India കോവിഡ് 19: നിരീക്ഷണം കര്‍ശ്ശനമാക്കി ഇന്ത്യ; അടുത്ത നാലാഴ്ച നിര്‍ണ്ണായകമാണ്, ജനങ്ങള്‍ സാമൂഹിക അകലം പാലിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി
Kannur സര്‍ക്കാര്‍ നിര്‍ദേശത്തെ വെല്ലുവിളിച്ച് കണ്ണൂരില്‍ ജുമുഅ നിസ്കാരം; ഇമാം അടക്കം 200 പേര്‍ക്കെതിരെ പോലീസ് കേസ്; നിരവധി വാഹനങ്ങള്‍ പിടിച്ചെടുത്തു
Alappuzha ആലപ്പുഴയില്‍ 3786 പേര് കൊറോണ നിരീക്ഷണത്തില്‍; സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ കുട്ടികള്‍ക്ക് നിയന്ത്രണം; സാധനങ്ങള്‍ പൂഴ്ത്തിവച്ചാല്‍ കര്‍ശന നടപടി
Kerala ‘കേരളത്തിന്റെ സ്ഥിതി ഗുരുതരം; കൊറോണ ഇന്ന് സ്ഥീരീകരിച്ചത് 12 പേര്‍ക്ക്’; സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ കാറ്റില്‍ പറത്തിയെന്ന് മുഖ്യമന്ത്രി പിണറായി
Kerala കെഎസ്ആര്‍ടിസിയും മെട്രോയും സര്‍വീസ് നടത്തില്ല; ജനതാ കര്‍ഫ്യുവിന് പിന്തുണ; കേന്ദ്രനിര്‍ദേശം പാലിച്ചില്ലെങ്കില്‍ സ്വരം കടുപ്പിക്കുമെന്ന് പിണറായി
Kerala ‘ജനതാ കര്‍ഫ്യു ജനങ്ങള്‍ക്കുള്ള ബോധവല്‍ക്കരണം; കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു’; പിന്തുണയുമായി ധനമന്ത്രി തോമസ് ഐസക്ക്
Kerala കൊറോണ വ്യാപനം: സർക്കാർ ജീവനക്കാർക്ക് ശനിയാഴ്ച അവധി, ഒന്നിടവിട്ടുള്ള ദിവസങ്ങളിൽ ജോലിക്ക് ഹാജരായാൽ മതി
Thrissur ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നാളെ മുതല്‍ അനിശ്ചിത കാലത്തേക്ക് ഭക്തര്‍ക്ക് പ്രവേശനമില്ല; വിവാഹങ്ങളും ചോറൂണും നടത്തില്ലെന്ന് ദേവസ്വം ബോര്‍ഡ്
Kerala ‘ജനതാ കര്‍ഫ്യുവില്‍ സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തില്ല’; പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് പിന്തുണയുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്
Kerala കോവിഡ് ഭീതി: കേരളത്തില്‍ നിന്നുള്ള വാഹനങ്ങൾ തമിഴ്നാട് അതിര്‍ത്തിയില്‍ തടയുന്നു, ചെക്ക്പോസ്റ്റിൽ വൻഗതാഗത കുരുക്ക്
Social Trend ഭാരതത്തിന്റെ ചെറുത്തുനില്‍പ്പിനെ തുരങ്കംവെച്ച് ‘ഫേസ്ബുക്ക് ഡോക്ടര്‍’; പ്രധാനമന്ത്രി ആഹ്വാനം നല്കിയ ജനതാ കര്‍ഫ്യൂവില്‍ അസഹിഷ്ണുതയായി ഷിംന അസീസ്
Kerala കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായി ഇടപെട്ടു; രണ്ട് എംഎല്‍എമാര്‍ വീടുകളില്‍ നിരീക്ഷണത്തില്‍; രോഗബാധിതന് ഫുട്ബോള്‍ മത്സരത്തിലും പങ്കെടുത്തു
India 20,000 കോടി രൂപയുടെ സാമ്പത്തിക പാക്കേജുമായി സര്‍ക്കാര്‍; ക്ഷേമ പെന്ഷന് കിട്ടാത്തവര്‍ക്ക് ആയിരം രൂപ
India കൊവിഡ് 19: രാജ്യത്ത് 168 തീവണ്ടികള്‍ റദ്ദാക്കി; ടിക്കറ്റ് ബുക്ക് ചെയ്ത എല്ലാവര്ക്കും പണം തിരികെനല്‍കുമെന്ന് ഇന്ത്യന്‍ റെയില്‍വേ
India 20കാരന് കൊറോണ: സമൂഹ വ്യാപനം ആരംഭിച്ചതായി സംശയം പ്രകടിപ്പിച്ച് വിദഗ്ധര്‍, തമിഴ്നാട്ടില്‍ കര്‍ശ്ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി
Kerala കൊറോണ: ജനങ്ങളുടെ ജീവന് പന്താടി സര്‍ക്കാര്‍; പരീക്ഷകള്‍ മാറ്റാത്തതും ബാറുകള്‍ തുറക്കുന്നതും ജനങ്ങളോടുള്ള വെല്ലുവിളിയെന്ന് കെ. സുരേന്ദ്രന്
Kerala കൊവിഡ് 19: രോഗ ബാധിത രാജ്യങ്ങളില്‍ നിന്ന് വിമാനത്താവളത്തില്‍ വന്നിറങ്ങുന്ന യാത്രക്കാരുടെ നീക്കങ്ങള്‍ക്കു പൊതു നടപടിക്രമം
India കോവിഡ് 19: നിസ്കരിക്കാന്‍ പള്ളിയില്‍ പോകണമെന്നില്ല; വീടുകളിലോ ചെറുസംഘമായോ പ്രാര്‍ത്ഥിച്ചാല്‍ മതിയെന്ന് മുസ്ലിം പണ്ഡിതര്‍
Kerala കോവിഡ് 19 പ്രതിരോധം; മലപ്പുറം നഗരസഭാ പരിധിക്കുള്ളിലെ മദ്യശാലകള്‍ അടയ്ക്കാന്‍ നിര്‍ദ്ദേശം 31 വരെ വില്‍പ്പന നിര്‍ത്തിവെയ്ക്കാനാണ് നോട്ടീസ്
World കൊവിഡ് 19: ഒരു ദിവസം ഏറ്റവും കൂടുതല്‍ പേര് മരിച്ചത് ഇറ്റലിയില്‍; വ്യാഴാഴ്ച മാത്രം മരിച്ചത് 475 പേര്; ആകെ മരണം 2941 ആയി
Kerala കോവിഡ് 19 : എറണാകുളം മെഡിക്കല്‍ കോളേജില്‍ ഐസൊലേഷനിലുള്ള ബ്രിട്ടീഷ് പൗരന് എച്ച്ഐവി മരുന്നുകള്‍ നല്കി തുടങ്ങി
Kerala കോവിഡ് 19 ബാധിച്ച് ആദ്യ മലയാളി മരിച്ചതായി റിപ്പോര്‍ട്ട്; ഇറ്റലിയിലായിരുന്ന ചങ്ങനാശ്ശേരി സ്വദേശിയാണ് മരണമടഞ്ഞത്
Kerala കൊവിഡ് 19: രാജ്യത്തെ മുഴുവന്‍ പരീക്ഷകളും മാറ്റി; എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ മാറ്റില്ലെന്ന് സംസ്ഥന സര്‍ക്കാര്‍
India മോദി സര്‍ക്കാരിനോടുള്ള എതിര്‍പ്പ് മാറി; ഇന്ത്യന്‍ എംബസിയുടെ അതിവേഗ ഇടപെടല്‍ കണ്ണുതുറപ്പിച്ചു; മകളെ രക്ഷിച്ച കേന്ദ്ര സര്‍ക്കാരിനെ പ്രശംസിച്ച് പിതാവ്
Kerala ‘വിവാഹങ്ങള്‍ക്കും പൊതുപരിപാടികള്‍ക്കും നിയന്ത്രണം; ബിവറേജിനില്ല’; കൊറോണ ജാഗ്രതാ നടപടികളിലെ പിണറായി സര്‍ക്കാരിന്റെ വൈരുധ്യം തുറന്ന് കാട്ടി സമസ്ത നേതാവ്
Kerala കൊവിഡ് ജാഗ്രത; തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തുന്ന 1200 യാത്രക്കാരില്‍ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരെ മാത്രം നിരീക്ഷണ കേന്ദ്രത്തിലാക്കും
India കൊറോണ ബാധിച്ച് വിദേശത്ത് കഴിയുന്ന ഇന്ത്യക്കാരുടെ പട്ടിക പുറത്തു വിട്ടു; 276 ഇന്ത്യക്കാര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചെന്ന് കേന്ദ്ര സര്‍ക്കാര്‍
Defence കോവിഡ് 19: കേന്ദ്ര സേനകളുടെ അവധി റദ്ദാക്കി; യുദ്ധകാലാടിസ്ഥാനത്തില്‍ സജ്ജരായിരിക്കാനും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം
World കൊറോണ നിയന്ത്രിക്കാനായില്ലെങ്കില്‍ അമേരിക്കയില്‍ മരിക്കാന്‍ പോകുന്നത് 20 ലക്ഷം മനുഷ്യര്‍; ബ്രിട്ടണില്‍ അഞ്ചു ലക്ഷം
Kerala പൊതു പരിപാടികള്‍ ഒഴിവാക്കണമെന്ന നിര്‍ദ്ദേശങ്ങള്‍ അവഗണിച്ച് സംസ്ഥാനത്തെ നാല് ജില്ലകളില്‍ കള്ള് ഷാപ്പ് ലേലം
Kerala കൊവിഡ് 19: അവധിയിലുള്ള ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള എല്ലാ ജീവനക്കാര്‍ അടിയന്തരമായി ജോലിയില്‍ പ്രവേശിക്കണമെന്ന് മന്ത്രി കെ.കെ. ശൈലജ
World കൊറോണയിലും കൈത്താങ്ങായി ഫെയ്സ്ബുക്ക്; 45000 ജീവനക്കാര്‍ക്ക് ആറു മാസത്തേക്ക് ബോണസ്; വീട്ടു ചെലവുകള്‍ക്കും മറ്റുമായി 75000 രൂപ
Kerala കൊറൊണ ബാധയുള്ളവരെ ചികിത്സിക്കാമെന്ന വാഗ്ദാനവുമായി മോഹനന് വൈദ്യര്; തടഞ്ഞു വച്ച് ആരോഗ്യ വകുപ്പും പോലീസും