India ഹിന്ദുദേവതയെ അക്ഷേപിച്ചതില്‍ കുഴപ്പവുമില്ലേ?; പിന്നെന്തിന് ട്രംപിനെ ബ്ലോക്ക് ചെയ്യ്തു; ട്വിറ്ററിനെതിരെ ദല്‍ഹി ഹൈക്കോടതി
Kerala വടക്കുംനാഥ ക്ഷേത്രഭൂമി കൈയേറി നിര്‍മിച്ച തൃശൂര്‍ പ്രസ്ക്ലബ് കെട്ടിടം തിരിച്ച് പിടിക്കും; ഹൈക്കോടതിയില്‍ നിലപാട് അറിയിച്ച് ദേവസ്വം ബോര്‍ഡ്
Kerala തമിഴ്നാടിന് വെള്ളം നല്കുന്നതില് തെറ്റില്ല, മുല്ലപ്പെരിയാര്‍ അണക്കെട്ട് സുരക്ഷിതമല്ല; മേല്‍നോട്ട സമിതി പുനസംഘടിപ്പിക്കണമെന്ന് കേരളം
Kerala ശബരിമല കേസില്‍ ശശികല ടീച്ചറിനെതിരെ തെളിവുകള്‍ ഹാജരാക്കാന്‍ പോലീസിനായില്ല; സര്‍ക്കാര്‍ എടുത്ത കേസും തുടര്‍ നടപടികളും ഹൈക്കോടതി റദ്ദാക്കി
World മാതൃകമ്പനിയായ മെറ്റയെ തീവ്രവാദിയെന്ന് വിളിച്ച് റഷ്യന്‍ കോടതി; ഈ കണ്ടെത്തലിനെ തുടര്‍ന്ന് ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും റഷ്യയില്‍ നിരോധിച്ചു
World വിമതരെ പുറത്താക്കണം, അവിശ്വാസ പ്രമേയത്തെ നേരിടാന്‍ ഇമ്രാന് ഖാന് സര്‍ക്കാര്‍ സുപ്രീംകോടതിയിലേക്ക്; സ്ഥാനം ഒഴിയുന്നതാണ് നല്ലതെന്ന് സൈന്യവും, കൈവിട്ടു
Kerala മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫ് പെന്‍ഷനെതിരെ സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം; ബിജെപി ആരോപണങ്ങള്‍ ശരിവെക്കുന്നതെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്
India എന്‍എസ്ഇ കോ ലോക്കേഷന്‍ അഴിമതി; ചിത്ര രാമകൃഷ്ണന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സിബിഐ കോടതി തള്ളി; അറസ്റ്റുണ്ടായേക്കും
Kerala നടിയെ ആക്രമിച്ച കേസ്: നിരവധി പേരെ ചോദ്യം ചെയ്യേണ്ടതുണ്ട്; അന്വേഷണം പൂര്‍ത്തിയാക്കാന്‍ മൂന്ന് മാസം അധികം സമയം വേണമെന്ന് ക്രൈംബ്രാഞ്ച്
World സാറാ അസ്മെതയ്ക്ക് തോല്‍വി; കോടതി മുറികളില്‍ അഭിഭാഷകര്‍ക്ക് ഹിജാബ് അനുവദിക്കില്ല; ഉത്തരവുമായി ഫ്രാന്‍സിലെ പരമോന്നത കോടതി
India പൗരന്മാരെ മടക്കി കൊണ്ടുവരാന്‍ നടപടികളുമായി ഇന്ത്യ; നയതന്ത്ര ഇടപെടലുകള്‍ വേണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി
India നവാബ് മാലിക്കിനെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണത്തില്‍ കഴമ്പുണ്ടെന്ന് പ്രത്യേക കോടതി; ഇഡി കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്നും കോടതി
India ഭാരത് ബയോടെക്കിനു കോവാക്സിനുമെതിരേ ക്യാംപെയ്ന്; 14 ലേഖനങ്ങള്‍ നീക്കം ചെയ്യാന്‍ ഇടതു മാധ്യമമായ ദ വയറിനോട് കോടതി
Kerala മരുന്ന് കമ്പനികള്‍ ഡോക്ടര്‍മാരെ ഉപഹാരങ്ങള്‍ നല്കി സ്വാധീനിക്കുന്നത് അധാര്‍മ്മികം; മരുന്നുകളുടെ വില ഉയരും, പൊതു താത്പ്പര്യത്തിനും എതിര്
Kerala കോടതികളിലെ ഇ-ഫയലിങ്ങിനെതിരെ അഭിഭാഷകര്‍, പതിനായിരത്തോളം ഗുമസ്തന്മാർക്ക് തൊഴില്‍ നഷ്ടമാവുമെന്ന് അഡ്വക്കേറ്റ്സ് ക്ലര്‍ക്സ് അസോസിയേഷന്
India 56 പേര് കൊല്ലപ്പെട്ട അഹമ്മദാബാദ് ബോംബ് സ്ഫോടനക്കേസിലെ കോടതിവിധിയെ ചോദ്യം ചെയ്ത് പോപ്പുലര്‍ ഫ്രണ്ട്
India ഹിജാബ് വാദം; തത്സമയ സംപ്രേഷണം നിര്‍ത്തണമെന്ന് ഹര്‍ജിക്കാര്‍; എന്താണ് നടക്കുന്നതെന്ന് ജനങ്ങള്‍ കേള്‍ക്കട്ടെയെന്ന് ഹൈക്കോടതി
Kerala അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ ഗൂഢാലോചന നടത്തിയെന്ന കേസ് കെട്ടിച്ചമച്ചത്, എഫ്ഐആര്‍ നിലനില്‍ക്കില്ല; കേസ് റദ്ദാക്കണമെന്ന ആവശ്യവുമായി ദിലീപ്
Kerala പ്രാതിനിധ്യ വോട്ടവകാശം; ഹൈക്കോടതി ഉത്തരവ് മറികടക്കാന്‍ എസ്എന്‍ഡിപി സംസ്ഥാന സര്‍ക്കാരിനെ സമീപിക്കും
Kerala ലോകായുക്ത ഓര്‍ഡിനന്‍സില്‍ തത്കാലം സ്റ്റേ ഇല്ല, സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി; മറുപടി ലഭിച്ചശേഷം നടപടി
Kerala മീഡിയവണ്‍ വിലക്ക്; കോടതിക്കെതിരേ എസ്ഡിപിഐ; ജുഡീഷ്യറിയില്‍ ഫാസിസം പിടിമുറുക്കിയതിന്റെ ഒടുവിലത്തെ ഉദാഹരണമെന്ന് സംഘടന
India വാക്സിനേഷന് ആധാര്‍ വേണമെന്ന് അധികൃതര്‍ നിര്‍ബന്ധംപിടിക്കാന്‍ പാടില്ല; കേന്ദ്രസര്‍ക്കാര്‍ നിലപാട് ശരിവച്ച് സുപ്രീം കോടതി
India രാഹുല്‍ മുതല്‍ എല്ലാവര്ക്കും പേടി; പെഗസസ് ഉയര്‍ത്തിയവര്‍ ഫോണ്‍ പരിശോധനയ്ക്ക് നല്‍കുന്നില്ല; ആരോപണക്കാര്‍ ഒളിച്ചോടുന്നുവെന്ന് സുപ്രീംകോടതി സമിതി
Kollam വിസ്മയ കേസ്: വിചാരണ അന്തിമ ഘട്ടത്തിലേക്ക് നീങ്ങുന്നു, കിരണിന്റെ സഹോദരിയും ബന്ധുക്കളും കൂറുമാറി
India മഹാരാഷ്ട്ര സന്ദര്‍ശനത്തിനിടയില്‍ ദേശീയഗാനത്തെ അവഹേളിച്ച കേസ്: മമതയോട് മാര്‍ച്ച് 2ന് നേരിട്ട് ഹാജരാകാന്‍ മുംബൈ കോടതി
Kerala ഗൂഢാലോചന നടത്തിയെന്ന കേസ് തനിക്കെതിരെ കൃത്രിമ തെളിവുകള്‍ ഉണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമെന്ന് ദിലീപ്; പ്രതിഭാഗം വാദം പൂര്‍ത്തിയായി
Kerala ദിലീപിന്റെ ഫോണ്‍ തിരുവനന്തപുരം ഫോറന്‍സിക് ലാബിലേക്ക് അയക്കാന്‍ ഉത്തരവ്; അണ്‍ലോക്ക് പാറ്റേണ്‍ പരിശോധിക്കണമെന്ന അന്വേഷണ സംഘത്തിന്റെ ആവശ്യം തള്ളി
Kerala ജലീലനെതിരെ ക്രിമിനൽ കോടതിയലക്ഷ്യ നടപടി വേണം; അനുമതിക്കായി അഡ്വക്കേറ്റ് ജനറലിനെ സമീപിച്ച് സന്ദീപ് വാചസ്പതി
World വിചാരണയ്ക്ക് മതിയായ തെളിവില്ല; മത്സ്യത്തൊഴിലാളികളെ വെടിവച്ചുകൊന്ന കേസില്‍ നാവികര്‍ക്കെതിരായ കേസ് ഇറ്റാലിയന്‍ കോടതി തള്ളി
India തമിഴ്നാട്ടിലെ ലാവണ്യയുടെ ആത്മഹത്യ: നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമം വേണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി
Kerala സ്വന്തം നിലയ്ക്ക് ഫോണ്‍ പരിശോധന നടത്തിയത് സ്വീകരിക്കാനാവില്ല; ദിലീപിന്റെ ഫോണ്‍ തിങ്കളാഴ്ച രജിസ്ട്രാറിന് മുമ്പാകെ ഹാജരാക്കണമെന്ന് ഹൈക്കോടതി
Kerala ഇന്ന് പാര്‍ക്കിംഗ് ഫീ അനുവദിച്ചാല്‍ നാളെ ലിഫ്റ്റുകള്‍ക്കും ചാര്‍ജ് ഈടാക്കില്ലെ?; ലുലു മാള്‍ പാര്‍ക്കിംഗ് ഫീ വിഷയത്തില്‍ പ്രതികരിച്ച് ഹൈക്കോടതി
Kerala നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ ഫോണ്‍ അന്വേഷണ സംഘത്തിന് കൈമാറണമെന്ന് ഹൈക്കോടതി; അത് തന്റെ സ്വകാര്യതയെ ബാധിക്കുമെന്ന് നടന്
Kerala അട്ടപ്പാടി മധു കേസില്‍ ഹാജരാകാന്‍ സര്‍ക്കാര്‍ അഭിഭാഷകനില്ല; മധുവിനു വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എവിടെയെന്ന് ചോദിച്ച് കോടതി
India പൂര്‍ണത്രയീശ ക്ഷേത്രത്തിലെ സ്വര്‍ണാഭാരണങ്ങള്‍ ഉരുക്കാന്‍ അനുവദിക്കില്ല; കണക്ക് ഹാജരാക്കണം; ദേവസ്വം ബോര്‍ഡിനോട് സുപ്രീംകോടതി
India ഷര്‍ജീല്‍ ഇമാമിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി ദല്‍ഹി കോടതി; കുറ്റം അലിഗഢിലും ജാമിയയിലും നടത്തിയ സിഎഎ വിരുദ്ധ പ്രസംഗത്തിന്റെ പേരില്‍
India പിഞ്ചു പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു; കോടതിക്ക് പുറത്ത് പ്രതിയെ വെടിവെച്ച് കൊന്ന് മുന്‍ ബിഎസ്എഫ് ജവാന്; സംഭവം ഗൊരഖ്പൂരില്‍
Kerala ബിഷപ്പ് ഫ്രാങ്കോയെ കുറ്റവിമുക്തനാക്കിയ കോടതി വിധിക്കെതിരെ അപ്പീൽ; സെപ്ഷ്യല്‍ പ്രോസിക്യൂട്ടര്‍ നിയമോപദേശം നൽകി
India ലൈംഗിക തൊഴിലാളികള്‍ക്ക് പോലും ‘വേണ്ട’ എന്നുപറയാന്‍ അവകാശമുണ്ട്; വിവാഹിതയായ സ്ത്രീക്ക് ഭര്‍ത്താവിനോട് പറയാനുള്ള അവകാശം എങ്ങനെ നിഷേധിക്കും
Kerala ജനങ്ങളെ ഭീഷണിപ്പെടുത്തിയല്ല പദ്ധതി നടത്തേണ്ടത്, കെ റെയില്‍ കല്ലുകള്‍ സ്ഥാപിക്കുന്നതിന് വിലക്ക്; സര്‍വേ നിയമപ്രകാരമല്ലാത്ത കല്ലുകള്‍ സ്ഥാപിക്കരുത്
Kerala സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ചിന് പാക് ചൈനീസ് ബന്ധം; യഥാര്‍ഥ ലക്ഷ്യം കണ്ടെത്തണമെന്ന് ഹൈക്കോടതി
India കശ്മീരിലെ ഇസ്ലാം വാദികളെ തുറന്നുകാട്ടി; ജേണലിസ്റ്റ് ആരതിയുടെ ട്വിറ്റര്‍ അക്കൗണ്ട് പൂട്ടി; നിയമയുദ്ധത്തില്‍ ആരതിക്ക് നീതി; ട്വിറ്ററിന് നോട്ടീസ്
Badminton ‘കോര്‍ട്ടി’ ല്‍ ജയം; നൊവാക് ദ്യോക്കോവിച്ച് ഇനി കളിക്കളത്തില്‍; ഓസ്ട്രേലിയന്‍ സര്‍ക്കാരിനെതിരെ അട്ടിമറി വിജയം
Kerala കന്യാസ്ത്രീയെ ഫ്രാങ്കോ മുളയ്ക്കല്‍ പീഡിപ്പിച്ച കേസില്‍ വാദം പൂര്‍ത്തിയായി; വിധി പറയുക ഈ മാസം 14ന്