Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

നിയമം കര്‍ഷകര്‍ക്ക് ഗുണകരം; തെറ്റിദ്ധരിപ്പിച്ച് തെരുവില്‍ ഇറക്കുന്നത് ശരിയല്ല; കാര്‍ഷിക നിയമം കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിക്കില്ലെന്ന് കണ്ണന്താനം

അഗ്രികള്‍ച്ചറല്‍ പ്രോഡക്ട് മാര്‍ക്കറ്റിങ് കമ്മിറ്റി (എപിഎംസി) എന്നത് സര്‍ക്കാര്‍ റദ്ദാക്കിയിട്ടില്ല. അതിന്റെ പരിമിതികള്‍ എടുത്ത് കളയുകയാണ് ചെയ്തത്. പ്രത്യേക ചന്തകളില്‍ (മണ്ഡി) മാത്രമെ കര്‍ഷകര്‍ക്ക് ഉത്പന്നങ്ങള്‍ വില്‍ക്കാന്‍ സാധിക്കൂയെന്ന അവസ്ഥയാണ് വടക്കെ ഇന്ത്യയിലെ ഗ്രാമങ്ങളില്‍. ഇതിനായി കമ്മീഷന്‍ ഏജന്റുമാരുമുണ്ട്. അതിനാല്‍, കര്‍ഷകര്‍ക്ക് നല്ല വില ലഭിക്കില്ല. ഇതിന് പരിഹാരമെന്ന നിലയിലാണ് പുതിയ നിയമം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 9, 2020, 01:35 pm IST
inKerala

കോട്ടയം: കര്‍ഷകരെ തെറ്റിദ്ധരിപ്പിച്ച് തെരുവില്‍ ഇറക്കുന്നത് ശരിയല്ലെന്നും സര്‍ക്കാര്‍ പുതിയ  കാര്‍ഷിക നിയമങ്ങള്‍  പിന്‍വലിക്കില്ലെന്നും മുന്‍  കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. 50 ശതമാനം പേര്‍ കാര്‍ഷിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും കാര്‍ഷിക മേഖലയില്‍ നിന്നുള്ള വരുമാനം 14 ശതമാനം മാത്രമാണ്. കാര്‍ഷിക ഉത്പാദനം ചൈനയെ അപേക്ഷിച്ച് ഇന്ത്യയില്‍ വളരെക്കുറവാണ്. ഇത്  ബോധ്യമായതിനാലാണ് കാര്‍ഷിക ഉത്പാദനം ഇരട്ടിയിക്കാന്‍ കേന്ദ്രം പുതിയ നിയമം കൊണ്ടുവന്നത്, അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

അഗ്രികള്‍ച്ചറല്‍ പ്രോഡക്ട് മാര്‍ക്കറ്റിങ് കമ്മിറ്റി (എപിഎംസി)  എന്നത്  സര്‍ക്കാര്‍ റദ്ദാക്കിയിട്ടില്ല. അതിന്റെ പരിമിതികള്‍ എടുത്ത് കളയുകയാണ് ചെയ്തത്. പ്രത്യേക  ചന്തകളില്‍ (മണ്ഡി)  മാത്രമെ കര്‍ഷകര്‍ക്ക് ഉത്പന്നങ്ങള്‍ വില്‍ക്കാന്‍ സാധിക്കൂയെന്ന അവസ്ഥയാണ് വടക്കെ ഇന്ത്യയിലെ ഗ്രാമങ്ങളില്‍. ഇതിനായി കമ്മീഷന്‍ ഏജന്റുമാരുമുണ്ട്. അതിനാല്‍, കര്‍ഷകര്‍ക്ക് നല്ല വില ലഭിക്കില്ല. ഇതിന് പരിഹാരമെന്ന നിലയിലാണ് പുതിയ നിയമം.  

നെല്ലിന്റെ താങ്ങുവില 2014ല്‍ 1310 രൂപയായിരുന്നത് 2020ല്‍ 1868 ആയി.  ഇരുപത്തിയെട്ടോളം വസ്തുക്കള്‍ക്ക് താങ്ങുവില നല്‍കുന്നുണ്ട്. അതില്‍ ചിലതിന് 300 ശതമാനം വരെ ലഭിക്കുന്നു. 2015ല്‍ 23 ലക്ഷം കര്‍ഷകരില്‍ നിന്ന് നെല്ല് സംഭരിച്ചപ്പോള്‍ 2020ല്‍ 124 ലക്ഷം കര്‍ഷകരില്‍ നിന്ന് സംഭരിക്കാന്‍ സാധിച്ചു. ഗോതമ്പ് 20 ലക്ഷത്തില്‍ നിന്ന് 43 ലക്ഷം പേരില്‍ നിന്ന് സംഭരിക്കാന്‍ സാധിച്ചു, അദ്ദേഹം പറഞ്ഞു.

Tags: bjpmodi governmentഅല്‍ഫോന്‍സ് കണ്ണന്താനം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എല്‍ കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ആരോഗ്യനില തൃപ്തികരം

Kerala

പൊലീസിന്റെ കണ്ണീര്‍ വാതക ഷെല്ലുകള്‍ പൊട്ടി ; യുവമോര്‍ച്ച നേതാക്കള്‍ക്ക് പരിക്ക് , സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ആഹ്വാനം

Kerala

കിഫ്ബി അഴിമതിയില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ രാജിവെക്കണം; ഗ്രനേഡ് പ്രയോഗിച്ചും ലാത്തി വീശിയും സമരത്തെ അടിച്ചമര്‍ത്താനാവില്ല: ബിജെപി

India

“ധൈര്യമുണ്ടെങ്കിൽ അഖിലേഷ് യാദവ് ഇല്ലാതെ റായ്ബറേലിയിൽ ജയിക്കൂ ” : രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് രാജ്‌നാഥ് സിംഗ്

Kerala

മാസപ്പടി കേസ്: പിണറായി വിജയന്റെ വാദങ്ങൾക്ക് സർക്കാർ കോടതിയിൽ പിന്തുണ നൽകിയത് ഒത്തുകളിയുടെ ഭാഗം: കെ. സുരേന്ദ്രൻ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ഒന്നാം ടി20യില്‍ സിംബാബ് വെയ്‌ക്കെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് 4 വിക്കറ്റ് ജയം

വിമാന ടിക്കറ്റ് നിരക്കുകള്‍ നിയന്ത്രിക്കുന്നതിനുള്ള ചട്ടങ്ങള്‍ രണ്ടാഴ്ചയ്‌ക്കുള്ളില്‍

കിഫ്ബിയില്‍ 30,000 കോടി രൂപ ഉണ്ടെന്ന തോമസ് ഐസക്കിന്റെ വാദം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍, അക്കൗണ്ടില്‍ ഉളളത് 6,521 കോടി രൂപ

‘നമ്മള്‍ എന്തിനാണ് ഇങ്ങനെ പ്രവര്‍ത്തിക്കുന്നത്?’ നേഹ ബോറയെ ശ്രദ്ധാകേന്ദ്രമാക്കുന്നതില്‍ രാഹുലിനെതിരെ എന്‍എസ്യുവില്‍ അമര്‍ഷം

പന്തീരാങ്കാവ് ടോള്‍ പ്ലാസയില്‍ ക്യുആര്‍ കോഡ് വഴി പണം തട്ടിപ്പ്: ഒരാള്‍ അറസ്റ്റില്‍

മന്ത്രി കെ മുരളീധരനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ അടങ്ങിയ പോസ്റ്റ് : പിഎസ്സിയിലെ താത്കാലിക ജീവനക്കാരനെ പിരിച്ചുവിടാന്‍ നിര്‍ദ്ദേശം

ആര്‍ത്തവ ആരോഗ്യം ഉറപ്പാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കിയോ? ഒന്നും മിണ്ടാതെ സംസ്ഥാനങ്ങള്‍

മാനവീയം വീഥിയില്‍ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം: പൊലീസിനോട് വിശദീകരണം തേടുമെന്ന് മേയര്‍ വി വി രാജേഷ്

ദല്‍ഹി കലാപത്തിന് പ്രേരണ: ആം ആദ്മി പാര്‍ട്ടി മുന്‍ കൗണ്‍സിലര്‍ താഹിര്‍ ഹുസൈന് രണ്ട് വര്‍ഷം തടവ്

നെടുമ്പാശേരി മിനി കൂപ്പര്‍ വാഹനാപകടം: പ്രതികളുടെ ജാമ്യ അപേക്ഷയില്‍ വിധി ശനിയാഴ്ച

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.