India രണ്ടുവര്‍ഷംകൊണ്ട് കോണ്‍ഗ്രസ് മടുത്തു; രാജസ്ഥാനിലെ മുതിര്‍ന്ന നേതാവ് തിരികെ ബിജെപിയില്‍, ഫലംകണ്ടത് നദ്ദയുടെ ഇടപെടല്‍
Kasargod സ്വന്തം ചിഹ്നത്തില്‍ മത്സരിക്കാന്‍ പോലും ആളെ കിട്ടാനില്ലാത്ത ഗതികേടിലാണ് സിപിഎം: കെ.ശ്രീകാന്ത്
India കര്‍ഷക സമരം: നുണ പ്രചാരണങ്ങള്‍ക്ക് മറുപടി; വന്‍ ജനസമ്പര്‍ക്ക പദ്ധതിയുമായി ബിജെപി; 700 പൊതുയോഗങ്ങള്‍; 700 വാര്‍ത്താസമ്മേളനങ്ങള്‍
India “തീ കൊണ്ട് കളിക്കരുത്”; മമതയ്ക്ക് മുന്നറിയിപ്പുമായി ഗവര്‍ണര്‍; തക്കതായ മറുപടി നല്‍കുമെന്ന് ബിജെപി ബംഗാള്‍ ഘടകം
India ബംഗാള്‍ ഗവര്‍ണറോട് അടിയന്തിര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു; നദ്ദയ്ക്ക് നേരെയുണ്ടായ അക്രമത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് അമിത് ഷാ
Kerala സ്വര്‍ണക്കടത്തില്‍ സ്പീക്കര്‍ നടത്തിയത് പദവി മറന്നുള്ള ഇടപെടലുകള്‍; ഇഡി വിളിപ്പിക്കുമ്പോള്‍ രവീന്ദ്രന് ആശുപത്രിയിലാകുന്നതിന് പിന്നില്‍ മുഖ്യമന്ത്രി
Kerala മണിലാലിന്റെ മരണം ബിജെപിയുടെ തലയ്ക്ക് വെയ്ക്കാനുള്ള സിപിഎം നീക്കം പാളി; കൊലപാതകത്തിന് പിന്നില്‍ വ്യക്തിവൈരാഗ്യം, രാഷ്ട്രീയമല്ലെന്ന് പോലീസ്
BJP രാജസ്ഥാനിലും കോണ്‍ഗ്രസ് കോട്ടകള്‍ തകര്‍ത്ത് ബിജെപിയുടെ മുന്നേറ്റം; തദ്ദേശ തെരഞ്ഞെടുപ്പില്‍ 2098 സീറ്റുകള്‍ പിടിച്ചെടുത്തു; കര്‍ഷക സമരങ്ങള്‍ ഏശിയില്ല
Kerala നിയമം കര്‍ഷകര്‍ക്ക് ഗുണകരം; തെറ്റിദ്ധരിപ്പിച്ച് തെരുവില്‍ ഇറക്കുന്നത് ശരിയല്ല; കാര്‍ഷിക നിയമം കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിക്കില്ലെന്ന് കണ്ണന്താനം
Kerala നരേന്ദ്രമോദിയുടെ ഭരണത്തില്‍ ജനങ്ങള്‍ പൂര്‍ണ്ണ തൃപ്തര്‍; നാടിന്റെ വികസനം ആഗ്രഹിക്കുന്നവരുടെ വോട്ട് എന്‍ഡിഎയ്ക്ക്: വി. മുരളീധരന്
BJP 75 ജില്ലാ പഞ്ചായത്ത് സീറ്റുകളിലും ആയിരത്തിലേറെ പഞ്ചായത്തുകളിലും എതിരില്ല; അരുണാചലില്‍ തെരഞ്ഞെടുപ്പിന് മുമ്പേ ബിജെപി വിജയിച്ചത് 1075 സീറ്റുകളില്‍
Kerala ജയിലില്‍ വെച്ച് സ്വപ്നയെ സുരേഷിനെ ഭീഷണിപ്പെടുത്തിയതിന് പിന്നില്‍ മുഖ്യമന്ത്രി; നിഷ്പക്ഷ അന്വേഷണം വേണമെന്ന് പി.കെ. കൃഷ്ണദാസ്
Kerala മരണം വിറ്റും രാഷ്ട്രീയം കളിച്ച് സിപിഎം; മണ്ട്രോതുരുത്തിലെ ഹോംസ്റ്റേ ഉടമയുടെ കൊലപാതകം ബിജെപിയുടെ തലയ്ക്കുവെയ്ക്കാന് ശ്രമം
Kerala പ്രക്ഷോഭം സംഘടിപ്പിക്കുന്നത് കര്‍ഷകരെ പറ്റിക്കുന്നവര്‍; കര്‍ഷകര്‍ക്കായി ഒന്നും ചെയ്യാത്തവരാണ് കാര്‍ഷിക ബില്ലിന് വേണ്ടി വാദിക്കുന്നത്: സുരേഷ് ഗോപി
Kerala പട്ടിക വിഭാഗ സമൂഹത്തെ പുരോഗതിയിലേക്ക് നയിച്ചത് നരേന്ദ്ര മോദി സര്‍ക്കാര്‍; ഇത്തവണ ബിജെപിക്കൊപ്പം അണിനിരക്കും: പട്ടികജാതി മോര്‍ച്ച
India കേരളത്തിന്റെ മരുമകന് കേന്ദ്രമന്ത്രി സഭയിലേക്ക്; മോദി 2.0 അംഗമാകാന്‍ സുശീല്‍ കുമാര്‍ മോദി; കാത്തിരിക്കുന്നത് അപൂര്‍വ നേട്ടം
Kerala മോദി സര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികള്‍ ഇത്തവണ അനുകൂല സാഹചര്യമുണ്ടാക്കും; തിരുവനന്തപുരം കോര്പ്പറേഷന് തിരുവനന്തപുരം കോര്പ്പറേഷന് ബിജെപി പിടിക്കും
BJP ‘തിരുവനന്തപുരം കോര്പറേഷന് ഭരണം പിടിക്കും; കേരളത്തില്‍ ബിജെപിക്ക് ഗംഭീര വിജയമുണ്ടാകും’; വോട്ടെടുപ്പിലും ആവേശം പകര്‍ന്ന് സുരേഷ് ഗോപി എംപി
India കാര്‍ഷികനിയമം: പ്രതിപക്ഷത്തിനെതിരെ തിരിച്ചടിച്ച് ബിജെപി; സമാന പരിഷ്ക്കാരങ്ങള്‍ 2019-ലെ കോണ്‍ഗ്രസ് പ്രകടന പത്രികയിലുണ്ടെന്ന് രവിശങ്കര്‍ പ്രസാദ്
Kerala കൊല്ലത്ത് കാണാതായ ബിജെപി സ്ഥാനാര്‍ത്ഥി തിരിച്ചെത്തി; മാനസിക സമ്മര്‍ദത്തെ തുടര്‍ന്ന് മാറി നിന്നതാണെന്ന് അജീവ് കുമാര്‍
BJP സ്വര്‍ണക്കടത്ത് കേസില്‍ പങ്കുള്ള ഉന്നതന് ഭഗവാന്റെ നാമധാരി; കേരളം ഞെട്ടുന്ന കഥകള്‍ ഉടന്‍ പുറത്തുവരുമെന്നും കെ.സുരേന്ദ്രന്
Thiruvananthapuram ക്ലാസിക് പോരാട്ടത്തില്‍ തിരുവനന്തപുരം; പ്രചാരണം അവസാന ലാപില്‍; ബിജെപിയുമായി മത്സരിക്കുന്നതാരെന്ന ആശയക്കുഴപ്പത്തില്‍ ഇടതു, വലത് മുന്നണികള്‍
India തെലങ്കാനയില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പാര്‍ട്ടി അംഗത്വം രാജിവച്ചു; ബിജെപിയില്‍ എത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്
Kerala കൊല്ലത്ത് കൊല്ലപ്പെട്ടയാളും കൊന്ന ആളും സിപിഎം പ്രവര്‍ത്തകരെന്ന് ബിജെപി; രാഷ്ട്രീയ കൊലപാതകമെന്നതിന് ഇതുവരെ തെളിവ് ലഭിച്ചിട്ടില്ലെന്ന് പോലീസ്
Kerala ബിജെപി കഴിഞ്ഞ തവണ ജയിച്ചത് 1321 വാര്‍ഡുകളില്‍; ഇത്തവണ നാലിരട്ടി; 70 പഞ്ചായത്തുകള്‍ ഭരിക്കുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്
Kerala സിപിഐ വിട്ട് ബിജെപി സ്ഥാനാര്‍ത്ഥിയായ യുവാവിനെ കാണാനില്ല; പോലീസില്‍ പരാതി നല്കി മാതാപിതാക്കള്‍
Editorial ബിജെപി മാറ്റിവരയ്ക്കുന്ന രാഷ്ട്രീയ ഭൂപടം; ഹൈദരബാദിലെ ബിജെപി മുന്നേറ്റം കേരളത്തിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ അനുരണനങ്ങള്‍ ഉണ്ടാക്കും
India ഹൈദരാബാദിലെ മിന്നുംവിജയം: ബിജെപിലേക്ക് തെലുങ്ക് നേതാക്കളുടെ ഒഴുക്ക്; നടി വിജയശാന്തി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി; നാളെ പാര്‍ട്ടി അംഗത്വം എടുക്കും
India ഹൈദരാബാദ് കോര്പറേഷന് തെരഞ്ഞെടുപ്പ്: ടിആര്‍എസും ബിജെപിയും തമ്മിലുള്ള അന്തരം വെറും പതിനായിരം വോട്ടുകള്‍, ഇനി ലക്ഷ്യം 2023
Kerala കേരളത്തിലെ സ്ത്രീ മുന്നേറ്റം ഇനി ബിജെപിയിലൂടെ; വികസനഫലങ്ങള്‍ എല്ലാവരിലേക്കും ഒരുപോലെയെത്തുകയെന്നതാണ് പാര്‍ട്ടി നയം
Kerala ഇടതുമുന്നണിക്ക് നയിക്കാനാളില്ലാത്തഅവസ്ഥ: കോണ്‍ഗ്രസ്- ജമാഅത്തെ ഇസ്ലാമി സഖ്യം അപകടകരമെന്ന് ബിജെപി