India രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ റിപ്പോര്‍ട്ട് ചെയ്തത് 173 പുതിയ കോവിഡ് കേസുകള്‍; ദേശീയ രോഗമുക്തി നിരക്ക് 98.8%; 2,670 പേരാണ് ചികിത്സയിലുള്ളത്
World ചൈനയില്‍ കോവിഡിന്റെ സംഹാരതാണ്ഡവം; ഭീതിദമായ വീഡിയോകളില്‍ ആശുപത്രികളില്‍ ശവശരീരങ്ങള്‍ കുന്നുകൂടിക്കിടക്കുന്ന ദൃശ്യങ്ങള്‍…
India പുതിയ ഒമിക്രോണ്‍ വകഭേദം കര്‍ശ്ശന ജാഗ്രത വേണമെന്ന് നിര്‍ദ്ദേശം; 6 വിദേശ രാജ്യങ്ങളിലെ യാത്രക്കാര്‍ക്ക് ഇന്ന് മുതല്‍ ആര്‍ടിപിസിആര്‍ നിര്‍ബന്ധം
India ആറ് രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലേക്ക് വരാന്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണം; ഫലം എയര്‍ സുവിധ പോര്‍ട്ടലില്‍ ചേര്‍ക്കണമെന്നും കേന്ദ്രം
India ദേശീയ രോഗമുക്തി നിരക്ക് 98.8%; വിതരണം ചെയ്തത് 220.07 കോടി വാക്സിന് ഡോസുകള്‍; 24 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്തത് 188 പുതിയ കേസുകള്‍
India യുഎഇയില്‍ നിന്ന് നാട്ടിലെത്തുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശവുമായി എയര്‍ഇന്ത്യ; ചൈന അടക്കം അഞ്ചു രാജ്യങ്ങളിലെ യാത്രക്കാര്‍ക്ക് ആര്‍ടിപിസിആര്‍ നിര്‍ബന്ധം
India കോവിഡ് ജാഗ്രത: ഇന്ന് രാജ്യവ്യാപകമായി മോക്ഡ്രില്‍ സംഘടിപ്പിക്കും; ഓക്സിജന്‍ പ്ലാന്റ്, വെന്റിലേറ്റര്‍ സൗകര്യം, നിരീക്ഷണ വാര്‍ഡുകള്‍ എന്നിവ ഉറപ്പാക്കും
India കോവിഡിനെതിരെ ജാഗ്രത പുലര്‍ത്തണം, നമ്മള് ശ്രദ്ധാലുക്കളാണെങ്കില്‍ സന്തോഷത്തിന് തടസമുണ്ടാകില്ല; 2023 മികച്ചൊരു വര്‍ഷമാവട്ടെയെന്ന് പ്രധാനമന്ത്രി
India സൗജന്യ റേഷന്‍ പദ്ധതി ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി കേന്ദ്രം; പൊതു ഇടങ്ങളില്‍ മാസ്കിടാനും ആള്‍ക്കൂട്ടം നിയന്ത്രിക്കാനും സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം
India കോവിഡ് ഉപവകഭേദം, ഇന്ത്യയിലെ ജാഗ്രതാ നിര്‍ദ്ദേശം; വിമാനത്താവളങ്ങളില്‍ കോവിഡ് പരിശോധനകള്‍ കര്‍ശ്ശനമാക്കാന്‍ കേന്ദ്ര നിര്‍ദ്ദേശം
India “അലംഭാവം ഉപേക്ഷിക്കൂ, മാസ്ക് ധരിയ്ക്കൂ,”- കോവിഡ് സാഹചര്യത്തില്‍ ഉന്നതതലയോഗത്തില്‍ പ്രധാനമന്ത്രി മോദിയുടെ ആഹ്വാനം
India കോവിഡ് വ്യാപനം: ആശങ്ക വേണ്ട, ജാഗ്രത തുടരണം, മുന്നറിയിപ്പുമായി ഐഎംഎ, അന്താരാഷ്ട്ര യാത്രകള്‍ ഒഴിവാക്കണം, മാസ്ക് നിര്‍ബന്ധം
Kerala കോവിഡ് വ്യാപനം: അടച്ചുപൂട്ടലിലേക്ക് പോകാന്‍ തീരുമാനിച്ചിട്ടില്ല; എല്ലാ ജില്ലകളിലേയും നിരീക്ഷണം ശക്തമാക്കണം, ആഘോഷങ്ങള്‍ ജാഗ്രതയോടെ വേണം
India കോവിഡ് വ്യാപനവും, ഉപവകഭേദം ഇന്ത്യയില്‍ സ്ഥിരീകരിക്കല്‍; ദല്‍ഹിയില്‍ ഉന്നത സംഘത്തിന്റെ അവലോകനയോഗം വിളിച്ചു ചേര്‍ത്ത് പ്രധാനമന്ത്രി
Kerala പുതിയ കോവിഡ് വകഭേദത്തിന് വ്യാപന ശേഷി കൂടുതല്‍; ആശങ്ക വേണ്ട; മാസ്ക് കൃത്യമായി ധരിക്കണം; ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്കി മന്ത്രി വീണാ ജോര്‍ജ്
India കൊവിഡ് നിയന്ത്രണങ്ങള്‍ പാലിക്കണം, ഇല്ലെങ്കില്‍ ഭാരത് ജോഡോ യാത്ര മാറ്റിവയ്ക്കേണ്ടിവരും; രാഹുൽഗാന്ധിക്ക് കേന്ദ്ര ആരോഗ്യ മന്ത്രിയുടെ കത്ത്
World ചൈനയെ തകര്‍ത്തെറിഞ്ഞ് കോവിഡ് ബാധ; ചൈനയിലെ ശ്മശാനങ്ങള്‍ നിറയുന്നു; കോവിഡ് മൂലം 20 ലക്ഷം പേര് മരിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍
India മോദിയുടെ അംബാസഡര്‍മാര്‍ ഇക്കുറി അയച്ചത് 10000 കോടി ഡോളര്‍ ; പ്രവാസിപ്പണം ഏറ്റവുമധികം എത്തുന്ന ലോകരാജ്യം ഇന്ത്യ
Kerala കോവിഡ് കാലത്ത് മലയാളി പ്രവാസികളിലുണ്ടാക്കിയ ആഘാതം പഠിക്കും; സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട 800 യൂണിറ്റുകളില്‍ സാമ്പിള്‍ സര്‍വ്വേ ഇന്നു മുതല്‍
World പൂട്ടിയിട്ടാൽ പൊട്ടിത്തെറിക്കും; ചൈനയിൽ പ്രതിഷേധശബ്ദം, ഷിക്കെതിരെ മുദ്രാവാക്യവുമായി പ്രകടനം, നൂറു കണക്കിനാളുകൾ അറസ്റ്റിൽ
Entertainment ‘വാക്സിന് വാര്’ എന്ന വിവാദ ചിത്രവുമായി വിവേക് അഗ്നിഹോത്രി; കോവിഡ് കാലത്ത് ഇന്ത്യയെ തകര്‍ക്കാന്‍ നടന്ന ഗൂഢാലോചനകള്‍ തുറന്നുകാട്ടുന്ന ചിത്രം
India ഇന്ത്യയിലെ ആദ്യത്തെ ഒമിക്രോണ്‍ വേരിയന്റിനെ പൂനെയില്‍ കണ്ടെത്തി; അതീവ വ്യാപന ശേഷിയെന്ന് ആരോഗ്യവകുപ്പ്
Kerala കൊവിഡ് പുതിയ വകഭേദത്തില്‍ സംസ്ഥാനത്ത് പ്രതിരോധം ശക്തം; കൃത്യമായി മാസ്ക് ധരിക്കുകയും കരുതല്‍ ഡോസ് എടുക്കുകയും വേണമെന്ന് ആരോഗ്യമന്ത്രി
Health ലോക്ഡൗണില്‍ ജനിച്ച കുട്ടികള്‍ മുട്ടുകാലില്‍ ഇഴയാന്‍ മിടുക്കന്മാര്; ആകെ വളര്‍ച്ച മന്ദഗതിയില്‍; പഠന റിപ്പോര്‍ട്ട് പുറത്തുവിട്ട് മെഡിക്കല്‍ ജേര്‍ണല്‍
Lifestyle കോവിഡ് കുറഞ്ഞെങ്കിലും കൈകഴുകാന്‍ മറക്കരുത്; കൈകഴുകാം രോഗങ്ങളെ തടയാം; ഇന്ന് അന്താരാഷ്ട്ര കൈകഴുകല്‍ ദിനം
Kerala മുഖ്യമന്ത്രി പറഞ്ഞു, എവിടെ കിട്ടിയാലും വാങ്ങി ശേഖരിക്കണം; പിപിഇ കിറ്റ് കൂടിയ വിലയ്ക്ക് വാങ്ങിയത് പിണറായിയുടെ അനുവാദത്തോടെയെന്ന് കെ.കെ. ശൈലജ
Kerala പിപിഇ കിറ്റ് വാങ്ങിയതിൽ അഴിമതി; അന്വേഷണത്തിന് ഉത്തരവിട്ട് ലോകായുക്ത, മുൻ ആരോഗ്യമന്ത്രി കെ.കെ ശൈലജയ്ക്ക് നോട്ടീസയച്ചു
India ദരിദ്ര രാഷ്ട്രങ്ങളുടെ സുസ്ഥിരവികസനത്തിന് മുന്‍ഗണന; വികസ്വര രാജ്യങ്ങള്‍ക്ക് പിന്തുണയേകാന്‍ ഇന്ത്യ ഇനിയും തയാറെന്ന് വി. മുരളീധരന്
Kerala സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിനു സംസ്ഥാനങ്ങളെ പ്രാപ്തരാക്കാന്‍ കേന്ദ്രം ഇടപെടണമെന്ന് മുഖ്യമന്ത്രി
Kerala പ്രവാസികളുടെ വലിയ പ്രശ്നത്തിന് പരിഹാരം; വിദേശത്ത് നിന്നും വരുന്നവര്‍ക്ക് ഇവിടെ ലഭ്യമായ വാക്സിനെടുക്കാം
India രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 8586 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; രോഗമുക്തി നിരക്ക് 98.59% ആയി; ഇതുവരെ നല്‍കിയത് 210.31 കോടി ഡോസ് വാക്സിന്
Kerala കിറ്റ് വിതരണത്തിന് കമ്മിഷൻ നൽകാത്ത സർക്കാർ നടപടിക്കെതിരെ റേഷൻ വ്യാപാരികൾ; കിട്ടാനുള്ളത് 60 കോടി രൂപ, കോടതിവിധിയും അട്ടിമറിച്ചു
India രാജ്യത്തിതുവരെ നല്കിയ ആകെ വാക്സിനുകളുടെ എണ്ണം 208.57 കോടി കടന്നു; ദേശീയ രോഗമുക്തി നിരക്ക് 98.57% ആണ്
World കിം ജോങ് ഉന്‍ പനി പിടിച്ച് ഗുരുതരാവസ്ഥയിലായിരുന്നു; അപ്പോഴും ജനങ്ങളെ കുറിച്ച് ആശങ്കപ്പെട്ടു; വെളിപ്പെടുത്തലുമായി സഹോദരി; കരച്ചില് സഹിക്കാനാവാതെ ജനം
India കോവിഡ് രോഗികളുടെ എണ്ണം കുറയുന്നില്ല, അഞ്ച് ജില്ലകളില്‍ കോവിഡ് പോസിറ്റിവിറ്റി നിരക്ക് പത്ത് ശതമാനത്തിന് മുകളില്‍; കേരളത്തിന് കത്തയച്ച് കേന്ദ്രം
Kerala സംസ്ഥാനത്ത് മാസ്കും സാനിറ്റൈസറും വീണ്ടും നിര്‍ബന്ധമാക്കി ഉത്തരവ്; നടപടി കോവിഡ് കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍
India രാജ്യത്തെ കോവിഡ് വ്യാപനം കുറയുന്നു; കഴിഞ്ഞ 24 മണിക്കൂറില്‍ 14,830 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു; ദേശീയ രോഗമുക്തി നിരക്ക് 98.47% ആയി
India വീണ്ടും ചരിത്രം രചിച്ച് ഇന്ത്യ, 200 കോടി ഡോസ് വാക്സിനേഷന് പൂര്‍ത്തിയാക്കി; ‘കോവിഡിനെതിരായ പോരാട്ടത്തിന് കരുത്തേകുന്നു’ അഭിനന്ദനവുമായി മോദി
Kerala കോവിഡ് പ്രതിരോധം: സംസ്ഥാനത്ത് സൗജന്യ ബൂസ്റ്റര്‍ ഡോസ് വിതരണം തുടങ്ങി; സെപ്തംബര്‍ അവസാനം വരെ നല്‍കും