Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആംബുലന്‍സില്‍ പീഡിപ്പിക്കപ്പെട്ട സംഭവം : യുവതിയുടെ മൊഴിയെടുക്കാന്‍ സാധിക്കുന്നില്ല; മാനസികമായി തകര്‍ന്നിരിക്കുകയാണെന്ന് പോലീസ്

നൗഫലിനെ കൊറോണ വൈറസ് പരിശോധനയ്‌ക്ക് വിധേയനാക്കിയെങ്കിലും ഫലം നെഗറ്റീവാണ്. പിസിആര്‍ പരിശോധനയുടെ ഫലം കൂടി ലഭിക്കേണ്ടതുണ്ട്. രണ്ട് ദിവസത്തിനുള്ളില്‍ ഇത് ലഭിച്ചേക്കും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 8, 2020, 10:11 am IST
in Kerala

പത്തനംതിട്ട : കോവിഡ് ചികിത്സാ കേന്ദ്രത്തിലേക്ക് പോകുന്നതിനിടെ പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടി മാനസിക പിരുമുറക്കത്തിലെന്ന് പോലീസ്. ആംബുലന്‍സിലെ സംഭവത്തിന് ശേഷം യുവതി മാനസികമായി തകര്‍ന്ന നിലയിലാണ് ഉള്ളത്. അതിനാല്‍ കേസുമായി ബന്ധപ്പെട്ട് മൊഴി എടുക്കാന്‍ ഇതുവര സാധിച്ചിട്ടില്ലെന്നും പോലീസ് അറിയിച്ചു.  

പെണ്‍കുട്ടിയുടെ മാനസികാവസ്ഥ പഴയപോലെ ആയെങ്കില്‍ മാത്രമേ മൊഴിയെടുക്കാനാകൂ. പെണ്‍കുട്ടിക്ക് കൗണ്‍സിലിങ്ങിനായി മനോരോഗ വിദഗ്ധനെ നിയമിച്ചു കഴിഞ്ഞു. നാല് ദിവസത്തിന് ശേഷമേ മൊഴി എടുക്കാന്‍ ശ്രമിക്കൂവെന്നും പോലീസ് അറിയിച്ചു.  

ആംബുലന്‍സ് ഡ്രൈവര്‍ നൗഫല്‍ പെണ്‍കുട്ടിയെ പീഡീപ്പിച്ചതായി വൈദ്യ പരിശോധനില്‍ തെളിഞ്ഞിട്ടുണ്ട്. പിടിയിലായ നൗഫല്‍ നിലവില്‍ കൊട്ടാരക്കര സബ്‌ജെയിലില്‍ റിമാന്‍ഡില്‍ കഴിഞ്ഞുവരികയാണ്. ഇയാളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണ്. രണ്ട് ദിവസത്തിനുള്ളില്‍ കസ്റ്റഡിയില്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

നൗഫലിനെ കൊറോണ വൈറസ് പരിശോധനയ്‌ക്ക് വിധേയനാക്കിയെങ്കിലും ഫലം നെഗറ്റീവാണ്. പിസിആര്‍ പരിശോധനയുടെ ഫലം കൂടി ലഭിക്കേണ്ടതുണ്ട്. രണ്ട് ദിവസത്തിനുള്ളില്‍ ഇത് ലഭിച്ചേക്കും. അടൂര്‍ ഡിവൈഎസ്പി ആര്‍. ബിനുവിന്റെ നേതൃത്വത്തിലുള്ള പത്തംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്.    

അതേസമയം യുവതിക്കൊപ്പം അടൂരില്‍ നിന്ന് കോഴഞ്ചേരിയിലേക്ക് ആംബുലന്‍സില്‍ കൊണ്ടുപോയ വീട്ടമ്മയില്‍ നിന്നും പോലീസ് മൊഴിയെടുത്തു. ഇവരില്‍ നിന്നും അന്വേഷണത്തിന് സഹായകമായ കൂടുതല്‍ വിവരങ്ങളൊന്നും ലഭിച്ചില്ലെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. സംഭവത്തില്‍  ദേശീയ വനിതാ കമ്മീഷന്‍, ദേശീയ മനുഷ്യാവകാശ കമ്മീഷന്‍, ദേശീയ പട്ടികജാതി, പട്ടിക വര്‍ഗ കമ്മീഷന്‍ എന്നിവരും പോലീസില്‍ നിന്ന് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.  

Tags: pathanamthittaപീഡന കേസ്covidambulanceCorona
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ബംഗാളി ഭായി’ ബംഗ്ലാദേശ് ഭീകരന്‍; ഭീകരവിരുദ്ധ സേന അന്വേഷണം തുടങ്ങി

Kerala

പത്തനംതിട്ടയിലെ ബംഗാളി ഭായി ബംഗ്ലാദേശിലെ ഭീകരന്‍

Kerala

പത്തനംതിട്ടയില്‍ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം; രണ്ടുപേര്‍ മരിച്ചു

Kerala

ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞു; ഉറങ്ങിക്കിടന്ന വീട്ടമ്മയ്‌ക്ക് ദാരുണാന്ത്യം, നാട്ടുകാർ ഓടിയെത്തിയെങ്കിലും മറിയം ബീവിയെ രക്ഷിക്കാനായില്ല

Kerala

പത്തനംതിട്ടയില്‍ രോഗിയുമായി പോയ ആംബുലന്‍സ് തലകീഴായി മറിഞ്ഞ് ഒരാള്‍ മരിച്ചു

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് 26 ദിവസം പ്രായമുള്ള ആണ്‍കുട്ടി മരിച്ച നിലയില്‍

മന്ത്രി മോന്‍സ് ജോസഫ് വെള്ളാപ്പള്ളി നടേശനെ സന്ദര്‍ശിച്ചു, വിജയം ആശംസിച്ച് വെളളാപ്പളളി

ചാണക്യനാണായാൾ , തൃണമൂൽ തകരാൻ കാരണം അമിത് ഷായാണെന്ന് കോൺഗ്രസ് ; എം പിമാർ കൂട്ടത്തോടെ വിട്ടു പോകുന്നു ; ഡീലിമിറ്റേഷൻ ബിൽ ഉടനെന്ന് സൂചന

കാഫിര്‍ സ്‌ക്രീന്‍ഷോര്‍ട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

E20 പെട്രോൾ, എതനോൾ ബ്ലെൻഡിംഗ്, ഊർജ്ജ സ്വാതന്ത്ര്യം, ഇന്ത്യയുടെ ഭാവി – വാഹന ഉടമകൾ അറിയേണ്ടത്

തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ കുത്തി പരിക്കേല്‍പ്പിച്ചു, ആക്രമിച്ച സഹദിനെ കണ്ടെത്താന്‍ തെരച്ചില്‍

എസ്ഐടി ചോദ്യം ചെയ്തതുകൊണ്ട് സ്ഥാനക്കയറ്റം നൽകാതിരിക്കാനാവില്ല; ദേവസ്വം മന്ത്രിയെ തള്ളി ബോർഡ് പ്രസിഡൻ്റ്

ഗോള്‍ നേടിയ ജര്‍മനിയുടെ കായി ഹാവേഴ്‌സിന്റെ ആഹ്ലാദം

റിക്കാർഡ് സ്വന്തമാക്കി ജർമനി

ഓസ്ട്രേലിയയുടെ ഭാരത പുത്രൻ

മെസി ഇറങ്ങും, ഡബിൾ സെഞ്ചുറിക്കായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.