Kerala താനൂര്‍ ബോട്ട് ദുരന്തം; കാണാതായ എട്ടു വയസുകാരനെ കണ്ടെത്തി, കുട്ടി സുരക്ഷിതനായി മെഡിക്കല്‍ കോളജ് ആശുപത്രിയിൽ, തിരച്ചില്‍ നാളെയും തുടരും
Kerala താനൂർ ദുരന്തം; ബോട്ടുടമയുടെ വാഹനവും ഫോണും കൊച്ചിയിൽ പിടിയിൽ, സഹോദരനും അയൽവാസിയും ഉൾപ്പടെ നാലു പേർ പോലീസ് കസ്റ്റഡിയിൽ
Kerala താനൂർ ദുരന്തത്തിൽപ്പെട്ടവരുടെ കൃത്യമായ കണക്കില്ല; കാണാതായവരെക്കുറിച്ച് വിവരം നൽകണമെന്ന് മന്ത്രി രാജൻ, മരിച്ചവരുൾപ്പടെ 37 പേരെ തിരിച്ചറിഞ്ഞു
Kerala താനൂര്‍ ബോട്ടപകടം: ഇനി കണ്ടെത്താനുള്ളത് ഒരാളെ, നാവിക സേന തെരച്ചിൽ നടത്തുന്നു, മരിച്ചവരില്‍ ഒരു കുടുംബത്തിലെ ഒമ്പത് പേർ
Kerala വിവാഹ വാര്‍ഷിക ദിനത്തില്‍ വനവാസി ഊരിലേക്ക് വഞ്ചി സമ്മാനിച്ച് സുരേഷ് ഗോപി, വാഗ്ദാനം നിറവേറ്റിയത് എട്ട് ദിവസം കൊണ്ട്
Kasargod നിരോധിത ഡബിള്‍ നെറ്റ് ഉപയോഗിച്ച് മത്സ്യബന്ധനം: നാല് ബോട്ടുകള്‍ പിടികൂടി, ബോട്ടുകൾ കർണാടക, കണ്ണുർ ഭാഗത്ത് നിന്നുള്ളവ
Kerala പെരുമാതുറയില്‍ ബോട്ട് മറിഞ്ഞു; 2 മരണം, പത്തിലധികം പേരെ കാണാനില്ല, രക്ഷാപ്രവർത്തനത്തിന് കോസ്റ്റ് ഗാർഡിന്റെ കപ്പലെത്തും
Kerala ആവേശത്തിമിര്‍പ്പില്‍ പുന്നമടക്കായല്‍: അറുപത്തിയെട്ടാമത് നെഹ്രുട്രോഫിയില്‍ ജല രാജാവായി കാട്ടില്‍ തെക്കെതില്‍; നടുഭാഗം ചുണ്ടന് രണ്ടാം സ്ഥാനം
Kollam കല്ലടയില്‍ ആവേശ തിരയിളക്കി ചെറുതന ചുണ്ടനില്‍ ഫ്രീഡം ബോട്ട് ക്ലബ്; ട്രയല്‍ കാണാനായി ഇരുകരകളിലുമെത്തുന്നത് വിദേശികളടക്കം നൂറുകണക്കിന് പേർ
India മഹാരാഷ്ട്ര തീരത്ത് എകെ 47 തോക്കുകളും വെടിയുണ്ടകളുമായി ബോട്ട് കണ്ടെത്തി; അന്വേഷണം തുടങ്ങി, സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദ്ദേശം
Kerala കടല്‍ക്കൊള്ള: വിപണിയിലെത്തുന്നത് മീന്‍ കുഞ്ഞുങ്ങള്‍, വിൽപ്പന കിലോയ്ക്ക് 200 രൂപ നിരക്കിൽ, ‘മിനിമം ലീഗല്‍ സൈസ്’ പാലിക്കാതെ ബോട്ടുകൾ
Sports ചമ്പക്കുളം ജലോത്സവം; രാജപ്രമുഖന്‍ ട്രോഫി ചമ്പക്കുളം ചുണ്ടന്; വിജയത്തിലേക്ക് തുഴഞ്ഞ് കേരളാ പോലീസ്
India ഇന്ത്യന്‍ അതിര്‍ത്തി കടന്ന് പാകിസ്ഥാന് ബോട്ടുകള്‍; നാല് മത്സ്യത്തൊഴിലാളികളെയും വളഞ്ഞിട്ട് പിടികൂടി ബിഎസ്എഫ്; കൂടുതല്‍ പരിശോധന
Kerala കുട്ടനാട്ടിൽ ഹൗസ് ബോട്ട് മുങ്ങി ഒരാൾ മരിച്ചു; ജീവനക്കാരന്റെ മരണം ബോട്ടിലെ സാധനങ്ങൾ അതി സാഹസികമായി പുറത്തേക്ക് എടുക്കവേ
India അഫ്ഗാന്-ഇറാന് മയക്കമരുന്ന്: പൗഡറെന്ന വ്യാജേന ഗുജറാത്തിലെത്തിയത് 21000 കോടിയുടെ ഹെറോയിന്‍; പിന്നില്‍ യുവതി; തീവ്രവാദ ആംഗിളും അന്വേഷിക്കുന്നു
Alappuzha ഹൗസ് ബോട്ടുകള്‍ എല്ലാം ലൈസന്‍സ് പരിധിയില്‍ കൊണ്ടുവരും; രജിസ്ട്രേഷനുള്ള തടസ്സങ്ങള്‍ പരിശോധിക്കുമെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍
Kollam വള്ളങ്ങള്‍ നിറയുന്നില്ല, തീരദേശത്ത് ആശങ്ക; ഒരു പകല്‍ മുഴുവന്‍ കടലില്‍ കറങ്ങിയിട്ടും ഒരു കറിക്ക് പോലും മീനില്ല
Thiruvananthapuram പൂന്തുറയിൽ ബോട്ടപകടത്തിൽ കാണാതായ മത്സ്യത്തൊഴിലാളികളുടെ മൃതദേഹം കണ്ടെത്തി; അഞ്ചുതെങ്ങിലും മത്സ്യത്തൊഴിലാളിയെ കടലിൽ കാണാതായി
Kerala ബേപ്പൂരില്‍ നിന്ന് പുറപ്പെട്ട ബോട്ട് കാണാനില്ല; 15 മത്സ്യത്തൊഴിലാളികള്‍ ഉണ്ടായിരുന്നതായി വിവരം, തീരസംരക്ഷണ സേന തെരച്ചിലില്‍
Alappuzha ശക്തമായ തിരമാലയില്‍പ്പെട്ട് വള്ളം തകര്‍ന്നു, എഞ്ചിന് ഭാഗികമായി തകര്‍ന്നു, ഒരു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു
Kerala ബോട്ടപകടം: കാണാതായവർക്കായുള്ള തിരിച്ചൽ നാലാം ദിവസവും പുരോഗമിക്കുന്നു; സ്രാങ്ക് ഉറങ്ങിയത് ബോട്ടിന്റെ നിയന്ത്രണം വിടാന്‍ കാരണം?
India 150 കോടി രൂപ വിലവരുന്ന ഹെറോയിനുമായി ഗുജറാത്ത് തീരത്ത് ബോട്ട് പിടിച്ചെടുത്തു; എട്ട് പാക്കിസ്ഥാന് പൗരന്മാര് അറസ്റ്റില്‍
Kerala മംഗാലാപുരത്ത് പുറം കടലിൽ മീൻപിടിത്ത ബോട്ടിൽ കപ്പലിടിച്ചു; രണ്ട് മരണം, 12 പേരെ കാണാതായി, അപകടത്തില്‍പ്പെട്ടത് ബേപ്പൂരില്‍ നിന്നുള്ളവർ
Alappuzha ബോട്ട് സര്‍വീസുകള്‍ മുടങ്ങുന്നു, പെരുമ്പളം നിവാസികള്‍ ദുരിതത്തില്‍, വികസനവും അടിയന്തര സേവനങ്ങളും ഇല്ലാതെ ദ്വീപ്