Kasargod ജനങ്ങള്‍ക്ക് പരിശോധനക്ക് വിധേയരാവാന്‍ മടി; രോഗികളുടെ എണ്ണം കൂടുമ്പോഴും പരിശോധനയില്‍ കാസര്‍കോട് പിന്നില്‍,
Kasargod കാസര്‍കോട് സമ്പര്‍ക്കത്തിലുടെ കൂടുതല്‍ കോവിഡ് പോസിറ്റീവ് കേസുകള്‍; പോലീസ് നടപടികള്‍ കര്‍ശനമാക്കി
Kozhikode മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസ് അടച്ചു; തൊഴിലുറപ്പ് വിഭാഗത്തിലെ ജീവനക്കാരിക്കും കള്ളുഷാപ്പിലെ ജീവനക്കാരനും കോവിഡ്
Kasargod ജനറല്‍ ആശുപത്രിയിലെ ആരോഗ്യപ്രവര്ത്തകന് കോവിഡ്; വളണ്ടിയര്‍മാരുള്‍പ്പെടെ 25 പേര് നിരീക്ഷണത്തില്‍
Wayanad ഉറവിടമറിയാത്ത് രണ്ട് കൊറോണ കേസുകള്‍; നൂല്‍പ്പുഴയില്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യവകുപ്പ്
Kasargod കാസര്‍കോട് 106 പേര്‍ക്ക് കൂടി കോവിഡ് : 76 സമ്പര്‍ക്കത്തില്‍ 21 ഉറവിടമറിയില്ല, 68 പേര്‍ക്ക് നെഗറ്റീവായി
Idukki വണ്‍ഡേ പാസുമായെത്തിയവര് നേരെ ജോലിക്കിറങ്ങി; സ്ഥിതി വശളാക്കിയത് അതിര്‍ത്തി വഴി അനധികൃതമായെത്തിയവര്‍
Idukki ആശ്വാസം ദിനം; ഇടുക്കിയില്‍ ഇന്നലെ 96 പേര്‍ക്ക് രോഗമുക്തി, കൊന്നത്തടിയില്‍ ഒരു കുടുംബത്തിലെ 8 പേര്‍ക്ക് കൊറോണ
Idukki 10 ദിവസത്തിനിടെ 213 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; ജില്ലയില്‍ ഇന്നലെ 29 പേര്‍ക്ക് കൂടി കൊറോണ
India മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്രാജ് സിങ് ചൗഹാന് കൊറോണ; പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ചുമതല ആഭ്യന്തരമന്ത്രി ഡോ. നരോത്തം മിശ്രയ്ക്ക് കൈമാറി
Entertainment സീറ്റ് ബെല്‍റ്റിടാതെ വാഹനം ഓടിച്ചു; സ്റ്റൈല്‍ മന്നന് രജനീകാന്തിന് 100 രൂപ പിഴ ചുമത്തി ചെന്നൈ ട്രാഫിക് പോലീസ്
Palakkad കൊടുവായൂരില്‍ ഒരു കുടുംബത്തിലെ 11 പേര്‍ക്ക് കൊറോണ; സമ്പര്‍ക്കത്തില്‍ ഉള്‍പ്പെട്ടവരെ പരിശോധിക്കും
Kerala വാഹനാപകടത്തില്‍പെട്ട് മരിച്ച വിദ്യാര്‍ത്ഥിക്ക് കൊറോണ; രോഗം ബാധിച്ചത് മെഡിക്കല്‍ കോളേജില്‍ നിന്നെന്ന് വിലയിരുത്തല്‍
BJP കീം പരീക്ഷക്കെത്തിയ കുട്ടികള്‍ക്ക് കൊറോണ ബാധിച്ചത് സര്‍ക്കാരിന്റെ പിടിപ്പുകേട്; കേസുകള്‍ എത്രയുംപെട്ടെന്ന് പിന്‍വലിക്കണം; സര്‍വകക്ഷി യോഗത്തില്‍ ബിജെപി
India തുടര്‍ച്ചയായ മൂന്നാം ദിനവും രോഗമുക്തി നിരക്കില്‍ റെക്കോര്‍ഡ് വര്‍ധന: രാജ്യത്ത് രോഗമുക്തി നിരക്ക് 63.45 ശതമാനമായി ഉയര്‍ന്നു
Thiruvananthapuram അണ്ടൂര്‍ക്കോണം ഗ്രാമപഞ്ചായത്തില്‍ സ്രവപരിശോധന നടത്തണമെന്നാവശ്യപ്പെട്ട് ബിജെപി ധര്‍ണ
Thiruvananthapuram കൊറോണ: കന്യാകുമാരിയില്‍ അഞ്ച് മരണം, ജില്ലയിലെ 15 പോലീസ് സ്റ്റേഷനുകള്‍ താല്‍ക്കാലികമായി അടച്ചു
Kasargod കാസര്‍കോട് 47 പേര്‍ക്ക് കൂടി കോവിഡ്: 29 സമ്പര്‍ക്കത്തില്‍, എട്ട് ഉറവിടമില്ല,1075 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്.
India ഇന്ത്യയുടെ കൊവാക്സിന്! കൊറോണയ്ക്കെതിരെ തദ്ദേശീയമായി വികസിപ്പിച്ച വാക്സിനേഷന് മനുഷ്യരില്‍ പരീക്ഷിക്കുന്നു, ട്രയല്‍ വാക്സിന് ആദ്യഘട്ടം 5 പേരില്‍
Entertainment ആറ് മാസത്തിനുശേഷം അമ്മയെ കാണാന്‍ മോഹന്‍ലാല്‍ കൊച്ചിയില്‍; 14 ദിവസം ക്വാറന്റൈനില്‍ കഴിയുന്നത് ട്രാവന്‍കൂര്‍ കോര്‍ട്ടില്‍
Kerala വീണ്ടും കൊറോണ മരണം; മരിച്ചത് ചെങ്ങന്നൂര്‍ സ്വദേശി, രോഗം സ്ഥിരീകരിച്ചത് മരണം ശേഷം നടത്തിയ പരിശോധനയില്‍
Kasargod കുമ്പള പഞ്ചായത്തില്‍ 15 ദിവസത്തേക്ക് സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍, കണ്ടെയ്ന്മെന്റ് സോണുകളില്‍ അക്ഷയ കേന്ദ്രം രാവിലെ 11 മുതല്‍ വൈകീട്ട് അഞ്ച് വരെ
Thiruvananthapuram കൊവിഡ് പോസിറ്റീവ് കേസുകളുണ്ടെന്നുള്ള പ്രചാരണം; വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി
Kerala ഇന്നലെ 106 പേര്‍ക്ക്, സമ്പര്‍ക്കം വഴി 94 പേര്ക്ക്രോഗവ്യാപനമുള്ള പ്രദേശങ്ങളില്‍ ക്ലസ്റ്ററുകള്‍ രൂപീകരിക്കും
Thiruvananthapuram ജില്ലയിലെ സ്ഥിതി അതിരൂക്ഷം; ചികിത്സയിലുള്ളവരുടെ എണ്ണം 2583 ഇന്നലെ രോഗം സ്ഥിരീകരിച്ചത് 222 പേര്‍ക്ക്
India ശ്വസനത്തിലൂടെ കൊറോണ സ്ഥിരീകരിക്കാം; പുതിയ സാങ്കേതിക വിദ്യ വികസിപ്പിക്കുന്നതിന് ഇന്ത്യയുമായി കൈകോര്‍ത്ത് ഇസ്രായേല്‍
Idukki ആഹാരവും വെള്ളവും കൃത്യസമയത്ത് ലഭിക്കുന്നില്ല; ഇടുക്കി മെഡിക്കല്‍ കോളേജില്‍ കൊറോണ രോഗികള്‍ക്ക് ദുരിതം
Idukki തൊടുപുഴയില്‍ കര്‍ശന നിയന്ത്രണം; ഹോട്ടലില്‍ വൈകിട്ട് 5-8 വരെ ഭക്ഷണം പാഴ്സല്‍ വിതരണത്തിന് അനുമതി
Thiruvananthapuram കൊവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി നെടുമങ്ങാട് മദ്യവില്‍പ്പന; സമീപത്തെ സ്ഥാപനങ്ങള്‍ ആശങ്കയില്‍
India രാജ്യത്ത് ഇന്ന് കൊറോണ മുക്തരായത് 29,557 പേര്; രോഗമുക്തി നിരക്ക് 63.18 ശതമാനമായി ഉയര്‍ന്നു; ഒന്നിച്ചു പൊരുതി ഭാരതം