Sunday, June 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

മധ്യവയസ്‌കന് കൊറോണ: ഓട്ടുപാറ പൂര്‍ണമായും അടച്ചു; സമ്പര്‍ക്ക പട്ടിക പരിശോധിക്കുന്നു

വടക്കാഞ്ചേരി ഓട്ടുപാറയില്‍ മധ്യവയസ്‌കന് കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഓട്ടുപാറ പൂര്‍ണമായും അടച്ചു. ഓട്ടുപാറ മാര്‍ക്കറ്റും പരിസര പ്രദേശങ്ങളുമാണ് അടച്ചത്. അത്താണി മാര്‍ക്കറ്റും അധികൃതര്‍ അടപ്പിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 24, 2020, 06:54 pm IST
in Thrissur

തൃശൂര്‍: വടക്കാഞ്ചേരി ഓട്ടുപാറയില്‍ മധ്യവയസ്‌കന് കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഓട്ടുപാറ പൂര്‍ണമായും അടച്ചു. ഓട്ടുപാറ മാര്‍ക്കറ്റും പരിസര പ്രദേശങ്ങളുമാണ് അടച്ചത്. അത്താണി മാര്‍ക്കറ്റും അധികൃതര്‍ അടപ്പിച്ചു. മാരാത്ത്കുന്ന് സ്വദേശിയായ 50 കാരനാണ് കൊറോണ സ്ഥിരീകരിച്ചത്.

 സമൂഹ വ്യാപനത്തെത്തുടര്‍ന്ന് മാര്‍ക്കറ്റ് പരിസരത്ത് നടന്ന 60 ഓളം പേരിലായി നടത്തിയ ആന്റിജെന്‍ ടെസ്റ്റിനെത്തുടര്‍ന്നാണ് ഇദ്ദേഹത്തിന് വൈറസ് ബാധ സ്ഥിരീകരിച്ചത്.രോഗം എവിടെ നിന്നാണ് ബാധിച്ചതെന്ന് സ്ഥിരീകരണമില്ല. ഓട്ടുപാറയില്‍ അലഞ്ഞു തിരിഞ്ഞു നടക്കുന്ന ഇദ്ദേഹം വിവിധ വ്യാപാര സ്ഥാപനങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തിയെന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കി. തെരുവോരങ്ങളില്‍ അലഞ്ഞു നടക്കുന്ന പ്രകൃതമായതുകൊണ്ട രോഗവ്യാപന സാധ്യതയും കൂടുതലാണ്. ഇത് വലിയ ആശങ്കയ്‌ക്കും വഴി വെക്കുന്നു. 

സംഭവത്തെത്തുടര്‍ന്നുള്ള ജാഗ്രത പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഭാഗമായി നഗരസഭയും പോലീസ്-ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരും വടക്കാഞ്ചേരി പുഴപാലം മുതല്‍ പരുത്തിപ്ര പള്ളി വരെയും ഓട്ടുപാറ സെന്റര്‍ മുതല്‍ കുമരനെല്ലൂര്‍ കൃഷിഭവന്‍ വരെയും എങ്കക്കാട് റെയില്‍വേ ഗേറ്റ് വരെയും കടകളും അടപ്പിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കായി ഇയാളുടെ സമ്പര്‍ക്ക പട്ടിക പരിശോധിച്ചു വരുകയാണ്. ഇയാള്‍ മാസങ്ങളോളമായി വീട്ടിലെത്താറില്ലെന്നാണ് ബന്ധുക്കള്‍ നല്‍കുന്ന വിവരം

Tags: തൃശൂര്‍covidCorona
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

ഫ്യൂസേറിയം ഗ്രാമിനീറം എന്ന അപകടകരമായ ഫംഗസ്ഗോ, ര്‍ഡന്‍ ജി. ചാങ്‌
World

രോഗാണുക്കടത്ത്: മുന്നറിയിപ്പുമായി വിദഗ്ധര്‍; കൊവിഡിനേക്കാള്‍ മാരകമായത് സംഭവിച്ചേക്കാം

പുതിയ വാര്‍ത്തകള്‍

ഇതൊക്കെ ശ്രദ്ധിക്കേണ്ടേ മിഗുവേലെ…

International Yoga Day 2026- പുകവലിയെ അതിജീവിക്കാനും യോഗ

ബംഗാളില്‍ ദൃശ്യമായത് ദേശീയതയുടെ പുനര്‍ജനി; വന്ദേമാതരം ഭാരതത്തിന്റെ ഹൃദയമന്ത്രം

കാലത്തിനു മുന്നേ നടന്നു; കാലത്തെ തിരുത്തി

എഴുതിത്തീരാത്ത ഒരു ജന്മപുരാണം

International Yoga Day 2026- സ്‌ട്രെസ് അകറ്റാനും ബുദ്ധിക്ക് തെളിച്ചമുണ്ടാകാനും പ്രാണായാമം

നീറ്റ് യുജി പുന:പരീക്ഷ ഇന്ന്; എല്ലാം സജ്ജമെന്ന് എൻടിഎ

50 വയസ്സുള്ളവർക്ക് 30 ലെ ആരോഗ്യം നിലനിർത്താൻ കഴിയണം: യോഗാ ദിനത്തിൽ പ്രധാനമന്ത്രി മോദി ബംഗാളിൽ

ആയുസ്സ് വര്‍ദ്ധിപ്പിക്കാന്‍ ഭക്ഷണത്തില്‍ ചേര്‍ക്കേണ്ട ചില പൊടിക്കൈകള്‍

ഈ ശീലങ്ങളിലൂടെ അമ്പത് വയസ്സ് വരെ പ്രായമായ സ്ത്രീകൾക്ക് പതിനാല് വർഷം വരെയും പുരുഷന്മാർക്ക് പന്ത്രണ്ട് വർഷം വരെയും നീട്ടികിട്ടും!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.