Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

മൂന്ന് ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ക്ക് കോവിഡ്: കള്ളാറില്‍ കര്‍ശന നിയന്ത്രണം

കള്ളാര്‍ പഞ്ചായത്തിലെ പൂടംകല്ലില്‍ മൂന്ന് ഓട്ടോ റിക്ഷ ഡ്രൈവര്‍മാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പോലീസ് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. രാജപുരം കോളിച്ചാല്‍, ചുള്ളിക്കര, പൂടം കല്ല് എന്നിവിടങ്ങളിലെ മുഴുവന്‍ വ്യാപാര സ്ഥാപങ്ങളും പോലീസ് അടപ്പിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 23, 2020, 04:27 pm IST
inKasargod

രാജപുരം: കള്ളാര്‍ പഞ്ചായത്തിലെ പൂടംകല്ലില്‍ മൂന്ന് ഓട്ടോ റിക്ഷ ഡ്രൈവര്‍മാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പോലീസ് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. രാജപുരം കോളിച്ചാല്‍, ചുള്ളിക്കര, പൂടം കല്ല് എന്നിവിടങ്ങളിലെ മുഴുവന്‍ വ്യാപാര സ്ഥാപങ്ങളും പോലീസ് അടപ്പിച്ചു. ഈ ഭാഗത്തെ ഓട്ടോറിക്ഷ ഉള്‍പ്പെടെയുള്ള ടാക്‌സി വാഹനങ്ങളും ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ സര്‍വ്വീസ് നടത്തുന്നത് പോലീസ് നിരോധിച്ചു. 

ഇന്നലെ രാവിലെ ആരോഗ്യ വകുപ്പില്‍ നിന്നും പോലിസിന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ലോക് ഡൗണിനു സമാനമായ നിയന്ത്രണം പോലീസ് ഏര്‍പ്പെടുത്തിയത്. പൂടംകല്ലില്‍ കോവിഡ് സ്ഥിതീകരിച്ച ഓട്ടോ ഡ്രൈവര്‍ ബുധനാഴ്ച രാവിലെയും സര്‍വീസ് നടത്തിയതായി പറയപ്പെടുന്നു. ഇതിനാല്‍ സമ്പര്‍ക്ക സാധ്യത കൂടുതലുണ്ടെന്നും അനാവശ്യമായി ആളുകള്‍ പുറത്തിറങ്ങരുത് എന്നും ആശുപതി ആവശ്യങ്ങള്‍ക്ക് അല്ലാതെ പുറത്തിറങ്ങുന്ന വാഹനങ്ങള്‍ പോലീസ് കസ്റ്റഡിയിലെടുക്കുമെന്നും പൊതു ജനങ്ങള്‍ പോലീസിനോട് പൂര്‍ണ്ണമായും സഹകരിക്കണമെന്നും രാജപുരം സി.ഐ. രഞ്ജിത്ത് രവീന്ദ്രന്‍ പറഞ്ഞു.

പൂടംകല്ലില്‍ ഓട്ടോ റിക്ഷാ ഡ്രൈവര്‍മാര്‍ക്ക് കൂടാതെ കോളിച്ചാലില്‍ ഒരു വസ്ത്ര വ്യാപാരിക്കും കോവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്. രോഗവ്യാപന മേഖലകളില്‍ പോലീസിനും ആരോഗ്യ വകുപ്പിനും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനും ചില പ്രയാസങ്ങള്‍ നേരിടുന്നുണ്ട്. കാരണം വാഹന ഗതാഗതത്തിന് നിരോധനം ഏര്‍പ്പെടുത്തിയാല്‍ സംസ്ഥാന പാതയായ കാഞ്ഞങ്ങാട് പാണത്തൂര്‍ റോഡിലെ മറ്റ് വാഹനങ്ങള്‍ക്ക് ഇത് പ്രയാസമാകും. സമ്പൂര്‍ണ നിയന്ത്രണമേര്‍പ്പെടുത്തിയാലും ആളുകള്‍ പുറത്തിറങ്ങുന്ന സ്ഥിതി വിശേഷവും നിലവിലുണ്ട്. കഴിഞ്ഞ രണ്ടാഴ്ചയ്‌ക്കുള്ളില്‍ നിരവധി കോവിഡ് കേസുകളാണ് രാജപുരം പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. രോഗവ്യാപനം തടയാന്‍ ഉന്നത ഉദ്യോഗസ്ഥരില്‍ നിന്നും വ്യക്തമായ നടപടി നിര്‍ദ്ദേശങ്ങളും ലഭിക്കുന്നില്ലെന്ന ആരോപണവും ഉയരുന്നുണ്ട്.

Tags: kasargodcovidCoronaAuto rikshaw
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

വീടിനടിയില്‍ ഗര്‍ത്തം: കുടുംബത്തിന് സഹായവുമായി സുരേഷ് ഗോപി

Kerala

ചോദ്യപേപ്പര്‍ തയ്യാറാക്കിയത് കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ അധ്യാപിക: പരിശോധിക്കാതെ എഇഒമാര്‍, ശിക്ഷ സോഷ്യല്‍ സയന്‍സ് ക്ലബ് സെക്രട്ടറിക്ക് മാത്രം

Kerala

ഹെലൻ ഓഫ് സ്പാർട്ട എന്നറിയപ്പെടുന്ന യൂട്യൂബർ എസ്.ആർ. ധന്യയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

Kerala

ശബരിമലയിലെ വാക്കുദോഷങ്ങൾ മാറാൻ പരിഹാരക്രിയകൾ തുടങ്ങി; മൂകാംബികയിലും കാസർകോടും പ്രത്യേക പൂജകൾ

പുതിയ വാര്‍ത്തകള്‍

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

ചൂര മീനില്‍ വിരകള്‍ കണ്ടെത്തിയ സംഭവം : ഇന്ത്യന്‍ തീരങ്ങളില്‍ നിന്ന് ലഭിക്കുന്ന ചൂര മീനുകള്‍ ഭക്ഷ്യയോഗ്യമെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രം

അഭിമാന പ്രശ്‌നമായി കോട്ടയത്തെ ആകാശപ്പാത: നാലാമത്തെ ഉന്നതതലയോഗം വിളിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

ഒടുവില്‍ മനസ്സിലായി…ഈ കഥാപാത്രം ചെയ്യാന്‍ ഉര്‍വ്വശിച്ചേച്ചിക്ക് മാത്രമേ കഴിയൂ: ‘ആശ’ തിയറ്ററുകള്‍ നിറയ്‌ക്കുമ്പോള്‍ സംവിധായകന്‍ സഫര്‍‍ സനല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.