Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആനത്താരികള്‍ നിര്‍മിച്ച് ട്രെയിനുകള്‍ വഴി തിരിച്ചു വിടുക; യാത്രക്കാര്‍ ഭക്ഷണാവശിഷ്ടങ്ങള്‍ എറിയുന്നത് തടയുക; മധുക്കര ആനകളുടെ കുരുതി തടയാന്‍ ഹൈക്കോടതി

ആനകള്‍ കൊല്ലപ്പെടുമ്പോള്‍ താത്കാലിക പരിഹാര മാര്‍ഗങ്ങളാണ് റെയില്‍വേയും വനംവകുപ്പും നല്‍കുന്നത്. ഇതുകൊണ്ടൊന്നും പ്രശ്‌നം പരിഹരിക്കപ്പെടുന്നില്ല. സാന്നിധ്യ മേഖലയില്‍ ട്രെയിനിന്റെ വേഗം കുറയ്‌ക്കുക, ആനകള്‍ ട്രാക്കില്‍ വരാതിരിക്കാന്‍ കറന്റുവേലി, മുളക് വേലി, അലാറം അടിക്കല്‍, തുടങ്ങിയ വിവിധ മാര്‍ഗ്ഗങ്ങള്‍ മാറിമാറി പരീക്ഷിക്കുക എന്നിവയാണ് ചെയ്തിരുന്നത്. എന്നാല്‍ അവയെല്ലാംതന്നെ പരാജയമാണെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 12, 2022, 06:21 pm IST
in Kerala

വാളയാര്‍: മധുക്കര വനമേഖലയില്‍ ട്രെയിനിടിച്ച് കാട്ടാനകള്‍ കൊല്ലപ്പെടുന്നത് തടയാന്‍ വൈല്‍ഡ് ലൈഫ് പ്രൊട്ടക്ഷന്‍ സൊസൈറ്റി ഓഫ് ഇന്ത്യ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ ഇതുസംബന്ധിച്ച കാര്യങ്ങള്‍ മനസിലാക്കുവാന്‍ മദ്രാസ് ഹൈക്കോടതി. തുടര്‍ന്ന് അവര്‍ നിജസ്ഥിതി മനസിലാക്കുന്നതിനായി പോത്തനൂര്‍ മുതല്‍ വാളയാര്‍ വരെ സ്ഥലപരിശോധന നടത്തി.  

2000 മുതല്‍ പാലക്കാട് – കഞ്ചിക്കോട് – വാളയാര്‍ – മധുക്കര റെയില്‍പാളത്തില്‍ 30ലധികം ആനകളാണ് ട്രെയിന്‍ തട്ടി ചെരിഞ്ഞത്. ഇതിന്റെ വസ്തുതകളെക്കുറിച്ച് വനംവകുപ്പില്‍നിന്നും റെയില്‍വേയില്‍നിന്നും വ്യത്യസ്ത വാദങ്ങളാണ് ഉയര്‍ന്നത്. ഇതും സംഘം പരിശോധനക്ക് വിധേയമാക്കി.  വൈല്‍ഡ് ലൈഫ് പ്രൊട്ടക്ഷന്‍ സൊസൈറ്റി ഓഫ് ഇന്ത്യ നടത്തിയ പഠനം വനം, റെയില്‍വേ അധികാരികള്‍ക്ക് നല്‍കിയിരുന്നു. പ്രശ്‌നം ലഘൂകരിക്കുവാനുള്ള നിര്‍ദേശവും ഇതില്‍ വ്യക്തിമാക്കിയിരുന്നു.  

ആനകള്‍ കൊല്ലപ്പെടുമ്പോള്‍ താത്കാലിക പരിഹാര മാര്‍ഗങ്ങളാണ് റെയില്‍വേയും വനംവകുപ്പും നല്‍കുന്നത്. ഇതുകൊണ്ടൊന്നും പ്രശ്‌നം പരിഹരിക്കപ്പെടുന്നില്ല. സാന്നിധ്യ മേഖലയില്‍ ട്രെയിനിന്റെ വേഗം കുറയ്‌ക്കുക, ആനകള്‍ ട്രാക്കില്‍ വരാതിരിക്കാന്‍ കറന്റുവേലി, മുളക് വേലി, അലാറം അടിക്കല്‍, തുടങ്ങിയ വിവിധ മാര്‍ഗ്ഗങ്ങള്‍ മാറിമാറി പരീക്ഷിക്കുക എന്നിവയാണ് ചെയ്തിരുന്നത്. എന്നാല്‍ അവയെല്ലാംതന്നെ പരാജയമാണെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. ട്രെയിന്‍ തട്ടി ആനകള്‍ ചെരിയുന്നതിന്റെ എണ്ണത്തിന് യാതൊരു കുറവുമുണ്ടാകുന്നില്ല.  

ഏറ്റവും കൂടുതല്‍ ആനകള്‍ കൊല്ലപ്പെടുന്ന ‘ബി’ ട്രാക്ക്, ‘എ’ ട്രാക്കിന് വെളിയില്‍ വനത്തിന് പുറത്തേക്ക് മാറ്റുക, രാത്രി നേരത്തെ റയില്‍ ഗതാഗതം പൂര്‍ണമായും ‘എ’ ട്രാക്കിലേക്ക് മാറ്റുക, ദീര്‍ഘ ദൂര ട്രെയിനുകളെ കോയമ്പത്തൂര്‍ – പൊള്ളാച്ചി – പാലക്കാട് വഴി തിരിച്ചുവിടുക, ഭാവിയെ മുന്നില്‍ക്കണ്ട് ഈ മേഖലയില്‍ എലവേറ്റഡ് റെയില്‍വേ ട്രാക്കുകള്‍ നിര്‍മിക്കുക, താല്‍ക്കാലികമായി ആനത്താരകളില്‍ അവയുടെ സഞ്ചാരത്തിനുള്ള മേല്‍പ്പാലങ്ങളും അടിപ്പാതകളും നിര്‍മിക്കുക, ട്രെയിന്‍ വേഗം കുറക്കുക, വളവുകളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിച്ച് ഗതാഗതം ക്രമീകരിക്കുക, യാത്രക്കാരുടെ ഭക്ഷണാവശിഷ്ടങ്ങള്‍ ട്രാക്കില്‍ വീഴാത്ത രീതിയില്‍ ക്രമീകരണം നടത്തുക എന്നീ നിര്‍ദേശങ്ങളാണ് സംഘടന നല്‍കിയത്. റെയില്‍, വനം ഉദ്യോഗസ്ഥരുമായുള്ള ജഡ്ജിമാരുടെ പഠനത്തില്‍ മേല്‍പ്പറഞ്ഞ നിര്‍ദേശങ്ങള്‍ പരിഗണിക്കണമെന്നാണ് സംഘടനയുടെ ആവശ്യം.

Tags: പാലക്കാട്court
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

നടി അന്‍സിബ ഹസന്‍ നല്‍കിയ പരാതിയില്‍ ടിനി ടോമിന് ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം

Kerala

ഞാൻ ഗാന്ധിജി അല്ല; എന്നെ തൂക്കിക്കൊന്നോളൂ, വേണ്ടി വന്നാൽ മറ്റുള്ളവരെയും കൊല്ലം, കോടതിയിൽ ചെന്താമരയുടെ വെല്ലുവിളി

Kerala

57 തവണ ലിസ്റ്റ് ചെയ്തു, 40 തവണ മാറ്റി, അതിനിടെ കാന്‍സര്‍ബാധിത മരിച്ചു, കോടതിയുടെ കണ്ണുതുറപ്പിച്ച കത്ത് ഹര്‍ജിയായി സ്വീകരിച്ചു

India

പ്രസവാവധി സ്ത്രീകളുടെ അന്തസ്സില്‍ അധിഷ്ഠിതമായ അവകാശം, ദാനമല്ലെന്ന് കോടതി

India

കശ്മീര്‍ ജനതയെ ഇന്ത്യയില്‍ നിന്നകറ്റുന്ന പോസ്റ്ററുകള്‍: യുഎപിഎ ചുമത്താന്‍ പര്യാപ്തമെന്ന് കോടതി

പുതിയ വാര്‍ത്തകള്‍

ധർമ്മേന്ദ്ര പ്രധാന് പകരം പാറ്റാ സമരം നടത്തുന്ന സോനം വാങ്ചുകിനെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയാക്കണം ; അരവിന്ദ് കെജ്രിവാൾ

ശബരിമല സ്വര്‍ണക്കൊള്ള: ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് പരിശോധന നടത്തി പ്രത്യേക അന്വേഷണ സംഘം

രാഹുല്‍ ഗാന്ധിയുടെ മൂന്നാഴ്ചത്തെ വിദേശയാത്രയ്‌ക്ക് പിന്നില്‍ ഒഴിവാക്കാനാവാത്ത കുടുംബപ്രശ്നങ്ങളും പുതിയ ടൂള്‍കിറ്റുകളും?

പ്രിയങ്ക ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറിയാണെന്ന് പറഞ്ഞ് കേരളത്തിലെ മന്ത്രിസ്ഥാനത്തിന് 3 കോടി ആവശ്യപ്പെട്ടു, കുടുങ്ങിയത് എംഎൽഎമാരും എംപിമാരും

നഴ്‌സുമാരുടെ സമരം: അമല ആശുപത്രിക്ക് പൊലീസ് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി

ഇംഗ്ലണ്ട് കോച്ച് തോമസ് ടുകേല്‍ (ഇടത്ത്)

“ഇന്ന് രാത്രി കളിച്ചതുപോലെയാണ് മെസി ഫൈനലിലും കളിക്കുന്നതെങ്കിൽ ലോകം ശരിക്കും ഭയപ്പെടേണ്ടതുണ്ട്.”- മെസ്സിയെക്കുറിച്ച് ഇംഗ്ലണ്ട് കോച്ച്

കോറോ ഹെല്‍ത്ത് കമ്പനി പിരിച്ചുവിട്ട ജീവനക്കാര്‍ക്ക് മറ്റു കമ്പനികളില്‍ ജോലി നല്‍കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കും: മന്ത്രി ബിന്ദു കൃഷ്ണ

തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ നവീകരിച്ച ഡ്യൂട്ടി ഫ്രീ ഷോപ്പ് പ്രവർത്തനം ആരംഭിച്ചു

ഹോട്ടലിലെ സർവീസ് ലിഫ്റ്റിൽ തല കുടുങ്ങി 22കാരനായ യുവാവ് മരിച്ചു

ഹിന്ദു വിദ്യാർത്ഥിക്ക് കലിമ ഹോം വർക്ക് നൽകിയ അധ്യാപികയെ ബിജെപി പ്രതിഷേധത്തെ തുടർന്ന് പിരിച്ചു വിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.