Kerala 43 വര്‍ഷം സിപിഐയുടെ സന്തത സഹചാരി, ബ്രാഞ്ച് സെക്രട്ടറി; ഇടതുപക്ഷത്തിന് രാഷ്ട്രീയ നേട്ടം ലക്ഷ്യമെന്ന തിരിച്ചറിവില്‍ ഇത്തവണ ബിജെപി ബ്ലോക്ക് സ്ഥാനാര്‍ഥി
Kerala ബിജെപി ഡിജിറ്റല്‍ ക്യാമ്പയിന് തുടക്കം; തദ്ദേശ തെരഞ്ഞെടുപ്പോടെ കേരളത്തിലെ രാഷ്ട്രീയ സമവാക്യങ്ങള്‍ മാറും: പി.കെ. കൃഷ്ണദാസ്
India നിതീഷ് ബീഹാറിന്റെ നായകന്; മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; ഒപ്പം രണ്ട് ഉപമുഖ്യമന്ത്രിമാര്‍; 14 മന്ത്രിമാര്‍
India അമിത് ഷാ ശനിയാഴ്ച തമിഴ്നാട്ടില്‍; രജനീകാന്തിനോട് കൂടിക്കാഴ്ചയ്ക്ക് സമയം ചോദിച്ച് ബിജെപി; നിര്‍ണായക നീക്കവുമായി പാര്‍ട്ടി
India രാജ്യത്ത് ബിജെപിക്ക് ബദലാകാന്‍ കോണ്‍ഗ്രസിന് ആയില്ല; പാര്‍ട്ടിയില്‍ കലാപക്കൊടി ഉയര്‍ത്തി കപില്‍ സിബല്‍; പിന്തുണയുമായി കാര്‍ത്തി ചിദംബരവും
India നിതീഷ് കുമാര്‍ നാലാം തവണയും മുഖ്യമന്ത്രി; ബീഹാറിന് രണ്ടു ഉപമുഖ്യമന്ത്രിമാര്‍; ഇരുവരും ബിജെപിയില്‍ നിന്നുള്ളവരെന്ന് റിപ്പോര്‍ട്ട്
Kerala കോഴിക്കോട് സിപിഎം രക്തസാക്ഷിയുടെ സഹോദരി ബിജെപി സ്ഥാനാര്‍ഥി; പാര്‍ട്ടിയിലേക്ക് സ്വീകരിച്ച് സംസ്ഥാന അധ്യക്ഷന്‍
India ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ തന്നെയെന്ന് എന്‍ഡിഎ; തിങ്കളാഴ്ച സത്യപ്രതിജ്ഞ, സുശീല്‍ മോദി ഉപമുഖ്യമന്ത്രി
Idukki കോണ്‍ഗ്രസ് ബന്ധം വിട്ട് താമരക്കൂട്ടിലേക്ക്; പാമ്പാടുംപാറ കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറിയും വൈസ് പ്രസിഡന്റും അടക്കം നിരവധി പേര് ബിജെപിയിലെത്തി
BJP തിരുവനന്തപുരം കോര്പ്പറേഷന് ഭരണം പിടിക്കാന്‍ കച്ചമുറുക്കി; ബിജെപി ജില്ലാ അധ്യക്ഷനും മത്സരരംഗത്ത്; വിവി രാജേഷ് ജനവിധി തേടുന്നത് പൂജപ്പുര വാര്‍ഡില്‍
Kozhikode നന്മണ്ടയില് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ഉദ്യോഗസ്ഥ- സിപിഎം നീക്കം; അന്വേഷണം വേണം – ബിജെപി
India ഇന്ത്യയിപ്പോള്‍ ശത്രുക്കള്‍ക്ക് തക്കതായ മറുപടി നല്കുന്നു; അതിര്‍ത്തി പ്രദേശങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളും വികസിപ്പിച്ചെന്ന് അമിത് ഷാ
India ബിജെപി ബംഗാള്‍ അധ്യക്ഷന്‍ ദിലീപ് ഘോഷിന്റെ വാഹന വ്യൂഹത്തിനുനേരെ കല്ലേറ്; പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസെന്ന് ബിജെപി
India ബിഹാറിന് ശേഷം ദാദ്ര നഗര്‍ ഹവേലി, ദാമന്‍ ദിയു തദ്ദേശ തെരഞ്ഞെടുപ്പിലും വിജയം ആവര്‍ത്തിച്ച് എന്‍ഡിഎ; ദയനീയ പരാജയം ഏറ്റുവാങ്ങി കോണ്‍ഗ്രസ്
Kerala കുടിവെള്ള പ്രശ്നം പരിഹരിക്കാന്‍ വേറിട്ട വഴികള്‍; ബിജെപി കൗണ്‍സിലര്‍ നടത്തിയത് മാതൃകാപ്രവര്‍ത്തനം
India നിതീഷ് കുമാറിന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച; മന്ത്രിസഭാ വകുപ്പുകള്‍ സംബന്ധിച്ച് എന്‍ഡിഎ സഖ്യം ചര്‍ച്ചയില്‍, എംഎല്‍എമാരുടേയും യോഗം ചേരും
India ജനങ്ങള്‍ക്കൊപ്പം പ്രധാനമന്ത്രി ജയ്ശ്രീറാം മുഴക്കുന്നതില്‍ എന്താണ് പ്രശ്നം; എതിര്‍ക്കേണ്ടത് തുക്ടെ തുക്ടെ സംഘത്തെയെന്ന് ജ്യോതിരാദിത്യ സിന്ധ്യ
India തെലങ്കാനയിലെ അട്ടിമറി വിജയം; ടിആര്‍എസ് ഉരുക്കുകോട്ടയില്‍ ബിജെപിയുടെ പടയോട്ടം; ഞെട്ടല്‍ മാറാതെ കോണ്‍ഗ്രസ്
Kozhikode ലക്ഷ്യം കോര്പറേഷന് ഭരണം – ബിജെപി, ജനവഞ്ചനയുടെ ഇരുണ്ടകാലത്തിന് വിട, മാറി ചിന്തിക്കാം മാറ്റം വരുത്താം
Kozhikode കോഴിക്കോട് കോര്പറേഷന്: ആദ്യപട്ടികയുമായി ബിജെപി; തര്‍ക്കം തുടര്‍ന്ന് ഇടതു – വലതു മുന്നണികള്‍
India പദവികള്ക്കായല്ല ബിജെപിയിലേക്ക് എത്തിയത്; പാര്‍ട്ടിയിലെ ഒരു സാധാരണ പ്രവര്‍ത്തകനാണ് താനെന്ന് ജ്യോതിരാദിത്യ സിന്ധ്യ
India ബിഹാറില്‍ മഹാസഖ്യമുണ്ടാക്കി മത്സരിച്ചിട്ടും നേട്ടമുണ്ടാക്കാതെ കോണ്‍ഗ്രസ്; ബിജെപിയോട് ഏറ്റുമുട്ടിയ മിക്ക സീറ്റുകളിലും തോറ്റു
India തെരഞ്ഞെടുപ്പില്‍ തോറ്റതോടെ വോട്ടെണ്ണലില്‍ ക്രമക്കേടുണ്ടെന്ന സ്ഥിരം ആരോപണവുമായി ആര്‍ജെഡി; റീ കൗണ്ടിങ് വേണം, കോടതിയെ സമീപിക്കുമെന്ന് മഹാസഖ്യം
India മുസ്ലീം ഭൂരിപക്ഷമേഖലകളില്‍ വന്‍ കുതിപ്പ്; ഗ്രാമീണ മേഖലകളില്‍ കരുത്തുകൂട്ടി; മോദി പ്രചാരണം നടത്തിയ ഇടങ്ങളിലെല്ലാം ബഹുദൂരം മുന്നില്‍; ബീഹാറില്‍ എന്‍ഡിഎ
India സഖ്യമര്യാദയും വാക്കും പാലിക്കാന്‍ ബിജെപി; അമിത് ഷായുടെ ഉറപ്പ് മാറില്ല; ബിജെപി വലിയ ഒറ്റകക്ഷി എങ്കിലും നിതീഷ് തന്നെ മുഖ്യമന്ത്രിയെന്ന് റിപ്പോര്‍ട്ട്
Kerala കര്‍ണ്ണാടക ഉപതെരഞ്ഞെടുപ്പിലും ബിജെപിക്ക് ആധിപത്യം; രണ്ട് സീറ്റിലും വ്യക്തമായ ഭൂരിപക്ഷത്തോടെ ലീഡ്
India എക്സിറ്റ് പോളുകള്‍ പൊള്ളയായി; ബീഹാറില്‍ ബിജെപിയുടെ തേരോട്ടം; ഏറ്റവും വലിയ ഒറ്റകക്ഷിയിലേക്ക്; എന്‍ഡിഎ വീണ്ടും അധികാരത്തിലേക്ക്
India മധ്യപ്രദേശ് ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണലില്‍ മുന്‍തൂക്കം ബിജെപിക്ക്; ആദ്യഫല സൂചനകളില്‍ 19 സീറ്റില്‍ ബിജെപിക്ക് ലീഡ്