Kerala കൊവിഡ് 19: കാസര്‍ഗോഡില്‍ കടകള്‍ കളക്ടര്‍ നേരിട്ടെത്തി അടപ്പിച്ചു; രോഗിയും നിരീക്ഷണത്തിലുള്ള ആളും സഹകരിക്കാത്തത് പ്രതിസന്ധിയെന്ന് ജില്ലാ ഭരണകൂടം
India മഹാരാഷ്ട്രയില്‍ 11 പേര്‍ക്കും പശ്ചിമബംഗാളില്‍ ഒരാള്‍ക്കും കൂടി കൊവിഡ് സ്ഥിരീകരിച്ചു; രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം 271 ആയി
World കൊറോണയുടെ ജനിതകഘടനയും ചിത്രങ്ങളും പുറത്ത് വിട്ട് റഷ്യ; കൂടുതല്‍ പഠനങ്ങളിലൂടെ വൈറസിനെതിരായ പ്രതിരോധ മരുന്നുകള്‍ വികസിപ്പിക്കാനാകുമെന്ന് അധികൃതര്‍
Social Trend നവോത്ഥാനത്തിന് ചങ്ങലയെങ്കില്‍ കൊറോണ ഭീകരത ഓര്‍മ്മപ്പെടുത്താനാണ് കര്‍ഫ്യു; പ്രഹസനമല്ല ബോധവല്‍ക്കരണം; മോദിയുടെ ജനതാ കര്‍ഫ്യുവിന് ഹരീഷ് പേരടിയുടെ പിന്തുണ
World കൊവിഡ്: ചെറുപ്പക്കാര്‍ക്ക് മരണസാധ്യത കുറവെന്ന പ്രചാരണം തെറ്റ്; മരിച്ചത് അധികവും പ്രായമായവരെങ്കിലും ചെറുപ്പക്കാരും സുരക്ഷിതരല്ലെന്ന് ലോകാരോഗ്യസംഘടന
Kannur സര്‍ക്കാര്‍ നിര്‍ദേശത്തെ വെല്ലുവിളിച്ച് കണ്ണൂരില്‍ ജുമുഅ നിസ്കാരം; ഇമാം അടക്കം 200 പേര്‍ക്കെതിരെ പോലീസ് കേസ്; നിരവധി വാഹനങ്ങള്‍ പിടിച്ചെടുത്തു
Alappuzha ആലപ്പുഴയില്‍ 3786 പേര് കൊറോണ നിരീക്ഷണത്തില്‍; സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ കുട്ടികള്‍ക്ക് നിയന്ത്രണം; സാധനങ്ങള്‍ പൂഴ്ത്തിവച്ചാല്‍ കര്‍ശന നടപടി
Kerala ‘കേരളത്തിന്റെ സ്ഥിതി ഗുരുതരം; കൊറോണ ഇന്ന് സ്ഥീരീകരിച്ചത് 12 പേര്‍ക്ക്’; സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ കാറ്റില്‍ പറത്തിയെന്ന് മുഖ്യമന്ത്രി പിണറായി
Kerala കെഎസ്ആര്‍ടിസിയും മെട്രോയും സര്‍വീസ് നടത്തില്ല; ജനതാ കര്‍ഫ്യുവിന് പിന്തുണ; കേന്ദ്രനിര്‍ദേശം പാലിച്ചില്ലെങ്കില്‍ സ്വരം കടുപ്പിക്കുമെന്ന് പിണറായി
Social Trend ‘ഹര്‍ത്താലെന്ന് പറയൂ, മലയാളിക്ക് ജനതാകര്ഫ്യൂവെന്ന് പറഞ്ഞാല്‍ മനസിലാകില്ല’; പ്രധാനമന്ത്രിയെ പരിഹസിച്ചവര്ക്ക് മറുപടിയുമായി റസൂല്‍ പൂക്കുട്ടി
Kerala ‘ജനതാ കര്‍ഫ്യു ജനങ്ങള്‍ക്കുള്ള ബോധവല്‍ക്കരണം; കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു’; പിന്തുണയുമായി ധനമന്ത്രി തോമസ് ഐസക്ക്
Thrissur ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നാളെ മുതല്‍ അനിശ്ചിത കാലത്തേക്ക് ഭക്തര്‍ക്ക് പ്രവേശനമില്ല; വിവാഹങ്ങളും ചോറൂണും നടത്തില്ലെന്ന് ദേവസ്വം ബോര്‍ഡ്
Parivar ‘കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെ സഹായിക്കാന്‍ സ്വയംസേവകര്‍ മുന്നിട്ടിറങ്ങണം’; പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ജനതാകര്‍ഫ്യൂവിന് പിന്തുണയുമായി ആര്‍എസ്എസ്
Social Trend ഭാരതത്തിന്റെ ചെറുത്തുനില്‍പ്പിനെ തുരങ്കംവെച്ച് ‘ഫേസ്ബുക്ക് ഡോക്ടര്‍’; പ്രധാനമന്ത്രി ആഹ്വാനം നല്കിയ ജനതാ കര്‍ഫ്യൂവില്‍ അസഹിഷ്ണുതയായി ഷിംന അസീസ്
India കൊറോണ: പാക്കിസ്ഥാനിലെ സ്ഥിതി അതിരൂക്ഷം; രോഗം പടരുന്നത് അതിവേഗം; എന്ത് ചെയ്യണമെന്നറിയാതെ പകച്ച് അധികൃതര്‍
Kerala കൊറോണ: ജനങ്ങളുടെ ജീവന് പന്താടി സര്‍ക്കാര്‍; പരീക്ഷകള്‍ മാറ്റാത്തതും ബാറുകള്‍ തുറക്കുന്നതും ജനങ്ങളോടുള്ള വെല്ലുവിളിയെന്ന് കെ. സുരേന്ദ്രന്
Kerala കൊവിഡ് 19: രോഗ ബാധിത രാജ്യങ്ങളില്‍ നിന്ന് വിമാനത്താവളത്തില്‍ വന്നിറങ്ങുന്ന യാത്രക്കാരുടെ നീക്കങ്ങള്‍ക്കു പൊതു നടപടിക്രമം
India രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം 166; പതിനെട്ട് സംസ്ഥാനങ്ങളില്‍ രോഗം സ്ഥിരീകരിച്ചു; രാജ്യം ജാഗ്രതയില്‍
World കൊവിഡ് 19: ഒരു ദിവസം ഏറ്റവും കൂടുതല്‍ പേര് മരിച്ചത് ഇറ്റലിയില്‍; വ്യാഴാഴ്ച മാത്രം മരിച്ചത് 475 പേര്; ആകെ മരണം 2941 ആയി
Kerala വിദേശയാത്ര നടത്തിയവര്‍ക്ക് ആര്‍സിസിയില്‍ നിയന്ത്രണം; ന്യൂക്ലിയര്‍ മെഡിസിന് ഒപിയും കുടുംബാസൂത്രണ ഒപിയും താല്‍ക്കാലികമായി നിര്‍ത്തി
India മോദി സര്‍ക്കാരിനോടുള്ള എതിര്‍പ്പ് മാറി; ഇന്ത്യന്‍ എംബസിയുടെ അതിവേഗ ഇടപെടല്‍ കണ്ണുതുറപ്പിച്ചു; മകളെ രക്ഷിച്ച കേന്ദ്ര സര്‍ക്കാരിനെ പ്രശംസിച്ച് പിതാവ്
Kerala ‘വിവാഹങ്ങള്‍ക്കും പൊതുപരിപാടികള്‍ക്കും നിയന്ത്രണം; ബിവറേജിനില്ല’; കൊറോണ ജാഗ്രതാ നടപടികളിലെ പിണറായി സര്‍ക്കാരിന്റെ വൈരുധ്യം തുറന്ന് കാട്ടി സമസ്ത നേതാവ്
Kerala കൊവിഡ് ജാഗ്രത; തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തുന്ന 1200 യാത്രക്കാരില്‍ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരെ മാത്രം നിരീക്ഷണ കേന്ദ്രത്തിലാക്കും
India കൊറോണ ബാധിച്ച് വിദേശത്ത് കഴിയുന്ന ഇന്ത്യക്കാരുടെ പട്ടിക പുറത്തു വിട്ടു; 276 ഇന്ത്യക്കാര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചെന്ന് കേന്ദ്ര സര്‍ക്കാര്‍
World കൊറോണ നിയന്ത്രിക്കാനായില്ലെങ്കില്‍ അമേരിക്കയില്‍ മരിക്കാന്‍ പോകുന്നത് 20 ലക്ഷം മനുഷ്യര്‍; ബ്രിട്ടണില്‍ അഞ്ചു ലക്ഷം
Kerala കൊവിഡ് 19: അവധിയിലുള്ള ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള എല്ലാ ജീവനക്കാര്‍ അടിയന്തരമായി ജോലിയില്‍ പ്രവേശിക്കണമെന്ന് മന്ത്രി കെ.കെ. ശൈലജ
World കൊറോണയിലും കൈത്താങ്ങായി ഫെയ്സ്ബുക്ക്; 45000 ജീവനക്കാര്‍ക്ക് ആറു മാസത്തേക്ക് ബോണസ്; വീട്ടു ചെലവുകള്‍ക്കും മറ്റുമായി 75000 രൂപ
Kerala കൊറൊണ ബാധയുള്ളവരെ ചികിത്സിക്കാമെന്ന വാഗ്ദാനവുമായി മോഹനന് വൈദ്യര്; തടഞ്ഞു വച്ച് ആരോഗ്യ വകുപ്പും പോലീസും
India ലഡാക്കില്‍ സൈനികന് കൊറോണ സ്ഥിരീകരിച്ചു; പകര്‍ന്നത് ഇറാനില്‍ തീര്‍ഥാടനത്തിന് പോയി തിരികെ എത്തിയ പിതാവില്‍ നിന്നും