Kerala എകെജി സെന്ററിന് നേരെ ആക്രമണം: വനിത കോണ്‍ഗ്രസ് പ്രവര്‍ത്തക അടക്കം രണ്ട് പേരെ കൂടി പ്രതിചേര്‍ത്തു; ഇരുവരും ഒളിവിലെന്ന് ക്രൈംബ്രാഞ്ച്
India ഹൈക്കമാന്റിന്റെ പാവയാണ് താനെന്ന് തെളിയിക്കുന്ന പ്രസ്താവനയുമായി ഖാര്‍ഗെ ; മാധ്യമങ്ങളുടെ കടലാസ് പുലിയായി ശശി തരൂര്‍
India രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ തുടര്‍ച്ചയായി അപമാനിച്ച് കോണ്‍ഗ്രസ്; ‘ഒരു രാജ്യത്തിനും ഇങ്ങിനെ ഒരു രാഷ്ട്രപതി പാടില്ലെ’ന്ന കമന്റുമായി ഉദിത് രാജും
India ഭാരത് ജോഡോ യാത്രയില്‍ ആര്‍എസ്എസിനും സവര്‍ക്കറിനും എതിരെ രാഹുല്‍ ഗാന്ധി; രാഹുലിന് ഇന്ത്യയുടെ ചരിത്രം അറിയില്ലെന്ന് ഫഡ്നാവിസ്
India ഗുണ്ടകള്‍ വസ്ത്രങ്ങള്‍ വലിച്ചുകീറി; മഴ വകവെയ്ക്കാതെ പെണ്‍കുട്ടികളുടെ സമരം; രാജസ്ഥാനിലായാല്‍ പ്രിയങ്ക ഗാന്ധി മിണ്ടില്ല; യുപിയിലായിരുന്നെങ്കില്‍
India കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള മത്സരം 17ന്; പോരാട്ടം ശശി തരൂരും മല്ലികാര്‍ജുന ഖാര്‍ഗെയും തമ്മില്‍; വോട്ടെണ്ണല്‍ 19ന്
India രാജസ്ഥാനില്‍ 60,000 കോടി ഇറക്കാമെന്ന് പറഞ്ഞതോടെ രാഹുല്‍ഗാന്ധിയ്ക്കും അദാനി സ്വീകാര്യനായി; അദാനിയ്ക്ക് ചുവന്ന പരവതാനി വിരിച്ച് ഗെഹ്ലോട്ടും
India കോണ്‍ഗ്രസ് വോട്ടര്‍ പട്ടികയില്‍ തിരിച്ചറിയാന്‍ ആകാത്ത 3267 പേര്; കേരളത്തില്‍ നിന്നു വിലാസമില്ലാത്ത 35 പേര്
India കള്ളപ്പണം വെളുപ്പിക്കലിന് ചോദ്യം ചെയ്യാന്‍ ഉടന്‍ ഹാജരാകണമെന്ന് ഇഡി; ഭാരത് ജോഡോ യാത്രയില്‍ നിന്നും ഡി.കെ. ശിവകുമാര്‍ ഇഡി ഓഫീസിലേക്ക്
India കര്‍ണ്ണാടകത്തില്‍ സിദ്ധരാമയ്യയുടെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഭരിച്ചപ്പോള്‍ പോപ്പുലര്‍ ഫ്രണ്ടിനെതിരായ 175 കേസുകള്‍ പിന്‍വലിച്ചു
India രാഹുല്‍ മഴ കൊണ്ടാലും പവാര്‍ ആവില്ല, എന്തിന് പവാറിന്റെ ഇന്നിംഗ്സ് പോലും അല്പായുസ്സ് ആയിരുന്നല്ലോ…രാഹുലിനെ വിമര്‍ശിച്ച് അമിത് മാളവ്യ
India കര്‍ണ്ണാടക പതാകയില്‍ രാഹുല്‍ഗാന്ധിയുടെ ചിത്രം അച്ചടിച്ചു; കോണ്‍ഗ്രസ് മാപ്പ് പറയണമെന്നാവശ്യപ്പെട്ട് കന്നട അനുകൂല ഗ്രൂപ്പുകള്‍ തെരുവില്‍
Kollam പോപ്പുലര്‍ഫ്രണ്ടിനെ നിരോധിച്ചിട്ടും പിന്തുണ ഉറപ്പാക്കി കോണ്‍ഗ്രസിന്റെ ഭരണം; വർഗീയ കൂട്ടുകെട്ടിനെതിരെ പ്രതിഷേധവുമായി ബിജെപി
Kerala ഭീകരപ്രവര്‍ത്തകരെ കൂട്ടുപിടിക്കുന്നത് നാലുവോട്ടിനുവേണ്ടി; പിഎഫ്ഐയെ ഒപ്പം നിര്‍ത്താന്‍ സിപിഎമ്മും കോണ്‍ഗ്രസും ലീഗും മത്സരിക്കുന്നു: കെ. സുരേന്ദ്രന്
India മത്സരിക്കുന്നത് നേതാക്കളുടെ നിര്‍ദ്ദേശ പ്രകാരം; സ്ഥാനാര്‍ത്ഥി പൊതുസമ്മതനായിരുന്നെങ്കില്‍ നന്നായിരുന്നെന്ന് തരൂരിനോട് പറഞ്ഞിരുന്നെന്ന് ഖാര്‍ഗെ
India അധ്വാനിക്കാതെ അധികാരം ആസ്വദിക്കാമെന്ന മോഹം അപകടകരം; രാഹുല്‍ ഫ്യൂഡല്‍ പ്രഭുവിനെപ്പോലെയാണെന്ന് ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ
India രാജസ്ഥാന് മുഖ്യമന്ത്രി സ്ഥാനം ഒഴിയില്ല, കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേയ്ക്ക് മത്സരിക്കാനില്ലെന്ന് അശോക് ഗേഹ്ലോട്ട്; ദിഗ് വിജയ്സിങ് നാളെ പത്രിക നല്‍കും
India ഹിമാചല്‍ പ്രദേശ് കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റ് ഹര്‍ഷ് മഹാജന് ബിജെപിയില്‍ ചേര്‍ന്നു; കോണ്‍ഗ്രസിന് ദിശാബോധം നഷ്ടപ്പെട്ടെന്ന് മഹാജന്
India മുഖ്യമന്ത്രി പദം: രാജസ്ഥാന് കോണ്‍ഗ്രസ്സിനുള്ളില്‍ തര്‍ക്കം; എംഎല്‍എമാരുടെ സമാന്തരയോഗം വിളിച്ച ധരിവാളിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കും
India ‘രാഹുലിന്റെ യാത്രയുടെ ഗുണം ഞങ്ങള്‍ക്ക്; പ്രചാരണം നടത്തിയ സംസ്ഥാനങ്ങളില്‍ ജയിച്ചത് ബിജെപി’; ഭാരത് ജോഡോ യാത്ര സ്വാഗതം ചെയ്ത് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ
India കോണ്‍ഗ്രസ് അധ്യക്ഷന്‍:ഗെഹ്ലോട്ടിനെ കൊണ്ടുവന്നത് നാടകം, ഒടുവില്‍ രാഹുല്‍ഗാന്ധി പ്രസിഡന്റാകും: സുശീല്‍ മോദി
India കോണ്‍ഗ്രസ് ഭരണകാലത്ത് ഇന്ത്യ സ്തംഭിച്ചു; മന്മോഹന് സിങ്ങിന്റെ കാലത്ത് പലപ്പോഴും തീരുമാനങ്ങള്‍ ഉണ്ടായില്ലെന്നും ഇന്‍ഫോസിസ് നാരായണമൂര്‍ത്തി
India രാജ്യം അപകടത്തില്‍; കോണ്‍ഗ്രസ് പാര്‍ട്ടിയുമായി എല്ലാവരും ഒന്നിക്കണം; മോദി സര്‍ക്കാരിനെ താഴെ ഇറക്കാന്‍ മറ്റുമാര്‍ഗങ്ങളില്ല; കേരള നിലപാട് തള്ളി യെച്ചൂരി
India നെഹ്റു കുടുംബത്തിന്റെ പിന്തുണ സച്ചിന് പൈലറ്റിന്, ഗേഹ്ലോട്ടിന് പ്രകരം മുഖ്യമന്ത്രിയാകുമെന്ന് സൂചന; ഇന്ന് കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗം ചേരും
Kerala ഹര്‍ത്താലിന്റെ മറവില്‍ ജനങ്ങളെ തടവിലാക്കി; പോപ്പുലര്‍ ഫ്രണ്ട് അക്രമത്തിനു ഉത്തരവാദികള്‍ ഇടത് വലത് മുന്നണികളെന്ന് പ്രകാശ് ജാവദേക്കര്‍
Kerala കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം: തന്റെ നിലപാട് കുടുംബത്തെ അറിയിച്ചിട്ടുണ്ട്, ആരായാലും അത് ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കണമെന്ന് രാഹുല്‍ ഗാന്ധി
Kerala എകെജി സെന്ററിന് നേരെ ആക്രമണം നടത്തിയയാള്‍ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ്; പ്രതി ജിതിന് പിടിയില്‍, ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നു
Kerala ഭാരത് ജോഡോ യാത്ര റോഡുകളില്‍ ഗതാഗത കുരുക്കുണ്ടാക്കുന്നു; പോലീസ് സുരക്ഷയ്ക്കുള്ള ചെലവ് സംഘാടകരില്‍ നിന്ന് ഇടാക്കണം; ഹര്‍ജി ഇന്ന് പരിഗണിക്കും
Kerala കൊടി കെട്ടാന്‍ ഭായിമാരെ ഏല്‍പ്പിച്ചാല്‍ ഇങ്ങനിരിക്കും; സിഐടിയുവിന്റെ കൊടിമരത്തില്‍ കോണ്‍ഗ്രസിന്റെ കൊടി, പരിഹാസവുമായി കെ.എസ്. അരുണ്‍ കുമാര്‍
India മുഖ്യമന്ത്രിയും പാര്‍ട്ടി അധ്യക്ഷനും ഒരുമിച്ച് ആകാന്‍ സാധിക്കില്ലെന്ന് എഐസിസി; രാജസ്ഥാനില്‍ പകരം തന്റെ വിശ്വസ്തനെ കൊണ്ടുവരണമെന്ന് ഗേഹ്ലോട്ട്
Kerala കെപിസിസി പിന്തുണക്കില്ല, മത്സരിക്കാനുള്ള തീരുമാനം ഒറ്റയ്ക്കെടുത്തത്, പാര്‍ട്ടിയുമായി ആലോചിച്ചിട്ടില്ല; ശശി തരൂര്‍ മത്സരിക്കുന്നതിനെതിരെ നേതാക്കള്‍
Kerala ആലുവ മുന്‍ എംഎല്‍എയുമായ കെ. മുഹമ്മദാലി അന്തരിച്ചു; മരണം സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ
Kollam ഭാരത് ജോഡോ യാത്ര: രാജ്യത്തെയല്ല, രാഹുലിന്റെ യാത്ര കോണ്‍ഗ്രസുകാരെ ഒന്നിപ്പിക്കുന്നതിന്: സന്ദീപ് വാര്യര്‍
India രാഹുല്ഭക്തയായിരുന്ന ജേണലിസ്റ്റ് പല്ലവിഘോഷ് മോദിയെ പുകഴ്ത്താന്‍ തുടങ്ങിയതോടെ അവരെ സമൂഹമാധ്യമങ്ങളില്‍ വേട്ടയാടി കോണ്‍ഗ്രസ്
Kerala ഭാരത് ജോഡോ യാത്രയ്ക്ക് പിരിവ് നല്‍കിയില്ല; പച്ചക്കറി വ്യാപാരിക്കെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ അതിക്രമം; മൂന്നുപേര്‍ക്ക് സസ്പെന്ഷന്
India കോണ്‍ഗ്രസ് പാരമ്പര്യത്തിന്റെ അടിവേരുകള്‍ പൊട്ടുന്നു; കോണ്‍ഗ്രസിന്റെ സ്വകാര്യ അഹങ്കാരമായിരുന്ന കരണ്‍ സിങ്ങും കോണ്‍ഗ്രസില്‍ നിന്നും അകലുന്നു
Kerala ഭാരത് ജോഡോ യാത്രയ്ക്ക് 2000 രൂപ പിരിവ് നല്കാത്തതിനാല് കട കയറി ആക്രമിച്ച സംഭവം; വിവാദം ഒഴിവാക്കാന്‍ പ്രവര്‍ത്തകരെ സസ്പെന്‍ഡ് ചെയ്ത് കോണ്‍ഗ്രസ്
Kerala അധ്യക്ഷന്‍ ആരെന്ന് സോണിയ ഗാന്ധി തീരുമാനിച്ചാല്‍ മതി, എഐസിസി അംഗങ്ങളേയും നിശ്ചയിക്കും; പ്രമേയം പാസാക്കി കെപിസിസി
India ‘ഞാന്‍ രാഹുലല്ല’: തെരഞ്ഞെടുപ്പ് നേട്ടങ്ങള്‍ക്കായി ജനങ്ങളെ കബളിപ്പിക്കാന്‍ അറിയില്ല; എനിക്കെതിരെ അഴിമതിക്കേസുമില്ല’;വീണ്ടും വിമര്‍ശിച്ച് ഗുലാംനബി ആസാദ്
India ഗോവയില്‍ തുടങ്ങുന്നത് ‘കോണ്‍ഗ്രസിനെ ഉപേക്ഷിക്കാനുള്ള യാത്ര’യെന്ന് പരിഹസിച്ച് ബിജെപിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് നേതാവ് മൈക്കേല്‍ ലോബോ
Kerala നിയമസഭാ കയ്യാങ്കളിക്കിടെ കെ.കെ. ലതികയ്ക്ക് മര്‍ദ്ദനം: കേസില്‍ ഹാജരാകാതിരുന്ന രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കെതിരെ വാറണ്ട് പുറപ്പെടുവിച്ചു
India ഗോവ കോണ്‍ഗ്രസ് വിമുക്തമാകുന്നു; പാര്‍ട്ടിയെ ബിജെപിയില്‍ ലയിപ്പിക്കുന്നു;പാര്‍ട്ടി വിടുന്നത് മുന്‍ മുഖ്യമന്ത്രി കാമത്ത് ഉള്‍പ്പെടെ എട്ട് എംഎല്‍എമാര്‍