Kerala കേരളത്തില്‍ രണ്ട് സ്വകാര്യ ലാബുകള്‍ക്ക് കൊറോണ പരിശോധനയ്ക്ക് അനുമതി; രാജ്യത്ത് വൈറസ് ബാധിതര്‍ 976; 25 മരണം
India സമ്പൂര്‍ണ ലോക്ക് ഡൗണ്‍: ‘വര്‍ക്ക് ഫ്രം ഹോം’ തിരക്കുകളുമായി പ്രധാനമന്ത്രി ഔദ്യോഗിക വസതിയില്‍; കനത്ത സുരക്ഷയെന്ന് റിപ്പോര്‍ട്ട്
India കൊറോണക്കെതിരെ രാജ്യത്തിനൊപ്പം പോരാടാന്‍ ഐഎസ്ആര്‍ഒയും; വെന്റിലേറ്ററുകളും ഓക്സിജന്‍ സിലിണ്ടറുകളും സര്‍ക്കാരിന് നിര്‍മ്മിച്ചു നല്‍കും
World ലോകത്തിന് ചില ബഹിരാകാശ ഐസൊലേഷന്‍ പാഠങ്ങള്‍; ബഹിരാകാശ സഞ്ചാരികള്‍ ഏകാന്തവാസത്തിന്റെ അനുഭവങ്ങള്‍ പങ്കുവയ്ക്കാന്‍ നിര്‍ദേശിച്ച് നാസ
World അമേരിക്കയുടെ കദന കഥ; സാനിറ്റൈസറും ടോയ്ലറ്റ് പേപ്പറും കിട്ടാനില്ല; തിങ്ങി നിറഞ്ഞ് ഇപ്പോഴും ട്രെയിനുകള്‍
India ജയില്ക്കിടന്ന് പുറത്തിറങ്ങി; ലോക്ഡൗണിനെ തുടര്‍ന്ന് അജ്ഞാത കേന്ദ്രത്തില്‍ തടവിലായി; കൊറോണയില്‍ കുടുങ്ങി പാക് ചാരന്
India കര്‍ണാടകയില്‍ നിന്ന് സര്‍വീസുകള്‍ക്ക് ഇനി തടസ്സമുണ്ടാകില്ല; കേരളത്തിനുവേണ്ട അവശ്യ സാധനങ്ങള്‍ ലഭ്യമാക്കും; ഉറപ്പുനല്‍കി കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ
India വീഡിയോ സ്റ്റാറ്റസിന്റെ സമയം 15 സെക്കന്‍ഡാക്കി വാട്സാപ്പ്; സ്ട്രീമിങ് ക്വാളിറ്റി കുറച്ച് വീഡിയോ പ്ലാറ്റ്ഫോമുകള്; നടപടി ഡേറ്റ ഉപഭോഗം വര്‍ധിച്ചതിനാല്‍
India ലോക്ക് ഡൗണ്‍ കാലത്ത് യോഗ പരിശീലിക്കാന്‍ നിര്‍ദ്ദേശിച്ച് പ്രധാനമന്ത്രി; ജനങ്ങള്‍ക്കായി തന്റെ അനിമേഷന്‍ യോഗ വീഡിയോ പങ്കുവെച്ച് മോദി
India ഇന്ത്യയിലെ ചൂട് കൊറോണ വൈറസിനെ ഇല്ലാതാക്കുമോ?; ഇറ്റലിയിലെ വൈറസ് എങ്ങനെ കൊലയാളി ആയി മാറി; വിശദീകരിച്ച് പത്മഭൂഷണ്‍ ഡോ.ഡി. നാഗേശ്വര്‍ റെഡ്ഡി
Gulf കുവൈത്തിൽ 9 ഇന്ത്യക്കാർ ഉൾപ്പെടെ 20 പേർക്ക് കൂടി വൈറസ് സ്ഥിരീകരിച്ചു; രോഗബാധിതരുടെ എണ്ണം 255 ആയി
India ലോക്ക് ഡൗണ്‍ നീട്ടില്ല; അടച്ചുപൂട്ടല്‍ നീട്ടുമെന്ന റിപ്പോര്‍ട്ടുകള്‍ ആശ്ചര്യപ്പെടുത്തുന്നതെന്ന് ക്യാബിനറ്റ് സെക്രട്ടറി
India കൊറോണക്കാലത്ത് മുന്‍കരുതലെടുക്കാന്‍ ബാധ്യസ്ഥര്‍; ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കണമെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ്
Health അഞ്ച് മിനിറ്റിനുള്ളില്‍ കൊറോണ ഫലമറിയാം; യന്ത്രം വികസിപ്പിച്ചതായി അമേരിക്കന്‍ സ്ഥാപനം; കേരളത്തില്‍ റാപ്പിഡ് ടെസ്റ്റിന് അനുമതി
India ലോക്ഡൗണിനിടയിലും കുടിയേറ്റ തൊഴിലാളികളുടെ കൂട്ടപാലായന പ്രതിസന്ധി; കൃത്യവിലോപം കാട്ടിയ ദല്‍ഹിയിലെ രണ്ട് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്ത് അമിത് ഷാ
Kerala കൊറോണക്കാലത്തും വ്യാജപ്രചരണം; കുടിയേറ്റ തൊഴിലാളികള്‍ക്ക് പോകാന്‍ നിലമ്പൂരില്‍ നിന്ന് ട്രെയിനെന്ന് പടച്ചു വിട്ടു; കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍
BJP സുഡാപ്പികളും അവരുടെ മാധ്യമങ്ങളും വിശുദ്ധ പശുക്കള്‍; പായിപ്പാട്ട് നടന്ന ഗൂഢാലോചനയെക്കുറിച്ച് സര്‍ക്കാര്‍ തുറന്നു പറയണം; ആവശ്യവുമായി കെ. സുരേന്ദ്രന്
Kerala ‘പ്രധാനമന്ത്രി പ്രഖ്യാപിച്ചതാണ് നിലപാട്; പായിപ്പാട്ടെ ആവശ്യം അംഗീകരിക്കില്ല’; ‘അതിഥി’ തൊഴിലാളികളെ ഇളക്കി വിട്ടത് നാടിനെതിരായ നീക്കമെന്ന് മുഖ്യമന്ത്രി
Kerala കേരളത്തില്‍ 20 പേര്‍ക്ക് കൂടി ഇന്ന് കൊറോണ സ്ഥിരീകരിച്ചു; 18 പേരും വിദേശത്ത് നിന്നും എത്തിയവര്‍; 1,41,211 പേര് നിരീക്ഷണത്തില്‍
Social Trend ‘പായിപ്പാട്ടെ മാധ്യമ ധര്‍മ്മത്തെക്കുറിച്ച് സംസാരിക്കരുത്; ശബരിമലയിലെ കാട്ടുതീയാണ് താങ്കള്‍’; 24ന്യൂസിലെ അരുണിന് തുറന്ന കത്തുമായി ശ്രീജിത്ത് പണിക്കര്‍
Kerala അന്ന് സിഎഎക്കെതിരെ അവരെ തെരുവില്‍ ഇറക്കി; ഇന്ന് കൊറോണക്കെതിരെ രാജ്യം പൊരുതുമ്പോള്‍ നിരത്തിലും; പായിപ്പാട് ‘പ്രതിഷേധം’ ഒരു ദിശാസൂചിക
India കേന്ദ്ര സര്‍ക്കാര്‍ ലോക്ക് ഡൗണ്‍ നടപ്പിലാക്കിയത് ക്രൂരത; കൊറോണക്കിടയിലും വിദ്വേഷവും രാഷ്ട്രീയ മുതലെടുപ്പും നടത്തി ഒവൈസി
Seva Bharathi ശാര്‍ങ്ങരക്കാവ് ദേവിക്ഷേത്രത്തില്‍ ആളൊഴിഞ്ഞതോടെ പട്ടിണിയിലായി; മീനുകള്‍ക്കും വാനരന്മാരും തെരുവ് നായ്ക്കള്‍ക്കും ഭക്ഷണം വിളമ്പി സേവാഭാരതി
India ലോക്ഡൗണ്‍ കര്‍ശ്ശനമായി പാലിക്കപ്പെടണം; സംസ്ഥാനങ്ങള്‍ക്ക് താക്കീത് നല്കി കേന്ദ്രം, ഇതര സംസ്ഥാന തൊഴിലാളികളുടെ താമസവും ഭക്ഷണവും ഉറപ്പു വരുത്തണം
India ഇന്ത്യയിപ്പോള്‍ ശ്രദ്ധ ചെലുത്തിയിരിക്കുന്നത് ചികിത്സയിലാണ്;അവസരം മുതലെടുത്ത് ഭീകരാക്രമണത്തിന് ഐഎസ് പദ്ധതിയിടുന്നതായി ഇന്റലിജെന്‍സ്
Kerala ലോക്ക് ഡൗണ്‍ ലംഘിച്ച് കൂട്ട പ്രാര്‍ഥന; വൈദികനും കന്യാസ്ത്രീകളും ഉള്‍പ്പടെ 10 പേര് അറസ്റ്റില്‍
Kerala ‘ഭക്ഷണം നല്‍കണം; നാട്ടിലേക്ക് പോകാന്‍ വാഹനം വേണം’; കോട്ടയത്ത് ലോക്ക് ഡൗണ്‍ ലംഘിച്ച് ഇതര സംസ്ഥാന തൊഴിലാളികളുടെ തെരുവ് പ്രതിഷേധം; ഭൂരിപക്ഷവും ബംഗാളികള്‍
Kerala മുഖ്യമന്ത്രിയുടെ വാക്കിന് പുല്ലുവില; സന്നദ്ധ പ്രവര്ത്തകന് പോലീസ് മര്‍ദ്ദനം; കാക്കിയുടെ ക്രൂരത ജില്ലാ പോലീസ് മേധാവിക്ക് മാസ്ക് കൈമാറി മടങ്ങുമ്പോള്‍
India സമൂഹ വ്യാപനം തടയാന്‍ നടപടികള്‍ വേഗത്തിലാക്കി കേന്ദ്രം; ആശുപത്രികളുടെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ചു, പട്ടാളത്തിന്റെ സഹായവും തേടും
Kottayam കൊറോണ നിരീക്ഷണത്തില്‍ കഴിഞ്ഞ യുവാവ് കഞ്ചാവ് അടിച്ച് നാട്ടില്‍ കറങ്ങി നടന്നു; സുഹൃത്തുക്കള്‍ അടക്കം നാലു പേര് ഈരാറ്റുപേട്ടയില്‍ പിടിയില്‍
India രാജ്യമാണ് പ്രധാനം; അടിയന്തര സഹായം എത്തിക്കേണ്ട സമയം; കൊറോണക്കെതിരെ പോരാടാന്‍ 500 കോടി നല്കി ടാറ്റ; സര്‍ക്കാരിനൊപ്പമെന്ന് ടാറ്റ ട്രസ്റ്റ്
India ‘ഭൂമിയിലെ മാലാഖമാരായ നിങ്ങളാണ് രാജ്യത്തിന്റെ ശക്തി’; കൊറോണക്കെതിരെ പൊരുതുന്ന നഴ്സുമാരെ ഫോണിലൂടെ പിന്തുണ അറിയിച്ച് പ്രധാനമന്ത്രി മോദി