Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിപിഎം കോണ്‍ഗ്രസ് നേതാക്കള്‍ പിഎഫ്‌ഐയുടെ വക്താക്കളാവുന്നെന്ന് പികെ കൃഷ്ണദാസ്

വിഡി സതീശനും രമേശ് ചെന്നിത്തലയും പോപ്പുലര്‍ ഫ്രണ്ടിനെ ന്യായീകരിക്കുകയാണ്. പോപ്പുലര്‍ ഫ്രണ്ട് ഇതുവരെ പറഞ്ഞ ന്യായീകരണങ്ങളാണ് കോണ്‍ഗ്രസ് സിപിഎം നേതാക്കള്‍ ഇപ്പോള്‍ പറയുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 29, 2022, 02:19 pm IST
in Kerala

തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചതോടെ സിപിഎം കോണ്‍ഗ്രസ് നേതാക്കള്‍ അവരുടെ വക്താക്കളായി മാറിയിരിക്കുകയാണെന്ന് ബിജെപി ദേശീയനിര്‍വാഹകസമിതി അംഗം പികെ കൃഷ്ണദാസ് തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. സിപിഎം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞത് നിരോധനം കൊണ്ട് കാര്യമില്ലെന്നാണ്. നിരോധനം ആവശ്യമില്ലെന്നാണ് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പറഞ്ഞത്. പാര്‍ട്ടി സെക്രട്ടറിമാരുടെ നിലപാട് തന്നെയാണോ സര്‍ക്കാരിനുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറയണം. വിഎസ് അച്ച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പോപ്പുലര്‍ ഫ്രണ്ട് മതഭീകരവാദ സംഘടനയാണെന്ന് അദ്ദേഹം പരസ്യമായി പറഞ്ഞിരുന്നു. പിണറായി സര്‍ക്കാരിനും ഇതേ നിലപാടാണോയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. വിഡി സതീശനും രമേശ് ചെന്നിത്തലയും പോപ്പുലര്‍ ഫ്രണ്ടിനെ ന്യായീകരിക്കുകയാണ്. പോപ്പുലര്‍ ഫ്രണ്ട് ഇതുവരെ പറഞ്ഞ ന്യായീകരണങ്ങളാണ് കോണ്‍ഗ്രസ് സിപിഎം നേതാക്കള്‍ ഇപ്പോള്‍ പറയുന്നത്. ആര്‍എസ്എസ്സിനെ പ്രതിരോധിക്കാനാണ് ഞങ്ങള്‍ രൂപം കൊണ്ടതെന്ന പോപ്പുലര്‍ ഫ്രണ്ടിന്റെ നിലപാട് തന്നെയാണ് കേരളത്തിലെ ഭരണപ്രതിപക്ഷ നേതാക്കള്‍ ആവര്‍ത്തിക്കുന്നത്. ആര്‍എസ്എസ്സിനെ പ്രതിരോധിക്കാനാണോ സിറിയയില്‍ ഐഎസ് രൂപം കൊണ്ടത്. അഫ്ഗാനില്‍ അല്‍ഖ്വയിദ ഉണ്ടായത് ആര്‍എസ്എസ് ഉള്ളതുകൊണ്ടാണോ? ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഭീകരവാദ സംഘടനകള്‍ രൂപീകരിച്ചതും ആക്രമണങ്ങള്‍ നടത്തിയതും ആര്‍എസ്എസ്സിനെ പ്രതിരോധിക്കാനാണോയെന്നും പികെ കൃഷ്ണദാസ് ചോദിച്ചു.

പോപ്പുലര്‍ ഫ്രണ്ടിന്റെ നിരോധനം ശക്തമായി നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണം. കേരളത്തിലാണ് മതഭീകരവാദ ശക്തികളുടെ പ്രവര്‍ത്തനം ഏറ്റവും ശക്തമായി നടക്കുന്നത്. മാനവ സമൂഹത്തിനെതിരായ മതഭീകര്‍ക്ക് മതവുമില്ല മനുഷ്യത്വവുമില്ല. സംസ്ഥാനത്തെ ഇന്നത്തെ സാഹചര്യത്തിന് ഉത്തരവാദികള്‍ മതഭീകരതയ്‌ക്ക് വെള്ളവും വളവും നല്‍കിയ ഇടത്‌വലത് നേതാക്കള്‍ തന്നെയാണ്. നിരോധനത്തിലൂടെ ഭീകരവാദ സംഘടനയുടെ അടിവേരറുക്കാന്‍ കേന്ദ്രസര്‍ക്കാരിന് സാധിക്കും. പോപ്പുലര്‍ ഫ്രണ്ടിനെതിരായ നിരോധനം എസ്ഡിപിഐക്കും ബാധകമാവുമെന്ന് തന്നെയാണ് കരുതുന്നത്. ഐഎന്‍എല്ലിനെതിരെ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ ഉന്നയിച്ച ഗുരുതരമായ ആരോപണത്തിന് മുഖ്യമന്ത്രി മറുപടി പറയണം. സംസ്ഥാന മന്ത്രിസഭയിലെ മന്ത്രിക്ക് നിരോധിച്ച സംഘടനയുമായി ബന്ധമുണ്ടെന്നത് ഞെട്ടിക്കുന്നതാണ്. പോപ്പുലര്‍ ഫ്രണ്ടിന് ഫണ്ട് ചെയ്യുന്ന റിഹാബ് ഇന്ത്യാ ഫൗണ്ടേഷന്റെ തലപ്പത്ത് ഇരിക്കുന്നത് ഐഎന്‍എല്‍ ദേശീയ അദ്ധ്യക്ഷനാണ്. പോപ്പുലര്‍ ഫ്രണ്ടിന്റെ കള്ളപ്പണവും രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പണവും ഉപയോഗിക്കുന്നത് ഐഎന്‍എല്‍ ദേശീയ പ്രസിഡന്റിന്റെ അറിവോടെയാണെന്നും കൃഷ്ണദാസ് കുറ്റപ്പെടുത്തി.

Tags: cpmപോപ്പുലര്‍ ഫ്രണ്ട്congresspk krishnadas
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രതിപക്ഷ ഉപനേതൃ സ്ഥാനം: സി പി എം-സി പി ഐ ചര്‍ച്ചയില്‍ തീരുമാനമായില്ല

Kerala

കേരളത്തിലെ നേതൃമാറ്റം വിശാല സംസ്ഥാന സമിതിയില്‍ തീരുമാനിക്കും,സ്ഥാനാര്‍ഥി നിര്‍ണയത്തിലും പ്രചാരണത്തിലും വീഴ്ച – എം എ ബേബി

Kerala

സുഗതൻ സത്യപ്രതിജ്ഞ ചെയ്തതോടെ നാണം കെട്ട് സിപിഎം ; സുഗതനെ പുറത്താക്കാൻ ആരംഭിച്ച റിലേ സത്യാഗ്രഹം അവസാനിപ്പിച്ചു

Kerala

കെ കെ രാഗേഷിനെ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയാക്കിയതില്‍ പരാതി,ജനറല്‍ സെക്രട്ടറി എം എ ബേബിക്ക് പരാതി നല്‍കിയത് കണ്ണൂരിലെ നേതാക്കള്‍

Kerala

ജി.സുധാകരന്‍ എംഎല്‍എയുടെ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയ സിപിഎം നേതാക്കള്‍ക്കെതിരെ കേസ്

പുതിയ വാര്‍ത്തകള്‍

സൗദി അറേബ്യ: വിസ കാലാവധി അവസാനിച്ച ശേഷം രാജ്യത്ത് തുടരുന്നവർക്ക് മുന്നറിയിപ്പ്

ഭാരം 8.5 കിലോ കുറഞ്ഞു , പേശികൾക്ക് അതിശക്തമായ വേദന ; പാറ്റപാർട്ടിയ്‌ക്ക് വേണ്ടി സമരം നടത്തുന്ന വാങ്ചുക്കിന്റെ നില പരിതാപകരം

അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ ഏറ്റവും വലിയ പരാജയം ഏറ്റുവാങ്ങി, സ്വന്തം രാജ്യത്തെ തീയിലിട്ടു , ഇന്ത്യയുടെ നയതന്ത്രത്തിന് മുന്നിൽ വെറും വട്ടപ്പൂജ്യം

‘പതിറ്റാണ്ടുകളായി തുടരുന്ന ചൂഷണത്തിന്റെയും അടിച്ചമർത്തലിന്റെയും ഫലം’: പി‌ഒ‌കെയിൽ വർദ്ധിച്ചുവരുന്ന പൊതുജന രോഷത്തിൽ  പാകിസ്ഥാനെ വിമർശിച്ച് ഇന്ത്യ

ആണവ ആക്രമണം നടത്തുന്നതിൽ നിന്ന് പുടിനെ തടഞ്ഞത് നരേന്ദ്രമോദി ; അദ്ദേഹത്തിന് മാത്രമേ യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനാകൂ ; ബർട്ടോഷെവ്‌സ്‌കി

ഇറാന്റെ ആണവനിലയങ്ങള്‍ ആക്രമിക്കരുതെന്ന് ഭീഷണി മുഴക്കിയെങ്കിലും ഇറാനില്‍ റഷ്യ നേരിട്ട് യുഎസുമായി യുദ്ധത്തില്‍ ഏര്‍പ്പെടില്ല

ഭാരതം ബീഫ് ഉല്‍പ്പാദക രാജ്യമോ ? നരേന്ദ്രമോദി അങ്ങനെ പറഞ്ഞോ,സത്യം അറിയണ്ടേ

ബംഗാളിലെ അധികാര മാറ്റത്തിന് ശേഷമുള്ള തിരിച്ചുവരവ് ; 20 വർഷത്തിന് ശേഷം ബംഗ്ലാദേശി എഴുത്തുകാരി തസ്ലീമ നസ്രീൻ കൊൽക്കത്തയിലേക്ക് മടങ്ങുന്നു

ഹോര്‍മുസ് കടലിടുക്ക് വഴി പോകുന്ന കപ്പലുകള്‍ക്ക് ചുങ്കം ചുമത്തുമെന്ന മുന്‍ പ്രഖ്യാപനം തിരുത്തി യുഎസ് പ്രസിഡന്റ്

കേരള സ്റ്റോറി എന്നൊന്ന് കേരളത്തിലില്ലെന്ന് പറയാന്‍ ആവേശം കാട്ടി….ആ മാധ്യമങ്ങള്‍ സാവരിയയെ മതംമാറ്റത്തിന്റെ പേരില്‍ അടിച്ചുകൊന്നപ്പോള്‍ മിണ്ടുന്നില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.