്‍ മാത്രം ദൂരമുള്ള കാട്ടുകുട്ടെയില്‍ പോലും പോകുന്നതെന്ന് സുരേഷ് പറയുന്നു. 

കേന്ദ്രസര്‍ക്കാര്‍ അണ്‍ലോക്ക് മാനദണ്ഡപ്രകാരം കേരള സര്‍ക്കാര്‍ ബാരിക്കേഡ് മാറ്റി ഗതാഗതതടസ്സം നീക്കിയില്ലെങ്കില്‍ ബിജെപിയുടെ നേതൃത്വത്തില്‍ അത് ചെയ്യുമെന്ന് സുരേഷ് വ്യക്തമാക്കി.
 

Tags: kasargodപോലീസ്റോഡ്‌riotറോഡുകള്‍covidCorona
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹെലൻ ഓഫ് സ്പാർട്ട എന്നറിയപ്പെടുന്ന യൂട്യൂബർ എസ്.ആർ. ധന്യയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

Kerala

ശബരിമലയിലെ വാക്കുദോഷങ്ങൾ മാറാൻ പരിഹാരക്രിയകൾ തുടങ്ങി; മൂകാംബികയിലും കാസർകോടും പ്രത്യേക പൂജകൾ

Kerala

ക്ഷേത്രങ്ങളില്‍ പിടിമുറുക്കാന്‍ സിപിഎം; പി ജയരാജന് സംസ്ഥാനതല ചുമതല, ആദ്യഘട്ടം മലബാറിൽ, കാസർകോട്ട് കമ്മിറ്റി രൂപീകരിച്ചു

India

മോദീഭരണം അട്ടിമറിക്കാന്‍ കലാപത്തിന് നീക്കം; രാഹുല്‍ ഗാന്ധിയയെയും പ്രിയങ്ക ഗാന്ധിയേയും അറസ്റ്റ് ചെയ്തു നീക്കി

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

പുതിയ വാര്‍ത്തകള്‍

അഡ്വ ടി ജി മോഹന്‍ദാസിന് ജാമ്യം,കോടതിയില്‍ ഹാജരാക്കിയപ്പോള്‍ അധിക്ഷേപ മുദ്രാവാക്യങ്ങളുമായി ഇടത് സംഘടനകള്‍

ഷമ മുഹമ്മദ് (ഇടത്ത്) ഐഐടി പൂര്‍വ്വ വിദ്യാര്‍ത്ഥി ജ്ഞാന്‍ സി മെഹ്ത (വലത്ത്)

ഐഐടി ചടങ്ങില്‍ ഗായത്രി മന്ത്രം ചൊല്ലി:ഷമ മുഹമ്മദ്; എല്ലാ സംസ്കൃതമന്ത്രവും ഗായത്രിമന്ത്രമല്ല, ചൊല്ലിയത് ഉപനിഷദ് മന്ത്രമെന്ന് ഐഐടി വിദ്യാര്‍ത്ഥി

വിഡി സവര്‍ക്കറെ കുറിച്ച് ചോദ്യം ഉള്‍പ്പെടുത്തിയതിന് അധ്യാപകന് സസ്പന്‍ഷന്‍: മന്ത്രി ഷംസുദ്ദീന്‍ പങ്കെടുത്ത പരിപാടിയില്‍ ശക്തമായി പ്രതിഷേധിച്ച് ബിജെപി

ഇത് എവിടെ നിന്നാണ്, എപ്പോൾ എടുത്തതാണ്, കൂടെയുള്ളത് ആരാണ് ? : രാഹുൽ ഗാന്ധിയുടെ ചിത്രത്തെക്കുറിച്ചുള്ള ഗിരിരാജ് സിങ്ങിന്റെ ചോദ്യം സംശയം ജനിപ്പിക്കുന്നു

കൊല്ലത്ത് മത്സ്യത്തൊഴിലാളിയെ കായലില്‍ വീണ് കാണാതായി

വിദ്യാർത്ഥി പ്രസ്ഥാനം പാർലമെന്റിൽ ചർച്ച ചെയ്യാൻ തയ്യാറാണ്, ആഭ്യന്തരമന്ത്രി ഉത്തരം നൽകും ; പ്രതിപക്ഷം ഇറങ്ങി ഓടരുത് : നിലപാട് വ്യക്തമാക്കി കിരൺ റിജിജു

‘വ്യത്യാസങ്ങൾ മാറ്റിവെക്കുക’ : മുസ്ലീം രാഷ്‌ട്രങ്ങൾ ഇസ്ലാമിക് നാറ്റോയിൽ ചേരണമെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്

‘ഞാൻ വന്ദേമാതരം പൂർണമായും പാടും, അത് തന്നെയാണ് എന്റെ സന്ദേശം’: നയം വ്യക്തമാക്കി ഗവർണർ

ഗുഡ് ഡേ മൂവീസിന്റെ ബാനറിൽ ഒരുങ്ങുന്ന മധുരമീ ജീവിതം ഓഗസ്റ്റ് 14ന് തിയേറ്ററുകളിൽ എത്തുന്നു.

കൊല്ലാനും ചാകാനും മനസ്സുറപ്പുള്ളവരുടെ നേർക്കാഴ്‌ച്ച ലോ ആൻ്റഓർഡർ ടീസർ -എത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.